"ദാറുൾ ഉലൂം എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ernakulam (സംവാദം | സംഭാവനകൾ)
No edit summary
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:duvhsspulleppady.jpg|250px]]
{{PVHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|Darul Ulum H.S.S. Ernakulam}}
{{Infobox School
|സ്ഥലപ്പേര്= എറണാകുളം
|വിദ്യാഭ്യാസ ജില്ല= എറണാകുളം
|റവന്യൂ ജില്ല= എറണാകുളം
|സ്കൂൾ കോഡ്= 26082
|യുഡൈസ് കോഡ്= 32080303322
|സ്ഥാപിതവർഷം= 1964
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്= എറണാകുളം നോർത്ത്
|പിൻ കോഡ്= 682018
|സ്കൂൾ ഫോൺ= 0484 2353817
|സ്കൂൾ ഇമെയിൽ= darululoompullepady@gmail.com
|ഉപജില്ല= എറണാകുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =  കൊച്ചി  കോർപ്പറേഷൻ
|വാർഡ്= 66
|ലോകസഭാമണ്ഡലം= എറണാകുളം
|നിയമസഭാമണ്ഡലം= എറണാകുളം
|താലൂക്ക്= കണയന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി
|ഭരണവിഭാഗം= എയ്ഡഡ്
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1= എൽ.പി
|പഠന വിഭാഗങ്ങൾ2= യു.പി
|പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4= ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5= വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം= 1 മുതൽ 12 വരെ
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10= 569
|പെൺകുട്ടികളുടെ എണ്ണം 1-10= 398
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 1458
|അദ്ധ്യാപകരുടെ എണ്ണം 1-10= 71
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 166
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 146
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 1458
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 71
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 107
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 72
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 1458
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 71
|പ്രിൻസിപ്പൽ= ബാനു കെ കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= ഷാഹിന പി എച്ച്
|പ്രധാന അദ്ധ്യാപകൻ= ലാജിദ് എസ്
|പി.ടി.എ. പ്രസിഡണ്ട്= ജബ്ബാർ പുന്നക്കാടൻ
|എം.പി.ടി.എ. പ്രസിഡണ്ട്= രഹിയ
| സ്കൂൾ ചിത്രം= duvhsspulleppady.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
{{SSKSchool|year=2025-26}}


1955 സെപ്റ്റംബര്‍ 8ാം തിയതിയാണ് ദാറുല്‍ ഉലൂം സ്ഥാപനസമുച്ചയത്തിന് തുടക്കം കുറിച്ചത്.ഇസ്ലാമിക പഠനത്തിനായി സ്ഥാപിക്കപ്പെട്ട ദാറുല്‍ ഉലൂം മദ്രസ്സ,അതിനോടനുബന്ധിച്ച് ഒരു മസ്ജിദ്,ഭൗതിക വിദ്യാഭ്യാസത്തിനുള്ള വിദ്യാലയം,അനാഥ കുട്ടികളുടെ സംരക്ഷണ മന്ദിരം (യത്തീംഖാന),ഉന്നതമതപഠന വിദ്യാലയം എന്നിവയായിരുന്നു സമുച്ചയം കൊണ്ട് ലക്ഷ്യമാക്കിയിരുന്നത്.1964 ലാണ് ദാറുല്‍ ഉലൂം സ്ക്കൂളിന് വിദ്യാഭ്യാസവകുപ്പിന്റെ അനുമതി ലഭിച്ചത്.സ്ക്കൂള്‍ ആരംഭത്തില്‍ പ്രധാന അദ്ധ്യാപികയുടെ ചുമതലയേറ്റ് സേവനമനുഷ്ഠിച്ചത് മുസ്ലീം ലീഗ് നേതാവും മുന്‍മന്ത്രിയുമായിരുന്ന വി.എ ബീരാന്‍ സാഹിബിന്റെ സഹോദരി നഫീസ ടീച്ചറായിരുന്നു.
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ പുല്ലേപ്പടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
1955 സെപ്റ്റംബർ 8ാം തിയതിയാണ് ദാറുൽ ഉലൂം സ്ഥാപനസമുച്ചയത്തിന് തുടക്കം കുറിച്ചത്.ഇസ്ലാമിക പഠനത്തിനായി സ്ഥാപിക്കപ്പെട്ട ദാറുൽ ഉലൂം മദ്രസ്സ,അതിനോടനുബന്ധിച്ച് ഒരു മസ്ജിദ്,ഭൗതിക വിദ്യാഭ്യാസത്തിനുള്ള വിദ്യാലയം,അനാഥ കുട്ടികളുടെ സംരക്ഷണ മന്ദിരം (യത്തീംഖാന),ഉന്നതമതപഠന വിദ്യാലയം എന്നിവയായിരുന്നു സമുച്ചയം കൊണ്ട് ലക്ഷ്യമാക്കിയിരുന്നത്.1964 ലാണ് ദാറുൽ ഉലൂം സ്ക്കൂളിന് വിദ്യാഭ്യാസവകുപ്പിന്റെ അനുമതി ലഭിച്ചത്.സ്ക്കൂൾ ആരംഭത്തിൽ പ്രധാന അദ്ധ്യാപികയുടെ ചുമതലയേറ്റ് സേവനമനുഷ്ഠിച്ചത് മുസ്ലീം ലീഗ് നേതാവും മുൻമന്ത്രിയുമായിരുന്ന വി.എ ബീരാൻ സാഹിബിന്റെ സഹോദരി നഫീസ ടീച്ചറായിരുന്നു.തുടർന്ന് [[ദാറുൾ ഉലൂം എച്ച്.എസ്.എസ്. എറണാകുളം/ചരിത്രം|വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
സ്ക്കൂൾ ബസ്  , പ്രാർഥന മുറി, ,കളിസ്ഥലം  ,S P C , NCC,


1976 ല്‍ ദാറുല്‍ ഉലൂം യു.പി.സ്ക്കൂള്‍ ഹൈസ്ക്കൂളാക്കി ഉയര്‍ത്തപ്പെട്ടു.1992 ല്‍ വി.എച്ച്.എസ്.സി കോഴ്സിന് അനുമതി ലഭിച്ചു.തുടക്കം എം.എല്‍.ടി,ബി.എം.ഇ കോഴ്സുകള്‍ക്കാണ് അനുമതി ലഭിച്ചത്. 1998 ദാറുല്‍ ഉലൂം ഹൈസ്ക്കൂളിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട വര്‍ഷമായുരുന്നു.കോടതി വിധിയിലൂടെ സ്ക്കൂളിന് പ്ലസ് ടു കോഴ്സ് അനുവദിച്ചു കിട്ടി.2008 ല്‍ സ്ക്കൂളിന് മികച്ച റെഡ്ക്രോസ് യുണിറ്റിനുള്ള അവാര്‍ഡ്,മികച്ച സോഷ്യല്‍ സയന്‍സ് ക്ലബിനുള്ള എറണാകുളം ഡി..ഒ യുടെ ക്യാഷ് അവാര്‍ഡ് എന്നിവ കരസ്ഥമാക്കി.എല്ലാ വിഷയങ്ങള്‍ക്കും പ്രത്യേകം ലാബുകള്‍,ലൈബ്രറി എന്നിവ സ്ക്കൂളിന്റെ പ്രത്യേകതയാണ്. ശ്രീ.കെ.വി.തോമസിന്റെ എം.പി.ഫണ്ടില്‍ നിന്നും അനുവദിച്ച മള്‍ട്ടി മീഡിയ കമ്പ്യൂട്ടര്‍ ക്ലാസ്സ് റൂം സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ദാറുൾ ഉലൂം എച്ച്.എസ്.എസ്. എറണാകുളം/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*
* [[ദാറുൾ ഉലൂം എച്ച്.എസ്.എസ്. എറണാകുളം/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
* [[ദാറുൾ ഉലൂം എച്ച്.എസ്.എസ്. എറണാകുളം/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[ദാറുൾ ഉലൂം എച്ച്.എസ്.എസ്. എറണാകുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
 
==വഴികാട്ടി==
'''ദാറുൾ ഉലൂം എച്ച്.എസ്.എസ്. എറണാകുളം വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* വീക്ഷണം റോഡിൽ സ്ഥിതിചെയ്യുന്നു.
* എറണാകുളം നോർത്ത് റെയിൽവേ സ്‍റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ.
----
{{Slippymap|lat=9.984830118634326|lon= 76.28770319644758|zoom=18|width=full|height=400|marker=yes}}
----
"https://schoolwiki.in/ദാറുൾ_ഉലൂം_എച്ച്.എസ്.എസ്._എറണാകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്