"ഗവൺമെന്റ് എച്ച്. എസ്. കറ്റച്ചക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43032 (സംവാദം | സംഭാവനകൾ)
ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S. Kattachakonam}}
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.<!-- എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl| Govt. H. S. Kattachakonam}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.<!-- എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School  
പേര്=ഗവണ്‍മെന്റ് എച്ച്.എസ്സ്. കറ്റച്ചക്കോണം . |
 
സ്ഥലപ്പേര്=പാറോട്ടുകോണം .. |
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം  
|റവന്യൂ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല=തിരുവനന്തപുരം  
|സ്കൂൾ കോഡ്=43032
| സ്കൂള്‍ കോഡ്= 43032 |
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം= |
|വിക്കിഡാറ്റ ക്യു ഐഡി=Q64037744
സ്ഥാപിതവര്‍ഷം= 1917 |
|യുഡൈസ് കോഡ്=32141001902
സ്കൂള്‍ വിലാസം=നാലാഞ്ചിറ |
|സ്ഥാപിതദിവസം=
പിന്‍ കോഡ്=695015  |
|സ്ഥാപിതമാസം=
സ്കൂള്‍ ഫോണ്‍=000 0471-2530710 |
|സ്ഥാപിതവർഷം=1917
സ്കൂള്‍ ഇമെയില്‍= ghskattachakonam@gmail.com |
|സ്കൂൾ വിലാസം= ഗവൺമെന്റ് ഹൈസ്കൂൾ കട്ടചകോണം
സ്കൂള്‍ വെബ് സൈറ്റ്= |
|പോസ്റ്റോഫീസ്=നാലാഞ്ചിറ
ഉപ ജില്ല= നോര്ത്ത് . ‌|  
|പിൻ കോഡ്=695028
ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=0471 2530710
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=ghskattachakonam@gmail.com
<!-- ഹൈസ്കൂള്‍ /  -->
|സ്കൂൾ വെബ് സൈറ്റ്=
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
പഠന വിഭാഗങ്ങള്‍2= |  
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം
പഠന വിഭാഗങ്ങള്‍3= |  
|വാർഡ്=37
മാദ്ധ്യമം= മലയാളം‌ |
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
ആൺകുട്ടികളുടെ എണ്ണം=30 |
|നിയമസഭാമണ്ഡലം=കഴക്കൂട്ടം
പെൺകുട്ടികളുടെ എണ്ണം=6 |
|താലൂക്ക്=തിരുവനന്തപുരം
വിദ്യാര്‍ത്ഥികളുടെ എണ്ണം=36 |
|ബ്ലോക്ക് പഞ്ചായത്ത്=
അദ്ധ്യാപകരുടെ എണ്ണം=12|
|ഭരണവിഭാഗം=സർക്കാർ
പ്രിന്‍സിപ്പല്‍=     |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രധാന അദ്ധ്യാപകന്‍= ശ്രീമതി പവിഴമ്മ എസ് .  |
|പഠന വിഭാഗങ്ങൾ1=
പി.ടി.. പ്രസിഡണ്ട്=ശ്രീമതി അമുദ എസ്. |
|പഠന വിഭാഗങ്ങൾ2=
ഗ്രേഡ്=6|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
സ്കൂള്‍ ചിത്രം= kattachakonam.jpg ‎|
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=57
|പെൺകുട്ടികളുടെ എണ്ണം 1-10=43
|വിദ്യാർത്ഥികളുടെ എണ്ണം 1-10=100
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രാഘേഷ്  ആർ
|പി.ടി.. പ്രസിഡണ്ട്=അൻഷാദ് എസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=സീന
|സ്കൂൾ ചിത്രം=43032-1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
{{SSKSchool|year=2025-26}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->






== ചരിത്രം ==
== ചരിത്രം ==
കേശവദാസപുരം പാറോട്ടുകോണം എന്ന സ്ഥലത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. (കേശവദാസപുരത്തന്റെ പഴയപേരാണ് കറ്റച്ചക്കോണം എന്നത്. ) 1917 ല്‍ കറ്റച്ചക്കോണത്ത് രക്ഷാപുരി എല്‍.എം.എസ്. പള്ളിയില്‍ സര്‍ക്കാര്‍ ധനസഹായത്തോടോ ആരംഭിച്ച എല്‍. പി. സ്കൂളാണ് ഇതിന്റെ ആദ്യ രൂപം. ശ്രീ. പീറ്റര്‍ ആയിരുന്നു ആദ്യ പ്രഥമാധ്യാപകന്‍. 35 വര്‍ഷം എല്‍. പി. എസ് ആയി തുടര്‍ന്നു. 1948 ല്‍ ആരാധനാസൗകര്യങ്ങള്‍ കുറയുമെന്ന് വന്നപ്പോള്‍ സ്കൂള്‍ മാറ്റേണ്ടത് അത്യാവശ്യമായി. അന്ന് ശ്രീ.  രാഘവന്‍നാടാര്‍ സ്വന്തം വീട്ടുമുറ്റത്ത് കെട്ടിയുണ്ടാക്കിയ ഷെഡ്ഡും സ്കൂള്‍ നടത്തിപ്പിനായി വിട്ടുകൊടുത്തു. 2 വര്‍ഷം സ്കൂള്‍ പ്രവര്‍ത്തിച്ചത് അവിടെയാണ്. 1950 ല്‍ ഗവണ്‍മെന്റില്‍ നിന്ന് 50 സെന്റ് ഭൂമി പൊന്നുംവിലയ്ക്ക് വാങ്ങി ഒരു ഷഡ്ഡുണ്ടാക്കി സ്കൂളിന്റെ പ്രവര്‍ത്തനം അങ്ങോട്ട് മാറ്റി. 1957ലാണ് സ്ഥിരം കെട്ടിടം ഉണ്ടായത്. ആ വര്‍ഷം തന്നെ യു.പി. എസ് ആവുകയും ചെയ്തു. യു.പി. എസിന്റെ ആദ്യ പ്രഥമാധ്യാപകന്‍ ശ്രീ. കമുകറ നാരായണക്കുറുപ്പായിരുന്നു. സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്ന ദേവസ്വം ബോര്‍ഡിന്റെ സ്ഥലം സൗജന്യവിലയ്ക്ക് ശ്രീ. രാഘവന്‍നാടാരുടെ വല്തുക്കള്‍ ഈടുവച്ച് വാങ്ങുകയും വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. 1958 ല്‍ തന്നെ കറ്റച്ചക്കോണം യു.പി. എസ്  കറ്റച്ചക്കോണം യു.പി. എസ്  എച്ച്.എസ് ആയിമാറി. ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച തര്‍ക്കം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
കേശവദാസപുരം പാറോട്ടുകോണം എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. (കേശവദാസപുരത്തന്റെ പഴയപേരാണ് കറ്റച്ചക്കോണം എന്നത്. ) 1917 കറ്റച്ചക്കോണത്ത് രക്ഷാപുരി എൽ.എം.എസ്. പള്ളിയിൽ സർക്കാർ ധനസഹായത്തോടോ ആരംഭിച്ച എൽ. പി. സ്കൂളാണ് ഇതിന്റെ ആദ്യ രൂപം. ശ്രീ. പീറ്റർ ആയിരുന്നു ആദ്യ പ്രഥമാധ്യാപകൻ. 35 വർഷം എൽ. പി. എസ് ആയി തുടർന്നു. 1948 ൽ ആരാധനാസൗകര്യങ്ങൾ കുറയുമെന്ന് വന്നപ്പോൾ സ്കൂൾ മാറ്റേണ്ടത് അത്യാവശ്യമായി. അന്ന് ശ്രീ.  രാഘവൻനാടാർ സ്വന്തം വീട്ടുമുറ്റത്ത് കെട്ടിയുണ്ടാക്കിയ ഷെഡ്ഡും സ്കൂൾ നടത്തിപ്പിനായി വിട്ടുകൊടുത്തു. [[ഗവൺമെന്റ് എച്ച്. എസ്. കറ്റച്ചക്കോണം/ചരിത്രം|ക‍ൂടുതൽ വായനക്ക്]]
ബി. വിജയമ്മയാണ് കറ്റച്ചക്കോണം സ്കൂളിലെ ആദ്യത്തെ വിദ്യാര്‍ത്ഥിനി.
1980 ല്‍ ശ്രീ. രാഘവന്‍നാടാര്‍ സാറിന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായി  സ്കൂളിന് ഒന്നര ഏക്കര്‍ സ്ഥലം കൂടി ലഭിക്കുകയുണ്ടായി. രണ്ടേക്കര്‍ സ്ഥാവരസ്വത്തുള്ള ഈ സ്കൂളിനിപ്പോള്‍ ഓഫീസ് ഉള്‍പ്പെടുന്ന നാലുമുറി ഒറ്റനിലക്കെട്ടിം, അഞ്ചുമുറികള്‍ വീതം രണ്ടു നിലകളിലായുള്ള ഒരു ഇരുനിലക്കട്ടിടം, നാലുമുറികളുള്ള ഒരു സെമി പെര്‍മനന്റ് കെട്ടിടം, രണ്ട് യൂറിനലുകള്‍ എന്നിവ സ്വന്തമായുണ്ട്.
രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ പത്തോളം എയിഡഡ് അണ്‍എയിഡഡ് സ്കൂളുകളുള്ള ഈ പ്രദേശത്തെ ഏക സര്‍ക്കാര്‍ സ്കൂളാണിത്. ഒട്ടും സമ്പന്നമല്ലാത്ത ഗാര്‍ഹിക,സാമൂഹിക ചുറ്റുപാടില്‍  നിന്നും ഓര്‍ഫനേജില്‍ നിന്നും വരുന്ന കുട്ടികളാണ് ഇവിടത്തെ 95 ശതമാനവും. എല്ലാവിഷയത്തിലും അധ്യാപകരില്ലാത്ത അവസ്ഥയാണിവിടെ.
കേരള സര്‍വ്വകലാശാലയില്‍ ബയോകെമിസ്ട്രി വിഭാഗത്തിന്റെ തലവനായിരുന്ന ഡോക്ടര്‍ കലേശരാജ് ഈ സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു. 1975ല്‍ ഈ സ്കൂളിന് സ്കൗട്ട് അവാര്‍ഡ് ലഭിക്കുകയും ശ്രീ. സരസന്‍ സ്കൗട്ടിനുള്ള ഇന്ത്യന്‍ പ്രസിഡന്റിന്റെ അവാര്‍ഡ് നേടിയിട്ടുണ്ട്. പ്രധമ അധ്യാപികയുള്‍പ്പെടെ 14 അധ്യാപകരും 100 കുട്ടികളുമുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍  15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ7 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
* health club
* എന്‍.സി.സി.
* school radio
ബാന്റ് ട്രൂപ്പ്.
sports club
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ
*  ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ


വരി 64: വരി 90:




== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ശ്രീമതി ശാന്തകുമാരിഅമ്മ എൻ
ശ്രീമതി ശാന്തകുമാരിഅമ്മ എൻ
ശ്രീമതി മേഴ്‌സി കുര്യൻ
ശ്രീമതി മേഴ്‌സി കുര്യൻ
വരി 75: വരി 101:
ശ്രീമതി ലളിത
ശ്രീമതി ലളിത
ശ്രീമതി പവിഴമ്മ എസ്
ശ്രീമതി പവിഴമ്മ എസ്
ശ്രീമതി ജെസിന്താൽ.ഡി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഡോ കലേഷ്‌രാജ് കേരളായൂണിവേഴ്സിറ്റി,BIOCHEMISTRY HEAD  
*ഡോ കലേഷ്‌രാജ് കേരളായൂണിവേഴ്സിറ്റി,BIOCHEMISTRY HEAD
 
*ഗണേഷ് ക‍ുമാ൪ ….വ്യവസായ മന്ത്രിയുടെ ഉപദേഷ്‍ടാവ്
വിവരം ലഭ്യമല്ല)
വിവരം ലഭ്യമല്ല)
വിവരം ലഭ്യമല്ല)
വിവരം ലഭ്യമല്ല)


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
*കേസാവദാസപുരത്തു നിന്നും 2km അകലെ
*നാലഞ്ചിറ മാർ ഇവനിയോസ് കോളേജ്  ജങ്ഷനിൽ നിന്നും 1km അകലെ
*ശ്രീകാര്യം ജങ്ഷനിൽ നിന്നും 4km അകലെ


|}
{{Slippymap|lat= 8.544357|lon=76.8748969 |zoom=16|width=800|height=400|marker=yes}}
|}
{{#multimaps: 8.544357,76.8748969 | zoom=12 }}
"https://schoolwiki.in/ഗവൺമെന്റ്_എച്ച്._എസ്._കറ്റച്ചക്കോണം" എന്ന താളിൽനിന്ന് ശേഖരിച്ചത്