ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26036 (സംവാദം | സംഭാവനകൾ)
No edit summary
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
|യുഡൈസ് കോഡ്= 32080303330
|യുഡൈസ് കോഡ്= 32080303330
|സ്ഥാപിതവർഷം= 1920
|സ്ഥാപിതവർഷം= 1920
|സ്കൂൾ വിലാസം= എൽ എം സി സി ഹൈ സ്കൂൾ, എറണാകുളം  
|സ്കൂൾ വിലാസം= എറണാകുളം  
|പോസ്റ്റോഫീസ്= പച്ചാളം  
|പോസ്റ്റോഫീസ്= പച്ചാളം  
|പിൻ കോഡ്= 682012
|പിൻ കോഡ്= 682012
വരി 29: വരി 29:
|സ്കൂൾ തലം= 5 മുതൽ 10 വരെ
|സ്കൂൾ തലം= 5 മുതൽ 10 വരെ
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 821
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 753
|അദ്ധ്യാപകരുടെ എണ്ണം 1-10= 40
|അദ്ധ്യാപകരുടെ എണ്ണം 1-10= 36
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 918
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 40
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 821
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 40
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രധാന അദ്ധ്യാപിക= സ‍ുബി സെബാസ്റ്റ്യൻ  
|പ്രധാന അദ്ധ്യാപിക= സ‍ുബി സെബാസ്റ്റ്യൻ  
|പി.ടി.എ. പ്രസിഡണ്ട്= സി.ജെ ആന്റണി
|പി.ടി.എ. പ്രസിഡണ്ട്= ലിൻസ് എബ്രഹാം
|എം.പി.ടി.എ. പ്രസിഡണ്ട്= ഷൈനി ഷാജി
|എം.പി.ടി.എ. പ്രസിഡണ്ട്= ടീന ബെസ്റ്റേൺ കൊറേയ
| സ്കൂൾ ചിത്രം= lmcchs.jpg
| സ്കൂൾ ചിത്രം= lmcchs.jpg
|size=350px  
|size=350px  
വരി 43: വരി 43:
|ലോഗോ=26036_logo.png  
|ലോഗോ=26036_logo.png  
|logo_size=50px  
|logo_size=50px  
}}  
}}
 
{{SSKSchool|year=2025-26}}
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസജില്ലയിൽ എറണാകുളം
 
ഉപജില്ലയിൽ ചാത്യാത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ എം സി സി എച്ഛ് എസ് സ്‌കൂൾ




<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ആമുഖം ==
== ആമുഖം ==
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ എറണാകുളം നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്.  
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ എറണാകുളം നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എം.സി.സി.എച്ച്.എസ്.ചാത്തിയാത്ത്.  


== ചരിത്രം ==
== ചരിത്രം ==
വരി 111: വരി 109:
|-
|-
| 12 || സിസ്റ്റർ ആനീസ് കെ.വി
| 12 || സിസ്റ്റർ ആനീസ് കെ.വി
|-
| 13 || സിസ്റ്റർ ഷൈനി
|-
| 14 || ശ്രീമതി സുബി സെബാസ്റ്റ്യൻ
|}
|}
[[പ്രമാണം:26036-staff 2019.jpg|ലഘുചിത്രം|centre|staff photo 2109]]


== <font color=black><font size=5>'''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>'' ==
== <font color=black><font size=5>'''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>'' ==
വരി 119: വരി 120:
==<font color=black><font size=5>'''<big>മറ്റു വിവരങ്ങൾ</big>''==
==<font color=black><font size=5>'''<big>മറ്റു വിവരങ്ങൾ</big>''==
<font color=black><font size=3>
<font color=black><font size=3>
<p>2018-19 ലെ ഫുൾ എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ</p>
 
<gallery>
 
26036-full A plus.jpg|2018-19 ലെ ഫുൾ എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ
26036-2019-20sslc winners.jpg|thumb|2019-20 എസ്.എസ്.എൽ.സി വിജയികൾ
പ്രമാണം:26036 നേർകാഴ്ച ചിത്രരചന UP 1 Bharath krishna.jpg|thumb|നേർകാഴ്ച ചിത്രരചന മത്സരം യുപി വിഭാഗം ഒന്നാം സ്ഥാനം ഭരത് കൃഷ്ണ
26036 നേർകാഴ്ച ചിത്രരചന UP 1 LIYON JOBY.jpg|thumb|നേർകാഴ്ച ചിത്രരചന മത്സരം യുപി വിഭാഗം രണ്ടാം സ്ഥാനം ലിയോൺ ജോബി
26036 നേർകാഴ്ച ചിത്രരചന UP 2 ALPHONSA INDRIYA.jpg|thumb|നേർകാഴ്ച ചിത്രരചന യുപി വിഭാഗം മൂന്നാം സ്ഥാനം അൽഫോൺസ ഇന്ദ്രിയ
26036 നേർകാഴ്ച ചിത്രരചന HS 1 MARY SANIYA.jpg|thumb|നേർകാഴ്ച ചിത്രരചന മത്സരം ഹൈസ്കൂൾ വിഭാഗം ഒന്നാം സമ്മാനം മേരി സാനിയ
26036 നേർകാഴ്ച ചിത്രരചന HS 2 KRIPA MARIA.jpg|thumb|നേർകാഴ്ച ചിത്രരചന മത്സരം ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനം കൃപ മരിയ
</gallery>


<gallery>
<gallery>
26036-വിരമിക്കുന്ന 5  പേർ.jpg|2019-20 വർഷത്തിൽ വിരമിച്ച അധ്യാപകർ
26036-പ്രതിഭാ സംഗമം.jpg|എ.കെ.പുതുശ്ശേരിയുമൊത്ത് വിദ്യാർത്ഥികളും അധ്യാപകരും
26036-അനധ്യാപക ദിനം.jpg|അനധ്യാപക ദിനാചരണം
26036-പ്രതിഭാ സംഗമം.jpg|എ.കെ.പുതുശ്ശേരി യുമൊത്ത് വിദ്യാർത്ഥികളും അധ്യാപകരും
</gallery>
</gallery>


വരി 139: വരി 130:


==<font color=black><font size=5>'''<big>വഴികാട്ടി</big>''==
==<font color=black><font size=5>'''<big>വഴികാട്ടി</big>''==
{{#multimaps:10.000233,76.277352|zoom=18}}
{{Slippymap|lat=10.000233|lon=76.277352|zoom=18|width=full|height=400|marker=yes}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

16:08, 17 ജനുവരി 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്
LMCC HS ERNAKULAM 26036
വിലാസം
ചാത്യാത്ത് എറണാകുളം

പച്ചാളം പി.ഒ.
,
682012
,
എറണാകുളം ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0484 2393586
ഇമെയിൽlmccschoolchathiath@gmail.com
കോഡുകൾ
സ്കൂൾ കോഡ്26036 (സമേതം)
യുഡൈസ് കോഡ്32080303330
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്68
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ753
അദ്ധ്യാപകർ36
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസ‍ുബി സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്ലിൻസ് എബ്രഹാം
എം.പി.ടി.എ. പ്രസിഡണ്ട്ടീന ബെസ്റ്റേൺ കൊറേയ
അവസാനം തിരുത്തിയത്
17-01-2026Jinoytommanjaly
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ആമുഖം

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ എറണാകുളം നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എം.സി.സി.എച്ച്.എസ്.ചാത്തിയാത്ത്.

ചരിത്രം

രജത സുവർണ വജ്ര പ്ലാറ്റിനം ജൂബിലികൾ പിന്നിട്ട് സെന്റിനറിയുടെ ഉത്തരപീഠത്തിൽ നിൽക്കുന്ന എറണാകുളം പച്ചാളം പ്രദേശത്തിന്റെ സാംസ്കാരിക വിദ്യാഭ്യാസ വളർച്ചയുടെ ഈറ്റില്ലമായി മാറിയ ചാത്യാത്ത് എൽ .എം .സി .സി ഹൈസ്കൂൾ 1920 ജുൺ മാസം 7ാം തീയതി ആരംഭിച്ചു. അവഗണിക്കപ്പെട്ടുകിടന്നിരുന്ന ഒരു ദേശത്ത് ഒരു ശതാബ്ദം മുൻപേ പിറവിയെടുത്ത അക്ഷരമുളയാണ് എൽ.എം.സി.സി. സ്കൂൾ. ഇന്നത് ഒരു വൻമരമായി, അല്ല പൂമരമായ് വാടാതെ ഇലകൊഴിയാതെ സുഗന്ധവാഹിനിയായി ഒരു ദേശത്തിനും അനേകം തലമുറകൾക്കും ആശ്വാസതണൽപന്തലും തണുവേകുന്ന ജ്ഞാനകാറ്റുമായി പരിലസിക്കുന്നു.

പൂർവ്വപശ്ചാത്തലം

മതാധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആദ്യം കണ്ടറിഞ്ഞ മഹാമിഷ്ണറിയായിരുന്നു ആർച്ച് ബിഷപ് ബർണഡിൻ ബച്ചിനെല്ലി (1853-1868) . പള്ളിയോടനുബന്ധിച്ച് പള്ളികൂടവും വേണമെന്ന് അപ്പസ്തോലിക ലേഖനങ്ങളിലൂടെ ഉദ്ബോധിപ്പിക്കുകയും, അവ സ്ഥാപിക്കാൻ മുൻകൈയെടുക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ കാലത്താണ് കർമ്മലീത്ത സന്ന്യാസിനിമാർ വിദ്യാഭ്യാസരംഗത്ത് കൂടുതലായി ശ്രദ്ധിച്ചു തുടങ്ങിയത്. ഏത് മതവിഭാഗങ്ങളിൽപ്പെട്ട കുട്ടികളാണെങ്കിലും അവർക്ക് വിദ്യാലയങ്ങളിൽ പ്രവേശനം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് വായിക്കാം

ഭൗതിക സൗകര്യങ്ങൾ

രണ്ടേക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് എൽ.പി., യു.പി. വിഭാഗത്തിനായി മൂന്നുനില കെട്ടിട സമുച്ചയത്തിൽ 25 ക്ലാസ്സ് മുറികളും, ഹൈസ്ക്കൂൾ വിഭാഗത്തിനായി രണ്ട് നില കെട്ടിടസമുച്ചയത്തിൽ 25 ക്ലാസ്സ് മുറികളും ഉണ്ട്. അതിൽ 12 ക്ലാസ്സ് മുറികൾ ഹൈടെക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്, ഒരു സ്മാർട്ട് റൂം, 14 ഡെസ്കടോപ്പും മൂന്ന് ലാപ്ടോപ്പും അടങ്ങിയ ഹൈടെക്ക് ഐടി ലാബ് , യുപി വിഭാഗത്തിന് പ്രത്യേക ഐടി ലാബ്,പുനർ നവീകരിച്ച ഡിജിറ്റൽ ലൈബ്രറി, സ്പോർട്ട് മുറി, സയൻസ് ലാബ്, വിശാലമായ പ്രവേശനാങ്കണവും, ഫുഡ്ബോൾ ഗ്രൗണ്ടും സ്കൂളിനെ ആകർഷകമാക്കുന്നതാണ്. മൂന്ന് സ്കൂൾ ബസ്, കുട്ടികൾക്കായി സൈക്കിൾ ഷെഡ്, ഓപ്പൺ സ്റ്റേജ്, മാലിന്യം ഇടുന്നതിായി എട്ടിടങ്ങളിലായി വലിയ wastebasket. പെൺകുട്ടികൾക്കായി പ്രത്യേക 22 ശുചിമുറികൾ, ആൺകുട്ടികൾക്കായി 10 ശുചിമുറികളും ഉണ്ട്. കൈകൾ കഴുകുന്നതിന് മൂന്ന് സ്ഥലങ്ങളിലായി 14 പൈപ്പുകളും, ശുദ്ധജലത്തിനായി വമ്പൻ പ്യൂരിഫൈറും ഇവിടെ കുട്ടികൾക്കായി സജ്ജികരിച്ചിരിക്കുന്നു.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • ജുനീയർ റെഡ്ക്രോസ്
  • ലിറ്റിൽ കൈറ്റസ്
  • കരാട്ടെ ക്ലാസ്സ്
  • ജൈവകൃഷി
  • ബാന്റ് ട്രൂപ്പ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

അടുക്കളതോട്ടം

കൊറോണ കാലഘട്ടത്തിൽ സ്കൂൾ അടുക്കളതോട്ടം സജീവവും സമൃദ്ധവുമാണ്. കുട്ടികളുടെ ഭക്ഷ്യവിഭവത്തിന് വിഷമില്ലാത്ത പച്ചക്കറികൾ വിവിധതരമാണ് സ്കൂൾ ഒരുക്കിവച്ചിരിക്കുന്നത്. തക്കാളി, വെണ്ടക്ക, പാവക്ക, അച്ചിങ്ങ, പീച്ചിങ്ങ, പടവലങ്ങ, ചീര, പച്ചമുളക്, കാന്താരിമുളക്, കാപ്സികം, ചുരക്ക, വഴുതനങ്ങ, പപ്പായ, വെള്ളരി, മത്തങ്ങ എന്നിങ്ങനെ വിവിധതരം പച്ചക്കറികൾ. ആവശ്യമായ വളവും പരിചരണവും അധ്യാപകരുടെ നേതൃത്വത്തിൽ നൽകിപോരുന്നു.


മാനേജ്മെന്റ്

1920 ജൂൺ 7 ന് ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജർ സി.ടി.സി. സഭാംഗമായ സിസ്റ്റർ ആനും, പ്രധാനാധ്യാപകനായി വി.ജെ.ആന്റണി മാസ്റ്ററും സ്ഥാനമേറ്റു. ഇന്ന് ഈ പ്രവർത്തനവർഷമെത്തിനിൽക്കുമ്പോൾ നൂറിന്റെ മികവിൽ സ്കൂൾ ജനറൽ മാനേജർ സഭയുടെ സുപ്പീരിയർ ജനറൽകൂടിയായ റവ.ഡോ.സൂസമ്മ കാവുംപുറത്ത് സി.ടി.സി.യാണ്. ലോക്കൽ മാനേജർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കോൺവന്റ് സുപ്പീരിയർകൂടിയായ സിസ്റ്റർ മരിയ ട്രീസയാണ്. സഭയുടെ സെന്റ് ജോസഫസ് കീഴിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിന്റെ അറ്റോണി ജനറൽ സിസ്റ്റർ റിൻസി സി.ടി.സി.യാണ്.

ക്രമ നമ്പർ പ്രധാനാധ്യാപകർ
1 വി.ജെ.ആന്റണി മാസ്റ്റർ
2 സിസ്റ്റർ മേരി ഡൊറോത്തി
3 സിസ്റ്റർ ഏണസ്റ്റ
4 സിസ്റ്റർ എവലിൻ
5 സിസ്റ്റർ അംബ്രോസിയ
6 സിസ്റ്റർ ഫ്രാൻസീന
7 സിസ്റ്റർ കുസുമം
8 സിസ്റ്റർ ഡോറ
9 സിസ്റ്റർ ക്രിസ്റ്റീന
10 സിസ്റ്റർ റിൻസി
11 സിസ്റ്റർ മാർഗ്രറ്റ് കെ.എക്സ്.
12 സിസ്റ്റർ ആനീസ് കെ.വി
13 സിസ്റ്റർ ഷൈനി
14 ശ്രീമതി സുബി സെബാസ്റ്റ്യൻ

'പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

'മറ്റു വിവരങ്ങൾ


>

'വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • സ്ഥിതിചെയ്യുന്നു.