"എച്ച്.എസ്.എസ് വളയൻചിറങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ താള്‍: ചിത്രം:Valayanchirangara.gif |
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB) |
||
| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[ | {{prettyurl| | ||
H.S.S Valayanchirangara}}{{PHSSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=വളയൻ ചിറങ്ങര | |||
|വിദ്യാഭ്യാസ ജില്ല=കോതമംഗലം | |||
|റവന്യൂ ജില്ല=എറണാകുളം | |||
|സ്കൂൾ കോഡ്=27014 | |||
|യുഡൈസ് കോഡ്=32081101601 | |||
|സ്ഥാപിതവർഷം=11915 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=വളയൻചിറങ്ങര | |||
|പിൻ കോഡ്=683356 | |||
|സ്കൂൾ ഫോൺ=9946210685 | |||
|സ്കൂൾ ഇമെയിൽ=hssvalayanchirangara27014@yahoo.in | |||
|ഉപജില്ല=പെരുമ്പാവൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=1 | |||
|ലോകസഭാമണ്ഡലം=ചാലക്കുടി | |||
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ | |||
|താലൂക്ക്=കുന്നത്തുനാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=വടവുകോട് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=599 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=493 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1092 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=51 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രധാന അദ്ധ്യാപിക=ജി അനന്തകുമാർ | |||
|പി.ടി.എ. പ്രസിഡണ്ട്=കെ എസ് ഉണ്ണികൃഷ്ണൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ എൽദോസ് | |||
|സ്കൂൾ ചിത്രം= school.png | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | |||
സാംസ്കാരിക ഗ്രാമത്തിലെ അക്ഷരമുത്തശ്ശിക്ക് 2018 ൽ 103 വയസ്സ് തികഞ്ഞു.അക്ഷരവെളിച്ചം പകർന്ന് ഒരു നാടിനെ മുഴുവൻ ഉദ്ധരിച്ച വളയൻചിറങര ഹയർസെക്കൻററി സ്കൂൾ 2015 ൽ 100 വർഷം പൂർത്തിയാക്കി.നൂറ് വർഷം മുൻപ്, അജ്‍ഞതയും, അന്ധവിശ്വാസവും സമുദായസ്പർദ്ധയും നാട്ടുകാരുടെ പ്രധാന സമ്പാദ്യമായിരുന്ന കാലത്ത്, നാടിൻെറ ഈ ദുരവസ്ഥക്ക് വിദ്യാഭ്യാസമല്ലാതെ മറ്റൊരു മറുമരുന്നില്ലെന്ന് മനസ്സിലാക്കിയ വി.എൻ. | |||
കേശവപിള്ള എന്ന കർമ്മയോഗി മണ്ണിൽ വേലചെയ്ത് സമ്പാദിച്ച സ്വന്തം പണമിറക്കിയാണ് വളയൻചിറങ്ങരയിൽ ഒരു സ്കൂൾ സ്ഥാപിച്ചത്. അന്ന് പഠിക്കാനുള്ള കുട്ടികളേയും പഠിപ്പിക്കാനുള്ള അധ്യാപകരേയും ലഭിക്കാൻ അദ്ദേഹം | |||
എത്ര കഷ്ടപ്പെട്ടെന്ന് പറഞ്ഞാൽ ഇന്നാരും വിശ്വസിക്കില്ല. സർക്കാരിൻെറ തുച്ഛമായ ഗ്രാൻറോടുകൂടി മുന്നോട്ടുപോയ ഈ സ്കൂളിൽ 1925-ൽ അഞ്ചാം ക്ലാസ് ആരംഭിച്ചു. 1927-ൽ ഇതൊരു പൂർണ്ണമലയാളം മിഡിൽ സ്കൂളായിത്തീർന്നു. | |||
1915-ൽ 44 കുട്ടികളോടുകൂടി ആരംഭിച്ച ഈ വിദ്യാലയത്തിൽ 1927 ആയപ്പോൾ 330 കുട്ടികളുണ്ടായിരുന്നു. ഏഴാം ക്ലാസ് ആരംഭിച്ചതോടുകൂടി സമർത്ഥനായ ഒരു ഹെഡ്മാസ്റ്റർ ആവശ്യമായിത്തീർന്നു.മാനേജറുടെ അഭിലാഷം | |||
അനുസരിച്ച് ശ്രീ. നാകപ്പാടി കൃഷ്ണപിള്ളയുടെ സേവനം മൂന്നു കൊല്ലത്തേക്ക് ഈ സ്ഥാപനത്തിന് സർക്കാരിൽ നിന്നും വിട്ടുകിട്ടി. 1941-ൽ വിദ്യാലയത്തിൻെറ രജത ജൂബിലി ആഘോഷിച്ച് ചാരിതാർത്ഥ്യനായി. 1942-ൽ | |||
എഴുപത്തിരണ്ടാംവയസ്സിൽ ശ്രീ. വി.എൻ. കേശവപിള്ള ദിവംഗതനായി. | |||
മാനേജറുടെ മൂത്ത മകൻ ശ്രീ. എം.കെ.കൃഷ്ണൻനായർ അടുത്ത മാനേജറായി. തിരുവിതാംകൂർ സർക്കാർ ആയിടക്ക് നടപ്പാക്കിയ വിദ്യാഭ്യാസ പരിഷ്കാരമനുസരിച്ച് അഞ്ചുമുതൽ ഏഴ് വരെയുള്ള ക്ലാസ്സുകൾ നിർത്തലാക്കപ്പെട്ടു. അങ്ങനെ എം.എം. സ്കൂൾ ഇല്ലാതായി. അതിനു പകരം പ്രൈമറി സ്കൂളുകളും മിഡിൽ സ്കൂളുകളും ആവിർഭവിച്ചു. | |||
ഒരൽപ്പം പിന്നിലേക്ക്....... | |||
നൂറ് വർഷം മുൻപ് 1915-ൽ വളയൻചിറങ്ങര എന്ന പ്രദേശത്തിൻെറ അവസ്ഥ എന്തായിരുന്നു? ഒരു പക്ഷേ അത് പറഞ്ഞുതരുവാൻ കഴിയുന്നവർ ഇന്ന്ജീവിച്ചിരിക്കുന്നുണ്ടോ എന്നറിയില്ല.ചരിത്രത്തിൻെറ എടുകൾ | |||
മറിച്ചു നോക്കിയൽ ലഭിക്കുന്ന പഴയ വളയൻചിറങ്ങരയുടെ ചരിത്രം ഇന്നത്തെ തലമുറയ്ക്ക് അവിശ്വസനീയമാവാം. അന്ന് ഇതൊരു വിജനപ്രദേശമായിരുന്നു. കുറ്റിക്കാടുകളും കാട്ട് ചെടികളും തഴച്ച് വളർന്നിരുന്ന ഭൂപ്രദേശം | |||
ക്ഷുദ്രജീവികളുടെ വിഹാരകേന്ദ്രങ്ങളായിരുന്നു. രായമംഗലം, മഴുവന്നൂർ, വെങ്ങോല എന്നീ പഞ്ചായത്തുകൾ സന്ധിക്കുന്ന പ്രദേശമാണ് വളയൻചിറങ്ങര. പണ്ടത്തെ തിരുവിതാംകൂർ ഭൂപടത്തിൻെറ ആകൃതിയിൽ നീണ്ട് | |||
വളഞ്ഞ് കിടക്കുന്ന ഒരു ജലാശയം ഈ പ്രദേശത്തുണ്ട്. അതാണ് വളയൻചിറ. അതിന് ചുറ്റുമുള്ള പ്രദേശം വളയൻചിറങ്ങര എന്ന പേര് സിദ്ധിച്ചു.ചിറയുടെ തെക്കേകരയിലുള്ള പാതയിലൂടെ നട്ടുച്ചക്ക് പോലും ഒറ്റക്ക് പോകുവാൻ | |||
ആളുകൾ ഭയപ്പെട്ടിരുന്നു. ഒരു ഭീകര ഏകാന്തത സർവ്വത്ര അനുഭവപ്പെട്ടിരുന്ന കാലം. എന്നാൽ ഇന്നോ എല്ലാ ആധുനിക സൗകര്യങ്ങളും ഒത്തുചേർന്ന സുന്ദരമായ ഒരു ഗ്രാമമായി ഇവിടം വികാസം പ്രാപിച്ചിരിച്ചുന്നു. ഈ | |||
സമൂലമായ മാറ്റത്തിൻെറ -അത്ഭുതത്തിൻെറ യഥാർഥ കാരണം എന്തെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. | |||
{{SSKSchool|year=2025-26}} | |||
== ഭൗതികസൗകര്യങ്ങൾ == | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
# | |||
# | |||
# | |||
== നേട്ടങ്ങൾ == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# | |||
# | |||
# | |||
==വഴികാട്ടി== | |||
{{Slippymap|lat=10.065217187595104|lon= 76.49591078807427|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | |||