"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 215: | വരി 215: | ||
<gallery widths="245" heights="200"> | <gallery widths="245" heights="200"> | ||
</gallery> | </gallery> | ||
[[പ്രമാണം:19026- documentry.jpeg|ഡോക്യുമെന്ററി നിർമ്മാണം[[പ്രമാണം:19026 LK WITH D.R 1.jpg | [[പ്രമാണം:19026- documentry.jpeg|ഡോക്യുമെന്ററി നിർമ്മാണം[[പ്രമാണം:19026 LK WITH D.R 1.jpg|പത്താം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഡോ:അഞ്ജലിയോടൊപ്പം!! |നടുവിൽ|ചട്ടം]]|നടുവിൽ|ചട്ടം]] | ||
== | == പത്താം ക്ലാസ് കുട്ടികൾക്കുള്ള റോബോട്ടിക്‌സ് പരിശീലനം == | ||
[[പ്രമാണം:19026-10th | 2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളിൽ നിന്നും സബ്ജില്ലാ തലത്തിൽ പ്രോഗ്രാമിങ് ന് പങ്കെടുത്ത കുട്ടികൾ പത്താം ക്ലാസ്സിലെ കുട്ടികൾക്ക് റോബോട്ടിക്‌സ് പരിശീലനം നൽകി.പത്താം ക്ലാസ്സിലെ ഐ ടി ടെക്സ്റ്റ് ബുക്കിൽ വന്നിട്ടുള്ള മൊഡ്യൂളുകളാണ് കുട്ടികൾ പരിശീലിപ്പിച്ചത് . പത്താം ക്ലാസ്സിലെ നൂറ്റിഇരുപതോളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ബുഷ്‌റ ടീച്ചർ ,സനു കൃഷ്ണ സർ , രഞ്ജിത്ത് ലാൽ സർ എസ് ഐ ടി സി ഷഹർബാൻ ടീച്ചർ എന്നിവർ നേതൃത്വം നൽകി. | ||
[[പ്രമാണം:19026- | {| class="wikitable" | ||
|+ | |||
|[[പ്രമാണം:19026-robotics training for 10th students 1.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:19026-robotics training for 10th students5.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:19026-robotics training for 10th students2.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:19026-robotics training for 10th students.jpg|ലഘുചിത്രം]] | |||
|} | |||
== സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് == | |||
10ത് ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ അമ്മമാർക്ക് സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് നൽകി . ഗ്രൂപ്പ് അസൈന്മെന്റിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത് . ഗ്രൂപ്പിലെ പത്തോളം വിദ്യാർഥികൾ പങ്കെടുത്തു. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19026-ammamarkkulla class2.jpeg|ലഘുചിത്രം]] | |||
|[[പ്രമാണം:19026-ammamarkkulla class1.jpeg|ലഘുചിത്രം]] | |||
|[[പ്രമാണം:19026-ammamarkkulla class.jpeg|ലഘുചിത്രം]] | |||
|} | |||