"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19026lk (സംവാദം | സംഭാവനകൾ)
19026lk (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{| class="wikitable"
{| class="wikitable"
|+
|+
!SI
!NAME
!AD NO
|-
|1
|1
|അബ്ദുൽ അഹദ് എം എം  
|അബ്ദുൽ അഹദ് എം എം  
|46648
|46648
|-
|-
!2
|2
!അബ്ദുൽ ഹാദി  
|അബ്ദുൽ ഹാദി  
!46711
|46711
|-
|-
|3
|3
വരി 176: വരി 180:
|}
|}
== ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പ് ==
== ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പ് ==
ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പ്രോഗ്രാമിങ് വിഭാഗത്തിൽ 'സ്മാർട്ട് ക്ലാസ് റൂം' എന്ന വിഷയത്തിൽ  അബ്ദുൽ അഹദ് എം എം പ്രൊജക്റ്റ് അവതരിപ്പിച്ചു  
ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പ്രോഗ്രാമിങ് വിഭാഗത്തിൽ 'സ്മാർട്ട് ക്ലാസ് റൂം' എന്ന വിഷയത്തിൽ  അബ്ദുൽ അഹദ് എം എം പ്രൊജക്റ്റ് അവതരിപ്പിച്ചു
[[പ്രമാണം:19026-little kites state camp.jpeg|ലഘുചിത്രം|നടുവിൽ|സംസ്ഥാന ക്യാമ്പിൽ അബ്ദുൽ അഹദ് പ്രോജെക്ട് അവതരിപ്പിക്കുന്നു]]


== "എൻ്റെ കേരളം 2025" മെഗാ എക്സിബിഷൻ ==  
== "എൻ്റെ കേരളം 2025" മെഗാ എക്സിബിഷൻ ==  
സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറം കോട്ടക്കുന്നിൽ മെയ് 7 മുതൽ മെയ് 13 വരെ നടന്ന "എൻ്റെ കേരളം 2025" മെഗാ എക്സിബിഷനിൽ  റോബോട്ടിക്സ് പ്രോജക്ടുകൾ അവതരിപ്പിക്കുന്ന അബ്ദുൽ അഹദ് , യദു കൃഷ്ണ എന്നിവർ
സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറം കോട്ടക്കുന്നിൽ മെയ് 7 മുതൽ മെയ് 13 വരെ നടന്ന "എൻ്റെ കേരളം 2025" മെഗാ എക്സിബിഷനിൽ  റോബോട്ടിക്സ് പ്രോജക്ടുകൾ അവതരിപ്പിക്കുന്ന അബ്ദുൽ അഹദ് , യദു കൃഷ്ണ എന്നിവർ
[[പ്രമാണം:19026-ente keralam.jpeg|ലഘുചിത്രം|എന്റെ കേരളം ]]
[[പ്രമാണം:19026-ente keralam.jpeg|ലഘുചിത്രം|എന്റെ കേരളം |നടുവിൽ]]
 
== ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു(27/06/2025) ==
ദേവധാർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു.
 
ദേവധാർ  സ്കൂൾ നിർമ്മിച്ച് , മലയാളം അധ്യാപകനായ റിയാസ് കളരിക്കൽ സംവിധാനം നിർവഹിച്ച 'സോറി' ആദ്യ ചിത്രമായി പ്രദർശിപ്പിച്ചു.
 
അടിസ്ഥാനം, ഉണർവ് തുടങ്ങിയ ഷോർട്ട് മൂവീസും പ്രദർശനത്തിന്റെ ഭാഗമായി.  ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ അധ്യക്ഷയായി പരിപാടിയിൽ പി ടി എ പ്രസിഡൻ്റ് കാദർകുട്ടി ഉദ്ഘാടനം ചെയ്തു.
 
സനു സ്വാഗതവും, റിയാസ് , ബുഷ്റ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മിനി ടീച്ചർ നന്ദി പറഞ്ഞു.<gallery widths="450" heights="250" mode="packed">
പ്രമാണം:19026_shortfilm4.jpg|ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ്
പ്രമാണം:19026_shortfilm.jpg|ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ്
</gallery>
 
== സ്കൂൾ പത്രം പ്രകാശനം ചെയ്തു ==
സ്കൂളിലെ പ്രവർത്തനങ്ങൾ, മുഴുവൻ വിദ്യാർഥികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ദേവധാറിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ "ദേവധാർ ന്യൂസ് " എന്ന പേരിൽ പത്രം പുറത്തിറക്കി . കായികം വഖഫ് വകുപ്പ് മന്ത്രി ശ്രീ വി അബ്‌ദു റഹ്മാൻ പത്രത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു . ഓരോ മാസവും സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ അതാത് മാസത്തിൻറെ അവസാനത്തിൽ പാത്രമായി പുറത്തിറങ്ങും , വിദ്യാർത്ഥികളുടെ നേട്ടങ്ങൾ , ക്രിയാത്മക പ്രവർത്തനങ്ങൾ എന്നിവയും പത്രത്തിലുണ്ടാവും . എച്ച് എം ബിന്ദു ടീച്ചർ, പി ടി എ പ്രസിഡന്റ് കാദർകുട്ടി വിശാരത് , എസ് എം സി ചെയർമാൻ റസാഖ് എന്നിവർ ആശംസകൾ അർപ്പിച്ചു
{| class="wikitable"
|+
![[പ്രമാണം:19026 lk news paper11.jpeg|ലഘുചിത്രം|250x250ബിന്ദു]]
![[പ്രമാണം:19026lk news paper12.jpeg|ലഘുചിത്രം|250x250ബിന്ദു]]
![[പ്രമാണം:19026 lk news paper4.jpeg|ലഘുചിത്രം|250x250ബിന്ദു]]
|-
![[പ്രമാണം:19026 lk news paper3.jpeg|ലഘുചിത്രം|250x250ബിന്ദു]]
![[പ്രമാണം:19026 lk news paper2.jpeg|ലഘുചിത്രം|250x250ബിന്ദു]]
![[പ്രമാണം:19026 lk news paper1.jpeg|ലഘുചിത്രം|250x250ബിന്ദു]]
|}
 
== '''ഡോക്യുമെന്ററി നിർമ്മാണം''' ==
<gallery widths="245" heights="200">
</gallery>
[[പ്രമാണം:19026- documentry.jpeg|ഡോക്യുമെന്ററി നിർമ്മാണം[[പ്രമാണം:19026 LK WITH D.R 1.jpg|പത്താം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഡോ:അഞ്ജലിയോടൊപ്പം!! |നടുവിൽ|ചട്ടം]]|നടുവിൽ|ചട്ടം]]
 
== പത്താം ക്ലാസ് കുട്ടികൾക്കുള്ള റോബോട്ടിക്‌സ് പരിശീലനം ==
2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളിൽ നിന്നും സബ്ജില്ലാ തലത്തിൽ പ്രോഗ്രാമിങ് ന് പങ്കെടുത്ത കുട്ടികൾ പത്താം ക്ലാസ്സിലെ കുട്ടികൾക്ക് റോബോട്ടിക്‌സ് പരിശീലനം നൽകി.പത്താം ക്ലാസ്സിലെ ഐ ടി ടെക്സ്റ്റ് ബുക്കിൽ വന്നിട്ടുള്ള മൊഡ്യൂളുകളാണ് കുട്ടികൾ പരിശീലിപ്പിച്ചത് . പത്താം ക്ലാസ്സിലെ നൂറ്റിഇരുപതോളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ബുഷ്‌റ ടീച്ചർ ,സനു കൃഷ്ണ സർ , രഞ്ജിത്ത് ലാൽ സർ എസ് ഐ ടി സി ഷഹർബാൻ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
{| class="wikitable"
|+
|[[പ്രമാണം:19026-robotics training for 10th students 1.jpg|ലഘുചിത്രം]]
|[[പ്രമാണം:19026-robotics training for 10th students5.jpg|ലഘുചിത്രം]]
|[[പ്രമാണം:19026-robotics training for 10th students2.jpg|ലഘുചിത്രം]]
|[[പ്രമാണം:19026-robotics training for 10th students.jpg|ലഘുചിത്രം]]
|}
 
== സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് ==
10ത് ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ അമ്മമാർക്ക് സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് നൽകി . ഗ്രൂപ്പ് അസൈന്മെന്റിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത് . ഗ്രൂപ്പിലെ പത്തോളം വിദ്യാർഥികൾ പങ്കെടുത്തു.
{| class="wikitable"
|+
|[[പ്രമാണം:19026-ammamarkkulla class2.jpeg|ലഘുചിത്രം]]
|[[പ്രമാണം:19026-ammamarkkulla class1.jpeg|ലഘുചിത്രം]]
|[[പ്രമാണം:19026-ammamarkkulla class.jpeg|ലഘുചിത്രം]]
|}