"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19026lk (സംവാദം | സംഭാവനകൾ)
19026lk (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 252: വരി 252:
== ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു(27/06/2025) ==
== ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു(27/06/2025) ==
ദേവധാർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു.
ദേവധാർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു.
ദേവധാർ  സ്കൂൾ നിർമ്മിച്ച് , മലയാളം അധ്യാപകനായ റിയാസ് കളരിക്കൽ സംവിധാനം നിർവഹിച്ച 'സോറി' ആദ്യ ചിത്രമായി പ്രദർശിപ്പിച്ചു.
ദേവധാർ  സ്കൂൾ നിർമ്മിച്ച് , മലയാളം അധ്യാപകനായ റിയാസ് കളരിക്കൽ സംവിധാനം നിർവഹിച്ച 'സോറി' ആദ്യ ചിത്രമായി പ്രദർശിപ്പിച്ചു.
അടിസ്ഥാനം, ഉണർവ് തുടങ്ങിയ ഷോർട്ട് മൂവീസും പ്രദർശനത്തിന്റെ ഭാഗമായി.  ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ അധ്യക്ഷയായി പരിപാടിയിൽ പി ടി എ പ്രസിഡൻ്റ് കാദർകുട്ടി ഉദ്ഘാടനം ചെയ്തു.
അടിസ്ഥാനം, ഉണർവ് തുടങ്ങിയ ഷോർട്ട് മൂവീസും പ്രദർശനത്തിന്റെ ഭാഗമായി.  ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ അധ്യക്ഷയായി പരിപാടിയിൽ പി ടി എ പ്രസിഡൻ്റ് കാദർകുട്ടി ഉദ്ഘാടനം ചെയ്തു.
സനു സ്വാഗതവും, റിയാസ് , ബുഷ്റ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മിനി ടീച്ചർ നന്ദി പറഞ്ഞു.
സനു സ്വാഗതവും, റിയാസ് , ബുഷ്റ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മിനി ടീച്ചർ നന്ദി പറഞ്ഞു.
<gallery widths="450" heights="250" mode="packed">
<gallery widths="450" heights="250" mode="packed">
വരി 262: വരി 259:
പ്രമാണം:19026 shortfilm.jpg|ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ്
പ്രമാണം:19026 shortfilm.jpg|ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ്
</gallery>
</gallery>
== സ്കൂൾ പത്രം പ്രകാശനം ചെയ്തു ==
സ്കൂളിലെ പ്രവർത്തനങ്ങൾ, മുഴുവൻ വിദ്യാർഥികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ദേവധാറിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ "ദേവധാർ ന്യൂസ് " എന്ന പേരിൽ പത്രം പുറത്തിറക്കി . കായികം വഖഫ് വകുപ്പ് മന്ത്രി ശ്രീ വി അബ്‌ദു റഹ്മാൻ പത്രത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു . ഓരോ മാസവും സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ അതാത് മാസത്തിൻറെ അവസാനത്തിൽ പാത്രമായി പുറത്തിറങ്ങും , വിദ്യാർത്ഥികളുടെ നേട്ടങ്ങൾ , ക്രിയാത്മക പ്രവർത്തനങ്ങൾ എന്നിവയും പത്രത്തിലുണ്ടാവും . എച്ച് എം ബിന്ദു ടീച്ചർ, പി ടി എ പ്രസിഡന്റ് കാദർകുട്ടി വിശാരത് , എസ് എം സി ചെയർമാൻ റസാഖ് എന്നിവർ ആശംസകൾ അർപ്പിച്ചു
{| class="wikitable"
|+
![[പ്രമാണം:19026 lk news paper11.jpeg|ലഘുചിത്രം|250x250ബിന്ദു]]
![[പ്രമാണം:19026lk news paper12.jpeg|ലഘുചിത്രം|250x250ബിന്ദു]]
![[പ്രമാണം:19026 lk news paper4.jpeg|ലഘുചിത്രം|250x250ബിന്ദു]]
|-
![[പ്രമാണം:19026 lk news paper3.jpeg|ലഘുചിത്രം|250x250ബിന്ദു]]
![[പ്രമാണം:19026 lk news paper2.jpeg|ലഘുചിത്രം|250x250ബിന്ദു]]
![[പ്രമാണം:19026 lk news paper1.jpeg|ലഘുചിത്രം|250x250ബിന്ദു]]
|}
== കമ്പ്യൂട്ടർ പരിശീലനം നൽകി ( 27/08/2025 ) ==
സ്കൂളിലെ ഭിന്നശേഷി വിഭാഗത്തിൽ പെടുന്ന പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി . ലാപ് ഓൺ ചെയ്യുക , ഓഫ് ചെയ്യുക , ലിബ്രെ ഓഫീസ് റൈറ്റർ ഉപയോഗിച്ച് പേരും വിവരങ്ങളും ടൈപ്പ് ചെയ്യുക , കളർ പെയിന്റ് , ടക്സ്‌ പെയിന്റ് എന്നിവ ഉപയോഗിച്ച് ചിത്രം വരക്കുക , കളർ നൽകുക , തുടങ്ങിയവയാണ് പരിശീലനത്തിൽ ഉണ്ടായിരുന്നത് . ലാപ്പിൽ വളരെ നന്നായി ചിത്രം വരക്കുന്നവരും , എന്നാൽ മൗസ് ഉപയോഗിക്കാൻ അറിയാത്തവരും കൂട്ടത്തിൽ ഉണ്ടായിരുന്നു.  ഒമ്പതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നൽകിയ പരിശീലനത്തിൽ പതിനഞ്ചോളം ഭിന്നശേഷി വിദ്യാർഥികൾ പങ്കെടുത്തു. പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികളുടെ അമ്മമാരും പരിശീലനത്തിൽ പങ്കെടുത്തു . പരിശീലനം സ്കൂൾ ഹെഡ്മിസ്ട്രസ് പ്രസീജ ടീച്ചർ ഉദ്ഘാടനം ചെയ്തു.
{| class="wikitable"
|+
|[[പ്രമാണം:19026-computer parisheelanam 1.png|ലഘുചിത്രം|computer parisheelanam]]
|[[പ്രമാണം:19026-computer parisheelanam 3.png|ലഘുചിത്രം]]
|-
|[[പ്രമാണം:19026-computer parisheelanam 6.png|ലഘുചിത്രം]]
|[[പ്രമാണം:19026-computer parisheelanam 8.png|ലഘുചിത്രം]]
|-
|[[പ്രമാണം:19026-computer parisheelanam 9.png|ലഘുചിത്രം]]
|[[പ്രമാണം:19026-computer parisheelanam 2.png|ലഘുചിത്രം]]
|-
|[[പ്രമാണം:19026-computer parisheelanam 12.png|ലഘുചിത്രം]]
|[[പ്രമാണം:19026-computer parisheelanam 15.png|ലഘുചിത്രം]]
|}
== സ്കൂൾ തല ക്യാമ്പ് നടത്തി ==
<gallery widths="245" heights="200">
</gallery>2024-27 ബാച്ചിലെ കുട്ടികളുടെ സ്കൂൾ തല ക്യാമ്പ് വളരെ ഭംഗിയായി നടന്നു . രായിരിമംഗലം എച്ച് എസ് ലെ അമിത് സർ ക്ലാസ്സ് നയിച്ചു
[[പ്രമാണം:19026-school camp 24-27 2.jpeg|നടുവിൽ|ചട്ടം]]
== പത്താം ക്ലാസ് കുട്ടികൾക്കുള്ള റോബോട്ടിക്‌സ് പരിശീലനം ==
2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളിൽ നിന്നും സബ്ജില്ലാ തലത്തിൽ പ്രോഗ്രാമിങ് ന് പങ്കെടുത്ത കുട്ടികൾ പത്താം ക്ലാസ്സിലെ കുട്ടികൾക്ക് റോബോട്ടിക്‌സ് പരിശീലനം നൽകി.പത്താം ക്ലാസ്സിലെ ഐ ടി ടെക്സ്റ്റ് ബുക്കിൽ വന്നിട്ടുള്ള മൊഡ്യൂളുകളാണ് കുട്ടികൾ പരിശീലിപ്പിച്ചത് . പത്താം ക്ലാസ്സിലെ നൂറ്റിഇരുപതോളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ബുഷ്‌റ ടീച്ചർ ,സനു കൃഷ്ണ സർ , രഞ്ജിത്ത് ലാൽ സർ എസ് ഐ ടി സി ഷഹർബാൻ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
{| class="wikitable"
|+
|[[പ്രമാണം:19026-robotics training for 10th students 1.jpg|ലഘുചിത്രം]]
|[[പ്രമാണം:19026-robotics training for 10th students5.jpg|ലഘുചിത്രം]]
|[[പ്രമാണം:19026-robotics training for 10th students2.jpg|ലഘുചിത്രം]]
|[[പ്രമാണം:19026-robotics training for 10th students.jpg|ലഘുചിത്രം]]
|}