"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 252: | വരി 252: | ||
== ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു(27/06/2025) == | == ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു(27/06/2025) == | ||
ദേവധാർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു. | ദേവധാർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു. | ||
ദേവധാർ സ്കൂൾ നിർമ്മിച്ച് , മലയാളം അധ്യാപകനായ റിയാസ് കളരിക്കൽ സംവിധാനം നിർവഹിച്ച 'സോറി' ആദ്യ ചിത്രമായി പ്രദർശിപ്പിച്ചു. | |||
അടിസ്ഥാനം, ഉണർവ് തുടങ്ങിയ ഷോർട്ട് മൂവീസും പ്രദർശനത്തിന്റെ ഭാഗമായി. ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ അധ്യക്ഷയായി പരിപാടിയിൽ പി ടി എ പ്രസിഡൻ്റ് കാദർകുട്ടി ഉദ്ഘാടനം ചെയ്തു. | |||
സനു സ്വാഗതവും, റിയാസ് , ബുഷ്റ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മിനി ടീച്ചർ നന്ദി പറഞ്ഞു. | |||
<gallery widths="450" heights="250" mode="packed"> | |||
പ്രമാണം:19026 shortfilm4.jpg|ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ് | |||
പ്രമാണം:19026 shortfilm.jpg|ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ് | |||
</gallery> | |||
== സ്കൂൾ പത്രം പ്രകാശനം ചെയ്തു == | |||
സ്കൂളിലെ പ്രവർത്തനങ്ങൾ, മുഴുവൻ വിദ്യാർഥികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ദേവധാറിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ "ദേവധാർ ന്യൂസ് " എന്ന പേരിൽ പത്രം പുറത്തിറക്കി . കായികം വഖഫ് വകുപ്പ് മന്ത്രി ശ്രീ വി അബ്‌ദു റഹ്മാൻ പത്രത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു . ഓരോ മാസവും സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ അതാത് മാസത്തിൻറെ അവസാനത്തിൽ പാത്രമായി പുറത്തിറങ്ങും , വിദ്യാർത്ഥികളുടെ നേട്ടങ്ങൾ , ക്രിയാത്മക പ്രവർത്തനങ്ങൾ എന്നിവയും പത്രത്തിലുണ്ടാവും . എച്ച് എം ബിന്ദു ടീച്ചർ, പി ടി എ പ്രസിഡന്റ് കാദർകുട്ടി വിശാരത് , എസ് എം സി ചെയർമാൻ റസാഖ് എന്നിവർ ആശംസകൾ അർപ്പിച്ചു | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19026 lk news paper11.jpeg|ലഘുചിത്രം|250x250ബിന്ദു]] | |||
![[പ്രമാണം:19026lk news paper12.jpeg|ലഘുചിത്രം|250x250ബിന്ദു]] | |||
![[പ്രമാണം:19026 lk news paper4.jpeg|ലഘുചിത്രം|250x250ബിന്ദു]] | |||
|- | |||
![[പ്രമാണം:19026 lk news paper3.jpeg|ലഘുചിത്രം|250x250ബിന്ദു]] | |||
![[പ്രമാണം:19026 lk news paper2.jpeg|ലഘുചിത്രം|250x250ബിന്ദു]] | |||
![[പ്രമാണം:19026 lk news paper1.jpeg|ലഘുചിത്രം|250x250ബിന്ദു]] | |||
|} | |||
== കമ്പ്യൂട്ടർ പരിശീലനം നൽകി ( 27/08/2025 ) == | |||
സ്കൂളിലെ ഭിന്നശേഷി വിഭാഗത്തിൽ പെടുന്ന പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി . ലാപ് ഓൺ ചെയ്യുക , ഓഫ് ചെയ്യുക , ലിബ്രെ ഓഫീസ് റൈറ്റർ ഉപയോഗിച്ച് പേരും വിവരങ്ങളും ടൈപ്പ് ചെയ്യുക , കളർ പെയിന്റ് , ടക്സ് പെയിന്റ് എന്നിവ ഉപയോഗിച്ച് ചിത്രം വരക്കുക , കളർ നൽകുക , തുടങ്ങിയവയാണ് പരിശീലനത്തിൽ ഉണ്ടായിരുന്നത് . ലാപ്പിൽ വളരെ നന്നായി ചിത്രം വരക്കുന്നവരും , എന്നാൽ മൗസ് ഉപയോഗിക്കാൻ അറിയാത്തവരും കൂട്ടത്തിൽ ഉണ്ടായിരുന്നു. ഒമ്പതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നൽകിയ പരിശീലനത്തിൽ പതിനഞ്ചോളം ഭിന്നശേഷി വിദ്യാർഥികൾ പങ്കെടുത്തു. പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികളുടെ അമ്മമാരും പരിശീലനത്തിൽ പങ്കെടുത്തു . പരിശീലനം സ്കൂൾ ഹെഡ്മിസ്ട്രസ് പ്രസീജ ടീച്ചർ ഉദ്ഘാടനം ചെയ്തു. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19026-computer parisheelanam 1.png|ലഘുചിത്രം|computer parisheelanam]] | |||
|[[പ്രമാണം:19026-computer parisheelanam 3.png|ലഘുചിത്രം]] | |||
|- | |||
|[[പ്രമാണം:19026-computer parisheelanam 6.png|ലഘുചിത്രം]] | |||
|[[പ്രമാണം:19026-computer parisheelanam 8.png|ലഘുചിത്രം]] | |||
|- | |||
|[[പ്രമാണം:19026-computer parisheelanam 9.png|ലഘുചിത്രം]] | |||
|[[പ്രമാണം:19026-computer parisheelanam 2.png|ലഘുചിത്രം]] | |||
|- | |||
|[[പ്രമാണം:19026-computer parisheelanam 12.png|ലഘുചിത്രം]] | |||
|[[പ്രമാണം:19026-computer parisheelanam 15.png|ലഘുചിത്രം]] | |||
|} | |||
സനു | == സ്കൂൾ തല ക്യാമ്പ് നടത്തി == | ||
<gallery widths="245" heights="200"> | |||
</gallery>2024-27 ബാച്ചിലെ കുട്ടികളുടെ സ്കൂൾ തല ക്യാമ്പ് വളരെ ഭംഗിയായി നടന്നു . രായിരിമംഗലം എച്ച് എസ് ലെ അമിത് സർ ക്ലാസ്സ് നയിച്ചു | |||
[[പ്രമാണം:19026-school camp 24-27 2.jpeg|നടുവിൽ|ചട്ടം]] | |||
== പത്താം ക്ലാസ് കുട്ടികൾക്കുള്ള റോബോട്ടിക്‌സ് പരിശീലനം == | |||
2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളിൽ നിന്നും സബ്ജില്ലാ തലത്തിൽ പ്രോഗ്രാമിങ് ന് പങ്കെടുത്ത കുട്ടികൾ പത്താം ക്ലാസ്സിലെ കുട്ടികൾക്ക് റോബോട്ടിക്‌സ് പരിശീലനം നൽകി.പത്താം ക്ലാസ്സിലെ ഐ ടി ടെക്സ്റ്റ് ബുക്കിൽ വന്നിട്ടുള്ള മൊഡ്യൂളുകളാണ് കുട്ടികൾ പരിശീലിപ്പിച്ചത് . പത്താം ക്ലാസ്സിലെ നൂറ്റിഇരുപതോളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ബുഷ്‌റ ടീച്ചർ ,സനു കൃഷ്ണ സർ , രഞ്ജിത്ത് ലാൽ സർ എസ് ഐ ടി സി ഷഹർബാൻ ടീച്ചർ എന്നിവർ നേതൃത്വം നൽകി. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19026-robotics training for 10th students 1.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:19026-robotics training for 10th students5.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:19026-robotics training for 10th students2.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:19026-robotics training for 10th students.jpg|ലഘുചിത്രം]] | |||
|} | |||