ഉള്ളടക്കത്തിലേക്ക് പോവുക

"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21001 (സംവാദം | സംഭാവനകൾ)
No edit summary
Sheenajose (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗ്: Manual revert
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

11:51, 16 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എച്ച്.എസ്. വിഭാഗം

8 മുതൽ 10 വരെ ക്ലാസുകളിലായി പതിനെട്ട് ക്ലാസുകൾ പ്രവർത്തിക്കുന്നു. ആകെ 1562 കുട്ടികൾ.

ക്ലാസ് ഡിവിഷൻ എണ്ണം
8 6 389
9 6 423
10 6 400

എച്ച്.എസ്. വിഭാഗത്തിൽ മുപ്പത് അധ്യാപകർ പ്രവർത്തിച്ചു വരുന്നു. എച്ച്.എസ്. വിഭാഗം അധ്യാപിക ശ്രീമതി. ഷേർളി സെബാസ്റ്റ്യൻ എച്ച്.എസ്. വിഭാഗം സ്റ്റാഫ് സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു.

ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി എന്നിവയുടെ പ്രവർത്തനങ്ങൾ എച്ച്.എസി ലെ കുട്ടികളുടെ വളർച്ചയിൽ മികച്ച പങ്കു വഹിക്കുന്നു. ഓരോ ദിനത്തിന്റെയും പ്രത്യേകതകൾ അനുസരിച്ച് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ നടത്തി വരുന്നു.