"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12244hm (സംവാദം | സംഭാവനകൾ)
12244hm (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:


== '''ഐടി ലാബ് (5-6-2025)''' ==
== '''ഐടി ലാബ് (5-6-2025)''' ==
കുട്ടികളുടെ ഐടി പഠനം സുഗമമാക്കുന്നതിന്റെ ഭാഗമായി വിശാലമായ ഐടി ലാബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. മറ്റു വിഷയങ്ങളെ പോലെ തന്നെ കൃത്യമായ പീരിയഡ്കൾ അനുവദിച്ച് ഐ ടി ക്ലാസുകൾ കുട്ടികൾക്ക് ലഭ്യമാക്കുന്നുണ്ട്...
കുട്ടികളുടെ ഐടി പഠനം സുഗമമാക്കുന്നതിന്റെ ഭാഗമായി വിശാലമായ ഐടി ലാബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. മറ്റു വിഷയങ്ങളെ പോലെ തന്നെ 1  മുതൽ 7 വരെ ക്ലാസ്സുകളിൽ കൃത്യമായ പീരിയഡ്കൾ അനുവദിച്ച് ഐ ടി ക്ലാസുകൾ കുട്ടികൾക്ക് ലഭ്യമാക്കുന്നുണ്ട്...


== '''ക്ലാസ് പി.ടി.എ(13-06-2025)''' ==
== '''ക്ലാസ് പി.ടി.എ(13-06-2025)''' ==
വരി 20: വരി 20:


== ബോധവൽക്കരണ ക്ലാസ് (13- 6 -20025) ==
== ബോധവൽക്കരണ ക്ലാസ് (13- 6 -20025) ==
സ്കൂൾ സുരക്ഷാസമിതിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് 13 6 20025 നു സംഘടിപ്പിച്ചു .ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തത് അമ്പലത്തറ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ പ്രമോദ് ആണ് .പാരന്റിങ് ക്ലാസ് ആണ് എടുത്തത് .നല്ലൊരു രക്ഷിതാവ് എങ്ങനെ ആയിരിക്കണം എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലാണ് ക്ലാസ് കൈകാര്യം ചെയ്തത്. കുട്ടികളുടെ സുരക്ഷയെപ്പറ്റിയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഇരയാകുന്നതിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ പി ജനാർദ്ദനൻ മാസ്റ്റർ സ്വാഗതവും എസ്പിജി കോഡിനേറ്റർ ശ്രീമതി ശ്രീന നന്ദിയും പറഞ്ഞു .പിടിഎ പ്രസിഡണ്ട് ശ്രീ ബാലകൃഷ്ണൻ അധ്യക്ഷനായി അധ്യക്ഷത വഹിച്ച .ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ശൈലജ ടീച്ചർ ,സ്റ്റാഫ് സെക്രട്ടറി ശ്രീമതി സെൽവിഎന്നിവരും സംസാരിച്ചു.
സ്കൂൾ സുരക്ഷാസമിതിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് 13 6 2025 നു സംഘടിപ്പിച്ചു .ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തത് അമ്പലത്തറ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ പ്രമോദ് ആണ് .പാരന്റിങ് ക്ലാസ് ആണ് എടുത്തത് .നല്ലൊരു രക്ഷിതാവ് എങ്ങനെ ആയിരിക്കണം എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലാണ് ക്ലാസ് കൈകാര്യം ചെയ്തത്. കുട്ടികളുടെ സുരക്ഷയെപ്പറ്റിയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഇരയാകുന്നതിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ പി ജനാർദ്ദനൻ മാസ്റ്റർ സ്വാഗതവും എസ്പിജി കോഡിനേറ്റർ ശ്രീമതി ശ്രീന നന്ദിയും പറഞ്ഞു .പിടിഎ പ്രസിഡണ്ട് ശ്രീ ബാലകൃഷ്ണൻ അധ്യക്ഷനായി അധ്യക്ഷത വഹിച്ച .ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ശൈലജ ടീച്ചർ ,സ്റ്റാഫ് സെക്രട്ടറി ശ്രീമതി സെൽവിഎന്നിവരും സംസാരിച്ചു.


== '''പേവിഷബാധബോധവത്കരണ ക്ലാസ്സ് (30-06-2025)''' ==
== '''പേവിഷബാധബോധവത്കരണ ക്ലാസ്സ് (30-06-2025)''' ==
വരി 44: വരി 44:


== അധ്യാപക രക്ഷാകർത്തൃസമിതി ജനറൽബോഡി യോഗം (26-07-2025) ==
== അധ്യാപക രക്ഷാകർത്തൃസമിതി ജനറൽബോഡി യോഗം (26-07-2025) ==
[[പ്രമാണം:12244 545.jpg|ലഘുചിത്രം]]
ഈ വർഷത്തെ അധ്യാപക-രക്ഷാകർതൃ സമിതി  ജനറൽബോഡിയോഗം 26-07-25 ന് ഉച്ചയ്ക്ക് 1 30ന് പിടിഎ പ്രസിഡണ്ട് ശ്രീ .ബാലകൃഷ്ണൻ.പി  അധ്യക്ഷതയിൽ നടന്നു.  .എസ് . എം.സി ചെയർമാൻ  ,മദർ പി.ടി.എ പ്രസിഡണ്ട്, തുടങ്ങിയവർ  സന്നിഹിതരായിരുന്നു .ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ശൈലജ  ടീച്ചർ  റിപ്പോർട്ട് അവതരണം നടത്തി .സ്റ്റാഫ് സെക്രട്ടറി വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.പുതിയ പി ടി എ    പ്രസിഡന്റായി ശ്രീ .ബാലകൃഷ്ണൻ.പി യെയും എം പി ടി എ  പ്രസിഡന്റായി നിഷ.കെ യെയും തിരഞ്ഞെടുത്തു.
ഈ വർഷത്തെ അധ്യാപക-രക്ഷാകർതൃ സമിതി  ജനറൽബോഡിയോഗം 26-07-25 ന് ഉച്ചയ്ക്ക് 1 30ന് പിടിഎ പ്രസിഡണ്ട് ശ്രീ .ബാലകൃഷ്ണൻ.പി  അധ്യക്ഷതയിൽ നടന്നു.  .എസ് . എം.സി ചെയർമാൻ  ,മദർ പി.ടി.എ പ്രസിഡണ്ട്, തുടങ്ങിയവർ  സന്നിഹിതരായിരുന്നു .ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ശൈലജ  ടീച്ചർ  റിപ്പോർട്ട് അവതരണം നടത്തി .സ്റ്റാഫ് സെക്രട്ടറി വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.പുതിയ പി ടി എ    പ്രസിഡന്റായി ശ്രീ .ബാലകൃഷ്ണൻ.പി യെയും എം പി ടി എ  പ്രസിഡന്റായി നിഷ.കെ യെയും തിരഞ്ഞെടുത്തു.


വരി 82: വരി 83:


== ഗണിതം ലളിതം (13-08-2025) ==
== ഗണിതം ലളിതം (13-08-2025) ==
[[പ്രമാണം:12244 546.jpg|ലഘുചിത്രം|122x122ബിന്ദു]]
MLL കുട്ടികൾക്ക് രവീന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഗണിത പരിപോഷണ പരിപാടിയായ ഗണിതം ലളിതം ക്ലാസ് നടത്തി.
MLL കുട്ടികൾക്ക് രവീന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഗണിത പരിപോഷണ പരിപാടിയായ ഗണിതം ലളിതം ക്ലാസ് നടത്തി.


വരി 108: വരി 110:
[[പ്രമാണം:12244 510.jpg|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:12244 510.jpg|ലഘുചിത്രം|200x200ബിന്ദു]]
പുല്ലൂർ ഗവർമെൻ്റ് യു.പി. സ്കൂൾ ഈ വർഷത്തെ സ്കൂൾ കായിക മേള 2025 -സെപ്റ്റംബർ 11,12  തീയ്യതികളിലായി നടന്നു. സബ്ജില്ലാ കലോത്സവത്തിൻ്റെ പ്രൗഢിയോടെ ആവേശകരമായി   നടത്തിയ സ്കൂൾ കായികമേളയുടെ ഔപചാരികമായ ഫ്ലാഗ് ഓഫ് വാർഡ് മെമ്പർ ശ്രീ എം വി നാരായണൻ  നിർവ്വഹിച്ചു. PTA പ്രസിഡന്റ് ശ്രീ പി ബാലകൃഷ്ണൻ  അധ്യക്ഷത വഹിച്ചു . സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ .ജനാർദ്ദനൻ മാസ്റ്റർ  സ്കൂൾ കായികമേളയുടെ പതാക ഉയർത്തി. തുടർന്നു നടന്ന കായിക മത്സരങ്ങളിൽ 44 ഇനങ്ങളിലായി 300-ൽ അധികം കായിക താരങ്ങൾ മാറ്റുരച്ചു. Staff കമ്മറ്റി, PTA /MPTA /വികസന സമിതി / രക്ഷിതാക്കൾ എന്നിങ്ങനെ എല്ലാവരിൽ നിന്നും  നല്ല സഹകരണമാണ് ലഭിച്ചത്.   "പി.ടിഎ, മദർ പി.ടിഎ, എസ്.എം.സി , സ്റ്റാഫ് അംഗങ്ങൾചേർന്ന് വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും നൽകി. ബ്ലൂ,ഗ്രീൻ റെഡ്,യെല്ലോ എന്നീ നാലു സ്‌ക്വാഡ്കളിലായിട്ടായിരുന്നു മത്സരം നടന്നത് ..കുട്ടികൾ വളരെ ആവേശത്തോടെയും സ്പോർട്സ്മാൻ  സ്പിരിറ്റോടു കൂടിയും മത്സരത്തിൽ കഴിവ് തെളിയിച്ചു.
പുല്ലൂർ ഗവർമെൻ്റ് യു.പി. സ്കൂൾ ഈ വർഷത്തെ സ്കൂൾ കായിക മേള 2025 -സെപ്റ്റംബർ 11,12  തീയ്യതികളിലായി നടന്നു. സബ്ജില്ലാ കലോത്സവത്തിൻ്റെ പ്രൗഢിയോടെ ആവേശകരമായി   നടത്തിയ സ്കൂൾ കായികമേളയുടെ ഔപചാരികമായ ഫ്ലാഗ് ഓഫ് വാർഡ് മെമ്പർ ശ്രീ എം വി നാരായണൻ  നിർവ്വഹിച്ചു. PTA പ്രസിഡന്റ് ശ്രീ പി ബാലകൃഷ്ണൻ  അധ്യക്ഷത വഹിച്ചു . സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ .ജനാർദ്ദനൻ മാസ്റ്റർ  സ്കൂൾ കായികമേളയുടെ പതാക ഉയർത്തി. തുടർന്നു നടന്ന കായിക മത്സരങ്ങളിൽ 44 ഇനങ്ങളിലായി 300-ൽ അധികം കായിക താരങ്ങൾ മാറ്റുരച്ചു. Staff കമ്മറ്റി, PTA /MPTA /വികസന സമിതി / രക്ഷിതാക്കൾ എന്നിങ്ങനെ എല്ലാവരിൽ നിന്നും  നല്ല സഹകരണമാണ് ലഭിച്ചത്.   "പി.ടിഎ, മദർ പി.ടിഎ, എസ്.എം.സി , സ്റ്റാഫ് അംഗങ്ങൾചേർന്ന് വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും നൽകി. ബ്ലൂ,ഗ്രീൻ റെഡ്,യെല്ലോ എന്നീ നാലു സ്‌ക്വാഡ്കളിലായിട്ടായിരുന്നു മത്സരം നടന്നത് ..കുട്ടികൾ വളരെ ആവേശത്തോടെയും സ്പോർട്സ്മാൻ  സ്പിരിറ്റോടു കൂടിയും മത്സരത്തിൽ കഴിവ് തെളിയിച്ചു.
== '''ഇ-ക്യൂബ് ഹിന്ദി ആരംഭിച്ചു(15-09-2025)''' ==
ഇ-ക്യൂബ് ഹിന്ദി ഭാഷാ ലബോറട്ടറി" (E-Cube Hindi Language Lab) എന്നത് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (KITE) വികസിപ്പിച്ചെടുത്ത ഒരു സൗജന്യ ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമാണ്.​കേരളത്തിലെ ഹൈടെക് സ്കൂൾ പദ്ധതിക്ക് പിന്തുണ നൽകുന്നതിനായി തയ്യാറാക്കപ്പെട്ട  ഇ-ക്യൂബ് ഇംഗ്ലീഷ് ഭാഷാ ലാബിന്റെ വിപുലീകരണമായാണ് ഈ സോഫ്റ്റ് വെയർ വികസിപ്പിച്ചത്. 5 മുതൽ 7 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളെ കേൾവി, സംസാരം, വായന, എഴുത്ത് എന്നീ ഭാഷാപരമായ കഴിവുകൾ ഗെയിം അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളിലൂടെ വികസിപ്പിക്കാൻ ഇത് സഹായിക്കുന്നു. പരിശീലനത്തിനായി ഇതിൽ ശബ്ദവും വീഡിയോയും റെക്കോർഡ് ചെയ്യാനുള്ള സൗകര്യമുണ്ട്.
== '''പ്രതിഭാപോഷണ പരിപാടി.(16-09-2025)''' ==
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിലെ പ്രതിഭാധനരായ വിദ്യാർത്ഥികൾക്കായി നടത്തുന്ന പ്രത്യേക പദ്ധതിയാണ് പ്രതിഭാ പോഷണ പരിപാടി. LSS, USS  സ്കോളർഷിപ്പ് പരീക്ഷകൾക്ക് ആവശ്യമായ രീതിയിൽ പ്രത്യേക ക്ലാസുകൾ നൽകുന്നു.കൂടാതെ വിദഗ്ധരുടെ ക്ലാസും കുട്ടികൾക്ക് ലഭ്യമാക്കത്തക്ക രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.അതോടൊപ്പം വിവിധ ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കാൻ ആവശ്യമായ രീതിയിൽ പൊതു വിജ്ഞാന വികസനവും ഇതിലൂടെ ലക്ഷ്യമിടുന്നു


== അക്ഷരമുറ്റം  ക്വിസ് സ്കൂൾ തല മത്സരം(16-09-2025) ==
== അക്ഷരമുറ്റം  ക്വിസ് സ്കൂൾ തല മത്സരം(16-09-2025) ==
വരി 143: വരി 151:
== സബ്ജില്ലാ കായികമേള (8-10-25 TO 10-10-25) ==
== സബ്ജില്ലാ കായികമേള (8-10-25 TO 10-10-25) ==
[[പ്രമാണം:12244 516.jpg|ഇടത്ത്‌|ലഘുചിത്രം|125x125ബിന്ദു]]
[[പ്രമാണം:12244 516.jpg|ഇടത്ത്‌|ലഘുചിത്രം|125x125ബിന്ദു]]
[[പ്രമാണം:12244 537.jpg|ലഘുചിത്രം|167x167ബിന്ദു]]
ഉദയനഗർ ഹൈസ്കൂൾളിൽ നടന്ന ബേക്കൽ ഉപജില്ല കായികമേളയിൽ യുപി , എൽപി കിഡ്ഡീസ് ചാമ്പ്യൻഷിപ്പ് നേടി. യു പി  കിഡ്ഡീസ് മികച്ച താരമായി ആറാം ക്ലാസിലെ അമർനാഥിനെ തിരഞ്ഞെടുത്തു. വിവിധ വിഭാഗങ്ങളിലായി മൂന്ന് കുട്ടികൾ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.പ്രത്യേക അസംബ്ലി ചേർന്ന് സബ്ജില്ലാ കായികമേളയിൽ വിജയം നേടിയ മുഴുവൻ കുട്ടികളെയും അഭിനന്ദിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു
ഉദയനഗർ ഹൈസ്കൂൾളിൽ നടന്ന ബേക്കൽ ഉപജില്ല കായികമേളയിൽ യുപി , എൽപി കിഡ്ഡീസ് ചാമ്പ്യൻഷിപ്പ് നേടി. യു പി  കിഡ്ഡീസ് മികച്ച താരമായി ആറാം ക്ലാസിലെ അമർനാഥിനെ തിരഞ്ഞെടുത്തു. വിവിധ വിഭാഗങ്ങളിലായി മൂന്ന് കുട്ടികൾ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.പ്രത്യേക അസംബ്ലി ചേർന്ന് സബ്ജില്ലാ കായികമേളയിൽ വിജയം നേടിയ മുഴുവൻ കുട്ടികളെയും അഭിനന്ദിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു


വരി 170: വരി 179:


== സ്കൂൾ സോഷ്യൽ സർവീസ് സ്കീം യൂണിറ്റ് ഉദ്ഘാടനം (26-11-2025) ==
== സ്കൂൾ സോഷ്യൽ സർവീസ് സ്കീം യൂണിറ്റ് ഉദ്ഘാടനം (26-11-2025) ==
[[പ്രമാണം:12244 529.jpg|ലഘുചിത്രം]]
[[പ്രമാണം:12244 529.jpg|ലഘുചിത്രം|126x126ബിന്ദു]]
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ സോഷ്യൽ സർവീസ് സ്കീം യൂണിറ്റ് ഉദ്ഘാടനം നവംബർ 26 ബുധൻ രാവിലെ 11 മണിക്ക് നടന്നു. ബേക്കൽ ഉപജില്ല ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ശ്രീ അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു എസ് .എസ് .എസ് .എസ് ജില്ലാ കോഡിനേറ്റർ ശ്രീ ബിജു എം പദ്ധതി വിശദീകരണം നടത്തി . പിടിഎ പ്രസിഡണ്ട് ശ്രീ പി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ  നടന്ന ചടങ്ങിന്  സ്കൂൾ കോഡിനേറ്റർ ശ്രീമതി ബീന ടീച്ചർ സ്വാഗതം പറഞ്ഞു. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് നടന്ന ഈ പരിപാടിയിൽ ഭരണഘടനയെ കുറിച്ച് സ്കൂൾ ഹെഡ്മാസ്റ്റർ ജനാർദ്ദനൻ മാസ്റ്റർ സംസാരിക്കുകയും ഭരണഘടന ആമുഖം വായിക്കുകയും ചെയ്തു. എസ് എം സി ചെയർമാൻ ശ്രീ ഷാജി, സീനിയർ അസിസ്റ്റന്റ് ശൈലജ ടീച്ചർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു .അമ്പലത്തറ പോലീസ് സ്റ്റേഷനിലെ ശ്രീ പ്രമോദ് സാർ കുട്ടികൾക്കുള്ള അംഗത്വ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീന ടീച്ചർ നന്ദി പറഞ്ഞു
[[പ്രമാണം:12244 535.jpg|ഇടത്ത്‌|ലഘുചിത്രം|126x126ബിന്ദു]]
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ സോഷ്യൽ സർവീസ് സ്കീം യൂണിറ്റ് ഉദ്ഘാടനം നവംബർ 26 ബുധൻ രാവിലെ 11 മണിക്ക് നടന്നു. ബേക്കൽ ഉപജില്ല ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ശ്രീ അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു എസ് .എസ് .എസ് .എസ് ജില്ലാ കോഡിനേറ്റർ ശ്രീ ബിജു എം പദ്ധതി വിശദീകരണം നടത്തി . പിടിഎ പ്രസിഡണ്ട് ശ്രീ പി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ  നടന്ന ചടങ്ങിന്  സ്കൂൾ കോഡിനേറ്റർ ശ്രീമതി ബീന ടീച്ചർ സ്വാഗതം പറഞ്ഞു. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് നടന്ന ഈ പരിപാടിയിൽ ഭരണഘടനയെ കുറിച്ച് സ്കൂൾ ഹെഡ്മാസ്റ്റർ ജനാർദ്ദനൻ മാസ്റ്റർ സംസാരിക്കുകയും ഭരണഘടന ആമുഖം വായിക്കുകയും ചെയ്തു. എസ് എം സി ചെയർമാൻ ശ്രീ ഷാജി, സീനിയർ അസിസ്റ്റന്റ് ശൈലജ ടീച്ചർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു .അമ്പലത്തറ പോലീസ് സ്റ്റേഷനിലെ ശ്രീ പ്രമോദ് സാർ കുട്ടികൾക്കുള്ള അംഗത്വ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീന ടീച്ചർ നന്ദി പറഞ്ഞു.
 
== '''സ്കൂൾ പൂന്തോട്ടം(26-11-2025)''' ==
[[പ്രമാണം:12244 538.jpg|ഇടത്ത്‌|ലഘുചിത്രം|167x167ബിന്ദു]]
[[പ്രമാണം:12244 539.jpg|ലഘുചിത്രം|167x167ബിന്ദു]]
പുല്ലൂർ ഗവൺമെന്റ് യുപിഎസ് സ്കൂളിൽ അതിമനോഹരമായ പൂന്തോട്ടം ഒരുക്കി കുട്ടികൾ.. നിരവധി പൂച്ചെടികളും ഔഷധസസ്യങ്ങളും പൂന്തോട്ടത്തിൽ ഒരുക്കിയിട്ടുണ്ട്.  പൂന്തോട്ടം പരിപാലിക്കുന്നതിനും അതിനാവശ്യമായ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും സ്കൂൾ ഗൈഡ്സ് കുട്ടികൾ നേതൃത്വം വഹിക്കുന്നു...സ്കൂളിൽ പുതുതായി രൂപീകരിച്ച സ്കൂൾ സോഷ്യൽ സർവീസ് സ്കീം യൂണിറ്റും  ഗൈഡ്സ് കുട്ടികൾക്ക് പിന്തുണയുമായി ഒപ്പം ഉണ്ട്. കൂടാതെ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പൂന്തോട്ടം പരിപാലിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുന്നു
 
== ഹരിതവിദ്യാലയം റിയാലിറ്റി ഷോ(27-11-25) ==
[[പ്രമാണം:12244 542.jpg|ലഘുചിത്രം|237x237ബിന്ദു]]
[[പ്രമാണം:12244 547.jpg|ഇടത്ത്‌|ലഘുചിത്രം]]
കേരളത്തിലെ  പൊതുവിദ്യാലയങ്ങളുടെ മികവുകൾ കണ്ടെത്തി.സംപ്രേഷണം ചെയ്യുന്ന പരിപാടിയായ  ഹരിതവിദ്യാലയം  റിയാലിറ്റി ഷോയിൽ പ്രാഥമികറൗണ്ടിലേക്കുള്ള വിദ്യാലയ തെരഞ്ഞെടുപ്പിൽ എത്തിയ 85 വിദ്യാലയങ്ങളിൽ പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളും.കാസർകോട് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആറ് വിദ്യാലയങ്ങളിൽ  ബേക്കൽ സബ് ജില്ലയിലെ ഏക യുപി വിദ്യാലയമാണ് നമ്മുടെത്
 
== എക്കോസെൻസ്  (4-12-2025) ==
[[പ്രമാണം:12244 548.jpg|ലഘുചിത്രം|167x167ബിന്ദു]]
തദ്ദേശസ്വയംഭരണ വകുപ്പ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ആവിഷ്കരിച്ച സ്കോളർഷിപ്പ് പദ്ധതിയാണ് "വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പ്- എക്കോസെൻസ്  2025" .പഴവസ്തു പരിപാലനവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് , ഹരിതസഭ ചേർന്ന് കുട്ടികൾക്ക് നിർദ്ദേശം നൽകി.നിർദ്ദേശപ്രകാരമുള്ള പ്രവർത്തനങ്ങൾ (പാഴ്  വസ്തുക്കൾ ഉപയോഗിച്ചുള്ള വേസ്റ്റ് ബിൻ നിർമ്മാണം,ജൈവമാലിന്യ സംസ്കരണ സംവിധാനം നിർമ്മിക്കൽ, സർവ്വേ, വേസ്റ്റ് മാപ്പ്, വേസ്റ്റ്കൊളാഷ് ) കുട്ടികൾക്ക് വിശദീകരിച്ചു നൽകി.പ്രവർത്തനങ്ങൾ ചെയ്യാനുള്ള നിർദ്ദേശവും പൂർത്തീകരിക്കാനുള്ള സമയവും കുട്ടികൾക്ക് നൽകി.പിന്നീട് ചേർന്ന ഹരിത സഭയിൽ  കുട്ടികൾ അവരുടെ സ്കോളർഷിപ്പ് പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.നിർദ്ദേശിച്ചിട്ടുള്ള വിലയിരുത്തൽ സൂചകങ്ങൾക്ക് അനുസരിച്ച് ഇതിൽനിന്നും ആദിത്യൻ, ദേവപ്രയാഗ്, ശ്രീലക്ഷമി, അനുനന്ദ എന്നീ  നാല് കുട്ടികളെ തിരഞ്ഞെടുത്തു.
 
== സ്കൂൾ സോഷ്യൽ സർവീസ് സ്കീം ത്രിദിന ക്യാമ്പ് (31-12-2025 to 2-1-2026) ==
[[പ്രമാണം:12244 549.jpg|ലഘുചിത്രം|167x167ബിന്ദു]]
[[പ്രമാണം:12244 550.jpg|ഇടത്ത്‌|ലഘുചിത്രം|167x167ബിന്ദു]]
സ്കൂൾ സോഷ്യൽ സർവീസ് സ്കീം ത്രിദിന ക്യാമ്പ് 2025 ഡിസംബർ 31 മുതൽ ജനുവരി 2 വരെ ഗവൺമെന്റ് യുപിഎസ് സ്കൂൾ പുല്ലൂരിൽ  നടന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ നാരായണൻ മാടിക്കാൽ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ ബേക്കൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ  ശ്രീ സുരേന്ദ്രൻ കെ, വാർഡ് മെമ്പർ ശ്രീമതി നളിനി എന്നിവർ സന്നിഹിതരായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജനാർദ്ദനൻ പി, SSSS കോഡിനേറ്റർ ശ്രീമതി ബീന വി വി,  പിടിഎ പ്രസിഡണ്ട് ശ്രീ ബാലകൃഷ്ണൻ ,എം പി ടി എ പ്രസിഡണ്ട് ശ്രീമതി നിഷ ,എസ് എം സി ചെയർമാൻ ,മറ്റ് പിടിഎ അംഗങ്ങൾ എന്നിവർ സംസാരിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്കായി നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ അശോകൻ എംപിയുടെ നേതൃത്വത്തിൽ ആരോഗ്യ - ബോധവൽക്കരണ ക്ലാസ്, ബി.ആ‌‌‍ർ.സി  അധ്യാപിക ശ്രീമതി  സരിത ,ശ്രീമതി ജയശ്രീ എന്നിവരുടെ നേതൃത്വത്തിൽ പാഴ്വസ്തുക്കൾ നിർമ്മാണ കളരിയും , പ്രണ്ജിത്ത്കൃഷ്ണ , കുമാരി അനാമിക മധു എന്നിവരുടെ നേതൃത്വത്തിൽ പാടാം രസിക്കാം, ഗവൺമെന്റ് എൽ പി സ്കൂൾ ഉദുമ ഹെഡ്മാസ്റ്റർ ശ്രീ ആനന്ദ് പേക്കടം നേതൃത്വത്തിൽ പ്രകൃതിയെ അറിയാം,  സംവിധായകനായ അജയ് പ്രസീദിന്റെ നേതൃത്വത്തിൽ അഭിനയക്കളരി ,ജിഎച്ച്എസ്എസ് കോട്ടപ്പുറം അധ്യാപകൻ ശ്രീ രാജീവൻ  ടിവിയുടെ നേതൃത്വത്തിൽ ശാസ്ത്ര കൗതുകം ,ഗവൺമെന്റ് കോളേജ് കാസർകോഡ് റിട്ട. പ്രിൻസിപ്പൽ പ്രൊഫസർ എം ഗോപാലൻ എന്നിവരുടെ നേതൃത്വത്തിൽ നക്ഷത്ര നിരീക്ഷണവും ,അമ്പലത്തറ പോലീസ് സ്റ്റേഷൻ ഓഫീസർ ശ്രീ പ്രമോദ് ടിവിയുടെ നേതൃത്വത്തിൽ  സൈബർ നിയമം, ശ്രീരാജ് ഇ വിയുടെ നേതൃത്വത്തിൽ നിർമത ബുദ്ധി എന്തേ എങ്ങനെ? , റാംഗോകുൽ  നേതൃത്വത്തിൽ, നടന്ന ചിത്രകലാ ക്യാമ്പ് എന്നിവ വ്യത്യസ്ത പരിപാടികൾ ആയിരുന്നു. കൂടാതെ പൂന്തോട്ട പരിപാലനം, ശുചീകരണം ,പച്ചക്കറിത്തോട്ട നിർമ്മാണം എന്നിവയും ഈ ക്യാമ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി.
 
== പരിസ്ഥിതി ക്വിസ് (7-1-2026) ==
സംസ്ഥാന സർക്കാർ 2026 ഫെബ്രുവരി 9, 10, 11 തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തിൻ്റെ മുന്നോടിയായി അപ്പർ പ്രൈമറി വിഭാഗം കുട്ടികൾക്കായി   സ്കൂൾ തല  പരിസ്ഥിതി ക്വിസ് 7/1/26 ബുധനാഴ്ച നടത്തി. ആർഷ്യ. പി, ദേവിക. എം എന്നീ കുട്ടികൾ ഒന്നീ, രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി
 
== ഗണിത ക്വിസ് (8-1-2026) ==
ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുപി വിഭാഗം വിദ്യാർത്ഥികൾക്കായി ഗണിത ക്വിസ് നടത്തി. ദേവാർചിത്. പി.വി (7A) ആദിഷ് കൃഷ്ണ (7C) എന്നിവർ വിജയികളായി.
 
== പഠനയാത്ര(9-1-2026) ==
ക്വാണ്ടം സയൻസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പടന്നക്കാട് നെഹ്റു കോളേജിൽ വെച്ച് നടന്ന ക്വാണ്ടം എക്സിബിഷൻ സന്ദർശിക്കുന്നതിന് ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി പഠന യാത്ര സംഘടിപ്പിച്ചു. ക്വാണ്ടം ആശയങ്ങളെ ലളിതമായ പരീക്ഷണങ്ങളിലൂടെയും എക്സിബിറ്റുകളിലൂടെയും വിശദീകരിക്കുന്ന പ്രവർത്തനം കുട്ടികൾക്ക് ഉപകാരപ്രദമായിരുന്നു. ക്വാണ്ടം സയൻസിലെ സങ്കീർണമായ ആശയങ്ങൾ സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും എളുപ്പത്തിൽ മനസ്സിലാക്കി കൊടുക്കുകയും അതുവഴി ശാസ്ത്രീയ അവബോധം വർദ്ധിപ്പിക്കുകയും ആയിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.
 
== കൗമാര ആരോഗ്യം-ബോധവൽക്കരണ ക്ലാസ് (9-1-2026) ==
[[പ്രമാണം:12244 551.jpg|ലഘുചിത്രം|189x189ബിന്ദു]]
2026 ജനുവരി 9 വെള്ളിയാഴ്ച ഉച്ചയ്ക്ക്  1.30 ന് പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിൽ കൗമാര ആരോഗ്യം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു  ജില്ലാ ആശുപത്രിയിലെ അഡോളസന്റ് ഹെൽത്ത് കൗൺസിലർ ശ്രീ പ്രതീഷ് മോൻ ക്ലാസിന് നേതൃത്വം നൽകി. 6,7 ക്ലാസിലെ മുഴുവൻ കുട്ടികളും ക്ലാസ്സിൽ പങ്കെടുത്തു. കൗമാരകാലത്ത് കുട്ടികൾ നേരിടുന്ന ശാരീരിക മാനസിക പ്രശ്നങ്ങളെക്കുറിച്ചും കൗമാര വളർച്ചയെക്കുറിച്ചും വളർച്ച കാലഘട്ടത്തിൽ ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ചും  വളരെ വിശദമായ ക്ലാസ് നൽകുകയുണ്ടായി. അതിനുശേഷം കുട്ടികൾക്കുള്ള സംശയങ്ങൾ ചർച്ചചെയ്തു.
 
== '''ജനറൽബോഡിയോഗം(12-01-2026)''' ==
[[പ്രമാണം:12244 552.jpg|ലഘുചിത്രം]]
ക്ലാസ്സ് പി.ടി,എ യും ജനറൽബോഡിയോഗവും  12-01-2026  ന് ഉച്ചയ്ക്ക്  2 മണിക്ക് പിടിഎ പ്രസിഡണ്ട് ശ്രീ .ബാലകൃഷ്ണൻ.പി  അധ്യക്ഷതയിൽ നടന്നു.  .എസ് . എം.സി ചെയർമാൻ  ,മദർ പി.ടി.എ പ്രസിഡണ്ട്, തുടങ്ങിയവർ  സന്നിഹിതരായിരുന്നു .ഒന്നുമുതൽ ഏഴ് വരെ ക്ലാസ്സുകളിലെ രക്ഷിതാക്കൾ  യോഗത്തിൽ സംബന്ധിച്ചു.. അർദ്ധ വാർഷിക പരീക്ഷ കഴിഞ്ഞതിനുശേഷം ഉള്ള ആദ്യ യോഗം ആയിരുന്നു. സ്കൂളിന്റെ പൊതുവായ കാര്യങ്ങളെക്കുറിച്ച് ഹെഡ്മാസ്റ്റർ വിശദീകരിച്ചു. അതിനുശേഷം എല്ലാ ക്ലാസ്സുകളിലും സി.പി.ടി.എ നടന്നു. അർദ്ധ വാർഷിക പരീക്ഷ അവലോകനവും പഠന പിന്തുണ പ്രവർത്തനങ്ങളും ക്ലാസ് ടീച്ചർ വിശദീകരിച്ചു.
 
== '''ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.(14-1-2026)''' ==
[[പ്രമാണം:12244 553.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:12244 554.jpg|ലഘുചിത്രം]]
സ്കൂൾ ഹെൽത്ത്  പ്രോഗ്രാമിന്റെ ഭാഗമായി ലക്ഷ്മി മേഘൻ കോളേജ് ഓഫ് നേഴ്സിങ് സ്കൂളിലെ കുട്ടികൾ  പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആരോഗ്യ കാര്യത്തിൽ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ,പലവിധ രോഗങ്ങൾ എന്നിവയെ കുറിച്ച് വളരെ വിശദമായി സംസാരിച്ചു. പലതരം കളികളിലൂടെയും സ്കിറ്റുകളിലൂടെയും ആരോഗ്യ കാര്യത്തിൽ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായ ക്ലാസ് നടത്തുകയുണ്ടായി.