"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 189: | വരി 189: | ||
== '''ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം''' == | == '''ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം''' == | ||
ലഹരിവിരുദ്ധ പ്രതിജ്ഞ കുട്ടികളെക്കൊണ്ട് എടുപ്പിക്കുകയും ലഹരി മരുന്നുകളുടെ ദുരുപയോഗത്തെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും അവരെ ബോധവന്മാരാക്കാനും വേണ്ട പ്രവർത്തനങ്ങൾ നടത്തി. | ലഹരിവിരുദ്ധ പ്രതിജ്ഞ കുട്ടികളെക്കൊണ്ട് എടുപ്പിക്കുകയും ലഹരി മരുന്നുകളുടെ ദുരുപയോഗത്തെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും അവരെ ബോധവന്മാരാക്കാനും വേണ്ട പ്രവർത്തനങ്ങൾ നടത്തി.<gallery> | ||
<gallery> | |||
പ്രമാണം:11053 പേ വിഷബാധ -പ്രതിജ്ഞ.jpg|ലഹരി വിരുധ പ്രതിജ്ഞ | പ്രമാണം:11053 പേ വിഷബാധ -പ്രതിജ്ഞ.jpg|ലഹരി വിരുധ പ്രതിജ്ഞ | ||
</gallery> | </gallery> | ||
| വരി 215: | വരി 212: | ||
[[പ്രമാണം:11053 wiki1.jpg|ലഘുചിത്രം|210x210ബിന്ദു]] | |||
== '''സ്‌കൂൾ വിക്കി അപ്ഡേഷൻ''' == | == '''സ്‌കൂൾ വിക്കി അപ്ഡേഷൻ''' == | ||
സ്കൂളിലെ ഓരോ പരിപാടിയുടെയും ഫോട്ടോസും വീഡിയോയും കുട്ടികൾ എടുത്ത ശേഷം എഡിറ്റ് ചെയ്ത് അനുയോജ്യമായ മ്യൂസിക് നൽകി ഫയൽ ആക്കി വെയ്ക്കുന്നു. സ്‌കൂൾവിക്കി അപ്‌ഡേഷൻ നടത്തുന്നതിനായി സ്‌കൂളിൽ സ്കൂൾ വിക്കി മീഡിയ വിങ് രൂപീകരിച്ചിട്ടുണ്ട്. | സ്കൂളിലെ ഓരോ പരിപാടിയുടെയും ഫോട്ടോസും വീഡിയോയും കുട്ടികൾ എടുത്ത ശേഷം എഡിറ്റ് ചെയ്ത് അനുയോജ്യമായ മ്യൂസിക് നൽകി ഫയൽ ആക്കി വെയ്ക്കുന്നു. സ്‌കൂൾവിക്കി അപ്‌ഡേഷൻ നടത്തുന്നതിനായി സ്‌കൂളിൽ സ്കൂൾ വിക്കി മീഡിയ വിങ് രൂപീകരിച്ചിട്ടുണ്ട്. | ||
| വരി 230: | വരി 227: | ||
== '''സബ്‌ജില്ലാ, ജില്ലാ, സംസ്ഥാന ഐടി മേള''' == | == '''സബ്‌ജില്ലാ, ജില്ലാ, സംസ്ഥാന ഐടി മേള''' == | ||
[[പ്രമാണം:11053 devadarsan.jpg|ലഘുചിത്രം|164x164ബിന്ദു]] | |||
സബ്‌ജില്ലാ, ജില്ലാ ഐടി മേളകളിൽ മികവാർന്ന വിജയമാണ് CHSS കൈവിരിച്ചിരിക്കുന്നത്. പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച വിജയം നേടി നമ്മുടെ സ്കൂൾ സബ്‌ജില്ലാ തലത്തിൽ ചാമ്പ്യൻഷിപ്പിന് അർഹരായി. ദേവദർശൻ ബി, ഇഷാൻ ജെംഷിദ് എന്നീ കുട്ടികൾ ഒന്നാം സ്ഥാനത്തോട് കൂടി ജില്ലാ തലത്തിലേക്ക് അർഹരായി. ദേവദർശൻ ബി മലയാളം ടൈപ്പിംഗിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. | സബ്‌ജില്ലാ, ജില്ലാ ഐടി മേളകളിൽ മികവാർന്ന വിജയമാണ് CHSS കൈവിരിച്ചിരിക്കുന്നത്. പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച വിജയം നേടി നമ്മുടെ സ്കൂൾ സബ്‌ജില്ലാ തലത്തിൽ ചാമ്പ്യൻഷിപ്പിന് അർഹരായി. ദേവദർശൻ ബി, ഇഷാൻ ജെംഷിദ് എന്നീ കുട്ടികൾ ഒന്നാം സ്ഥാനത്തോട് കൂടി ജില്ലാ തലത്തിലേക്ക് അർഹരായി. ദേവദർശൻ ബി മലയാളം ടൈപ്പിംഗിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. | ||
| വരി 247: | വരി 245: | ||
== '''2025 ഫെബ്രുവരി IT മികവുത്സവം''' == | == '''2025 ഫെബ്രുവരി IT മികവുത്സവം''' == | ||
12.02.2025 ന് ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂളിൽ IT മികമുത്സവം നടത്തി. റോബോ ആനിമേഷൻ ഫെസ്റ്റ്, ഗെയിം സോൺ എന്നിവയിലാണ് കുട്ടികൾ തഹ്ങളുടെ മികവുകൾ മാറ്റുരച്ചത്. ഹയർസെക്കണ്ടറി കമ്പൂട്ടർ സയൻസ് അധ്യാപകർ ഫെസ്റ്റ് വിലയിരുത്തി. മികച്ച യൂണിറ്റുകൾക്ക്ക എൺ. ബി. എസ് എഞ്ചിനീയറിംഗ് കോളേജിന്റെ സഹകരണത്തോടെ, അസാപ് സെന്റെറിൽ നടന്ന റോബോട്ടിക്ക് ഹാക്കത്തോണിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു. https://youtube.com/shorts/5QoBR-xdi3U?si=E0Au9HUqfv7WgozJ<gallery> | 12.02.2025 ന് ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂളിൽ IT മികമുത്സവം നടത്തി. റോബോ ആനിമേഷൻ ഫെസ്റ്റ്, ഗെയിം സോൺ എന്നിവയിലാണ് കുട്ടികൾ തഹ്ങളുടെ മികവുകൾ മാറ്റുരച്ചത്. ഹയർസെക്കണ്ടറി കമ്പൂട്ടർ സയൻസ് അധ്യാപകർ ഫെസ്റ്റ് വിലയിരുത്തി. മികച്ച യൂണിറ്റുകൾക്ക്ക എൺ. ബി. എസ് എഞ്ചിനീയറിംഗ് കോളേജിന്റെ സഹകരണത്തോടെ, അസാപ് സെന്റെറിൽ നടന്ന റോബോട്ടിക്ക് ഹാക്കത്തോണിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു. [https://youtube.com/shorts/5QoBR-xdi3U?si=E0Au9HUqfv7WgozJ YT Video]<gallery> | ||
പ്രമാണം:11053 എൈടി മികവുത്സവം 1.jpg | പ്രമാണം:11053 എൈടി മികവുത്സവം 1.jpg | ||
പ്രമാണം:11053 എൈടി മികവുത്സവം.jpg | പ്രമാണം:11053 എൈടി മികവുത്സവം.jpg | ||
| വരി 254: | വരി 252: | ||
പ്രമാണം:11053 എൈടി മികവുത്സവം 4.jpg | പ്രമാണം:11053 എൈടി മികവുത്സവം 4.jpg | ||
</gallery> | </gallery> | ||
== '''ജില്ലാ തല കലോത്സവം''' == | |||
ജില്ലാ കലോത്സവത്തിൽ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ മികച്ച വിജയം കൈവരിച്ച് സംസ്ഥാന തലത്തിൽ മത്സരിക്കാനുള്ള യോഗ്യത നേടി. | |||
=='''2025 ഫെബ്രുവരി അമ്മ അറിയാൻ''' == | =='''2025 ഫെബ്രുവരി അമ്മ അറിയാൻ''' == | ||