"എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ/ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Akmhss (സംവാദം | സംഭാവനകൾ)
No edit summary
Akmhss (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
<td>[[ചിത്രം: 18125_cocoon.jpg|thumb|150px|center]]</td>
<td>[[ചിത്രം: 18125_cocoon.jpg|thumb|150px|center]]</td>
<td>[[ചിത്രം: 18125_blaster.jpg|thumb|150px|center]]</td>
<td>[[ചിത്രം: 18125_blaster.jpg|thumb|150px|center]]</td>
<td>[[ചിത്രം: 18125_nanma.jpg|thumb|80px|center]]</td><td>[[പ്രമാണം:18125 22.jpg|ലഘുചിത്രം|'''കുട്ടികളും കൃഷിയും:''' ]]</td><td>[[പ്രമാണം:18125 16.jpg|ലഘുചിത്രം|ഫയൽ ബോർഡ് നിർമ്മിച്ചു നൽകി വിദ്യാർത്ഥികൾ]]</td></tr>
<td>[[ചിത്രം: 18125_nanma.jpg|thumb|80px|center]]</td><td>[[പ്രമാണം:18125 22.jpg|ലഘുചിത്രം|'''കുട്ടികളും കൃഷിയും:''' |ഇടത്ത്‌]]</td><td>[[പ്രമാണം:18125 16.jpg|ലഘുചിത്രം|ഫയൽ ബോർഡ് നിർമ്മിച്ചു നൽകി വിദ്യാർത്ഥികൾ]]</td></tr>
</table>'''''"ലേൺ വെൽ ഹബ് "    ലോഗോ പ്രകാശനം
</table>
[[പ്രമാണം:18125 282.jpg|ഇടത്ത്‌|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് , ചെറിയ മക്കൾക്ക് ക്യാമറ പരിശീലനം]]
[[പ്രമാണം:18125 291.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് , ചെറിയ മക്കൾക്ക് ക്യാമറ പരിശീലനം]]
'''''"ലേൺ വെൽ ഹബ് "    ലോഗോ പ്രകാശനം

കോട്ടക്കൽ''''': നഗരസഭയും  കോട്ടൂർ എ.കെ.എം ഹയർ സെൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന "ലേൺ വെൽ ഹബ് " പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു.നഗരസഭ  ചെയർപേഴ്സൺ ഡോ.കെ ഹനീഷയും വൈസ് ചെയർമാൻ സി മുഹമ്മദാലിയും ചേർന്ന് പ്രകാശനം നിർവഹിച്ചു. മത്സര പരീക്ഷകൾക്ക് തയ്യാറാകുന്ന ഉദ്യോഗാർത്ഥികൾക്ക് പഠിക്കാനുള്ള സൗകര്യവും, ചർച്ച ചെയ്യാനും, പുസ്തകങ്ങൾ റഫറൻസ് ചെയ്യാനുള്ള അവസരം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ടീച്ചർ, ആരോഗ്യം സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൻ മറിയാമു, വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ആലമ്പാട്ടിൽ റസാഖ്, പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ പി.ടി അബ്ദു, വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൻ നുസൈബ അൻവർ, ടി.പി കബീർ, കെ.പി ഗോപിനാഥൻ,എൻ.എസ്.എസ് കോർഡിനേറ്റർ ബിസി ജിസ്മിത്ത് എന്നിവർ  പങ്കെടുത്തു.[[പ്രമാണം:18125 23.jpg|ലഘുചിത്രം|"ലേൺ വെൽ ഹബ് "    ലോഗോ പ്രകാശനം]]
കോട്ടക്കൽ''''': നഗരസഭയും  കോട്ടൂർ എ.കെ.എം ഹയർ സെൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന "ലേൺ വെൽ ഹബ് " പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു.നഗരസഭ  ചെയർപേഴ്സൺ ഡോ.കെ ഹനീഷയും വൈസ് ചെയർമാൻ സി മുഹമ്മദാലിയും ചേർന്ന് പ്രകാശനം നിർവഹിച്ചു. മത്സര പരീക്ഷകൾക്ക് തയ്യാറാകുന്ന ഉദ്യോഗാർത്ഥികൾക്ക് പഠിക്കാനുള്ള സൗകര്യവും, ചർച്ച ചെയ്യാനും, പുസ്തകങ്ങൾ റഫറൻസ് ചെയ്യാനുള്ള അവസരം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ടീച്ചർ, ആരോഗ്യം സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൻ മറിയാമു, വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ആലമ്പാട്ടിൽ റസാഖ്, പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ പി.ടി അബ്ദു, വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൻ നുസൈബ അൻവർ, ടി.പി കബീർ, കെ.പി ഗോപിനാഥൻ,എൻ.എസ്.എസ് കോർഡിനേറ്റർ ബിസി ജിസ്മിത്ത് എന്നിവർ  പങ്കെടുത്തു.
[[പ്രമാണം:18125 292.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് , ചെറിയ മക്കൾക്ക് ക്യാമറ പരിശീലനം]]
[[പ്രമാണം:18125 23.jpg|ലഘുചിത്രം|"ലേൺ വെൽ ഹബ് "    ലോഗോ പ്രകാശനം]]
[[പ്രമാണം:18125 20.jpg|ലഘുചിത്രം|കോട്ടൂർ ലിറ്ററേച്ചർ ഫെസ്റ്റിന് തുടക്കമായി.]]
[[പ്രമാണം:18125 20.jpg|ലഘുചിത്രം|കോട്ടൂർ ലിറ്ററേച്ചർ ഫെസ്റ്റിന് തുടക്കമായി.]]
[[പ്രമാണം:18125 14.jpg|ലഘുചിത്രം|[[പ്രമാണം:18125 18.jpg|ലഘുചിത്രം|കഥകൾ പിറക്കുന്നു ഇംഗ്ലീഷിൽ.]]ജ്വാല സപ്തദിന സഹാവാസക്യാമ്പിന് തുടക്കം]]'''''കോട്ടൂർ ലിറ്ററേച്ചർ ഫെസ്റ്റിന് തുടക്കമായി.'''''
[[പ്രമാണം:18125 14.jpg|ലഘുചിത്രം|[[പ്രമാണം:18125 18.jpg|ലഘുചിത്രം|കഥകൾ പിറക്കുന്നു ഇംഗ്ലീഷിൽ.]]ജ്വാല സപ്തദിന സഹാവാസക്യാമ്പിന് തുടക്കം]]'''''കോട്ടൂർ ലിറ്ററേച്ചർ ഫെസ്റ്റിന് തുടക്കമായി.'''''
 
[[പ്രമാണം:18125 281.jpg|ഇടത്ത്‌|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് , ചെറിയ മക്കൾക്ക് ക്യാമറ പരിശീലനം]]
കോട്ടക്കൽ:പുതു തലമുറയിലേക്ക് സാഹിത്യത്തിന്റെ അനുഭവമൂല്യം എത്തിക്കുന്നതിൻ്റെ ഭാഗമായി കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ കോട്ടൂർ ലിറ്ററേച്ചർ ഫെസ്റ്റിന് (കെ.എൽ. എഫ് ) തുടക്കമായി.
കോട്ടക്കൽ:പുതു തലമുറയിലേക്ക് സാഹിത്യത്തിന്റെ അനുഭവമൂല്യം എത്തിക്കുന്നതിൻ്റെ ഭാഗമായി കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ കോട്ടൂർ ലിറ്ററേച്ചർ ഫെസ്റ്റിന് (കെ.എൽ. എഫ് ) തുടക്കമായി.

വരി 26: വരി 31:

15,16,17,18 തിയതികളായി നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിൽ സാഹിത്യ സായാഹ്നത്തിൽ ആയുർവേദത്തിലെ രസതന്ത്രം -ഡോ: മുരളി,ഗിരിജ. ഗ്രന്ഥാലോകവും നാടകവും -പത്മനാഭൻ മാഷ്, കോട്ടക്കൽ മുരളി', പെണ്ണരങ്ങ്-അഥീന മഹിൻ, രമ പരപ്പിൽ കുട്ടികളുമായി സംവദിക്കും. കുട്ടികളിൽ സാഹിത്യാഭിരുചി വർദ്ധിപ്പിക്കുവാനയി പുസ്തകോത്സവും, കഥപറച്ചിൽ, ശിൽപശാലകൾ, തുടങ്ങി വിവിധ സെക്ഷനുകളും ഒരുക്കിയിട്ടുണ്ട്. രക്ഷിതാകൾക്കായി തൽസമയ രചനാ മത്സരങ്ങളും നടക്കും. ചടങ്ങിൽ സ്കൂൾ മാനേജർ കെ.ഇബ്രാഹിം ഹാജി, പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ, ഡെപ്യൂടി എച്ച്.എം കെ സുധ, എൻ വിനീത, സ്റ്റാഫ് സെക്രട്ടറി കെ ജൗഹർ, പ്രദീപ് വാഴങ്കര, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജിനോയ് മാത്യു,,പി.എം സുഭദ്ര എന്നിവർ സംബന്ധിച്ചു.വി റൈഹാനത്ത്, യു വാണി, എം.പി ദേവി. എൻ,എസ്,എസ് വളണ്ടിയർമാർ നേതൃത്വം നൽകി.

[[പ്രമാണം:18125 301.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് , ചെറിയ മക്കൾക്ക് ക്യാമറ പരിശീലനം]]

വരി 38: വരി 44:

എൻ.എസ്.എസ് ഹയർ സെക്കൻഡറി കോർഡിനേറ്റർ ഡോ: ഷാഹിദ എസ് സന്ദർശിച്ചു. ക്യാമ്പ് പ്രവർത്തനത്തിൻ്റെ ഭാഗമായി ഹരിത സമൃദ്ധി പദ്ധതിയിൽ കുട്ടികൾ നിർമിച്ച അടുക്കളത്തോട്ടം, ഗ്രമകർഷകൻ രവി ഒതുക്കുങ്ങൽ വിശദീകരിച്ചു.വി സേലൂട്ട് യു പദ്ധതിയുടെ ഭാഗമായ് പ്രധാനഅധ്യാപകൻ സത്യനാഥനെ അധ്യാപക ശ്രേഷ്ഠ പുരസ്ക്കാരം നൽകി ആഭരിച്ചു. സുകൃത കേരളം, കൂട്ടുകൂടി നാടു കാക്കാം, സ്നേഹ സന്ദർശനം, ഹരിത സമൃദ്ധി, പുസ്തക പയറ്റ്  തുടങ്ങി കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളുടെ സർവ്വതോത്മുഖമായ പുരോഗതിയും വ്യക്തിത്വം വികസനവുമാണ് ക്യാമ്പിന്റെ ലക്ഷ്യം.

[[പ്രമാണം:18125 302.jpg|ഇടത്ത്‌|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് , ചെറിയ മക്കൾക്ക് ക്യാമറ പരിശീലനം]]
മലപ്പുറം വെസ്റ്റ്, കോട്ടക്കൽ ക്ലസ്റ്ററിലെ എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂരിൻ്റെ സപ്തദിന ക്യാമ്പായ ജ്വാല ജില്ലാ കൺവീണർ പി ടി  രാജ്മോഹൻ ,ക്ലസ്റ്റർ കൺവിണർ സെക്കിന മോയൻ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തിയത്. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ബി സി ജിസ്മിത്ത് കേഡറ്റുകളായമുഹമ്മദ് ഷമ്മാസ്, കെ നിദ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.

വരി 63: വരി 69:
* '''അനുകൂലമായ സ്ഥലങ്ങൾ (Barrier-free destinations):''' വീൽചെയർ സൗകര്യമുള്ള (Ramps), സുരക്ഷിതമായ ശൗചാലയങ്ങളുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കണം.
* '''അനുകൂലമായ സ്ഥലങ്ങൾ (Barrier-free destinations):''' വീൽചെയർ സൗകര്യമുള്ള (Ramps), സുരക്ഷിതമായ ശൗചാലയങ്ങളുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കണം.
* '''മെഡിക്കൽ സഹായം:''' കുട്ടികളുടെ കൃത്യമായ മരുന്നുകൾ, ഫസ്റ്റ് എയ്ഡ് കിറ്റ്, കുട്ടികളുടെ ശാരീരിക അവസ്ഥ അറിയാവുന്ന ഒരു മെഡിക്കൽ സഹായി എന്നിവ കൂടെയുണ്ടാകണം.
* '''മെഡിക്കൽ സഹായം:''' കുട്ടികളുടെ കൃത്യമായ മരുന്നുകൾ, ഫസ്റ്റ് എയ്ഡ് കിറ്റ്, കുട്ടികളുടെ ശാരീരിക അവസ്ഥ അറിയാവുന്ന ഒരു മെഡിക്കൽ സഹായി എന്നിവ കൂടെയുണ്ടാകണം.
* '''പരിശീലനം ലഭിച്ച വോളന്റിയർമാർ:''' ഓരോ കുട്ടിക്കും പ്രത്യേക ശ്രദ്ധ നൽകാൻ അധ്യാപകർക്ക് പുറമെ സന്നദ്ധപ്രവർത്തകരുടെ സഹായം ഉറപ്പാക്കണം.
* [[പ്രമാണം:18125 305.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് , ചെറിയ മക്കൾക്ക് റോബോട്ടിക്‌സ്  പരിശീലനം]]'''പരിശീലനം ലഭിച്ച വോളന്റിയർമാർ:''' ഓരോ കുട്ടിക്കും പ്രത്യേക ശ്രദ്ധ നൽകാൻ അധ്യാപകർക്ക് പുറമെ സന്നദ്ധപ്രവർത്തകരുടെ സഹായം ഉറപ്പാക്കണം.
* '''മുൻകൂട്ടിയുള്ള അറിയിപ്പ്:''' സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഭിന്നശേഷി കുട്ടികൾ വരുന്ന വിവരം മുൻകൂട്ടി അറിയിക്കുന്നത് പ്രത്യേക പരിഗണന ലഭിക്കാൻ സഹായിക്കും.
* '''മുൻകൂട്ടിയുള്ള അറിയിപ്പ്:''' സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഭിന്നശേഷി കുട്ടികൾ വരുന്ന വിവരം മുൻകൂട്ടി അറിയിക്കുന്നത് പ്രത്യേക പരിഗണന ലഭിക്കാൻ സഹായിക്കും.

=== '''3. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാറ്റങ്ങൾ''' ===
=== '''3. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാറ്റങ്ങൾ''' ===
[[പ്രമാണം:18125 317.jpg|ഇടത്ത്‌|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് , ചെറിയ മക്കൾക്ക് റോബോട്ടിക്‌സ്  പരിശീലനം]]
[[പ്രമാണം:18125 318.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് , ചെറിയ മക്കൾക്ക് റോബോട്ടിക്‌സ്  പരിശീലനം]]
ഇന്ന് പല ടൂറിസ്റ്റ് കേന്ദ്രങ്ങളും '''<nowiki/>'ഭിന്നശേഷി സൗഹൃദ' (Disabled Friendly)''' ആയി മാറിക്കൊണ്ടിരിക്കുന്നു. വികലാംഗർക്കായി പ്രത്യേകം തയ്യാറാക്കിയ പാതകൾ, പ്രത്യേക ഇരിപ്പിടങ്ങൾ എന്നിവ പലയിടത്തും ലഭ്യമാണ്.