"ഗവ. എച്ച് എസ് എസ് പനമരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:15061 robotics training1.jpg|ലഘുചിത്രം|robotics training]] | |||
{{Lkframe/Pages}} | {{Lkframe/Pages}} | ||
'''<u><big>ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024-2027</big></u>'''{{Infobox littlekites | |||
== '''<u><big>ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024-2027</big></u>''' == | |||
{{Infobox littlekites | |||
|സ്കൂൾ കോഡ്=15061 | |സ്കൂൾ കോഡ്=15061 | ||
|ബാച്ച്=2024-27 | |ബാച്ച്=2024-27 | ||
| വരി 19: | വരി 22: | ||
{| class="wikitable sortable" style="text-align:center | {| class="wikitable sortable" style="text-align:center | ||
|- | |- | ||
! | !ക്രമനമ്പർ | ||
!അംഗത്തിന്റെ പേര് | !അംഗത്തിന്റെ പേര് | ||
|Division | |||
|- | |- | ||
| 1 || ADVAID P R|| | | 1 || ADVAID P R||B | ||
|- | |- | ||
| 2 || AJMILA FATHIMA O.A.|| | | 2 || AJMILA FATHIMA O.A.|| | ||
|- | |- | ||
|3|| AKSHAY N.V. | |3|| AKSHAY N.V. | ||
| | |||
|- | |- | ||
|4|| ANDRIYA ALPHONSA C | |4|| ANDRIYA ALPHONSA C | ||
|G | |||
|- | |- | ||
|5|| ANJANA M.S. | |5|| ANJANA M.S. | ||
| വരി 36: | വരി 42: | ||
|- | |- | ||
|7|| DEEPANDRA KUMAR BOHARA | |7|| DEEPANDRA KUMAR BOHARA | ||
|F | |||
|- | |- | ||
|8|| DILSHANA FATHIMA M.A. | |8|| DILSHANA FATHIMA M.A. | ||
| വരി 100: | വരി 107: | ||
'''<big>1.പ്രിലിമിനറി ക്യാമ്പ്</big>''' | '''<big>1.പ്രിലിമിനറി ക്യാമ്പ്</big>''' | ||
ഓഗസ്റ്റ് അഞ്ചാം തിയതി (5/08/2024) തിങ്കളാഴ്ച എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് നടന്നു. പ്രധാനാധ്യാപിക ശ്രീമതി ഷീജ ജെയിംസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ ഇ വി ക്യാമ്പ് നയിച്ചു. 38 കുട്ടികൾ ക്യാമ്പിൽ പങ്കാളികളായി റോബോട്ടിക്സ്, അനിമേഷൻ എന്നീ മേഖലകളിൽ പരിശീലനം നൽകി രക്ഷിതാക്കൾക്കും ബോധവത്ക്കരണ ക്ലാസ് | ഓഗസ്റ്റ് അഞ്ചാം തിയതി (5/08/2024) തിങ്കളാഴ്ച എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് നടന്നു. പ്രധാനാധ്യാപിക ശ്രീമതി ഷീജ ജെയിംസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ ഇ വി ക്യാമ്പ് നയിച്ചു. 38 കുട്ടികൾ ക്യാമ്പിൽ പങ്കാളികളായി റോബോട്ടിക്സ്, അനിമേഷൻ എന്നീ മേഖലകളിൽ പരിശീലനം നൽകി രക്ഷിതാക്കൾക്കും ബോധവത്ക്കരണ ക്ലാസ് ഉണ്ടായിരുന്ന[[പ്രമാണം:15061lk.jpg|ഇടത്ത്|ലഘുചിത്രം|2023-26 യൂണിറ്റ് ക്യാമ്പ്]]'''<big>2 റോബോട്ടിക് ഫെസ്റ്റ്</big>''' | ||
ജി എച്ച് എസ് എസ് പനമരത്ത് റോബോട്ടിക് ഫെസ്റ്റ് 25/02/2025 സംഘടിപ്പിച്ചു. സീനിയർ അധ്യാപിക ശ്രീമതി. ബിയാട്രിസ് പോൾ ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ . ഇ . വി മാഗസിൻ പ്രകാശനം ചെയ്തു | |||
<big>'''<u>യൂണിറ്റ് ക്യാമ്പ്</u>'''</big> | |||
<big>ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് യൂണിറ്റ് ക്യാമ്പ് 05-06-2025, വ്യാഴാഴ്ച നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. ഷീജ ജെയിംസ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി. സ്മിത പി പി, SITC ശ്രീമതി. ദീപ. പി.കെ , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. ആൻസി അഗസ്റ്റ്യൻ എന്നിവർ ആശംസകൾ നേർന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ. മനോജ് കെ എം ക്ലാസ് നയിച്ചു. റീൽസ് നിർമ്മാണം, വീഡിയോ നിർമ്മാണം, എഡിറ്റിംഗ് എന്നിവയിലായിരുന്നു പരിശീലനം. ക്യാമ്പ് 4.00 pm ന് അവസാനിച്ചു.</big><gallery> | |||
പ്രമാണം:15061-lkschool camp2024-27.jpg|Little Kites Unit camp 2024-27 | |||
പ്രമാണം:15061-lkschoolcamp12024-27.jpg|alt= | |||
</gallery>Unit Camp Phase 2 | |||
<big>ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് യൂണിറ്റ് ക്യാമ്പ് രണ്ടാം ഘട്ടം 29-10-2025, ബുധനാഴ്ച നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. ഷീജ ജെയിംസ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീ. ഷിബു എം സി, SITC ശ്രീമതി. ദീപ. പി.കെ , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. ആൻസി | |||
അഗസ്റ്റ്യൻ എന്നിവർ ആശംസകൾ നേർന്നു. SCHSS ലിറ്റിൽ കൈറ്റ്സ് മെന്റർ സോളി ടീച്ചർ ക്ലാസ് നയിച്ചു. ഫിസിക്സ് എൻജിൻ ഉപയോഗിച്ചുള്ള ഗെയിം നിർമ്മാണം, വീഡിയോ നിർമ്മാണം, എഡിറ്റിംഗ് എന്നിവയിലായിരുന്നു പരിശീലനം. ക്യാമ്പ് 4.00 pm ന് അവസാനിച്ചു.</big> | |||
'''റോബോട്ടിക് പരിശീലനം''' | |||
പത്താം ക്ലാസ് കുട്ടികൾക്കുള്ള റോബോട്ടിക് പരിശീലനം 9/01/2026,10/01/2026, 12/01/2026, 13/01/2026 എന്നീ തിയരതികളിൽ നടന്നു. LK Menders, 9th std LK Students എന്നിവർ നേതൃത്ത്വം നൽകി | |||