"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 601: | വരി 601: | ||
== '''സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം - 2025''' == | == '''സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം - 2025''' == | ||
[[പ്രമാണം:11053_state.jpg|ലഘുചിത്രം|144x144px | [[പ്രമാണം:11053_state.jpg|ലഘുചിത്രം|144x144px]] | ||
പാലക്കാട് വെച്ച നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ വിദ്യാർത്ഥികൾക്ക് മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു. ചട്ടഞ്ചാൽ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി സ്ക്രാച്ച് പ്രോഗ്രാമിംഗിൽ 1ST A GRADE ഇഷാൻ ജെംഷിദ് നേടി. അതുപോലെ ദേവദർശൻ മലയാളം ടൈപ്പിംഗിലും ഐടി ക്വിസിലും B GRADE നേടി | പാലക്കാട് വെച്ച നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ വിദ്യാർത്ഥികൾക്ക് മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു. ചട്ടഞ്ചാൽ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി സ്ക്രാച്ച് പ്രോഗ്രാമിംഗിൽ 1ST A GRADE ഇഷാൻ ജെംഷിദ് നേടി. അതുപോലെ ദേവദർശൻ മലയാളം ടൈപ്പിംഗിലും ഐടി ക്വിസിലും B GRADE നേടി | ||
| വരി 607: | വരി 607: | ||
== '''ഡിജിറ്റൽ മാഗസിൻ പ്രകാശനം''' == | == '''ഡിജിറ്റൽ മാഗസിൻ പ്രകാശനം''' == | ||
2023-26 വർഷത്തെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഇ-സ്പന്ദനം എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ ഇറക്കി. ദേവദർശന്റെ നേതൃത്വത്തിൽ ഇറക്കിയ ഡിജിറ്റൽ മാഗസിൻ ബഹു. ഹെഡ്‌മാസ്റ്റർ മനോജ് കുമാർ പി.വി പ്രകാശനം ചെയ്തു. ,സ്കൂളിലെ മുഴവൻ കുട്ടികൾക്കും അവരുടെ സൃഷ്ടികൾ അവതരിപ്പിക്കുന്നതിനായി അവസരം നൽകുകയും അവയിൽ മികച്ചവ മാഗസിനിൽ ഉൾപ്പെടുത്തുകയും ചെയ്തു. 9-ലെ കുട്ടികൾ അവരുടെ പാഠ്യപദതിയിൽ ഉണ്ടായിരുന്ന സ്ക്രൈബസ് സോഫ്റ്റ്‌വയർ ഉപയോഗപ്പെടുത്തി വളരെ മികച്ച രീതിയിൽ മാഗസിൻ രൂപപ്പെടുത്തി എടുത്തു. [[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ|കൂടുതൽ അറിയാൻ]] | 2023-26 വർഷത്തെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ [[:പ്രമാണം:11053 school magazine 2023.pdf|ഇ-സ്പന്ദനം]] എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ ഇറക്കി. ദേവദർശന്റെ നേതൃത്വത്തിൽ ഇറക്കിയ ഡിജിറ്റൽ മാഗസിൻ ബഹു. ഹെഡ്‌മാസ്റ്റർ മനോജ് കുമാർ പി.വി പ്രകാശനം ചെയ്തു. ,സ്കൂളിലെ മുഴവൻ കുട്ടികൾക്കും അവരുടെ സൃഷ്ടികൾ അവതരിപ്പിക്കുന്നതിനായി അവസരം നൽകുകയും അവയിൽ മികച്ചവ മാഗസിനിൽ ഉൾപ്പെടുത്തുകയും ചെയ്തു. 9-ലെ കുട്ടികൾ അവരുടെ പാഠ്യപദതിയിൽ ഉണ്ടായിരുന്ന സ്ക്രൈബസ് സോഫ്റ്റ്‌വയർ ഉപയോഗപ്പെടുത്തി വളരെ മികച്ച രീതിയിൽ മാഗസിൻ രൂപപ്പെടുത്തി എടുത്തു. [[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ|കൂടുതൽ അറിയാൻ]] | ||
== '''ടീച്ചർമാരായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ''' == | |||
[[പ്രമാണം:11053_Teacher_class.jpg|വലത്ത്|ചട്ടരഹിതം|233x233ബിന്ദു]] | |||
10-ാം ക്ലാസ്സിൽ ഐടി കൈകാര്യം ചെയ്യുന്ന അധ്യാപകർക്കായി ലിറ്റിൽ കൈറ്റ് അംഗങ്ങൾ റോബോടിക്ക് ക്ലാസ് എടുത്തു. 10 മണിക്ക് തുടങ്ങിയ ക്ലാസ്സിൽ തിയറി, പ്രാക്ടിക്കൽ, സംശയങ്ങൾ എല്ലാം കുട്ടികൾ തന്നെ തീർത്തുകൊടുത്തു. കുട്ടി അധ്യാപകരുടെ മികവ് എല്ലാവരിലും കൗതുകമുണർത്തി. | |||
== '''അനുമോദനം''' == | |||
[[പ്രമാണം:11053 anumodanam1.resized.jpg|ലഘുചിത്രം|195x195ബിന്ദു]] | |||
[[പ്രമാണം:11053 anumodanam.resized.jpg|നടുവിൽ|ലഘുചിത്രം|201x201ബിന്ദു]] | |||
സംസ്ഥാന ഐ ടി മേളയിൽ scratch പ്രോഗ്രാമിങ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഇഷാൻ ജെംഷിദ് ,മലയാളം ടൈപ്പിംഗ്,ഐ ടി ക്വിസ് എന്നിവയിൽ മാറ്റുരച്ച ദേവദർശൻ എന്നീ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ അനുമോദനം സ്കൂൾ മാനേജർ മുഹമ്മദ് മുനീർ സർ നിർവഹിച്ചു | |||
[[വർഗ്ഗം:Notable LK Pages]] | [[വർഗ്ഗം:Notable LK Pages]] | ||