"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തിരുവനന്തപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 24: | വരി 24: | ||
തിരുവനന്തപുരം കെെറ്റ് ഏറ്റെടുത്ത പുതിയ യജ്‍ഞം- മിഷൻ പുല്ലംപാറ 03-08-2025 ന് ആരംഭിച്ചു. | തിരുവനന്തപുരം കെെറ്റ് ഏറ്റെടുത്ത പുതിയ യജ്‍ഞം- മിഷൻ പുല്ലംപാറ 03-08-2025 ന് ആരംഭിച്ചു. | ||
[[പ്രമാണം:MS1.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|ഡിജിറ്റൽ യജ്ഞത്തിൽ പങ്കാളികളാകുന്ന പുല്ലംപാറയിലെ കുരുന്നുകൾ.]] | [[പ്രമാണം:MS1.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|ഡിജിറ്റൽ യജ്ഞത്തിൽ പങ്കാളികളാകുന്ന പുല്ലംപാറയിലെ കുരുന്നുകൾ.]] | ||
കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ പഞ്ചായത്താണ് കിളിമാനൂർ സബ്‌ജില്ലയിൽ ഉൾപ്പടുന്ന പുല്ലംപാറ. നിരവധി ക്രിയാത്മകമായ പ്രവർത്തനങ്ങൾ അവിടെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.രാജേഷിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. പഞ്ചായത്തിലെ കുരുന്നുകൾക്ക് പുത്തൻ സാങ്കേതിക വിദ്യയിലൂന്നിയ അറിവുകൾ പകർന്ന് ഒരു കെെത്താങ്ങായി മാറിയിരിക്കുകയാണ് തിരുവനന്തപുരം കെെറ്റ്. കുട്ടികൾക്ക് ഇഷ്ടാനുസരണം തെരഞ്ഞടുത്ത ആനിമേഷൻ,പ്രോഗ്രാമിങ് മേഖലകളിൽ പുതിയ കാലഘട്ടത്തിനനുസൃതമായ പരിശീലനമാണ് നൽകുന്നത്. കുട്ടികളുടെ സൗകര്യാർത്ഥം ശനി,ഞായർ,മറ്റ് സ്കൂൾ അവധി ദിവസങ്ങൾ പരിശീലനത്തിനായി വിനിയോഗിക്കുന്നു. | കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ പഞ്ചായത്താണ് കിളിമാനൂർ സബ്‌ജില്ലയിൽ ഉൾപ്പടുന്ന പുല്ലംപാറ. നിരവധി ക്രിയാത്മകമായ പ്രവർത്തനങ്ങൾ അവിടെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.രാജേഷിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. പഞ്ചായത്തിലെ കുരുന്നുകൾക്ക് പുത്തൻ സാങ്കേതിക വിദ്യയിലൂന്നിയ അറിവുകൾ പകർന്ന് ഒരു കെെത്താങ്ങായി മാറിയിരിക്കുകയാണ് തിരുവനന്തപുരം കെെറ്റ്. കുട്ടികൾക്ക് ഇഷ്ടാനുസരണം തെരഞ്ഞടുത്ത ആനിമേഷൻ,പ്രോഗ്രാമിങ് മേഖലകളിൽ പുതിയ കാലഘട്ടത്തിനനുസൃതമായ പരിശീലനമാണ് നൽകുന്നത്. കുട്ടികളുടെ സൗകര്യാർത്ഥം ശനി,ഞായർ,മറ്റ് സ്കൂൾ അവധി ദിവസങ്ങൾ പരിശീലനത്തിനായി വിനിയോഗിക്കുന്നു.'''[[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തിരുവനന്തപുരം/പ്രവർത്തനങ്ങൾ/മിഷൻ പുല്ലംപാറ ചിത്രങ്ങൾ|മിഷൻ പുല്ലംപാറ ചിത്രങ്ങൾ]]''' | ||
== '''പ്രെെമറി ഐ.സി.ടി പാഠപുസ്തക പരിശീലനം''' == | == '''പ്രെെമറി ഐ.സി.ടി പാഠപുസ്തക പരിശീലനം''' == | ||
| വരി 56: | വരി 56: | ||
== '''എന്റെ സ്കൂൾ എന്റെ അഭിമാനം -റീൽസ് മത്സരം''' == | == '''എന്റെ സ്കൂൾ എന്റെ അഭിമാനം -റീൽസ് മത്സരം''' == | ||
പൊതുവിദ്യാലയങ്ങളിലെ പഠനമികവുകൾ,വ്യത്യസ്തമായ പ്രവർത്തനങ്ങൾ, അക്കാദമിക മാതൃകകൾ,ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ ഫലപ്രദമായ വിനിയോഗം തുടങ്ങിയവ എടുത്തുകാട്ടുന്നതിന് സ്കൂളുകൾക്കായി കെെറ്റ്-വിക്ടേഴ്സ് പ്രത്യേക റീൽസ് മത്സരം നടത്തി. ഒരു സ്കൂളിനെക്കുറിച്ച് 90 സെക്കൻഡിൽ കൂടാത്ത വിധം ഒരു റീൽ തയ്യാറാക്കണം. ഏറ്റവും മികച്ചറീലുകൾക്ക് സംസ്ഥാനതലത്തിൽ പ്രത്യേക ആദരവ് നൽകി. ഇതിനുപുറമേ സംസ്ഥാനതലത്തിൽ തെരഞ്ഞടുക്കപ്പെട്ട 100 സ്കൂളുകൾക്ക് 5000 രൂപ ക്യാഷ് അവാർഡും നൽകി. എന്റെ സ്കൂൾ എന്റെ അഭിമാനം -റീൽസ് മത്സരത്തിൽ ഒന്നാം സമ്മാനത്തിന് അർഹമായ സ്കൂൾ, തിരുവനന്തപുരം ജില്ലയിലെ ജി.വി.എച്ച്.എസ്.എസ് കരകുളം സ്കൂളിനാണ്. തിരുവന്തപുരം ജില്ലയിലെ എസ്.എൻ.വി.എച്ച്.എസ്.എസ്. ഉഴമലയ്ക്കൽ,എസ്.കെ.വി.എച്ച്.എസ്.എസ്. കടമ്പാട്ടുകോണം, സെന്റ്തോമസ് എച്ച്. എസ്. എസ് അമ്പൂരി എന്നീ സ്കൂളുകളും സമ്മാനാർഹരായി. | |||
[[പ്രമാണം:Kite reels Karakulam.jpg|നടുവിൽ|ചട്ടരഹിതം|500x500ബിന്ദു]] | |||
[[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തിരുവനന്തപുരം/കൂടുതൽ ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.]] | [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തിരുവനന്തപുരം/കൂടുതൽ ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.]] | ||
=== '''വിനോദയാത്ര''' === | |||
2025 നവംബർ 16 നു കൈറ്റിൽ നിന്നു തെന്മല ഇക്കോ ടൂറിസം, തെന്മല ഡാം,പാലരുവി, മലയ് കോവിൽ എന്നിവിടങ്ങങ്ങളിൽ ഒരു ദിവസത്തെ വിനോദ യാത്ര നടത്തി.[[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തിരുവനന്തപുരം/പ്രവർത്തനങ്ങൾ/ചിത്രങ്ങൾ കാണാം|ചിത്രങ്ങൾ കാണാം]] | |||
=== '''കെെറ്റ് തിരുവനന്തപുരം- ക്രിസ്മസ് ഫങ്ഷൻ''' === | |||
തിരുവനന്തപുരം കെെറ്റ് ജില്ലാ ഓഫീസിലെ '''ക്രിസ്മസ് ഡിസംബർ 23 ന് ആഘോഷം, ആഘോഷത്തിന്റെ ഭാഗമായി പുൽകൂട് നിർമ്മിക്കുകയും വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.''' | |||