"ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
പ്രവർത്തനം ഉൾപ്പെടുത്തി |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== '''പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു''' == | |||
പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് ഹെഡ്മാസ്റ്റർ പി കെ മഹേഷ് ഉദ്ഘാടനം ചെയ്തു. കൺവീനർ ജി മിനി അധ്യക്ഷയായി. സ്കൂൾ പരിസരത്ത് പച്ചക്കറി തൈകൾ നട്ട് തോട്ടം തയ്യാറാക്കി. | |||
[[പ്രമാണം:47029 PARISTITHI DINAM.jpg|ലഘുചിത്രം|പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം 2025]] | |||
സിറാജുദ്ദീൻ പന്നിക്കോട്ടൂർ, ടി പി മുഹമ്മദ് ബഷീർ, വി എച്ച് അബ്ദുൽ സലാം, ഡോ. സി പി ബിന്ദു, കെ അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. | |||
[[പ്രമാണം:47029 PARISTHITHI DINAM2025.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാഘോഷം 2025]] | |||
== '''ലോക പരിസ്ഥിതി ദിനം ആചരിച്ചു''' == | |||
പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. വിമുക്തി ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിൻ്റെയും ആഭിമുഖ്യത്തിൽ സ്കൂളിലെ 1400 കുട്ടികളും അധ്യാപകരും ലഹരി മുക്ത പ്രതിജ്ഞ ചെയ്തു. പരിപാടിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ വൃക്ഷത്തൈ നട്ട് ഹെഡ്മാസ്റ്റർ പി കെ മഹേഷ് ഉദ്ഘാടനം ചെയ്തു. കെ അബ്ദുസലീം അധ്യക്ഷനായി. അസിസ്റ്റൻറ് എക്സൈസ് ഓഫീസർ എം സുനിൽ വിശിഷ്ടാതിഥിയായി. സിറാജുദ്ദീൻ പന്നിക്കോട്ടൂർ പരിസ്ഥിതി ദിന സന്ദേശം നൽകി. | |||
ക്വിസ്, പോസ്റ്റർ രചന, പ്രഭാഷണം, കവിതാലാപനം എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. കെ അബ്ദുൽ ലത്തീഫ്, ടി പി മുഹമ്മദ് ബഷീർ, ഡോ. സിപി ബിന്ദു, ജി മിനി എന്നിവർ സംസാരിച്ചു. | |||
== '''വായന മാസം - അദ്ധ്യാപകർക്ക് പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു.''' == | |||
വായന മാസാചരണത്തിന്റെ ഭാഗമായി അദ്ധ്യാപകർക്കും ഓഫീസ് ജീവനക്കാർക്കും മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തി ഗൂഗിൾ ഫോം വഴി നടത്തിയ മത്സരത്തിൽ പി ടി സിറാജിദ്ദീൻ ഒന്നാം സ്ഥാനം നേടി. മഹേഷ് പി കെ, നദീറ എ കെ എസ് എന്നിവർ രണ്ടാം സ്ഥാനവും ശ്രീരഞ്ജിനി കെ, നീന, ജ്യോതിശ്രീ എന്നിവർ മൂന്നാം സ്ഥാനവും നേടി. | |||
== '''രക്ഷിതാക്കൾക്ക് പ്രശ്നോത്തരി മത്സരം''' == | |||
വായനയുടെ പ്രാധാന്യം വ്യക്തമാക്കികൊണ്ട് വായന മാസാചരണത്തിന്റെ ഭാഗമായി പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിലെ രക്ഷിതാക്കൾക്കുവേണ്ടി സകുടുംബം പ്രശ്നോത്തരി സംഘടിപ്പുച്ചു. അനോമ ബിനീഷ് & ഫാമിലി ഒന്നാം സ്ഥാനവും ദേവാഞ്ജന പ്രസോദ് & ഫാമിലി രണ്ടാം സ്ഥാനവും പാർവണ & ഫാമിലി മൂന്നാം സ്ഥാനവും നേടി. | |||
== '''വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം''' == | == '''വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം''' == | ||
| വരി 48: | വരി 70: | ||
== '''<u>പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു</u>''' == | == '''<u>പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു</u>''' == | ||
പൂനൂർ: ക്ലാസ്സ് മുറികളിൽ ഹൈടെക് സംവിധാനം, സ്കൂളുകളിൽ ലിഫ്റ്റ് തുടങ്ങി ആധുനിക സൗകര്യങ്ങൾ ഉള്ള സ്കൂളുകളും വിദ്യാർഥികൾക്ക് സന്തോഷം നൽകുന്ന സൗഹൃദ അന്തരീക്ഷമുള്ളതുമാണ് നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ പ്രത്യേകതയെന്ന് വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൂനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പ്ലാൻ ഫണ്ട് 2023 ൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലുശ്ശേരി നിയോജകമണ്ഡലം എം എൽ എ അഡ്വ. കെ എം സച്ചിൻ ദേവ് അധ്യക്ഷനായി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷനിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. | പൂനൂർ: ക്ലാസ്സ് മുറികളിൽ ഹൈടെക് സംവിധാനം, സ്കൂളുകളിൽ ലിഫ്റ്റ് തുടങ്ങി ആധുനിക സൗകര്യങ്ങൾ ഉള്ള സ്കൂളുകളും വിദ്യാർഥികൾക്ക് സന്തോഷം നൽകുന്ന സൗഹൃദ അന്തരീക്ഷമുള്ളതുമാണ് നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ പ്രത്യേകതയെന്ന് വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൂനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പ്ലാൻ ഫണ്ട് 2023 ൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലുശ്ശേരി നിയോജകമണ്ഡലം എം എൽ എ അഡ്വ. കെ എം സച്ചിൻ ദേവ് അധ്യക്ഷനായി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷനിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. | ||
[[പ്രമാണം:47029 NEW BUILDING INAU 2025.jpg|ലഘുചിത്രം|വിദ്യാഭ്യാസ മന്ത്രി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നു.]] | |||
ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ, വൈസ് പ്രസിഡൻ്റ് നിജിൽ രാജ്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സാജിത, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ കെ അബ്ദുള്ള മാസ്റ്റർ, മെമ്പർമാരായ ആനിസ ചക്കിട്ടകണ്ടി, ഖൈറുന്നിസ റഹീം, പി ടി എ വൈസ് പ്രസിഡന്റ് പി പി അബ്ദുൽ ലത്തീഫ്, എസ് എം സി ചെയർമാൻ ബിജിത്ത് ബാൽ, എം പി ടി എ പ്രസിഡന്റ് ഇ പി ജാസ്മിൻ തൗഫീഖ്, ടി സി രമേശൻ മാസ്റ്റർ, കെ ഉസ്മാൻ മാസ്റ്റർ, കെ കെ അബ്ദുൽ നാസർ, ടി പ്രഭാകരൻ, എസ് നിഷിത, വി അബ്ദുൽ സലീം, വി മുനീർ, വി എച്ച് അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡന്റ് എൻ അജിത്ത് കുമാർ സ്വാഗതവും ഹെഡ്മാസ്റ്റർ പി കെ മഹേഷ് നന്ദിയും പറഞ്ഞു. | |||
[[പ്രമാണം:47029 silpasala padanam lalitham.jpg|ലഘുചിത്രം|സാധ്യം-പഠനം ലളിതം ശില്പശാല മജീദ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്യുന്നു]] | |||
== '''സാധ്യം -പഠനം ലളിതം പരിഹാര ബോധന പദ്ധതി''' == | |||
പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ‘സാധ്യം പഠനം ലളിതം പരിഹാര ബോധന പദ്ധതി’ ആരംഭിച്ചു. പഠന പിനാക്കാവസ്ഥക്കുള്ള പ്രധാന കാരണമായ നിരക്ഷരത പൂർണമായും ഇല്ലാതാക്കി മികവ് ഉറപ്പ് വരുത്തുന്നതിനുള്ള രണ്ടര മാസത്തേക്കുള്ള ഭാഷ പഠന പദ്ധതിയാണിത്. | |||
രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള ശില്പശാല പ്രശസ്ത സാഹിത്യകാരനും മോട്ടിവേഷൻ സ്പീക്കറുമായ മജീദ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി കെ മഹേഷ് അധ്യക്ഷനായി. ലൈഫ് കോച്ചും ഇൻ്റർനാഷനൽ ട്രെയിനറുമായ അബ്ദു മാനിപുരം മുഖ്യപ്രഭാഷണം നടത്തി. | |||
സീനിയർ അസിസ്റ്റന്റ് വി അബ്ദുൾ സലീം, എസ് ആർ ജി കൺവീനർ കെ അബ്ദു സലീം, അക്കാദമിക് കോഡിനേറ്റർ കെ അബ്ദുൽ ലത്തീഫ്, ഡോ. സി പി ബിന്ദു, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, സി കെ മുഹമ്മദ് ബഷീർ, സി പി റജിന, എം എസ് സതീഷ് കുമാർ, ഹാബിറ്റസ് അഡ്മിൻ അബ്ദുൾ സലാം എന്നിവർ ആശംസകൾ അറിയിച്ചു. ട്രെയിനർ ഇഹ്ജാസ് നജീബ് കോഴ്സ് ബ്രീഫിങ്ങ് നടത്തി. ശ്രദ്ധ കോഡിനേറ്റർ ഷിജിന പോൾ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിച്ച് അബ്ദുൾ സലാം നന്ദിയും പറഞ്ഞു. | |||
[[പ്രമാണം:47029 SPC ONAM CAMP2025.jpg|ലഘുചിത്രം|എസ് പി സി ഓണം ക്യാമ്പ് 2025-26]] | |||
== '''''സ്റ്റുഡൻറ് പോലീസ് കേഡറ്റ് അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു''''' == | |||
പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. ബാലുശ്ശേരി സബ് ഇൻസ്പെക്ടർ വിഷ്ണു എസ് നായർ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ പി കെ മഹേഷ് അധ്യക്ഷത വഹിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് അംഗം കെ കെ അബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ബിജിത് ലാൽ, എം പി ടി എ പ്രസിഡന്റ് ജാസ്മിൻ, സീനിയർ അസിസ്റ്റന്റ വി അബ്ദുൽ സലിം, സ്റ്റാഫ് സെക്രട്ടറി അബ്ദുൽസലാം, ഡി ഐ പ്രവീഷ്, എന്നിവർ ആശംസകൾ അറിയിച്ചു. സിപിഒ പ്രശാന്ത് കുമാർ സ്വാഗതവും, എസിപിഒ നസിയ നന്ദിയും പറഞ്ഞു. | |||
ഷഫീക്ക് എളേറ്റിൽ, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, ലത്തീഫ് മലോറം, എ എസ് ഐ ഷീജ, എസ് സി പി ഒ ജീജ എന്നിവർ ക്ലാസുകൾ നയിച്ചു. സമാപന സമ്മേളനം ബാലുശ്ശേരി എം എൽ എ അഡ്വ. കെ എം സച്ചിൻദേവ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൻ്റെ ഭാഗമായി തോണിക്കടവ്, കരിയാത്തൻ പാറ എന്നിവിടങ്ങളിലേക്ക് ഫീൽഡ് ട്രിപ്പ് നടത്തി. | |||