"ജി.എച്ച്.എസ്.എസ്. ആലംപാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== '''പ്രവേശനോത്സവം 2025-2026''' == | == '''പ്രവേശനോത്സവം 2025-2026''' == | ||
'''JUNE 2''' | |||
2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 നു വളരെ നല്ല രീതിയിൽ നടത്തപ്പെട്ടു.മെയ് അവസാന വാരം അദ്ധ്യാപകരുടെയും പി ടി എ അംഗങ്ങളുടെയും അഭിമുഘ്യത്തിൽ സ്കൂളും പരിസരവും ശുചിയാക്കുകയും ക്ലാസ് റൂം ക്രമീകരിക്കുകയും ചെയ്തു. അന്നേദിവസം സ്കൂളിൽ നിന്ന് ട്രാൻസ്ഫർ ആയിപ്പോകുന്ന 13 അദ്യാപകർക്കുള്ള യാത്ര അയപ്പ് സമ്മേളനവും നടത്തപ്പെട്ടു.ഒപ്പം 17 വർഷക്കാലം സ്കൂൾ കുക്ക് ആയി പ്രവർത്തിച്ച ലക്ഷ്മി ചേച്ചി ക്കുള്ള യാത്ര അയപ്പും നൽകി. | 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 നു വളരെ നല്ല രീതിയിൽ നടത്തപ്പെട്ടു.മെയ് അവസാന വാരം അദ്ധ്യാപകരുടെയും പി ടി എ അംഗങ്ങളുടെയും അഭിമുഘ്യത്തിൽ സ്കൂളും പരിസരവും ശുചിയാക്കുകയും ക്ലാസ് റൂം ക്രമീകരിക്കുകയും ചെയ്തു. അന്നേദിവസം സ്കൂളിൽ നിന്ന് ട്രാൻസ്ഫർ ആയിപ്പോകുന്ന 13 അദ്യാപകർക്കുള്ള യാത്ര അയപ്പ് സമ്മേളനവും നടത്തപ്പെട്ടു.ഒപ്പം 17 വർഷക്കാലം സ്കൂൾ കുക്ക് ആയി പ്രവർത്തിച്ച ലക്ഷ്മി ചേച്ചി ക്കുള്ള യാത്ര അയപ്പും നൽകി. | ||
| വരി 19: | വരി 21: | ||
പ്രീ സ്കൂൾ വിഭാഗത്തി ബഹുമാനപ്പെട്ട HM ശ്രീമതി വിദ്യ ടീച്ചർ ഉം കുട്ടികളും ചേർന്ന് വൃക്ഷത്തൈ കൽ വെച്ച് പിടിപ്പിച്ചു. | പ്രീ സ്കൂൾ വിഭാഗത്തി ബഹുമാനപ്പെട്ട HM ശ്രീമതി വിദ്യ ടീച്ചർ ഉം കുട്ടികളും ചേർന്ന് വൃക്ഷത്തൈ കൽ വെച്ച് പിടിപ്പിച്ചു. | ||
== ജൂൺ 19 - വായനാദിനം == | == '''ജൂൺ 19 -''' == | ||
== '''വായനാദിനം''' == | |||
2025ന് വായനാദിനാചരണം വിപുലമായി തന്നെ നടത്തുകയുണ്ടായി . | 2025ന് വായനാദിനാചരണം വിപുലമായി തന്നെ നടത്തുകയുണ്ടായി . | ||
| വരി 31: | വരി 35: | ||
എൽ പി തലത്തിൽ വായന കാർഡ് നിർമ്മാണം, കഥാവതരണം, പോസ്റ്റർ നിർമ്മാണം വായനാ മത്സരം എന്നിവ നടത്തി 1, 2 ക്ലാസിലെ കുട്ടികൾക്ക് വിവിധ വായന കാർഡുകൾ നൽകി .മൂന്ന് , നാല് ക്ലാസുകളിൽ കഥ ബുക്കുകളും വായിക്കാൻ നൽകി. യുപി,എച്ച്എസ് വിഭാഗങ്ങളിൽ വായനാദിന ക്വിസ് കഥാരചന, കവിത രചന, പുസ്തകാസ്വാദനം, പോസ്റ്റർ നിർമ്മാണം വായനാ മത്സരം എന്നിവയും നടത്തുകയുണ്ടായി. | എൽ പി തലത്തിൽ വായന കാർഡ് നിർമ്മാണം, കഥാവതരണം, പോസ്റ്റർ നിർമ്മാണം വായനാ മത്സരം എന്നിവ നടത്തി 1, 2 ക്ലാസിലെ കുട്ടികൾക്ക് വിവിധ വായന കാർഡുകൾ നൽകി .മൂന്ന് , നാല് ക്ലാസുകളിൽ കഥ ബുക്കുകളും വായിക്കാൻ നൽകി. യുപി,എച്ച്എസ് വിഭാഗങ്ങളിൽ വായനാദിന ക്വിസ് കഥാരചന, കവിത രചന, പുസ്തകാസ്വാദനം, പോസ്റ്റർ നിർമ്മാണം വായനാ മത്സരം എന്നിവയും നടത്തുകയുണ്ടായി. | ||
== '''ലോക ലഹരി വിരുദ്ധ ദിനം ജൂൺ 26''' == | == '''ലോക ലഹരി വിരുദ്ധ ദിനം''' == | ||
== '''ജൂൺ 26''' == | |||
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിപുലമായി ആചരിച്ചു .10 മണിക്ക് പ്രത്യേക അസംബ്ലി നടത്തി .മുഖ്യ അതിഥിയായി വിദ്യാനഗർ സ്റ്റേഷൻ ഓഫീസർ ശ്രീ വിജയൻ സാർ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി. ബഹുമാനപ്പെട്ട പിടിഎ പ്രസിഡൻറ് ശ്രീ അബ്ദുൽ റഹ്മാൻ ഖാസി മറ്റു പിടിഎ അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കു ചേർന്നു. | ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിപുലമായി ആചരിച്ചു .10 മണിക്ക് പ്രത്യേക അസംബ്ലി നടത്തി .മുഖ്യ അതിഥിയായി വിദ്യാനഗർ സ്റ്റേഷൻ ഓഫീസർ ശ്രീ വിജയൻ സാർ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി. ബഹുമാനപ്പെട്ട പിടിഎ പ്രസിഡൻറ് ശ്രീ അബ്ദുൽ റഹ്മാൻ ഖാസി മറ്റു പിടിഎ അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കു ചേർന്നു. | ||
| വരി 48: | വരി 54: | ||
<gallery> | <gallery> | ||
</gallery> | </gallery> | ||
'''പേവിഷ ബാധ ബോധവൽക്കരണം''' | |||
'''''JUNE 30 2025''''' | |||
'''30/06/2025''' ന് പേവിഷ ബാധക്ക് എതിരെ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച് നടത്തിയ ബോധ വത്കരണ ക്ലാസ് നടക്കുകയുണ്ടായി .ചെങ്കള PHC യിലെ ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർ സജ്‌ന ,സയന എന്നിവർ ആണ് ക്ലാസ് നയിച്ചത് . 1 മുതൽ 10 വരെ ക്ലാസ്സ്‌ലെ കുട്ടികൾക്ക് പേവിഷ ബാധക്ക് എതിരായ അവബോധം ലഭിക്കുന്നതിന് ക്ലാസ് കൊണ്ട് കഴിഞ്ഞു. | |||
<blockquote>'''ജൂലൈ 5'''</blockquote> | |||
== ''' | == '''ബഷീർ ദിനാചരണം''' == | ||
[[പ്രമാണം:11022-ksd-basheerdinam 1.jpg|ലഘുചിത്രം|കൊളാഷ് നിർമ്മാണം]] | |||
[[പ്രമാണം:011022-JULY 5 -01.jpg|ലഘുചിത്രം|പോസ്റ്റർ നിർമ്മാണം[[പ്രമാണം:11022-JULY 5-02.jpg|ലഘുചിത്രം|ക്ലാസ്തല പോസ്റ്റർ നിർമ്മാണം]][[പ്രമാണം:11022=JULY 5-03.jpg|ലഘുചിത്രം|കഥാപാത്രാവിഷ്‌ക്കാരം]]]] | |||
[[പ്രമാണം:11022-ksd-basheerdinam 2.jpg|ലഘുചിത്രം|കൊളാഷ് നിർമ്മാണം]]2025-26 അധ്യയന വർഷത്തെ ബഷീർദിനം ജൂലൈ 5 ശനി അവധി ആയതിനാൽ 07/07/2025 തിങ്കളാഴ്ച വിപുലമായി ആചരിച്ചു.LP ,UP ,HS വിഭാഗങ്ങളിൽ വിവിധ പരിപാടികൾ നടത്തി .LP വിഭാഗത്തിൽ കുട്ടികൾ ശനിയാഴ്ച തന്നെ വീടുകളിൽ നിന്ന് ബഷീർ കഥാപാത്രങ്ങളായി അണിഞ്ഞു ഒരുങ്ങി .വീഡിയോസ് ക്ലാസ് ഗ്രൂപ്പ് കളിൽ പങ്കുവെച്ചു .LP വിഭാഗത്തിൽ പ്രത്യേക അസംബ്ലി ,പോസ്റ്റർ നിർമ്മാണം, ചിത്രരചനാ ,ക്വിസ് ,പുസ്തക പരിചയം കഥാപാത്രാവിഷ്‌ക്കാരം എന്നിവ നടത്തി .ഒപ്പം കുട്ടികൾക്ക് ബഷീർ കൃതികൾ പരിചയപ്പെടുത്തുകയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു . | |||
UP ,HS വിഭാഗത്തിൽ ബഷീർ അനുസ്മരണവും കൊളാഷ് നിർമ്മാണ ശില്പശാലയും ഗംഭീരമായി നടത്തി .വിദ്യാരംഗം കല സാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് ബഷീർ ദിനം ആചരിച്ചത് .ഉച്ചക്ക് 2 മണിക്ക് up ,hs വിഭാഗങ്ങൾ ചേർന്ന് പ്രതേക പരിപാടി നടത്തി . വിദ്യാരംഗം കൺവീനർ ശ്രീമതി രെമ്യ ടീച്ചർ പരിപാടിക്ക് സ്വാഗതം പറഞ്ഞു .ഹെഡ്മിസ്ട്രസ് ശ്രീമതി വിദ്യ ടീച്ചർ അധ്യക്ഷ പ്രസംഗം നടത്തി. | |||
അധ്യാപകന് ചിത്രകാരനും കൊളാഷ് ആര്ടിസ്റ് ഉം ആയ ശ്രീ ശോഭരാജ് സർ പരിപാടി ഉത്‌ഘാടനം ചെയ്തു .UP ,HS വിഭാഗങ്ങളിലെ കുട്ടികൾ ചേർന്ന് കൊളാഷ് ശില്പശാലയും നടത്തി . | |||
സീനിയർ അസിസ്റ്റന്റ് ശ്രീ അബ്ദുൽ ഹകീം ,HS SRG കൺവീനർ ശ്രീമതി ഇഷ്രത് സ്റ്റാഫ് സെക്ടറി ശ്രീമതി എമിലിയ എന്നിവർ ആശംസകൾ പറഞ്ഞു.ഒപ്പം വിദ്യാർത്ഥി പ്രതിനിധി ശ്രീ സൂര്യ പരിപാടിക്ക് നന്ദി പറഞ്ഞു.<blockquote></blockquote> | |||
== '''ജൂലൈ 21''' == | |||
</blockquote> | </blockquote> | ||
== ''' | == '''ചാന്ദ്ര ദിനം''' == | ||
2025 | [[പ്രമാണം:11022 july21 -01.jpg|ലഘുചിത്രം|ക്ലാസ്തല പോസ്റ്റർ നിർമ്മാണം[[പ്രമാണം:11022-july21-02.jpg|ലഘുചിത്രം|റോക്കറ്റ് മാതൃക നിർമ്മാണം]]]] | ||
2025-26 അധ്യയന വര്ഷം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്ര ദിനം വിപുലമായി ആഘോഷിച്ചു.പ്രതേക അസംബ്ലി നടത്തുകയും ഡോക്ക്യൂമെന്ററി പ്രദർശനം നടത്തുകയും ചെയ്തു .കൂടാതെ ക്വിസ് മത്സരം റോക്കറ്റ് മാതൃക നിർമ്മാണം എന്നിവയും നടത്തി. LP വിഭാഗത്തിൽ 2,3,4 ക്ലാസ്സുകളിലെ കുട്ടികൾക്കായി ചിത്രരചനാ മത്സരം ക്വിസ് മത്സരം എന്നിവ നടത്തി .എല്ലാവരും ചാന്ദ്ര ദിന പോസ്റ്റർ നിർമ്മിച്ച് പ്രദർശനം നടത്തി . 1 ,2 ക്ലാസ്സുകളിൽ അമ്പിളിപ്പാട്ടുകൾ അവതരണം നടത്തി കൂടാതെ റോക്കറ്റ് മാതൃകകളും കുട്ടികൾ നിർമ്മിച്ചു . | |||
<blockquote> | |||
== '''പ്രീപ്രൈമറി കാഥോത്സവം''' == | == '''പ്രീപ്രൈമറി കാഥോത്സവം''' == | ||
</blockquote>[[പ്രമാണം:11022-kadholsavam-1.jpg|ലഘുചിത്രം|കാഥോത്സവം ഉദ്ഘാടനം PTA പ്രസിഡന്റ് അബ്ദുൽ റഹ്മാന്റെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് രമ്യ ടീച്ചർ നിർവഹിക്കുന്നു]] | </blockquote>[[പ്രമാണം:11022-kadholsavam-1.jpg|ലഘുചിത്രം|കാഥോത്സവം ഉദ്ഘാടനം PTA പ്രസിഡന്റ് അബ്ദുൽ റഹ്മാന്റെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് രമ്യ ടീച്ചർ നിർവഹിക്കുന്നു]] | ||
[[പ്രമാണം:11022-kadholsavam-3.jpg|ലഘുചിത്രം|വിദ്യാരംഗം കല സാഹിത്യവേദി കൺവീനർ രമ്യ ടീച്ചർ കുട്ടികൾക്കായി കഥ അവതരിപ്പിക്കുന്നു]] | [[പ്രമാണം:11022-kadholsavam-3.jpg|ലഘുചിത്രം|വിദ്യാരംഗം കല സാഹിത്യവേദി കൺവീനർ രമ്യ ടീച്ചർ കുട്ടികൾക്കായി കഥ അവതരിപ്പിക്കുന്നു]]'''''JULY 28''''' | ||
=== 28-07-2025 === | === 28-07-2025 === | ||
| വരി 82: | വരി 96: | ||
സ്റ്റാഫ് സെക്രട്ടറി എമിലിയ ടീച്ചർ ,ഹയർ സെക്കന്ററി അധ്യാപകൻ ആദർശ് സർ ,ഹൈസ്കൂൾ അദ്ധ്യാപികയും വിദ്യാരംഗം കല സാഹിത്യവേദി കൺവീനറുമായ രമ്യ ടീച്ചർ ,up അധ്യാപകൻ ഷൈജിഷ് സർ പ്രീ സ്കൂൾ അദ്ധ്യാപിക മാരായ വത്സല ടീച്ചർ ,ജുബൈരിയ ടീച്ചർ തുടങ്ങിയവർ വിവിധ സങ്കേതങ്ങളിലൂടെ കഥകൾ അവതരിപ്പിച്ചു .<blockquote> | സ്റ്റാഫ് സെക്രട്ടറി എമിലിയ ടീച്ചർ ,ഹയർ സെക്കന്ററി അധ്യാപകൻ ആദർശ് സർ ,ഹൈസ്കൂൾ അദ്ധ്യാപികയും വിദ്യാരംഗം കല സാഹിത്യവേദി കൺവീനറുമായ രമ്യ ടീച്ചർ ,up അധ്യാപകൻ ഷൈജിഷ് സർ പ്രീ സ്കൂൾ അദ്ധ്യാപിക മാരായ വത്സല ടീച്ചർ ,ജുബൈരിയ ടീച്ചർ തുടങ്ങിയവർ വിവിധ സങ്കേതങ്ങളിലൂടെ കഥകൾ അവതരിപ്പിച്ചു .<blockquote> | ||
<blockquote> | |||
'''ഓഗസ്റ്റ് 6''' | |||
</blockquote> | </blockquote> | ||
== ''' | == '''ഹിരോഷിമ ദിനം''' == | ||
[[പ്രമാണം:11022 | 2025 ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തിൽ പ്രതേക അസംബ്ലി സംഘടിപ്പിക്കുകയും അസ്സെംബ്ലി യിൽ സീനിയർ അസിസ്റ്റന്റ് എമിലിയ ടീച്ചർ HM ഇൻചാർജ് ഹക്കിം സർ എന്നിവർ ഹിരോഷിമ ദിനത്തെക്കുറിച് അസ്സെംബ്ലയിൽ സംസാരിച്ചു .യുദ്ധവിരുദ്ധ പ്രതിജ്ഞ ,യുദ്ധവിരുദ്ധ റാലി എന്നിവയും LP ,UP ,HS വിഭാഗങ്ങൾ ചേർന്നു | ||
സംഘടിപ്പിച്ചു . | |||
<blockquote> | |||
== '''ഫയർ ആൻഡ് സേഫ്റ്റി മോക്ക് ഡ്രിൽ''' == | |||
</blockquote>'''''ഓഗസ്റ്റ് 6''''' | |||
== '''06/08/2025''' == | |||
[[പ്രമാണം:11022-kgd-mock drill.jpg|ലഘുചിത്രം|[[പ്രമാണം:11022-kgd-mock drill 1.jpg|ലഘുചിത്രം|[[പ്രമാണം:11022-kgd-mock drill 2.jpg|ലഘുചിത്രം]]]]]] | |||
06.08.2025 രാവിലെ 10:30 ന് സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ടു ഫയർ ആൻഡ് റെസ്സ്ക്യൂസ് കാസറഗോഡ് ഡിപ്പാർട്മെന്റ് നമ്മുടെ സ്കൂളിൽ 5 മുതൽ 7 വരെ ക്ലാസ്സിലെ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസും മോക്ക് ഡ്രില്ലും നടത്തുകയുണ്ടായി . | |||
== '''ഓഗസ്റ്റ് 15''' == | |||
== '''സ്വാതന്ത്യദിനം''' == | |||
2025-2026 അധ്യയനവർഷത്തെ സ്വാതന്ത്യദിനം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. ഓഗസ്റ്റ് 15 നു മുന്നോടിയായി LP ,UP ,HS വിഭാഗങ്ങളിൽ ക്വിസ് മത്സരം ,പ്രസംഗമത്സരം തുടങ്ങി വിവിധ ക്ലാസ്സ്‌തല പരിപാടികൾ നടത്തി . ഓഗസ്റ്റ് 15 ന് രാവിലെ തന്നെ PTA അംഗങ്ങളും അധ്യാപകരും ചേർന്ന് സ്കൂൾ അങ്കണം തോരണങ്ങൾ കൊണ്ട് അലങ്കരിച്ചു . | |||
കൃത്യം 9:15 ന് ദേശീയ പതാക ഉയർത്തി . ശേഷം LP തലത്തിൽനിന്ന് ഫാൻസിഡ്രസ് ഒപ്പം വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷങ്ങൾ അണിഞ്ഞുകൊണ്ട് കുട്ടികൾ പാട്ടിനൊപ്പം അണിനിരന്നു .ശേഷം ദേശഭക്തിഗാനം ഗ്രൂപ്പ് ഡാൻസ് എന്നിവയും അവതരിപ്പിച്ചു .up വിഭാഗത്തിൽ നിന്ന് മലയാളം പ്രസംഗം ,എയറോബിക് ഡാൻസ് ഇംഗ്ലീഷ് പ്രസംഗം ടാബ്ലോ എന്നിവയും നടത്തി HS വിഭാഗത്തി നിന്ന് ദേശഭക്തിഗാനം ,ലിറ്റൽ കൈറ്റ്സ് കുട്ടികളുടെ ഡാൻസ് JRC കുട്ടികൾ അവതരിപ്പിച്ച സംഘ നിർത്തം എന്നിവയും വേദിയിൽ അവതരിപ്പിച്ചു .ശേഷം പായസ വിതരണവും നടത്തി . | |||