"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25040 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
25040 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
അകവൂർ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നു വരുന്നു. 8, 9 ,10 ക്ലാസുകളിൽ ആയി 120 ഓളം കുട്ടികൾ അംഗങ്ങളാണ്. രഞ്ജി ഗോപിനാഥ്, അനി. സി.നായർ എന്നിവർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായി സേവനം അനുഷ്ഠിക്കുന്നു{{Lkframe/Header}}
{| class="wikitable"
|
|}
{{Lkframe/Header}}
{| class="wikitable"
|സ്കൂൾ കോഡ്                        '''25040'''
യൂണിറ്റ് നമ്പർ                     '''LK/2018/25040'''


{{Infobox littlekites  
അംഗങ്ങളുടെ എണ്ണം        '''39'''
 
റവന്യൂ ജില്ല                          '''എറണാകുളം'''
 
വിദ്യാഭ്യാസ ജില്ല                '''ആലുവ'''
 
ലീഡർ                                   '''ആര്യ സി എസ്'''
 
ഡെപ്യൂട്ടി ലീഡർ               '''ശ്രീഹരി വി എസ്'''
 
കൈറ്റ് മെന്റർ 1                  '''രഞ്ജി ഗോപിനാഥ്'''
 
കൈറ്റ് മെന്റർ 2                  '''അനി സി നായർ'''
|}
 
 
 
അകവൂർ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നു വരുന്നു. 8, 9 ,10 ക്ലാസുകളിൽ ആയി 120 ഓളം കുട്ടികൾ അംഗങ്ങളാണ്. രഞ്ജി ഗോപിനാഥ്, അനി. സി.നായർ എന്നിവർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായി സേവനം അനുഷ്ഠിക്കുന്നു.കുട്ടികളെ  കമ്പ്യൂട്ടർ അഭിരുചിയും പരിജ്ഞാനവും ഉള്ളവരാക്കി തീർക്കുക എന്ന ലക്ഷ്യത്തോടെ ആണ്  ഈ ക്ലബ് പ്രവർത്തിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും ഒമ്പതാം ക്ലാസിലെ കുട്ടികൾക്കും എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും എട്ടാം ക്ലാസിലെ കുട്ടികൾക്കും പരിശീലനം നൽകി വരുന്നു.{{Infobox littlekites  
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=
|അധ്യയനവർഷം=
|അധ്യയനവർഷം=
വരി 16: വരി 39:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
'''<u><big>സ്കൂൾ ഐടി മേള 2025</big></u>'''
2025 സെപ്റ്റംബർ 15 ന് യുപി, ഹൈസ്കൂൾ കുട്ടികൾക്കായി ഐടി മേള സംഘടിപ്പിച്ചു. ഡിജിറ്റൽ പ്രസന്റേഷൻ, ഡിജിറ്റൽ പെയിൻറിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.


https://youtube.com/shorts/gtPicGJ-OXQ?si=9DpieuO4_-xnes_p


[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
'''<big>റോബോട്ടിക്സ് പരിശീലനം</big>'''
[[പ്രമാണം:ROBOTICS TRAINING FOR SSLC STUDENTS @ GHSS,CHOWARA.jpg|ലഘുചിത്രം|ROBOTICS TRAINING FOR SSLC STUDENTS @ GHSS,CHOWARA]]
അകവൂർ ഹൈസ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കുംചൊവ്വര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും 12/01/26 ,13/01/26 തീയതികളിലായി ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിൻറെ നേതൃത്വത്തിൽ റോബോട്ടിക്സ് പരിശീലനം നൽകി. പത്താം ക്ലാസിലെ പുതുക്കിയ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റോബോട്ടിക്സ്  പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കുവാനും ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കാനും കുട്ടികൾക്ക് അധികപിന്തുണ എന്ന നിലയ്ക്കാണ് ഈ പരിശീലനം നടത്തിയത്.
[[പ്രമാണം:ROBOTICS TRAINING @ AKAVOOR HIGH SCHOOL.jpg|ലഘുചിത്രം|ROBOTICS TRAINING FOR SSLC STUDENTS @ AKAVOOR HIGH SCHOOL,SREEMOOLANAGARAM]]