"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25040 (സംവാദം | സംഭാവനകൾ)
No edit summary
25040 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 191: വരി 191:
'''<u><big>സ്കൂൾ വാർഷികം</big></u>'''  
'''<u><big>സ്കൂൾ വാർഷികം</big></u>'''  


2025 2026 അധ്യായന വർഷത്തെ സ്കൂൾ വാർഷികം 2026 ജനുവരി ഒമ്പതാം തീയതി രാവിലെ 10 മണിക്ക് പതാക ഉയർത്തലോടെ സമാരംഭിച്ചു. വൈകുന്നേരം 6 30ന് പൊതുസമ്മേളനം ആരംഭിച്ചു. മാനേജർ ശ്രീ സുനിൽകുമാർ അധ്യക്ഷനായ യോഗ നടപടികളിലേക്ക് ശ്രീമതി പ്രിയ കെ എൻ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ പോൾ യോഗ നടപടികൾ ഉദ്ഘാടനം ചെയ്തു. കാഞ്ഞൂർ  ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ വിനോദ് പി വി എൻഡോവ്മെന്റ് വിതരണം നടത്തി. ഗ്രാമസേവാസമിതി സ്ഥാപക അധ്യക്ഷനും സ്കൂൾ മുൻ മാനേജരുമായ ശ്രീ പി ബി മേനോൻ സാറിൻ്റെ അനുസ്മരണം ഗ്രാമസേവാസമിതി പ്രസിഡൻറ് ശ്രീദേവദാസ് ഒ എൻ നടത്തി. പിടിഎ പ്രസിഡൻറ് ശ്രീ കെ എ നൗഷാദ്, സഹോസ പ്രസിഡൻറ് ശ്രീ ബിജു കൈത്തോട്ടുങ്ങൽ, എം പി ടി എ ശ്രീമതി ടി കെ മഹേശ്വരി, സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി മഞ്ജുള എസ് ഡി, ഓഫീസ് സ്റ്റാഫ് പ്രതിനിധി ശ്രീ അപ്പു സി പി എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ ലീഡർ മാസ്റ്റർ സാജൻ ദയാൽ കൃതജ്ഞത അറിയിച്ചു. തുടർന്ന് ബഹുമാനപ്പെട്ട ആലുവ എംഎൽഎ ശ്രീ അൻവർ സാദത്ത് കലാസന്ധ്യ ഉദ്ഘാടനം ചെയ്തു. കുട്ടികൾ അവതരിപ്പിച്ച കലാസന്ധ്യ ഏറെ ആസ്വാദ്യവും ഹൃദ്യവുമായിരുന്നു.
2025 2026 അധ്യായന വർഷത്തെ സ്കൂൾ വാർഷികം 2026 ജനുവരി ഒമ്പതാം തീയതി രാവിലെ 10 മണിക്ക് പതാക ഉയർത്തലോടെ സമാരംഭിച്ചു. വൈകുന്നേരം 6 30ന് പൊതുസമ്മേളനം ആരംഭിച്ചു. മാനേജർ ശ്രീ സുനിൽകുമാർ അധ്യക്ഷനായ യോഗ നടപടികളിലേക്ക് ശ്രീമതി പ്രിയ കെ എൻ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ പോൾ യോഗ നടപടികൾ ഉദ്ഘാടനം ചെയ്തു. കാഞ്ഞൂർ  ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ വിനോദ് പി വി എൻഡോവ്മെന്റ് വിതരണം നടത്തി. ഗ്രാമസേവാസമിതി സ്ഥാപക അധ്യക്ഷനും സ്കൂൾ മുൻ മാനേജരുമായ ശ്രീ പി ബി മേനോൻ സാറിൻ്റെ അനുസ്മരണം ഗ്രാമസേവാസമിതി പ്രസിഡൻറ് ശ്രീദേവദാസ് ഒ എൻ നടത്തി. പിടിഎ പ്രസിഡൻറ് ശ്രീ കെ എ നൗഷാദ്, സഹോസ പ്രസിഡൻറ് ശ്രീ ബിജു കൈത്തോട്ടുങ്ങൽ, എം പി ടി എ ശ്രീമതി ടി കെ മഹേശ്വരി, സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി മഞ്ജുള എസ് ഡി, ഓഫീസ് സ്റ്റാഫ് പ്രതിനിധി ശ്രീ അപ്പു സി പി എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ ലീഡർ മാസ്റ്റർ സാജൻ ദയാൽ കൃതജ്ഞത അറിയിച്ചു. തുടർന്ന് ബഹുമാനപ്പെട്ട ആലുവ എംഎൽഎ ശ്രീ അൻവർ സാദത്ത് കലാസന്ധ്യ ഉദ്ഘാടനം ചെയ്തു. കുട്ടികൾ അവതരിപ്പിച്ച കലാസന്ധ്യ ഏറെ ആസ്വാദ്യവും ഹൃദ്യവുമായിരുന്നു
[[പ്രമാണം:ROBOTICS TRAINING FOR SSLC STUDENTS @ GHSS,CHOWARA.jpg|ലഘുചിത്രം|ROBOTICS TRAINING FOR SSLC STUDENTS @ GHSS,CHOWARA]]
.
[[പ്രമാണം:ROBOTICS TRAINING @ AKAVOOR HIGH SCHOOL.jpg|ലഘുചിത്രം|ROBOTICS TRAINING @ AKAVOOR HIGH SCHOOL]]
[[പ്രമാണം:ROBOTICS TRAINING @ AKAVOOR HIGH SCHOOL.jpg|ലഘുചിത്രം|ROBOTICS TRAINING @ AKAVOOR HIGH SCHOOL]]