"കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ADDING LK ALUMNI |
(ചെ.)No edit summary |
||
| വരി 13: | വരി 13: | ||
Santury Asia എന്ന മാസികയുടെ 2025 ജൂലായി ലക്കത്തിൽ പ്രസിദ്ധീകരിച്ച ചിത്രമാണിത.പ്രശസ്ത വൈൽഡ് ഫോട്ടോഗ്രാഫറായ ചെറിയ പാലേരി മുഹമ്മദ് അമീൻ ആണ് ചിത്രം പകർത്തിയത്. കോട്ടക്കൽ ചെറിയ പാലേരി മൻസൂറിൻ്റെയും അഫ്സിറയുടേയും മകനാണ്. കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയായ മുഹമ്മദ് അമീൻ ഏഴാം ക്ലാസു മുതൽ പൂമ്പാറ്റകൾ, തുമ്പികൾ, തവളകൾ, പക്ഷികൾ, പാമ്പുകൾ തുടങ്ങിയവയെ പറ്റി പഠിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നു. അപൂർവ്വ ഇനത്തിൽ പെട്ട Tri - colour blood tale (മഞ്ഞ വരയൻ വർണ്ണ തുമ്പി) എന്ന തുമ്പിയെ ആറളം വന്യജീവി സങ്കേതത്തിൽ 2015 ന് ശേഷം വീണ്ടും കണ്ടെത്തിയത് മുഹമ്മദ് അമീനും സംഘവും ആയിരുന്നു. ഈ അവധിക്കാലത്ത് കുട്ടികൾക്കായി ചിത്രശലഭങ്ങളെ പറ്റി 15 ദിവസത്തെ ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചു.ഈ മേഖലയിൽ നിരവധി ക്യാമ്പുകളിൽ പങ്കെടുത്ത മുഹമ്മദ് അമീൻ, MARC ( മലബാർ അവർനെസ്സ് ആൻഡ് റെസ്ക്യൂ സെൻ്റർ ഫോർ വൈൽഡ് ലൈഫ് )എന്ന സംഘടനയിലെ അംഗവും GE0 ( Good Earth Organisation) എന്ന സംഘടനയിലെ ഏറ്റവും പ്രായം കുറഞ്ഞ എക്സിക്യുട്ടിവ് അംഗവുമാണ് | Santury Asia എന്ന മാസികയുടെ 2025 ജൂലായി ലക്കത്തിൽ പ്രസിദ്ധീകരിച്ച ചിത്രമാണിത.പ്രശസ്ത വൈൽഡ് ഫോട്ടോഗ്രാഫറായ ചെറിയ പാലേരി മുഹമ്മദ് അമീൻ ആണ് ചിത്രം പകർത്തിയത്. കോട്ടക്കൽ ചെറിയ പാലേരി മൻസൂറിൻ്റെയും അഫ്സിറയുടേയും മകനാണ്. കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയായ മുഹമ്മദ് അമീൻ ഏഴാം ക്ലാസു മുതൽ പൂമ്പാറ്റകൾ, തുമ്പികൾ, തവളകൾ, പക്ഷികൾ, പാമ്പുകൾ തുടങ്ങിയവയെ പറ്റി പഠിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നു. അപൂർവ്വ ഇനത്തിൽ പെട്ട Tri - colour blood tale (മഞ്ഞ വരയൻ വർണ്ണ തുമ്പി) എന്ന തുമ്പിയെ ആറളം വന്യജീവി സങ്കേതത്തിൽ 2015 ന് ശേഷം വീണ്ടും കണ്ടെത്തിയത് മുഹമ്മദ് അമീനും സംഘവും ആയിരുന്നു. ഈ അവധിക്കാലത്ത് കുട്ടികൾക്കായി ചിത്രശലഭങ്ങളെ പറ്റി 15 ദിവസത്തെ ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചു.ഈ മേഖലയിൽ നിരവധി ക്യാമ്പുകളിൽ പങ്കെടുത്ത മുഹമ്മദ് അമീൻ, MARC ( മലബാർ അവർനെസ്സ് ആൻഡ് റെസ്ക്യൂ സെൻ്റർ ഫോർ വൈൽഡ് ലൈഫ് )എന്ന സംഘടനയിലെ അംഗവും GE0 ( Good Earth Organisation) എന്ന സംഘടനയിലെ ഏറ്റവും പ്രായം കുറഞ്ഞ എക്സിക്യുട്ടിവ് അംഗവുമാണ് | ||
[[വർഗ്ഗം:16077 LK ALUMNI]] | |||