"ഗവ. എച്ച്. എസ്. തച്ചങ്ങാട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Header}} | |||
==ഞങ്ങളുടെ ഗ്രന്ഥശാല== | ==ഞങ്ങളുടെ ഗ്രന്ഥശാല== | ||
[[പ്രമാണം:12060 library 1.JPG|ലഘുചിത്രം|ഞങ്ങളുടെ ഗ്രന്ഥശാല]] | |||
*കോഹ ഡിജിറ്റൽ സോഫ്റ്റ്വെയറിലൂടെയുള്ള ഡിജിറ്റൽ ലൈബ്രറി | *കോഹ ഡിജിറ്റൽ സോഫ്റ്റ്വെയറിലൂടെയുള്ള ഡിജിറ്റൽ ലൈബ്രറി | ||
*മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്, കന്നട വിഭാഗങ്ങളിലായി 3000 -ത്തോളം പുസ്തകങ്ങളുണ്ട്. | *മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്, കന്നട വിഭാഗങ്ങളിലായി 3000 -ത്തോളം പുസ്തകങ്ങളുണ്ട്. | ||
*മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാധ്യമം, ദേശാഭിമാനി, മലയാളം, വിദ്യാരംഗം,ബാലരമ,ബാലഭൂമി, കളിക്കുടുക്ക, മനോരമ ഡൈജസ്റ്റ് തുടങ്ങിയ 20-ഓളം ആനുകാലികങ്ങളുമുണ്ട്. | *മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാധ്യമം, ദേശാഭിമാനി, മലയാളം, വിദ്യാരംഗം,ബാലരമ,ബാലഭൂമി, കളിക്കുടുക്ക, മനോരമ ഡൈജസ്റ്റ് തുടങ്ങിയ 20-ഓളം ആനുകാലികങ്ങളുമുണ്ട്. | ||
[[പ്രമാണം:12060 library 3.JPG|ലഘുചിത്രം]] | |||
*എല്ലാ ദിവസവവും 9.30 മുതൽ ലൈബ്രറി പ്രവർത്തനം ആരംഭിക്കുന്നു. | *എല്ലാ ദിവസവവും 9.30 മുതൽ ലൈബ്രറി പ്രവർത്തനം ആരംഭിക്കുന്നു. | ||
*രാവിലെയും ഉച്ചയ്ക്കുും വൈകുന്നേരവും പുസ്തകവിതരണം | *രാവിലെയും ഉച്ചയ്ക്കുും വൈകുന്നേരവും പുസ്തകവിതരണം | ||
| വരി 13: | വരി 17: | ||
==തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലൈബ്രറി കൗൺസിൽ കൺവീനർ== | ==തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലൈബ്രറി കൗൺസിൽ കൺവീനർ== | ||
പ്രമീള പി വി | |||
{{Yearframe/Pages}} | |||
== ഗ്രന്ഥശാല പ്രവർത്തനങ്ങൾ (2018-19)== | == ഗ്രന്ഥശാല പ്രവർത്തനങ്ങൾ (2018-19)== | ||
===തച്ചങ്ങാട് ഗവ.സ്കൂളിൽ വായനാ വാരാഘോഷത്തിന് തുടക്കമായി (19-06-2018)=== | ===തച്ചങ്ങാട് ഗവ.സ്കൂളിൽ വായനാ വാരാഘോഷത്തിന് തുടക്കമായി (19-06-2018)=== | ||
[[പ്രമാണം:12060 2018 10.jpg|ലഘുചിത്രം|തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വായനാ വാരാഘോഷം ഉദ്ഘാടനം എഴുത്തുകാരിയും അധ്യാപികയുമായ സാഹിറ റഹ്മാൻ നിർവ്വഹിക്കുന്നു. ]] | [[പ്രമാണം:12060 2018 10.jpg|ലഘുചിത്രം|തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വായനാ വാരാഘോഷം ഉദ്ഘാടനം എഴുത്തുകാരിയും അധ്യാപികയുമായ സാഹിറ റഹ്മാൻ നിർവ്വഹിക്കുന്നു. ]] | ||
| വരി 122: | വരി 127: | ||
പ്രമാണം:2018 19 64.jpg | പ്രമാണം:2018 19 64.jpg | ||
</gallery> | </gallery> | ||
== ഗ്രന്ഥശാല പ്രവർത്തനങ്ങൾ ( | |||
== ഗ്രന്ഥശാല പ്രവർത്തനങ്ങൾ (2019-20)== | |||
===വായനാപക്ഷാചരണം_വായനാ ദിന സന്ദേശം, പ്രതിജ്ഞ-19-06-2019=== | ===വായനാപക്ഷാചരണം_വായനാ ദിന സന്ദേശം, പ്രതിജ്ഞ-19-06-2019=== | ||
[[പ്രമാണം:Vayanadinam 2019 03.jpg|ലഘുചിത്രം|വായനാപക്ഷാചരണം_വായനാ ദിന സന്ദേശം, പ്രതിജ്ഞ]] | |||
===വായനാപക്ഷാചരണം_ഉദ്ഘാടന സമ്മേളനം-19-06-2019=== | ===വായനാപക്ഷാചരണം_ഉദ്ഘാടന സമ്മേളനം-19-06-2019=== | ||
സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി, സ്കൂൾ ലൈബ്രറി കൗൺസിൽ, പ്രമോദ് ദാസ് ഗുപ്ത വായനശാല എന്നിവരുടെ സഹകരണ ത്തോടെയുള്ള വായനാപക്ഷാചരണം19-06-2019 ഉച്ചയ്ക്ക് പ്രധാനാധ്യാപിക ഭാരതി ഷേണായിയുടെ അദ്ധ്യക്ഷതയിൽ പള്ളിക്കര ഗ്രാമപഞ്ചായത്ത് ലൈബ്രറി നേതൃത്വസമിതി കൺവീനർ ജി.അംബുജാക്ഷൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ വൈസ്.പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മവ്വൽ, സീനിയർ അസിസ്റ്റൻറ് വിജയകുമാർ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, വിദ്യാരംഗം കൺവീനർ മനോജ്, ലൈബ്രറി കൺവീനർ ഡോ.സുനിൽകുമാർ കോറോത്ത്,അഭിലാഷ് രാമൻ, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ , പ്രമോദ് ദാസ് ഗുപ്ത വായനശാലാ സമിതി അംഗം മിഥുൻ എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപിക ഭാരതിഷേണായി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുരളി വി വി നന്ദിയും പറഞ്ഞു. | |||
===അമ്മ വായന മത്സരം സംഘടിപ്പിച്ചു._24_06_2019=== | ===അമ്മ വായന മത്സരം സംഘടിപ്പിച്ചു._24_06_2019=== | ||
തച്ചങ്ങാട്:വായനാ പക്ഷാചരണത്തിന്റ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ അമ്മ വായന മത്സരം നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഭാരതി ഷേണായി പരിപാടി ഉദ്ഘാടനം ചെയ്തു, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ. മുരളി സ്വാഗതവും പറഞ്ഞു. അമ്മ വായന മത്സരത്തിൽ പന്ത്രണ്ടോളം പേർ പങ്കെടുത്തു. വായനാമത്സരം മനോജ് മാസ്റ്റർ, ഉണ്ണി കൃഷ്ണൻ മാസ്റ്റർ എന്നിവർ വിലയിരുത്തി. മുതിർന്നവരുടെ വായന മത്സരത്തിൽ ഇതിൽ നാരായണി അമ്പങ്ങാട് ഒന്നാംസ്ഥാനവും ലീലാ അരവത്ത് രണ്ടാംസ്ഥാനവും നേടി . പൊതുവിഭാഗത്തിൽ അനിത രാധാകൃഷ്ണൻ ഒന്നാം സ്ഥാനവും സുജാത തച്ചങ്ങാട്, സുജിത കീക്കാനം എന്നിവർ രണ്ടാം സ്ഥാനവും പങ്കുവച്ചു. | തച്ചങ്ങാട്:വായനാ പക്ഷാചരണത്തിന്റ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ അമ്മ വായന മത്സരം നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഭാരതി ഷേണായി പരിപാടി ഉദ്ഘാടനം ചെയ്തു, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ. മുരളി സ്വാഗതവും പറഞ്ഞു. അമ്മ വായന മത്സരത്തിൽ പന്ത്രണ്ടോളം പേർ പങ്കെടുത്തു. വായനാമത്സരം മനോജ് മാസ്റ്റർ, ഉണ്ണി കൃഷ്ണൻ മാസ്റ്റർ എന്നിവർ വിലയിരുത്തി. മുതിർന്നവരുടെ വായന മത്സരത്തിൽ ഇതിൽ നാരായണി അമ്പങ്ങാട് ഒന്നാംസ്ഥാനവും ലീലാ അരവത്ത് രണ്ടാംസ്ഥാനവും നേടി . പൊതുവിഭാഗത്തിൽ അനിത രാധാകൃഷ്ണൻ ഒന്നാം സ്ഥാനവും സുജാത തച്ചങ്ങാട്, സുജിത കീക്കാനം എന്നിവർ രണ്ടാം സ്ഥാനവും പങ്കുവച്ചു. | ||
| വരി 136: | വരി 145: | ||
തച്ചങ്ങാട് ഗവ. ഹൈസ്ക്കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതി തുടങ്ങി. | തച്ചങ്ങാട് ഗവ. ഹൈസ്ക്കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതി തുടങ്ങി. | ||
പാലക്കുന്ന് ലയൺസ് ക്ലബ്ബാണ് പദ്ധതി നടപ്പാക്കുന്നത്. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് പി.എം.ഗംഗാധരൻ സ്ക്കൂൾ ലീഡർ സ്വാതി കൃഷ്ണയ്ക്ക് മാതൃഭൂമി പത്രം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക എം. ഭാരതീഷേണായ് , അദ്ധ്യാപകരായ സുനിൽ കുമാർ കോറോത്ത് , പ്രണാബ് കുമാർ , ശ്രീജ , ലയൺസ് ക്ലബ്ബ് അംഗങ്ങളായ കുമാരൻ കുന്നുമ്മൽ , ജയകൃഷ്ണൻ , സതീഷ് പൂർണിമ , കുഞ്ഞികൃഷ്ണൻ , റഹ് മാൻ തുടങ്ങിയവർ സംസാരിച്ചു. | പാലക്കുന്ന് ലയൺസ് ക്ലബ്ബാണ് പദ്ധതി നടപ്പാക്കുന്നത്. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് പി.എം.ഗംഗാധരൻ സ്ക്കൂൾ ലീഡർ സ്വാതി കൃഷ്ണയ്ക്ക് മാതൃഭൂമി പത്രം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക എം. ഭാരതീഷേണായ് , അദ്ധ്യാപകരായ സുനിൽ കുമാർ കോറോത്ത് , പ്രണാബ് കുമാർ , ശ്രീജ , ലയൺസ് ക്ലബ്ബ് അംഗങ്ങളായ കുമാരൻ കുന്നുമ്മൽ , ജയകൃഷ്ണൻ , സതീഷ് പൂർണിമ , കുഞ്ഞികൃഷ്ണൻ , റഹ് മാൻ തുടങ്ങിയവർ സംസാരിച്ചു. | ||
===മലയാള ദിനാഘോഷം-01-11-2019=== | ===മലയാള ദിനാഘോഷം-01-11-2019===തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ മലയാള ദിനം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മലയാളം അസ്സെംബ്ളിയോടെപരിപാടികൾക്ക് തുടക്കം കുറിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്നു ഭാഷ പ്രതിജ്ഞ എടുത്തു .മലയാള ഭാഷ ദിനം സംബന്ധിച്ച ബാനർ പ്രദർശിപ്പിച്ചു ..കേരളത്തിന്റെ പ്രകൃതി ഭംഗി വിവരിക്കുന്ന ഗാനത്തോടൊപ്പം അവതരിപ്പിക്കപ്പെട്ട സംഗീതശില്പം പരിപാടിയുടെ മാറ്റ് കൂട്ടി. ഒപ്പുമരം തീർക്കൽ, സെമിനാർ, പാട്ടും വരയും തുടങ്ങിയ പരിപാടികൾ മലയാള ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ശ്രീജ എ.കെ, മനോജ് പീലിക്കോട്, അഭിലാഷ് രാമൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | ||
===പ്രളയത്തിന്റെ ഓർമ്മയിൽ തച്ചങ്ങാടിന്റെ ചേക്കുട്ടിപ്പാവ-22-11-2020=== | ===പ്രളയത്തിന്റെ ഓർമ്മയിൽ തച്ചങ്ങാടിന്റെ ചേക്കുട്ടിപ്പാവ-22-11-2020=== | ||
തച്ചങ്ങാട്: തച്ചങ്ങാട് ഗവ.ഹൈസ്ക്കൂൾ വിദ്യാരംഗം, പരിസ്ഥിതി ക്ലബ്ബ് എന്നിവ സംയുക്തമായി പ്രളയ ദുരന്തത്തെ വേറിട്ട രീതിയിൽ ഓർമ്മ പുതുക്കി.പ്രളയ അതിജീവനത്തിന്റെ പ്രതീകമായ ചേക്കുട്ടിപ്പാവ നിർമ്മിച്ചു കൊണ്ടാണ് ഓർമ്മ പുതുക്കിയത്.ശ്രീമതി.ദിവ്യ, ഫൗസിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചേക്കുട്ടിപ്പാവ പരിചയവും നിർമ്മാണവും നടന്നത്.നൂറു കണക്കിന് പാവകൾ നിർമ്മിച്ചു. പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൊടിപ്പളം ഉൽഘാടനം നിർവ്വഹിച്ചു.അദ്ധ്യാപകരായ അഭിലാഷ് രാമൻ, നിർമ്മല, ശ്രീജ ,വിജയകുമാർ ,മനോജ്പീലിക്കോട് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. തച്ചങ്ങാട്: തച്ചങ്ങാട് ഗവ.ഹൈസ്ക്കൂൾ വിദ്യാരംഗം, പരിസ്ഥിതി ക്ലബ്ബ് എന്നിവ സംയുക്തമായി പ്രളയ ദുരന്തത്തെ വേറിട്ട രീതിയിൽ ഓർമ്മ പുതുക്കി.പ്രളയ അതിജീവനത്തിന്റെ പ്രതീകമായ ചേക്കുട്ടിപ്പാവ നിർമ്മിച്ചു കൊണ്ടാണ് ഓർമ്മ പുതുക്കിയത്.ശ്രീമതി.ദിവ്യ, ഫൗസിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചേക്കുട്ടിപ്പാവ പരിചയവും നിർമ്മാണവും നടന്നത്.നൂറു കണക്കിന് പാവകൾ നിർമ്മിച്ചു. പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൊടിപ്പളം ഉൽഘാടനം നിർവ്വഹിച്ചു.അദ്ധ്യാപകരായ അഭിലാഷ് രാമൻ, നിർമ്മല, ശ്രീജ ,വിജയകുമാർ ,മനോജ്പീലിക്കോട് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. | തച്ചങ്ങാട്: തച്ചങ്ങാട് ഗവ.ഹൈസ്ക്കൂൾ വിദ്യാരംഗം, പരിസ്ഥിതി ക്ലബ്ബ് എന്നിവ സംയുക്തമായി പ്രളയ ദുരന്തത്തെ വേറിട്ട രീതിയിൽ ഓർമ്മ പുതുക്കി.പ്രളയ അതിജീവനത്തിന്റെ പ്രതീകമായ ചേക്കുട്ടിപ്പാവ നിർമ്മിച്ചു കൊണ്ടാണ് ഓർമ്മ പുതുക്കിയത്.ശ്രീമതി.ദിവ്യ, ഫൗസിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചേക്കുട്ടിപ്പാവ പരിചയവും നിർമ്മാണവും നടന്നത്.നൂറു കണക്കിന് പാവകൾ നിർമ്മിച്ചു. പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൊടിപ്പളം ഉൽഘാടനം നിർവ്വഹിച്ചു.അദ്ധ്യാപകരായ അഭിലാഷ് രാമൻ, നിർമ്മല, ശ്രീജ ,വിജയകുമാർ ,മനോജ്പീലിക്കോട് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. തച്ചങ്ങാട്: തച്ചങ്ങാട് ഗവ.ഹൈസ്ക്കൂൾ വിദ്യാരംഗം, പരിസ്ഥിതി ക്ലബ്ബ് എന്നിവ സംയുക്തമായി പ്രളയ ദുരന്തത്തെ വേറിട്ട രീതിയിൽ ഓർമ്മ പുതുക്കി.പ്രളയ അതിജീവനത്തിന്റെ പ്രതീകമായ ചേക്കുട്ടിപ്പാവ നിർമ്മിച്ചു കൊണ്ടാണ് ഓർമ്മ പുതുക്കിയത്.ശ്രീമതി.ദിവ്യ, ഫൗസിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചേക്കുട്ടിപ്പാവ പരിചയവും നിർമ്മാണവും നടന്നത്.നൂറു കണക്കിന് പാവകൾ നിർമ്മിച്ചു. പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൊടിപ്പളം ഉൽഘാടനം നിർവ്വഹിച്ചു.അദ്ധ്യാപകരായ അഭിലാഷ് രാമൻ, നിർമ്മല, ശ്രീജ ,വിജയകുമാർ ,മനോജ്പീലിക്കോട് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. | ||
| വരി 198: | വരി 208: | ||
</gallery> | </gallery> | ||
== ഗ്രന്ഥശാല പ്രവർത്തനങ്ങൾ (2020-21)== | |||
===സിംഫണി ഓഡിയോ മാഗസിന്റെ ഒന്നാം പതിപ്പ് പ്രകാശനം ചെയ്തു_05_08_2020=== | |||
തച്ചങ്ങാട് ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ഓഡിയോ സ്യഷ്ടികൾ കോർത്തിണക്കിക്കൊണ്ടുള്ള സിംഫണി ഓഡിയോ മാഗസിന്റെ ഒന്നാം പതിപ്പിന്റെ ഔപചാരികമായ പ്രകാശനം കണ്ണൂർ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ദാമോദരൻ ഓൺലൈൻ വഴി നിർവ്വഹിച്ചു.കോവിഡ് 19 രോഗ പശ്ചാത്തലത്തിൽ സ്കൂൾ തുറക്കാതിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് തുടർച്ച ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഓഡിയോ മാഗസിൻ തയ്യാറാക്കിയത്.കവിതാ പാരായണം, കഥയരങ്ങ്, ലളിത ഗാനം, നാടൻ പാട്ട്, പ്രസംഗം, തുടങ്ങിയ പരിപാടികളാണ് ഓഡിയോ മാഗസിനിൽ ഉൾപ്പെടുത്തിയത്.വിദ്യാർത്ഥികൾ ഫോണിൽ റെക്കോർഡ് ചെയ്ത പരിപാടികൾ പശ്ചാത്തല സംഗീതത്തോടെ പ്രത്യേക അവതരണത്തോടെയുമാണ് പരിപാടി കോർത്തിണക്കിയത്. അടുത്ത പതിപ്പ് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും സൃഷ്ടികൾ കോർത്തിണക്കി കൊണ്ടുള്ള പരിപാടിക്ക് ആസൂത്രണം ചെയ്യുകയാണ് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് അംഗങ്ങൾ. പരിപാടിക്ക് വിദ്യാർത്ഥികളായ ഭാവന ശ്രീധരൻ, പ്രാർത്ഥന കെ ബി, അനന്യ എന്നിവർ നേതൃത്യം നൽകി.ഓഡിയോ മാഗസിൻ സ്കൂളിന്റെ ഫേസ്ബുക്ക് പേജ്, ടെലഗ്രാം ചാനൽ, യൂ ട്യൂബ് ചാനലിലൂടെയും കേൾക്കാൻ അവസരമുണ്ട്. | |||
*'''തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് തയ്യാറാക്കിയ സിംഫണി ഓഡിയോ മാഗസിൻ കേൾക്കുവാൻ താഴെപ്പറയുന്ന ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യുക.''' | |||
#YOUTUBE: https://youtu.be/RRyyJq4t5Yg | |||
#TELEGRAM : https://t.me/ghsthachangad | |||
#GOOGLE DRIVE: https://drive.google.com/.../1TF.../view... | |||
NB: ഓഡിയോ മാഗസിൻ കേൾക്കുമ്പോൾ ശബ്ദ വ്യക്തതയ്ക്ക് ഇയർഫോൺ/ഹെഡ്ഫോൺ വച്ച് കേൾക്കാൻ ശ്രമിക്കുക. | |||
===ജ്വാല ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു=== | |||
വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ യു.പി വിഭാഗം തയ്യാറാക്കിയ ജ്വാല ഡിജിറ്റൽ മാഗസിൻ പ്രധാനാധ്യാപകൻ സുരേശൻ പി.കെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചുകൊണ്ട് നിർവ്വഹിച്ചു. മാഗസിൻ കാണാനും വായിക്കാനും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.https://online.fliphtml5.com/knlji/yqei/#p=1 | |||
===സിംഫണി ഓഡിയോ_മാഗസിൻ_രണ്ടാം പതിപ്പ് പ്രകാശനം_ചെയ്തു_02_11_2020=== | |||
തച്ചങ്ങാട് ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും നേതൃത്വത്തിൽ സിംഫണി ഓഡിയോ മാഗസിൻ രണ്ടാം പതിപ്പിന്റെ ഔപചാരികമായ പ്രകാശനം തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ പി.കെ സുരേശൻ മാസ്റ്റർ ഓൺലൈൻ വഴി നിർവ്വഹിച്ചു.സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷനായിരുന്നു.തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരുടെ കലാസൃഷ്ടികളാണ് ഓഡിയോ മാഗസിന്റെ ഈ പതിപ്പിലെ ഉള്ളടക്കം.ഒന്നാം പതിപ്പിൽ വിദ്യാർത്ഥികളുടെ പരിപാടികളാണ് ഉൾപ്പെടുത്തിയിരുന്നത്. കവിതാ പാരായണം, കഥയരങ്ങ്, ലളിത ഗാനം, നാടൻ പാട്ട്, പ്രഭാഷണം ,പുസ്തകാസ്വാദനം തുടങ്ങിയ പരിപാടികളാണ് ഓഡിയോ മാഗസിനിൽ ഉൾപ്പെടുത്തിയത്.അധ്യാപക ശാക്തീകരണത്തിന്റെ ഭാഗമായി ലഭിച്ച സാങ്കേതിക പരിശീലനത്തിന്റെ പ്രായോഗികത കൂടിയാണ് ഈ മാഗസിൻ നിർമ്മാണം. സ്വതന്ത്ര സോഫ്റ്റ്വെയറായ ഒഡാസിറ്റിയിലാണ് പശ്ചാത്തല സംഗീതത്തോടെയും പ്രത്യേക അവതരണത്തോടെയുമുള്ള ഓഡിയോ മാഗസിൻ നിർമ്മിച്ചത്. അടുത്ത പതിപ്പ് രക്ഷിതാക്കളുടെ സൃഷ്ടികൾ കോർത്തിണക്കി കൊണ്ടുള്ള പരിപാടിക്ക് ആസൂത്രണം ചെയ്യുകയാണ് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് അംഗങ്ങൾ.ഓഡിയോ മാഗസിൻ സ്കൂളിന്റെ ഫേസ്ബുക്ക് പേജ്, ടെലഗ്രാം ചാനൽ, യൂ ട്യൂബ് ചാനലിലൂടെയും കേൾക്കാൻ സാധിക്കും. | |||
#സിംഫണി ഓഡിയോ മാഗസിൻ പ്രകാശനം ചെയ്തു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ പി.കെ സുരേശൻ മാസ്റ്റർ നടത്തിയ പ്രസംഗം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. | |||
https://youtu.be/CWcjaDfoPck | |||
#തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് തയ്യാറാക്കിയ സിംഫണി ഓഡിയോ മാഗസിന്റെ രണ്ടാം പതിപ്പ് കേൾക്കുവാൻ താഴെപ്പറയുന്ന ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യുക. | |||
*YOUTUBE: https://youtu.be/ToPLuq1fi7Q | |||
*TELEGRAM : https://t.me/ghsthachangad | |||
*GOOGLE DRIVE: https://drive.google.com/.../12WEglafAcH4lGdek9kn.../view... | |||
*NB: ഓഡിയോ മാഗസിൻ കേൾക്കുമ്പോൾ ശബ്ദ വ്യക്തതയ്ക്ക് ഇയർഫോൺ/ഹെഡ്ഫോൺ വച്ച് കേൾക്കാൻ ശ്രമിക്കുക. | |||
===കേരളപ്പിറവി ദിനാഘോഷം ചിത്രപ്രദർശനം സംഘടിപ്പിച്ചു._20_11_2020=== | |||
തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ കേരള പിറവി ദിനാഘോഷത്തിന്റെ ഭാഗമായി എൽ.പി, യു.പി വിഭാഗം വിദ്യാർത്ഥികൾക്കുവേണ്ടി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ചിത്രരചനാമത്സരത്തിലെ എൻട്രികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ചിത്രപ്രദർശനം കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/pCYqLxcAVCE | |||
===സുഗതകുമാരിക്ക് സ്കൂൾ മുറ്റത്ത് ഓർമ്മമരം_25_12_2020=== | |||
[[പ്രമാണം:12060 sukathakumari ormamaram 2020 dec 2.jpg|ലഘുചിത്രം|സുഗതകുമാരിക്കുള്ള ഓർമ്മമരം നടൽ കാസർകോട് വിജിലൻസ് ഡി.വൈ.എസ്.പി ബാലകൃഷ്ണൻ നിർവ്വഹിക്കുന്നു.]] | |||
തച്ചങ്ങാട് : പ്രകൃതിയേയും മനുഷ്യമനസ്സിനെയും ഒരുപോലെ നെഞ്ചിലേറ്റിയ സുഗതകുമാരിയുടെ ഓർമ്മയ്ക്കായി തച്ചങ്ങാട് ഹൈസ്കൂളിന്റെ മുറ്റത്ത് ഓർമ്മമരം വച്ചുപിടിപ്പിച്ചു.ഒരു തൈ നടാം എന്ന കവിത ഏറ്റുചൊല്ലി കൊണ്ട് തച്ചങ്ങാട് ഗവൺമെൻറ് സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളും അധ്യാപകരും സ്കൂൾ കവാടത്തിന് മുന്നിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. കാസർകോട് വിജിലൻസ് ഡി.വൈ.എസ്.പി ബാലകൃഷ്ണൻ ആണ് വൃക്ഷത്തൈകൾ നട്ട് നനച്ചത്.പ്രധാനാധ്യാപകൻ സുരേശൻ പികെ, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പള്ളം,പരിസ്ഥിതി ക്ലബ്ബ് കോഡിനേറ്റർ മനോജ് പിലീക്കോട്, സീനിയർ അസിസ്റ്റൻറ് വിജയകുമാർ, ഗീത , രജിത, പ്രണാബ് കുമാർ, ഡോ.സുനിൽ കുമാർ കോറോത്ത് എന്നിവർ സംബന്ധിച്ചു. സുഗതകുമാരിയുടെ പ്രകൃതിസ്നേഹവും മാനവികതയും വിദ്യാർത്ഥി സമൂഹം ഹൃദയത്തിലേറ്റണമെന്നുംജൈവവൈവിധ്യങ്ങളെ ഉൾക്കൊണ്ട് വളരുന്ന കുട്ടികൾ വരുംതലമുറയുടെ വാഗ്ദാനമാണെന്നും ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു. | |||
{{Yearframe/Pages}} | |||
{{Yearframe/Pages}} | |||
{{Yearframe/Pages}} | |||
== ഗ്രന്ഥശാല പ്രവർത്തനങ്ങൾ (2021-22)== | |||
=== ജൂൺ 19 - വായനാപക്ഷാചരണം=== | |||
ജൂൺ 19മുതൽ ജുലൈ 7വരെ വായനാപക്ഷാചരണം സംഘടിപ്പിച്ചു. പ്രശസ്തനിരൂപകനൻ പ്രൊഫ.എം.എൻ.കാരശ്ശേരി വായനാപക്ഷാചരണം ഉദ്ഘാടനംചെയ്തു. | |||
കഥാകൃത്ത് വി.ആർ.സുധീഷ്,നർത്തകനുംഅഭിനേതാവുമായ ഡോ.ആർ.എൽ.വി.രാമകൃഷ്ണൻ, കവി ദിവാകരൻവിഷ്ണുമംഗലം, എന്നിവർ കുട്ടികളുമായിവായനാനുഭവങ്ങൾ പങ്കുവെച്ചു. കുടുംബവായന, അമ്മവായനമത്സരം ,കുടുംബമാഗസിൻതയ്യാറാക്കൽ, ഡോക്യുമെന്ററി നിർമ്മാണം, കഥാപാത്രാവതരണം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, സാഹിത്യക്വിസ്സ്ഒരു ഓർമ, സാംബശിവൻ - ഐ.വി.ദാസ് അനുസ്മരണം എന്നിവ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു. അനുസ്മരണം, കവി സമ്മേളനത്തിൽ സീന തച്ചങ്ങാട് , സംഗീതസായാഹ്നത്തിൽ രതീഷ് കണ്ടനടുക്കം,പ്രസീത തച്ചങ്ങാട് എന്നിവർ പങ്കെടുത്തു. | |||
*തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വായനാ വാരാചരണത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനപരിപാടി കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.ഒപ്പം ബഹു.വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ സന്ദേശം കൂടിയുണ്ട്. https://youtu.be/B-a0h1mED84 | |||
===വായനാ പക്ഷാചരണം 2021: പുസ്തകയാനം_19_06_2021=== | |||
സ്കൂളിലെ ലൈബ്രറി പുസ്തകങ്ങൾ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൈയ്യിലെത്തിക്കുന്ന "പുസ്തകയാനം" പരിപാടിയുടെ ഔദ്യോഗികമായ ഉദ്ഘാടനം പ്രശസ്ത ചെറുകഥാ-തിരക്കഥാ കൃത്തും പ്രഭാഷകനുമായ ശ്രീ.വി.ആർ സുധീഷ് നിർവ്വഹിച്ചു..കൂടെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി പാർവ്വതിയുടെ മനോഹരമായ വായനയും കൂടെയുണ്ട്. | |||
*'''ഈ പരിപാടിയുടെ വീഡിയോ കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക'''https://youtu.be/RMwsvjSeDaA | |||
===വായനാ പക്ഷാചരണം: കുടുംബ വായന:ഉദ്ഘാടനം_20-06-2021=== | |||
വായനാപക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ മുഴുവൻ കുട്ടികളും കുടുംബത്തോടൊപ്പം വായിക്കുന്ന കുടുംബ വായന എന്ന പരിപാടി സംഘടിപ്പിച്ചു. കുടുംബ വായനയുടെ ഔപചാരികകമായ ഉദ്ഘാടനം കാസറഗോഡ് വിജിലൻസ് ഡി.വൈ.എസി.പി ശ്രീ.കെ.ദാമോദരൻ നിർവ്വഹിച്ചു. | |||
*'''ഈ പരിപാടിയുടെ വീഡിയോ കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക'''https://youtu.be/6Iu9XHp5CUM | |||
===വായനാ പക്ഷാചരണം: അമ്മവായന:ഉദ്ഘാടനം_21-06-2021 === | |||
[[പ്രമാണം:12060 ammavayana 2021.jpg|ലഘുചിത്രം|വായനാ പക്ഷാചരണം 2021 അമ്മവായന ഉദ്ഘാടനം 21-06-2021 വൈകു.7]] | |||
വായനാപക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികളുടെ അമ്മമാർക്കുവേണ്ടി നടത്തിയ അമ്മവായന എന്ന പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരികകമായ ഉദ്ഘാടനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥിയുടെ രക്ഷിതാവ് ശ്രീമതി.സുമീറ നിർവ്വഹിച്ചു.കൂടെ "വായനയിലൂടെ ഞാൻ അറിഞ്ഞത് "എന്ന വിഷയത്തിൽ പ്രശസ്ത നർത്തകനും അഭിനേതാവും കലാഭവൻമണിയുടെ സഹോദരനുമായ ഡോ.ആർ.എൽ.വി രാമകൃഷ്ണന്റെ പ്രഭാഷണവും സംഘടിപ്പിച്ചു. | |||
*'''ഈ പരിപാടിയുടെ വീഡിയോ കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക'''https://youtu.be/e71A9XcsytQ | |||
===വായനാ പക്ഷാചരണം കഥാപാത്രാവിഷ്ക്കാരം:ഉദ്ഘാടനം_22-06-2021=== | |||
[[പ്രമാണം:12060 vayana kathapathram 2021.jpg|ലഘുചിത്രം|വായനാ പക്ഷാചരണം 2021 കഥാപാത്രാവിഷ്ക്കാരം:ഉദ്ഘാടനം 22-06-2021 ]] | |||
വായനാപക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കുവേണ്ടി നടത്തിയ കഥാപാത്രാവിഷ്ക്കാരം എന്ന പരിപാടിയുടെ ഔപചാരികകമായ ഉദ്ഘാടനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികളായ നിവേദ്യ കെ.എസും, ഈശ്വർ കൃഷ്ണയും ബഷീറിന്റെ പാത്തുമ്മയുടെ ആട് കഥാപാത്രാവിഷ്ക്കാരം നടത്തി നിർവ്വഹിച്ചു..കൂടെ "എന്തിന് നാം വായിക്കണം "എന്ന വിഷയത്തിൽ ഒരു പ്രഭാഷണവുമുണ്ട്. തുടർന്ന ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ആയ പി.വിജയൻ ഐ.പി.എസ്.നടത്തിയ കൂടെ "എന്തിന് നാം വായിക്കണം "എന്ന വിഷയത്തിലുള്ള പ്രഭാഷണവും സംഘടിപ്പിച്ചു. | |||
*'''ഈ പരിപാടിയുടെ വീഡിയോ കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക''' https://youtu.be/lJCDtaWHaQI | |||
===വായനാ പക്ഷാചരണം:കുടുംബ മാഗസിൻ തയ്യാറാക്കൽ:ഉദ്ഘാടനം_25-06-2021=== | |||
വായനാപക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള കുടുംബമാഗസിൻ തയ്യാറാക്കൽ എന്ന പരിപാടിയുടെ ഔപചാരികകമായ ഉദ്ഘാടനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പത്താം തരം വിദ്യാർത്ഥിനിയായ കീർത്തന കെ.എസ് നിർവ്വഹിച്ചു.കൂടെ എസ്.സി.ഇ .ആർ.ടിയുടെ മികച്ച വിദ്യാലയ പ്രവർത്തനങ്ങളുടെ തെരെഞ്ഞെടുപ്പിൽ സംസ്ഥാന തലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ട മികവായ റീഡിംഗ് അംബാസഡറെ പരിചയപ്പെടുത്തുന്ന "എന്റെ സ്കൂളിലെ റീഡിംഗ് അംബാസഡർ" എന്ന പരിപാടിയും നടത്തി. | |||
*'''ഈ പരിപാടിയുടെ വീഡിയോ കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക''' https://youtu.be/_mwGpWV2brQ | |||
===വായനാ പക്ഷാചരണം:ക്വിസ് മത്സരം_28_06_2021=== | |||
വായനാപക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കുവേണ്ടി നടത്തിയ ക്വിസ് മത്സരത്തിന്റെ ഔപചാരികകമായ ഉദ്ഘാടനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി ദിയ പി നിർവ്വഹിച്ചു.. "പ്രകൃതി സ്നേഹംഞാൻ വായിച്ച കൃതികളിൽ"എന്ന വിഷയത്തിൽ പ്രശസ്ത കവി ശ്രീ.ദിവാകരൻ വിഷ്ണുമംഗലം പ്രഭാഷണവുംനടത്തി. | |||
*ഈ പരിപാടിയുടെ വീഡിയോ കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.https://youtu.be/2EqdEwSoWfM | |||
===വായനാ പക്ഷാചരണം: സാംബശിവൻ അനുസ്മരണവും കാവ്യസല്ലാപവും_04_07_2021=== | |||
[[പ്രമാണം:12060 vayana sambasivan 2021.jpg|ലഘുചിത്രം|#വായനാപക്ഷാചരണം_2021 സാംബശിവൻ അനുസ്മരണം കാവ്യസദസ്സ്]] | |||
വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സാംബശിവൻ അനുസ്മരണവും കാവ്യസല്ലാപവും സംഘടിപ്പിച്ചു. 04_07_2021ന് രാത്രി 7 ന് നടത്തിയ പരിപാടി പ്രശസ്ത കാഥിക കുമാരി ലിൻഷ ഉദ്ഘാടനവും സാംബശിവൻ അനുസ്മരണവും നടത്തി. പ്രധാനാധ്യാപകൻ ശ്രീ.പി.കെ സുരേശൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് വിജയകുമാർ, പ്രഭാവതി, പ്രണാബ് കുമാർ, സുജിന, ജയേഷ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. തുടർന്ന് കാവ്യസദസ്സും സംഘടിപ്പിച്ചു. യുവ കവയത്രി കുമാരി സീന തച്ചങ്ങാട് കാവ്യസദസ്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന സ്വന്തം കവിതയും അവതരിപ്പിച്ചു. വിദ്യാർത്ഥികളും കവിതകളവതരിപ്പിച്ചു.പരിപാടിയുടെ അവതരണം ഗീത ചീമേനിയും മനോജ് പിലിക്കോടും ചേർന്ന് നിർവ്വഹിച്ചു. ഡോ.കെ.സുനിൽകുമാർ സ്വാഗതവും അഭിലാഷ് രാമൻ നന്ദിയും പറഞ്ഞു. | |||
===വായനാ പക്ഷാചരണം: സമാപന സമ്മേളനം_07_07_2021=== | |||
[[പ്രമാണം:ദേശാഭിമാനി 09 07 2021.jpg|ലഘുചിത്രം|വായനാ പക്ഷാചരണം സമാപനം വാർത്ത]] | |||
വായനാ പക്ഷാചരണം 2021 സമാപന സമ്മേളനം | |||
07-07-2021(ബുധൻ) രാത്രി 7.30ന് നടന്നു.ഉദ്ഘാടനം & പ്രഭാഷണം ശ്രീ.അംബുജാക്ഷൻ മാസ്റ്റർ (ലൈബ്രറി കൗൺസിൽ ട്രെയിനർ) നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ. ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ ശ്രീ.പി.കെ സുരേശൻ സ്വാഗതവും ഡോ.കെ.സുനിൽ കുമാർ നന്ദിയും പറഞ്ഞു.തുടർന്ന് രതീഷ് കണ്ടുക്കം & പ്രസീത പനയാൽ ചേർന്നവതരിപ്പിച്ച "പാട്ടും പറച്ചിലും സംഗീത വിരുന്നും നടന്നു. | |||
===വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം 14_07_2021=== | |||
[[പ്രമാണം:12060 vidyarangam inaug 2021.jpg|ലഘുചിത്രം|വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടന പോസ്റ്റർ]] | |||
ജൂലൈ 14ന് വിദ്യാരംഗം കലസാഹിത്യവേദി ശ്രീ സന്തോഷ് പനയാൽ ഉത്ഘാടനം ചെയ്തു.തുടർന്ന് വിദ്യാർത്ഥികളും രക്ഷകർത്താക്കളും വിവിധ പരിപാടികൾനടത്തി.ഓഗസ്റ്റ് 20നു മുൻപായി ക്ലാസ്സ് അധ്യാപകർ കൺവീനർ മാരായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. എൽ.പി- കഥ,കവിത,ചിത്രരചന എന്നിവയും യു.പി, ഹൈസ്കൂൾ തലങ്ങളിൽ കഥ,കവിത,ചിത്രരചന,പുസ്തകാസ്വാദനം,നാടൻപാട്ടു്,കാവ്യാലാപനം,അഭിനയം എന്നീ വിഭാഗങ്ങളിൽ മത്സരം സംഘടിപ്പിച്ചു.ഓഗസ്റ്റ് 25നു സ്കൂൾ തലം നടത്തി. സൃഷ്ടികൾ തെരെഞ്ഞെടുത്ത് സബ്ജില്ലാതല ത്തിലേക് അയച്ചു,ഓഗസ്റ്റ് 15നു സോഷ്യൽ ക്ലബ്ബുമായി ചേർന്ന് കലാപരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു. | |||
===ആഗസ്ത് 23 ഓണാഘോഷം=== | |||
ആഗസ്ത് 23 ന് ശ്രാവണം 2 എന്ന പേരിൽ കുട്ടികൾക്ക് ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു.നാടോടിനൃത്തം,ഗാനാലാപനം തുടങ്ങിയ മത്സരയിനങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് ഭാമ.എസ്.നായർ, അരുണിമ ചന്ദ്രൻ എന്നിവർ ജില്ലാതലമത്സരങ്ങളിൽ പങ്കെടുത്തു. ആഗത്ത് 29 ന് കായികദിനത്തോടനുബന്ധിച്ച് ധ്യാൻചന്ദ് അനുസ്മരണവും കായിക ക്വിസ്സ് മത്സരവും നടത്തി. | |||
===നാട്ടറിവ് ശില്പശാല_10_11_2021=== | |||
[[പ്രമാണം:12060 nattarivu2.jpg|ലഘുചിത്രം|നാട്ടറിവ് ശില്പശാല]] | |||
തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെയും വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും നേതൃത്വത്തിൽ ഔഷധസസ്യങ്ങളെ നേരിട്ടറിഞ്ഞ് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യംവെച്ച് നാട്ടറിവ് ശില്പശാല സംഘടിപ്പിച്ചു. പ്രമുഖ നാട്ടുവൈദ്യൻ കൃഷ്ണപ്രസാദ് തൃക്കരിപ്പൂർ ക്ലാസ് കൈകാര്യം ചെയ്തു. നമ്മുടെ ചുറ്റിലുമുള്ള 30 ഓളം സസ്യങ്ങളുടെ ഗുണ ഗണം വിവരിച്ച് പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ സുരേശൻ പി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ മനോജ് പിലിക്കോട് സ്വാഗതം പറഞ്ഞു. അധ്യാപകരായ ബീന. അഭിലാഷ് രാമൻ, പ്രണബ് കുമാർ, ചിത്ര ,സജിത, റിൻഷ, ധന്യ എന്നിവർ പങ്കെടുത്തു.വൈഗ മോൾ നന്ദി രേഖപ്പെടുത്തി. | |||
==തളിര് സ്കോളർഷിപ്പ് (2021-22) നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ വിദ്യാർത്ഥികൾ=== | |||
കേരള സർക്കാർ സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ൽയ്ക്കിരുത്തി സംസ്ഥാനത്ത് ഒന്നാം സ്ഥാനം തച്ചങ്ങാട് ഗവ.ഹൈസ്കൂൾ നേടി. ജൂനിയർ വിഭാഗത്തിൽ കുട്ടികളും സീനിയർ വിഭാഗത്തിൽ 15 കുട്ടികളും ഈ വർഷം തളിര് സ്കോളർഷിപ്പിന് അർഹമായിട്ടുണ്ട്. | |||
'''ജൂനിയർ വിഭാഗം''' | |||
<div style="border:2px solid #1023B3; {{Round corners}}; margin: 5px;padding:5px; width:95%;background-image:-webkit-radial-gradient( #7AE5BB,#A4E06D);"> | |||
<gallery> | |||
പ്രമാണം:12060 thaliru 2021 22 010.jpeg | '''അമൃത രാമചന്ദ്രൻ''' | |||
പ്രമാണം:12060 thaliru 2021 22 011.jpeg | '''അർജുൻ കെ''' | |||
പ്രമാണം:12060 thaliru 2021 22 013.jpeg | '''നിവേദ്യ പി''' | |||
പ്രമാണം:12060 thaliru 2021 22 015.jpeg | '''ലാവണ്യ കെ''' | |||
പ്രമാണം:12060 thaliru 2021 22 016.jpeg | '''ശിവകാമി വി''' | |||
പ്രമാണം:12060 thaliru 2021 22 009.jpeg | '''അർജുൻ കെ''' | |||
പ്രമാണം:12060 thaliru 2021 22 007.jpeg | '''ശ്രീഹരി പി''' | |||
പ്രമാണം:12060 thaliru 2021 22 002.jpeg | '''അൻവിൻ പ്രശാന്ത്''' | |||
പ്രമാണം:12060 thaliru 2021 22 001.jpeg | '''അനാമയ ബി''' | |||
</gallery> | |||
</div> | |||
<div style="border:2px solid #1023B3; {{Round corners}}; margin: 5px;padding:5px; width:95%;background-image:-webkit-radial-gradient( #7AE5BB,#A4E06D);"> | |||
'''സീനിയർ വിഭാഗം''' | |||
<gallery> | |||
പ്രമാണം:12060 thaliru 2021 22 004.jpeg|'''മയൂഖ കെ.വി''' | |||
പ്രമാണം:12060 Tthaliru 2021 22 8.jpg|'''കൃഷ്ണജ എം''' | |||
പ്രമാണം:12060 Tthaliru 2021 22 7.jpg|'''കീർത്തന കെ.എസ്''' | |||
പ്രമാണം:12060 Tthaliru 2021 22 4.jpg |'''ഷിംന സി.കെ''' | |||
പ്രമാണം:12060 Tthaliru 2021 22 5.jpg|'''നന്ദന രാധാകൃഷ്ണൻ''' | |||
പ്രമാണം:12060 Tthaliru 2021 22 3.jpg|'''നേഹ എ''' | |||
പ്രമാണം:12060 Tthaliru 2021 22 2.jpg|'''ശ്രാവണ സുരേഷ്''' | |||
പ്രമാണം:12060 Tthaliru 2021 22 1.jpg|'''ദിൽന സുരേഷ്''' | |||
പ്രമാണം:12060 thaliru 2021 22 005.jpeg|'''നിവേദ്യ കൃഷ്ണൻ''' | |||
പ്രമാണം:12060 thaliru 2021 22 017.jpeg|'''സ്നേഹ കെ.വി''' | |||
പ്രമാണം:12060 thaliru 2021 22 014.jpeg|'''ഭാവന എസ്''' | |||
പ്രമാണം:12060 thaliru 2021 22 012.jpeg|'''ദേവനന്ദ എസ്''' | |||
പ്രമാണം:12060 thaliru 2021 22 003.jpeg|'''അരുണിമ ചന്ദ്രൻ''' | |||
പ്രമാണം:12060 thaliru 2021 22 008.jpeg|'''വരുൺ ഭാസ്കർ''' | |||
പ്രമാണം:12060 thaliru 2021 22 006.jpeg|'''ശ്രേയ മധു''' | |||
</gallery> | |||
</div> | |||
===അക്ഷരമുറ്റം ക്വിസ് മത്സരം ബേക്കൽ ഉപജില്ലാ മത്സരത്തിൽ തച്ചങ്ങാട് സ്കൂളിന് രണ്ടാം സ്ഥാനം=== | |||
[[പ്രമാണം:12060 deshabhimani aksharamuttam 2022.jpg|ലഘുചിത്രം]] | |||
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സിൽ ബേക്കൽ ഉപജില്ലാ ക്വിസ് മത്സരത്തിൽ എൽ.പി വിഭാഗത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ദേവദത്ത് ആർ രണ്ടാം സ്ഥാനം നേടി ജില്ലാ മത്സരത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. | |||
===മാതൃഭാഷാദിനാഘോഷം_21_02_2022=== | |||
[[പ്രമാണം:12060 മാതൃഭാഷാദിനം 2022 8.jpg|ലഘുചിത്രം|മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് ഒപ്പുമരം തീർക്കൽ സീനിയർ അസിസ്റ്റന്റ് വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.]] | |||
മാതൃഭാഷാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഒപ്പുമരച്ചോട്ടിൽ അധ്യാപകരും വിദ്യാർത്ഥികളും മാതൃഭാഷയ്ക്ക് ഒരു കൈയൊപ്പ് ചാർത്തി.മാതൃഭാഷാ പ്രതിഞ്ജ എടുക്കുകുയം ചെയ്തു. | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||