"ജി.എച്ച്.എസ്സ്.കൊടുവായൂർ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 88: | വരി 88: | ||
== കൊല്ലങ്കോട് ഉപജില്ലാ കലാകിരീടം == | == കൊല്ലങ്കോട് ഉപജില്ലാ കലാകിരീടം == | ||
കൊല്ലങ്കോട് ഉപജില്ലയിലെ കുട്ടികളുടെ കലാമേള ഒക്ടോബർ 28,29,30,31 എന്നീ ദിവസങ്ങളിലായി മുതലമട ഹയർസെക്കൻററി സ്കൂളിൽ വെച്ച് നടന്നു. 513 പോയിന്റ് നേടി കൊടുവായൂർ ഹയർസെക്കന്ററി സ്കൂൾ കലാകിരീടം നേടി. 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ നിന്ന് ആയിരത്തിലധികം കുട്ടികളാണ് പങ്കെടുത്തത്. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത നെന്മാറ നിയോജകമണ്ഡലം എം എൽ എ യിൽ നിന്ന് കിരീടം ഏറ്റുവാങ്ങി. തുടർച്ചയായി രണ്ടാമത്തെ വർഷമാണ് കൊടുവായൂർ സ്കൂൾ കലാകിരീടം നേടുന്നത്. | കൊല്ലങ്കോട് ഉപജില്ലയിലെ കുട്ടികളുടെ കലാമേള ഒക്ടോബർ 28,29,30,31 എന്നീ ദിവസങ്ങളിലായി മുതലമട ഹയർസെക്കൻററി സ്കൂളിൽ വെച്ച് നടന്നു. 513 പോയിന്റ് നേടി കൊടുവായൂർ ഹയർസെക്കന്ററി സ്കൂൾ കലാകിരീടം നേടി. 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ നിന്ന് ആയിരത്തിലധികം കുട്ടികളാണ് പങ്കെടുത്തത്. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത നെന്മാറ നിയോജകമണ്ഡലം എം എൽ എ യിൽ നിന്ന് കിരീടം ഏറ്റുവാങ്ങി. തുടർച്ചയായി രണ്ടാമത്തെ വർഷമാണ് കൊടുവായൂർ സ്കൂൾ കലാകിരീടം നേടുന്നത്. | ||
[[പ്രമാണം: | |||
== എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് == | |||
എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളുടെ പഠനത്തിലെ ആശങ്കകൾ ഇല്ലാതാക്കാനും പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാനും മോട്ടിവേഷൻ ക്ലാസിലൂടെ കഴിഞ്ഞു. ക്ലാസ്സ് സ്കൂൾ എച്ച് എം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് രവിചന്ദ്രൻ അധ്യക്ഷനായിരുന്നു. ചടങ്ങിന് സീനിയർ അസിസ്റ്റന്റ് പ്രമോദ്, ഡപ്യൂട്ടി എച്ച് എം ആർ വേലായുധൻ, എസ് ആർ ജി കൺവീനർ സജിത, സ്റ്റാഫ് സെക്രട്ടറി ഗീത പി എന്നിവർ ആശംസ പറഞ്ഞു. | |||
[[പ്രമാണം:Motivation class 2025-26.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[വർഗ്ഗം:21019]] | [[വർഗ്ഗം:21019]] | ||