"എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) LK |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 446: | വരി 446: | ||
ഗെയിമുകൾ നിർമ്മിക്കുന്ന സ്ക്രാച്ച് എന്ന പുതിയ സോഫ്റ്റ്‌വെയനെ കുറിച്ച് ഡിസ്കസ് ചെയ്തു. സ്ക്രാച്ച് വിൻഡോയെക്കുറിച്ചും, ബാഗ്രൗണ്ട്, sprite കോഡ്,ബ്ലോക്ക് എന്നേ കുറിച്ചും മനസ്സിലാക്കി. ബാക്ടോപ്പ് എങ്ങനെ ക്യാൻവാസിൽ ഉൾപ്പെടുത്തണമെന്നും, കഥാപാത്രങ്ങളെ എങ്ങനെ ഉൾപ്പെടുത്തി അവയുടെ സ്ഥാനം ക്രമീകരിക്കാമെന്നും ഡിസ്കസ് ചെയ്തു. തുടർന്ന് കോഴിക്കുഞ്ഞിനെ എങ്ങനെ അമ്മയുടെ അടുത്ത് എത്തിക്കാം എന്ന ഗെയിം ഉണ്ടാക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തു. കോഴിക്കുഞ്ഞിനെ എങ്ങനെ ചലിപ്പിക്കാം, എങ്ങനെ സ്ഥാനം നിർണയിക്കാം, ദിശയ്ക്കനുസരിച്ച് തിരിക്കാം, എന്നിവയെ കുറിച്ച് കോഡിങ് നടത്തുന്നത് എങ്ങനെയെന്ന് ഡിസ്കസ് ചെയ്തു. തുടർന്ന് കൊഴുക്കുന്നിനെ അമ്മയുടെ അടുത്ത് എത്തിക്കുന്നതിന് വേണ്ടിയിട്ടുള്ള കോഡിങ് കൊടുക്കുന്നതിനെക്കുറിച്ച് ഡിസ്കസ് ചെയ്തു കൂടാതെ പ്രോഗ്രാമിംഗിൽ എങ്ങനെയാണ് ശബ്ദം കൊടുക്കുന്നതിനെ കുറിച്ചും ഡിസ്കസ് ചെയ്തു. ഗെയിമിൽ വിവിധ ലെവലുകൾ തയ്യാറാക്കുന്നത് എങ്ങനെയെന്ന് ഡിസ്കസ് ചെയ്തു | ഗെയിമുകൾ നിർമ്മിക്കുന്ന സ്ക്രാച്ച് എന്ന പുതിയ സോഫ്റ്റ്‌വെയനെ കുറിച്ച് ഡിസ്കസ് ചെയ്തു. സ്ക്രാച്ച് വിൻഡോയെക്കുറിച്ചും, ബാഗ്രൗണ്ട്, sprite കോഡ്,ബ്ലോക്ക് എന്നേ കുറിച്ചും മനസ്സിലാക്കി. ബാക്ടോപ്പ് എങ്ങനെ ക്യാൻവാസിൽ ഉൾപ്പെടുത്തണമെന്നും, കഥാപാത്രങ്ങളെ എങ്ങനെ ഉൾപ്പെടുത്തി അവയുടെ സ്ഥാനം ക്രമീകരിക്കാമെന്നും ഡിസ്കസ് ചെയ്തു. തുടർന്ന് കോഴിക്കുഞ്ഞിനെ എങ്ങനെ അമ്മയുടെ അടുത്ത് എത്തിക്കാം എന്ന ഗെയിം ഉണ്ടാക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തു. കോഴിക്കുഞ്ഞിനെ എങ്ങനെ ചലിപ്പിക്കാം, എങ്ങനെ സ്ഥാനം നിർണയിക്കാം, ദിശയ്ക്കനുസരിച്ച് തിരിക്കാം, എന്നിവയെ കുറിച്ച് കോഡിങ് നടത്തുന്നത് എങ്ങനെയെന്ന് ഡിസ്കസ് ചെയ്തു. തുടർന്ന് കൊഴുക്കുന്നിനെ അമ്മയുടെ അടുത്ത് എത്തിക്കുന്നതിന് വേണ്ടിയിട്ടുള്ള കോഡിങ് കൊടുക്കുന്നതിനെക്കുറിച്ച് ഡിസ്കസ് ചെയ്തു കൂടാതെ പ്രോഗ്രാമിംഗിൽ എങ്ങനെയാണ് ശബ്ദം കൊടുക്കുന്നതിനെ കുറിച്ചും ഡിസ്കസ് ചെയ്തു. ഗെയിമിൽ വിവിധ ലെവലുകൾ തയ്യാറാക്കുന്നത് എങ്ങനെയെന്ന് ഡിസ്കസ് ചെയ്തു | ||
'''<u>വൺഡേ ക്യാമ്പ് 2025 may 28</u>''' | |||
=== ക്യാമറയും ഡോക്യുമെന്റേഷനും === | === ക്യാമറയും ഡോക്യുമെന്റേഷനും === | ||
| വരി 482: | വരി 482: | ||
=== വിദ്യാർഥികളിലും യുവാക്കളിലും സുരക്ഷിതവും ആരോഗ്യകരവുമായ ജീവിതശൈലി വളർത്തുന്നതിനും ദുഷ്പ്രഭാവങ്ങൾ ഉൾക്കൊള്ളാതെ മുന്നോട്ട് പോകാൻ പ്രചോദനം നൽകുന്നതിനും ആൻറിഡ്രഗ് ദിനം വലിയൊരു വേദിയാകുന്നു. എല്ലാവരും ചേർന്ന് തന്നെ ഈ സാമൂഹിക ചുമതല ഏറ്റെടുത്താൽ മാത്രമേ ഒരു മയക്കുമരുന്ന് രഹിത സമൂഹം സാധ്യമാകൂ.ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ anti-drug day പ്രവർത്തനങ്ങൾ നടന്നു.ഒരു സെൽഫി പോയിന്റ് കുട്ടികൾ തയ്യാറാക്കി . === | === വിദ്യാർഥികളിലും യുവാക്കളിലും സുരക്ഷിതവും ആരോഗ്യകരവുമായ ജീവിതശൈലി വളർത്തുന്നതിനും ദുഷ്പ്രഭാവങ്ങൾ ഉൾക്കൊള്ളാതെ മുന്നോട്ട് പോകാൻ പ്രചോദനം നൽകുന്നതിനും ആൻറിഡ്രഗ് ദിനം വലിയൊരു വേദിയാകുന്നു. എല്ലാവരും ചേർന്ന് തന്നെ ഈ സാമൂഹിക ചുമതല ഏറ്റെടുത്താൽ മാത്രമേ ഒരു മയക്കുമരുന്ന് രഹിത സമൂഹം സാധ്യമാകൂ.ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ anti-drug day പ്രവർത്തനങ്ങൾ നടന്നു.ഒരു സെൽഫി പോയിന്റ് കുട്ടികൾ തയ്യാറാക്കി . === | ||
[[പ്രമാണം:WhatsApp Image 2025-11-02 at 09.08.49(1).jpg|ലഘുചിത്രം|516x516ബിന്ദു|class]] | |||
[[പ്രമാണം:WhatsApp Image 2025-11-01 at 06.10.07.jpg|ഇടത്ത്|ലഘുചിത്രം|423x423ബിന്ദു|poster]][[പ്രമാണം:WhatsApp Image 2025-11-02 at 09.08.49.jpg|ലഘുചിത്രം|652x652ബിന്ദു|class]] | |||
== '''<u>വൺഡേ ക്യാമ്പ് 2025 നവംബർ 1 ഫേസ് 2</u>''' == | |||
01.11.2025 ശനിയാഴ്ച (2024-27)ബാച്ചിന്റെ ഒന്നു ഡേ ക്യാമ്പ് ഫേസ് 2 നടക്കുകയുണ്ടായി .ഇതിൽ scratch ,opentoonz ,,എന്നീ സോഫ്‌റ്റെവെയരുകളെ സംബന്ധിച്ച പ്രവർത്തനങ്ങൾ ചെയ്തു.ഇതിൽ നിന്നും 4 കുട്ടികളെ അനിമേഷൻ വിഭാഗത്തിലേക്കും ,4 കുട്ടികളെ പ്രോഗ്രാമിങ് വിഭാഗത്തിലേക്കും തിരഞ്ഞെടുത്തു. | |||
== '''സബ്ജില്ലാ ക്യാമ്പ് 27.12.2025/28.12.2025@GHSSKILIMANNOOR''' == | |||
'''ആമിന നൗഷാദ്,''' | |||
'''ഫിർദ്സ് ,''' | |||
'''കൃഷ്‌ണേന്ദു,''' | |||
'''മുഹമ്മദ് സഫാൻ എന്നീ കുട്ടികൾ അനിമേഷൻ വിഭാഗത്തിലും''' | |||
'''ആഫിയ,''' | |||
'''അൽഫിയ ,''' | |||
'''വൈഗ, അരുൺ, എന്നീ കുട്ടികൾ പ്രോഗ്രാമിങ് വിഭാഗത്തിലും പങ്കെടുത്തു .''' | |||