"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 277: | വരി 277: | ||
ഭിന്നശേഷി വിഭാഗത്തിൽപെട്ട കുട്ടികൾക്കായി പ്രത്യേക കംപ്യുട്ടർ ക്ലാസ്സുകൾ നടത്തപ്പെട്ടു. അക്ഷരങ്ങൾ ഉൾപ്പെടുന്ന ചെറിയ ഗെയിമുകൾ ആണ് ആദ്യം കുട്ടികൾക്ക് നൽകിയത്. ഈ ഗെയിമുകൾ പരിചയപ്പെടുക വഴി മൗസ് , കീബോർഡ് എന്നിവ ഉപയോഗിക്കുവാനുള്ള ചെറിയ ധാരണ കുട്ടികൾക്ക് ലഭിച്ചു. സ്ക്രാച്ച് പ്രോഗ്രാം വഴി തയ്യാറാക്കിയ ഗെയിമുകളും കുട്ടികളെ പരിചയപ്പെടുത്തി. വളരെ അതിശയത്തോടെയും ആവേശത്തോടെയും ആണ് കുട്ടികൾ കംപ്യുട്ടർ ഉപയോഗിച്ചത്. കംപ്യുട്ടർ ക്യാമറ ഉപയോഗിച്ച് അവരുടെ ചിത്രങ്ങൾ പകർത്തിയതും അവരെ ചിത്രങ്ങൾ എടുക്കാൻ പഠിപ്പിച്ചതും വലിയ സന്തോഷം നൽകി. | ഭിന്നശേഷി വിഭാഗത്തിൽപെട്ട കുട്ടികൾക്കായി പ്രത്യേക കംപ്യുട്ടർ ക്ലാസ്സുകൾ നടത്തപ്പെട്ടു. അക്ഷരങ്ങൾ ഉൾപ്പെടുന്ന ചെറിയ ഗെയിമുകൾ ആണ് ആദ്യം കുട്ടികൾക്ക് നൽകിയത്. ഈ ഗെയിമുകൾ പരിചയപ്പെടുക വഴി മൗസ് , കീബോർഡ് എന്നിവ ഉപയോഗിക്കുവാനുള്ള ചെറിയ ധാരണ കുട്ടികൾക്ക് ലഭിച്ചു. സ്ക്രാച്ച് പ്രോഗ്രാം വഴി തയ്യാറാക്കിയ ഗെയിമുകളും കുട്ടികളെ പരിചയപ്പെടുത്തി. വളരെ അതിശയത്തോടെയും ആവേശത്തോടെയും ആണ് കുട്ടികൾ കംപ്യുട്ടർ ഉപയോഗിച്ചത്. കംപ്യുട്ടർ ക്യാമറ ഉപയോഗിച്ച് അവരുടെ ചിത്രങ്ങൾ പകർത്തിയതും അവരെ ചിത്രങ്ങൾ എടുക്കാൻ പഠിപ്പിച്ചതും വലിയ സന്തോഷം നൽകി. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
35052_mc_lk_1.jpg | |||
35052_mc_lk_2.jpg | |||
</gallery> | </gallery> | ||

==പത്താം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക് ക്ലാസ്സുകൾ == | ==പത്താം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക് ക്ലാസ്സുകൾ == | ||

| വരി 295: | വരി 297: | ||
അനിമേഷൻ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം തുടങ്ങിയവയെ കുറിച്ച് ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങൾ അല്ലാത്ത കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസുകൾ നയിച്ചു. ഇതിനൊപ്പം തന്നെ ഇന്റർനെറ്റ് , സൈബർ സുരക്ഷാ എന്നിവയെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസുകളും നടത്തുകയുണ്ടായി. | അനിമേഷൻ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം തുടങ്ങിയവയെ കുറിച്ച് ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങൾ അല്ലാത്ത കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസുകൾ നയിച്ചു. ഇതിനൊപ്പം തന്നെ ഇന്റർനെറ്റ് , സൈബർ സുരക്ഷാ എന്നിവയെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസുകളും നടത്തുകയുണ്ടായി. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
35052_seminarbylk_1.jpg | |||
35052_seminarbylk_2.jpg | |||
35052_seminarbylk_3.jpg | |||
35052_seminarbylk_4.jpg | |||
35052_seminarbylk_5.jpg | |||
35052_seminarbylk_7.jpg | |||
</gallery> | |||

==റോബോട്ടിക് ശില്പശാല == | |||

അയൽപക്ക സ്കൂളായ എസ്.സി എം.വി ജി.യു.പി.എസ് സ്കൂളിൽ നിന്നും ൨൦ കുട്ടികൾ സ്കൂളിൽ എത്തുകയും സ്കൂൾ ഐ.റ്റി ലാബിൽ വച്ച് അവർക്ക് റോബോട്ടിക് ശില്പശാല നടത്തുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഈ ശില്പശാല നയിച്ചത്. വിവിധ ഗെയിമുകൾ, വീഡിയോ പ്രെസെന്റേഷൻസ് എന്നിവയിലൂടെ റോബോട്ടിക്സിന്റെ ആദ്യപാഠങ്ങൾ പകർന്നു നൽകിയത് കുട്ടികൾക്ക് ഒരു നവ്യ അനുഭവമായി. ചെറിയ പ്രോഗ്രാമിങ് പ്രോജക്ടുകൾ വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചത് കുട്ടികൾക്ക് വലിയ ഒരു ആത്മവിശ്വാസം പകർന്നു. അവരുടെ സന്തോഷം ക്ലാസ് അവസാനിച്ചപ്പോൾ പങ്കു വയ്ക്കുകയും ചെയ്തു. | |||
<gallery mode="packed-hover"> | |||
പ്രമാണം:35052 robotic class up 1.jpg | |||
35052_robotic_class_up_2.jpg | |||
35052_robotic_class_up_3.jpg | |||
35052_robotic_class_up_4.jpg | |||
</gallery> | </gallery> | ||