"ജി.എച്ച്.എസ്‌. മുന്നാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11073 (സംവാദം | സംഭാവനകൾ)
No edit summary
11073 (സംവാദം | സംഭാവനകൾ)
റോപോട്ടിക്സ്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ലിറ്റിൽ കൈറ്റ്സ്
{{Lkframe/Header}}

സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് 2018 - 19 അധ്യയനവർഷത്തിൽ രൂപീകരിച്ചു.

2018 - 19
== '''ലിറ്റിൽ കൈറ്റ്സ്''' ==
സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് 2018 - 19 അധ്യയന വർഷത്തിൽ രൂപീകരിച്ചു.
----

യൂണിറ്റിൽ ഈ വർഷം യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തിൽ 20 കുട്ടികളെ തെരെഞ്ഞെടുത്തു. യൂണിറ്റ് ലീഡറായി അഫ്ഷാൻ അഷ്റഫിനെ തെരെഞ്ഞെടുത്തു.. കൈറ്റ് മിസ്ട്രസ്സായി ശ്രീമതി. രജനി പി. വി യും കൈറ്റ് മാസ്റ്റർ ആയി ശ്രീ.ബി വേണുഗോപാലനും ചുമതലവഹിക്കുന്നു.
=== '''2018-19''' ===
യൂണിറ്റിൽ ഈ വർഷം യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തിൽ 20 കുട്ടികളെ തെരെഞ്ഞെടുത്തു. യൂണിറ്റ് ലീഡറായി അഫ്ഷാൻ അഷ്റഫിനെ തെരെഞ്ഞെടുത്തു.. കൈറ്റ് മിസ്ട്രസ്സായി ശ്രീമതി. രജനി പി. വി യും കൈറ്റ് മാസ്റ്റർ ആയി ശ്രീ.ബി വേണുഗോപാലനും ചുമതല വഹിക്കുന്നു.
----

==Digital Pookkalam 2019==
=== '''''Digital Pookkalam 2019''''' ===
[[പ്രമാണം:11073-kgd-dp-2019.1.png|thumb|ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:11073-kgd-dp-2019.1.png|thumb|ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:11073-kgd-dp-2019.2.png|thumb|ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]2019 - 20
[[പ്രമാണം:11073-kgd-dp-2019.2.png|thumb|ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]

=== '''2019-20''' ===
ഈ വർഷവും  യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ 20 അംഗങ്ങളെ തെരെഞ്ഞെടുത്തു. യൂണിറ്റ് ലീഡറായി അഭിനന്ദ് ജി. എസ് നെയും ഡെപ്യൂട്ടി ലീഡറായി ശ്രീവന്യ എം.നെയും തെരെഞ്ഞെടുത്തു.
ഈ വർഷവും  യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ 20 അംഗങ്ങളെ തെരെഞ്ഞെടുത്തു. യൂണിറ്റ് ലീഡറായി അഭിനന്ദ് ജി. എസ് നെയും ഡെപ്യൂട്ടി ലീഡറായി ശ്രീവന്യ എം.നെയും തെരെഞ്ഞെടുത്തു.
----

...................................................................................................................................................................................
=== '''2020-21''' ===
ലിറ്റിൽകൈറ്റ്സ് നടത്തിയ ആദ്യത്തെ ഓൺലൈൻ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 20 അംഗങ്ങളെ തെരെഞ്ഞെടുത്തു. യൂണിറ്റ് ലീഡറായി ശ്രേയ.പി യെയും ഡെപ്യൂട്ടി ലീഡറായി ഋത്വിക് എ നാരായണിനെയും തെരെഞ്ഞെടുത്തു.പുതിയ ബാച്ചിന്റെ സ്കൂൾ തല പ്രർത്തനങ്ങൾ ജനുവരി മാസത്തിൽ ആരംഭിച്ചു. 20.1.2022 ന് സ്കൂൾ തല ക്യാമ്പ് നടന്നു.ക്യാമ്പിന്റെ ഉദ്ഘാടനം പ്രധാനാധ്യാപകനായ ശ്രീ.കെ.പി സുരേന്ദ്രൻ മാസ്റ്റർ നിർവഹിച്ചു. അനിമേഷൻ, സ്ക്രാച്ച് എന്നിവയാണ് പരിശീലന ക്യാമ്പിലെ മൊഡ്യൂളിൽ ഉൾപ്പെടുത്തിയത്. ക്ലബംഗങ്ങളായ മുഴുവൻ കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുകയുണ്ടായി.

2020-21
== റോബോട്ടിക് പരിശീലനം ==
 
2026ജനുവരി 10ന് ശനിയാഴ്ച പത്താംക്ലാസിലെ മുഴുവൻകുട്ടികൾക്കും പരിശീലനം നൽകി.64 കുട്ടികൾക്ക് 6 കുട്ടികൾ പരിശീലനം നൽകി. മെന്റർമാരായ രജനിടീച്ചർ വേണുഗോപാലൻ മാസ്റ്റർ നേതൃത്വം നൽകി.