"ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}}{{Infobox littlekites | {{Lkframe/Pages}} | ||
{{Infobox littlekites | |||
|സ്കൂൾ കോഡ്=43075 | |സ്കൂൾ കോഡ്=43075 | ||
| വരി 30: | വരി 32: | ||
അഭിരുചി പരീക്ഷയിലൂടെ 30 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. | അഭിരുചി പരീക്ഷയിലൂടെ 30 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. | ||
== പ്രിലിമിനറി ക്യാമ്പ് == | |||
== <small>2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 1 ന് നടന്നു. മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ ക്ലാസ്സ് എടുത്തു. കുട്ടികൾക്ക് വളരെ രസകരവും വിജ്ഞാനപ്രദവുമായിരുന്നു ക്ലാസ്സ്.രക്ഷാകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സ് ഉണ്ടായിരുന്നു.</small> == | |||
== ഇന്റസ്ട്രിയൽ വിസിറ്റ് 2024-27 ബാച്ച് == | |||
അംഗങ്ങളെ പാപ്പനംകോട് എഞ്ചിനീയറിംഗ് കോളേജിൽ ഫീൽഡ് വിസിറ്റ് നടത്തിസ്കൂൾ തല ക്യാമ്പ് - രണ്ടാം ഘട്ടം | |||
== '''<big>റോബോട്ടിക്സ് ഫെസ്റ്റ്- 2025</big>''' == | |||
സെപ്റ്റംബർ 29 ന് ജി. എച്ച്. എസ് പാപ്പനംകോഡ് സ്കൂളിൽ ഹെഡ്‌മിസ്ട്രെസ് ആയ ശ്രീമതി പ്രമീള ടീച്ചർ റോബോട്ടിക് ഫെസ്റ്റ് ഉത്ഘാടനം നടത്തി.റോബോട്ടിക്സിന്റെ പ്രവർത്തനങൾ കുട്ടികൾക്കു രസകരമായ ഒരു അനുഭവമായി മാറി.സെപ്റ്റംബർ. മാസത്തിൽ തന്നെ യു. പി വിഭാഗം കുട്ടികൾക്ക് കൈറ്റ്സ് - ലെ വിദ്യാർത്ഥികൾക്ലാസ് എടുക്കുകയും ചെയ്തു. | |||
== <big>'''സ്കൂൾ തല ക്യാമ്പ് - രണ്ടാം ഘട്ടം'''</big> == | |||
[[പ്രമാണം:43075 Fieldvisit LK.jpg|ലഘുചിത്രം]]ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിൻ്റെ രണ്ടാം ഘട്ട സ്കൂൾ തല ക്യാമ്പ് 1/11/2025 ശനിയാഴ്ച രാവിലെ 9.30 മുതൽ 4.00 മണി വരെ നടന്നു. കാലടി സ്കൂളിലെ രമ്യ ടീച്ചർ ക്ലാസ് കൈകാര്യം ചെയ്തു. | |||