"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

51029 (സംവാദം | സംഭാവനകൾ)
No edit summary
51029 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{VHSchoolFrame/Pages}}
{{VHSchoolFrame/Pages}}{{Yearframe/Header}}
 
== '''സ്കൂൾ പ്രവർത്തനങ്ങൾ (2018-2023)[തിരുത്തുക | മൂലരൂപം തിരുത്തുക]''' ==
== '''സ്കൂൾ പ്രവർത്തനങ്ങൾ (2018-2023)[തിരുത്തുക | മൂലരൂപം തിരുത്തുക]''' ==
[[പ്രമാണം:21096 school activity 2019-22.pdf|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:21096 school activity 2019-22.pdf|ഇടത്ത്‌|ലഘുചിത്രം]]
വരി 228: വരി 227:

ലൈബ്രറിയുടെ സഹായത്തോടെ തയ്യാറാക്കിയ ഓഡിയോ ബുക്കും കൈമാ
ലൈബ്രറിയുടെ സഹായത്തോടെ തയ്യാറാക്കിയ ഓഡിയോ ബുക്കും കൈമാ
[[പ്രമാണം:21096 goat.png|ലഘുചിത്രം|300x300ബിന്ദു|'''കൈത്താങ്ങ് ആട് വിതരണം.''']]

=== '''*കൈത്താങ്ങ് ആട് വിതരണം.''' ===
=== '''*കൈത്താങ്ങ് ആട് വിതരണം.'''                                                                                               ===
അകാലത്തിൽ പിതാവ് മരണപ്പെട്ട രണ്ട് നിർധന കുടുംബങ്ങൾക്ക് കൈത്താങ്ങ് പദ്ധതിക്ക് കീഴിൽ ആടുകളെ  
അകാലത്തിൽ പിതാവ് മരണപ്പെട്ട രണ്ട് നിർധന കുടുംബങ്ങൾക്ക് കൈത്താങ്ങ് പദ്ധതിക്ക് കീഴിൽ ആടുകളെ  

വരി 249: വരി 249:
പി. അബ്ദുസ്സലാം എിവർ സംബന്ധിച്ചു.
പി. അബ്ദുസ്സലാം എിവർ സംബന്ധിച്ചു.

=== '''*ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കലും വിതരണവും''' ===
=== '''*ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കലും വിതരണവും'''                       ===
ലോക ഭക്ഷ്യ ദിനത്തിന്റെ ഭാഗമായി എടത്തനാട്ടുകര സ്കൗട്ട് ആൻഡ് ഗൈഡ് കോട്ടപിള്ള മുതൽ വട്ടമണ്ണപുറം  
ലോക ഭക്ഷ്യ ദിനത്തിന്റെ ഭാഗമായി എടത്തനാട്ടുകര സ്കൗട്ട് ആൻഡ് ഗൈഡ് കോട്ടപിള്ള മുതൽ വട്ടമണ്ണപുറം  

വരി 266: വരി 266:

=== '''*ജനകീയ രക്തദാനം''' ===
=== '''*ജനകീയ രക്തദാനം''' ===
കോവിഡ് കാലത്ത് രക്തം പ്ലേറ്റ്ലറ്റ് എന്നിവയ്ക്ക് നേരിടുന്ന ക്ഷാമം പരിഹരിക്കാൻ എടത്തനാട്ടുകര  
കോവിഡ് കാലത്ത് രക്തം പ്ലേറ്റ്ലറ്റ് എന്നിവയ്ക്ക് നേരിടുന്ന ക്ഷാമം പരിഹരിക്കാൻ എടത്തനാട്ടുകര              

ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റ് നടത്തിയ ജനകീയ രക്തദാന യാത്ര ശ്രദ്ധേയമായി.  
ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റ് നടത്തിയ ജനകീയ രക്തദാന യാത്ര ശ്രദ്ധേയമായി.  
വരി 572: വരി 572:
വോളണ്ടിയർമാർ ശേഖരിച്ച നൂറോളം പുസ്തകങ്ങൾ വായനക്കായി ലൈബ്രറിയിൽ വച്ചിട്ടുണ്ട്.
വോളണ്ടിയർമാർ ശേഖരിച്ച നൂറോളം പുസ്തകങ്ങൾ വായനക്കായി ലൈബ്രറിയിൽ വച്ചിട്ടുണ്ട്.

=== '''*സമദർശൻ - നാടക ശില്പശാല''' ===
=== '''*സമദർശൻ - നാടക ശില്പശാല'''                                                                                   ===
വിദ്യാർത്ഥികൾക്കിടയിൽ ലിംഗസമത്വത്തിന്റെ സന്ദേശം എത്തിക്കുന്നതിനായി നാടകശില്പശാല  
വിദ്യാർത്ഥികൾക്കിടയിൽ ലിംഗസമത്വത്തിന്റെ സന്ദേശം എത്തിക്കുന്നതിനായി നാടകശില്പശാല  

വരി 954: വരി 954:

നടന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ മൂകാഭിനയം ശ്രധേയമായി.
നടന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ മൂകാഭിനയം ശ്രധേയമായി.
=== സ്‌കൂൾ പ്രോട്ടക്ഷൻ ഗ്രുപ്പ് യോഗം ===
എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി  സ്‌കൂളിൽ സ്‌കൂൾ പ്രോട്ടക്ഷൻ ഗ്രുപ്പ് യോഗം ചേർന്നു.സ്കൂളിന് പുറത്തുള്ള അച്ചടക്ക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി യും ജാഗ്രത എസ്.പി.ജി. സമിതിയും സംയുക്തമായി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടത്താൻ യോഗം തീരുമാനിച്ചു.സ്കൂൾ വിദ്യാർത്ഥികൾക്കിടയിലെദ്യാർത്ഥികൾക്കിടയിലെ ഇരുചക്രവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ എസ്.പി.സി. യൂണിറ്റിന്റെ കീഴിൽ 'ശുഭയാത്ര' എന്ന പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പും പോലീസ് ഡിപ്പാർട്ട്മെൻറ് ചേർന്ന് കുട്ടികൾക്കും നാട്ടുകാർക്കും ട്രാഫിക് ബോധവൽക്കരണം നടത്താൻ തീരുമാനിച്ചു. ഈ പദ്ധതിയുടെ തുടർച്ചയെന്നോണം മാസത്തിലൊരിക്കൽ നാട്ടുകൽ പോലീസിന്റെ സഹായത്തോടെ എസ്.പി.സി. യൂണിറ്റ്  അംഗങ്ങൾ റോഡിലിറങ്ങി പദ്ധതിയുടെ തുടർ പുരോഗതി വിലയിരുത്തും.സ്കൂൾ പരിസര പ്രദേശങ്ങളിലെ ലഹരി വസ്തുക്കളുടെ വില്പന ഉപയോഗം എന്നിവ തടയുന്നതിന്റെ ഭാഗമായി കമ്മിറ്റി അംഗങ്ങളിൽ ചിലർ സൂചിപ്പിച്ച സ്ഥലങ്ങളിൽ ഇടയ്ക്കിടെ പോലീസിന്റെ മിന്നൽ പരിശോധന യോഗത്തിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.എത്രയും പെട്ടെന്ന് രക്ഷിതാക്കളുടെ ഒരു യോഗം വിളിച്ചു എസ്.പി.ജി.യുടെയും ജാഗ്രത സമിതിയുടെയും പ്രവർത്തനങ്ങളെക്കുറിച്ച് രക്ഷിതാക്കളിൽ ബോധവൽക്കരണം നടത്താൻ തീരുമാനിച്ചു അസംബ്ലിയിലൂടെ കുട്ടികൾക്കും ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.പ്രിൻസിപ്പാൾ എസ്. പ്രതീഭ, പ്രധാനാധ്യാപകൻ പി. റഹ്മത്ത്,  പോലീസ് അധികാരികൾ, എസ്.പി.ജി. കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
[[പ്രമാണം:21096-SCHOOL JAGRATHA.jpg|ലഘുചിത്രം|300x300ബിന്ദു|സ്‌കൂൾ പ്രോട്ടക്ഷൻ ഗ്രുപ്പ് യോഗം]]ജനകീയക്കൂട്ടായ്മ്‌മയിൽ എടത്തനാട്ടുകര ജിഒഎച്ച്എസ്എസ് സോളാറിലേക്ക്മ ന്ത്രി എ.കെ. ശശീന്ദ്രൻ നാളെ ഉദ്ഘാടനം ചെയ്യും.എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂ ളിൽ ജനകീയക്കൂട്ടായ്മയുടെ സഹകരണത്തോടെ സജ്ജീക രിച്ച സോളാർ പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച 10-ന് നടക്കും. വനംമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. എൻ. ഷംസുദ്ദീൻ എംഎൽഎ അധ്യക്ഷനാകും. പിടിഎ, എസ്എംസി, എംപി ടിഎ, സ്റ്റാഫ് കൗൺസിൽ, വി ദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോ ടെയാണ് 10 ലക്ഷം രൂപ ചെ. എടത്തനാട്ടുകര ഗവ. ഓറിയൻ്റൽ ഹയർസെക്കൻഡറി സ്കൂ‌ളിൽ ജനകീയക്കൂട്ടായ്മയിൽ സജ്ജീകരിച്ച സോളാർ പാനലുകൾ ലവഴിച്ച് 20 കിലോവാട്ടിൻ്റെ സോളാർ പദ്ധതി നടപ്പാക്കിയ ത്. ഫണ്ട് സമാഹരണത്തിനാ യി കൂപ്പൺ ചലഞ്ച് ഉൾപ്പെടെ യുള്ള പദ്ധതികളും പിടിഎ നടത്തിയിരുന്നു.ചടങ്ങിൽ, തദ്ദേശസ്ഥാപന ജനപ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുക്കും.