"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{VHSchoolFrame/Pages}} | {{VHSchoolFrame/Pages}}{{Yearframe/Header}} | ||
== '''സ്കൂൾ പ്രവർത്തനങ്ങൾ (2018-2023)[തിരുത്തുക | മൂലരൂപം തിരുത്തുക]''' == | == '''സ്കൂൾ പ്രവർത്തനങ്ങൾ (2018-2023)[തിരുത്തുക | മൂലരൂപം തിരുത്തുക]''' == | ||
[[പ്രമാണം:21096 school activity 2019-22.pdf|ഇടത്ത്|ലഘുചിത്രം]] | |||
=== '''*അക്കാദമിക മാസ്റ്റർ പ്ലാൻ''' === | === '''*അക്കാദമിക മാസ്റ്റർ പ്ലാൻ''' === | ||
[[പ്രമാണം:21096 year plan 2022-23.pdf|ഇടത്ത്|ലഘുചിത്രം]] | |||
=== '''*ഭിന്നശേഷിക്കാർക്ക് ആകാശയായാത്ര''' === | === '''*ഭിന്നശേഷിക്കാർക്ക് ആകാശയായാത്ര''' === | ||
| വരി 112: | വരി 117: | ||
[[പ്രമാണം:21096 case file making.png|ലഘുചിത്രം|300x300ബിന്ദു|'''കേസ് ഫയൽ നിർമാണം''']] | [[പ്രമാണം:21096 case file making.png|ലഘുചിത്രം|300x300ബിന്ദു|'''കേസ് ഫയൽ നിർമാണം''']] | ||
രണ്ടു കുടുംബങ്ങൾക്ക് തയ്യൽ മെഷീനുകളും ഉപജീവനത്തിനായി വിതരണം ചെയ്തു. | രണ്ടു കുടുംബങ്ങൾക്ക് തയ്യൽ മെഷീനുകളും ഉപജീവനത്തിനായി വിതരണം ചെയ്തു. | ||
[[പ്രമാണം:21096 data challenge.png.png|ലഘുചിത്രം|400x400ബിന്ദു]] | |||
=== '''*ഡാറ്റാ ചലഞ്ചു''' === | === '''*ഡാറ്റാ ചലഞ്ചു''' === | ||
കോവിഡ് കാലത്ത് നിർധനരായ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി 15 കുട്ടികൾക്ക് ഡാറ്റ | കോവിഡ് കാലത്ത് നിർധനരായ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി 15 കുട്ടികൾക്ക് ഡാറ്റ | ||
| വരി 221: | വരി 227: | ||
ലൈബ്രറിയുടെ സഹായത്തോടെ തയ്യാറാക്കിയ ഓഡിയോ ബുക്കും കൈമാ | ലൈബ്രറിയുടെ സഹായത്തോടെ തയ്യാറാക്കിയ ഓഡിയോ ബുക്കും കൈമാ | ||
[[പ്രമാണം:21096 goat.png|ലഘുചിത്രം|300x300ബിന്ദു|'''കൈത്താങ്ങ് ആട് വിതരണം.''']] | |||
=== '''*കൈത്താങ്ങ് ആട് വിതരണം.''' === | === '''*കൈത്താങ്ങ് ആട് വിതരണം.''' === | ||
അകാലത്തിൽ പിതാവ് മരണപ്പെട്ട രണ്ട് നിർധന കുടുംബങ്ങൾക്ക് കൈത്താങ്ങ് പദ്ധതിക്ക് കീഴിൽ ആടുകളെ | അകാലത്തിൽ പിതാവ് മരണപ്പെട്ട രണ്ട് നിർധന കുടുംബങ്ങൾക്ക് കൈത്താങ്ങ് പദ്ധതിക്ക് കീഴിൽ ആടുകളെ | ||
| വരി 242: | വരി 249: | ||
പി. അബ്ദുസ്സലാം എിവർ സംബന്ധിച്ചു. | പി. അബ്ദുസ്സലാം എിവർ സംബന്ധിച്ചു. | ||
=== '''*ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കലും വിതരണവും''' === | === '''*ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കലും വിതരണവും''' === | ||
ലോക ഭക്ഷ്യ ദിനത്തിന്റെ ഭാഗമായി എടത്തനാട്ടുകര സ്കൗട്ട് ആൻഡ് ഗൈഡ് കോട്ടപിള്ള മുതൽ വട്ടമണ്ണപുറം | ലോക ഭക്ഷ്യ ദിനത്തിന്റെ ഭാഗമായി എടത്തനാട്ടുകര സ്കൗട്ട് ആൻഡ് ഗൈഡ് കോട്ടപിള്ള മുതൽ വട്ടമണ്ണപുറം | ||
| വരി 259: | വരി 266: | ||
=== '''*ജനകീയ രക്തദാനം''' === | === '''*ജനകീയ രക്തദാനം''' === | ||
കോവിഡ് കാലത്ത് രക്തം പ്ലേറ്റ്ലറ്റ് എന്നിവയ്ക്ക് നേരിടുന്ന ക്ഷാമം പരിഹരിക്കാൻ എടത്തനാട്ടുകര | കോവിഡ് കാലത്ത് രക്തം പ്ലേറ്റ്ലറ്റ് എന്നിവയ്ക്ക് നേരിടുന്ന ക്ഷാമം പരിഹരിക്കാൻ എടത്തനാട്ടുകര | ||
ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റ് നടത്തിയ ജനകീയ രക്തദാന യാത്ര ശ്രദ്ധേയമായി. | ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റ് നടത്തിയ ജനകീയ രക്തദാന യാത്ര ശ്രദ്ധേയമായി. | ||
| വരി 284: | വരി 291: | ||
=== '''*പഠനോപകരണ വിതരണം''' === | === '''*പഠനോപകരണ വിതരണം''' === | ||
കോവിഡിന്റെ വറുതിക്കാലത്ത് സാമ്പത്തിക പ്രയാസങ്ങളാൽ പഠനം വഴിമുട്ടിയ സ്‌കൂളിലെ നൂറോളം | |||
വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചു നൽകി അവരുടെ വിദ്യാഭ്യാസത്തിന് കൈത്താങ്ങേകിയ | |||
സ്‌കൂളിലെ മലയാള മനോരമ നല്ലപാഠം പഠനോപകരണ വിതരണം വേറിട്ടതായി.സ്‌കൂളിലെ സാമ്പത്തിക | |||
പ്രയാസം അനുഭവിക്കു വിദ്യാർഥികൾക്കും കുടുംബനാഥൻമാർ അകാലത്തിൽ മരണമടഞ്ഞ കുടുംബങ്ങളിലെ | |||
തെരഞ്ഞെടുക്കപ്പെ'വിദ്യാർഥികൾക്കും അപകടത്തെത്തുടർന്ന് കടക്കെണിയിലായ കുടുംബങ്ങളിലെ ചില | |||
വിദ്യാർഥികൾക്കും ഈ പദ്ധതിയിലൂടെ പഠനോപകരണങ്ങൾ നൽകി.കൈത്താങ്ങ് ആവശ്യമായവർക്ക് | |||
സഹായം നേരിട്ടെത്തിക്കുന്ന ഈ പദ്ധതിയിലൂടെ നട്ടു പുസ്തകങ്ങൾ, പെൻസിൽ, ഇറൈസർ, ക്രയോ | |||
അടക്കമുള്ള സഹായമാണ് നൽകിയത്. | |||
=== '''*ഭക്ഷ്യകിറ്റ് വിതരണം''' === | === '''*ഭക്ഷ്യകിറ്റ് വിതരണം''' === | ||
കോവിഡ് മഹാമാരി കാരണം സാമ്പത്തികമായി ഏറെ പ്രയാസപ്പെട്ടിരുന്ന നിരാലംബരായ 15 | |||
കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് സംവിധാനമൊരുക്കി അശരണരുടെ കണ്ണീരൊപ്പിയ സ്‌കൂളിലെ നല്ലപാഠം | |||
പദ്ധതി മികവുറ്റതായി.കുടുംബനാഥൻ അകാലത്തിൽ മരണമടഞ്ഞ 9 കുടുംബങ്ങൾക്കും | |||
അപകടത്തെത്തുടർന്നും ചികിത്സയെത്തുടർന്നും കടക്കെണിയിലായ ആറ് കുടുംബങ്ങൾക്കുമടക്കം | |||
15 കുടുംബങ്ങൾക്കാണ് സ്‌കൂളിൽ ജീവ കാരുണ്യ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ കിറ്റ് നൽകിയത്. | |||
ലവ് ആന്റ് സെർവ്വ് വളണ്ടിയർ മുഹമ്മദാലി പോത്തുകാടനിൽ നിന്നും പ്രധാനാധ്യാപകൻ എൻ. അബ്ദുാസർ | |||
ഫണ്ട് ഏറ്റു വാങ്ങി.15 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് സഹായം എത്തിച്ചു കൊടുത്ത ഈ ഈ ജീവ കാരുണ്യ | |||
പ്രവർത്തനങ്ങൾക്ക് പ്രമുഖ വ്യവസായിയും പട്ടിക്കാട് കുർബാൻ അസ്സോസിയേറ്റ്‌സ് മാനേജിങ് ഡയറക്റ്ററുമായ | |||
കുർബാൻ മുഹമ്മദാലി, ലവ് ആന്റ് സെർവ് കൊ- ഓർഡിനേറ്റർ ബഷീർ കരിഞ്ചാപ്പാടി, നല്ലപാഠം | |||
കൊ ഓർഡിനേറ്റർമാരായ ഒ. മുഹമ്മദ് അൻവർ, പി. അബ്ദുസ്സലാം എിവർ നേത്യത്വം നൽകി. | |||
'''*മൂന്ന് കുടുംബത്തെ ദത്തെടുത്ത് നല്ലപാഠം യൂണിറ്റ്''' | '''*മൂന്ന് കുടുംബത്തെ ദത്തെടുത്ത് നല്ലപാഠം യൂണിറ്റ്''' | ||
| വരി 359: | വരി 366: | ||
=== '''*സ്നേഹപൂർവ്വം പദ്ധതി.''' === | === '''*സ്നേഹപൂർവ്വം പദ്ധതി.''' === | ||
സ്‌കൂളിലെ നിർധന കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികളുടെ പഠനസംബന്ധവും ചികിത്സാസംബന്ധവുമായ | |||
ആവശ്യങ്ങൾക്ക് സഹായം നൽകുന്നതിന് വേണ്ടി 2013-14 അധ്യയന വർഷത്തിലാണ് "സ്നേഹപൂർവ്വം" | |||
പദ്ധതി ആരംഭിച്ചത് .പദ്ധതി ആരംഭിച്ചതുമുതൽ ഇതുവരെ ഒൻപത് ലക്ഷത്തിൽ കൂടുതൽ രൂപയുടെ വിവിധ | |||
തരത്തിലുള്ള സഹായങ്ങൾ നൽകാൻ സാധിച്ചിട്ടുണ്ട്. | |||
ഉപഭോക്താക്കൾ | |||
* മാറാ രോഗങ്ങൾ കൊണ്ട് കഷ്ട്ടപ്പെടുന്ന രക്ഷിതാക്കളുള്ള കുട്ടികൾ. | |||
* രക്ഷിതാക്കൾക്ക് പെട്ടന്ന് വന്ന അനാരോഗ്യം കാരണം സ്ഥിര വരുമാനം നിലച്ച വീടുകളിൽനിന്നും വരുന്ന കുട്ടികൾ. | |||
* സ്വന്തമായി സ്ഥലം വീട് എന്നിവ ഇല്ലാത്ത കുടുംബത്തിൽനിന്നും വരുന്ന കുട്ടികൾ. | |||
* രക്ഷിതാക്കൾ മരിച്ച/ഉപേക്ഷിച്ച ,ദാരിദ്രാവസ്ഥയിൽ ഉള്ള കുട്ടികൾ. | |||
* കിഡ്‌നി സംബന്ധമായ,കാൻസർ ...തുടങ്ങിയ മാരക രോഗങ്ങൾ ഉള്ള കുട്ടികൾ/രക്ഷിതാക്കൾ. | |||
നൽകുന്ന സഹായങ്ങൾ | |||
* തിരഞ്ഞെടുത്ത കുട്ടികൾക്ക് ആവശ്യമുള്ള പഠനോപകരണങ്ങൾ. | |||
* യൂണിഫോം തുണി ,തയ്ക്കാനുള്ള തയ്യൽ കൂലി. | |||
* കുട്ടിക്കോ രക്ഷിതാവിനോ ഉള്ള വിവിധ ചികിത്സാ സഹായം. | |||
* സ്‌പെഷ്യൽ ഫീസ് പരീക്ഷ ഫീസ് തുടങ്ങിയവ. | |||
* വീടില്ലാത്തവർക്ക് വീടുപണിക്കുള്ള സഹായം. | |||
* | * രക്ഷിതാക്കൾ ആകസ്മികമായി മരണപ്പെട്ടാൽ ആ കുടുമ്പത്തിനുള്ള ധനസഹായം. | ||
* | * വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുള്ള വീടുകളിലേക്ക് പ്രതിമാസ 500/ 1000 രൂപയുടെ ധനസഹായം. | ||
ഉപഭോക്താക്കളെ കണ്ടെത്തുന്ന രീതി. | |||
ഓരോ വർഷവും ജൂൺ മാസത്തിലെ ആദ്യവാരത്തിൽ തന്നെ 5 മുതൽ +2 വരെയുള്ള എല്ലാ | |||
ക്‌ളാസ്സുകളിൽ നിന്നും ക്‌ളാസ് ടീച്ചർമാർ വഴി അർഹതയുണ്ടെന്ന് തോന്നുന്ന കുട്ടികളുടെ ലിസ്റ്റ് | |||
ശേഖരിച്ചശേഷം പദ്ധതിയുടെ നടത്തിപ്പിനായി നിയോഗിക്കപ്പെട്ട അധ്യാപകർ കുട്ടികളുമായി | |||
വിശദമായ അഭിമുഖം നടത്തി വിവരങ്ങൾ രേഖപ്പെടുത്തുന്നു.അതിനു ശേഷം അവരുടെ | |||
പഠനസംബന്ധമായ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു മികച്ച നിലവാരം പുലർത്തുന്ന പഠനോപകരണങ്ങൾ | |||
വിതരണം ചെയ്യുന്നു .കുട്ടികളുടെ മനസിന് വിഷമം ഉണ്ടാക്കാതെ അവരെ ഒരു പ്രദര്ശനവസ്തു | |||
ആക്കാത്ത രീതിയിലാണ് പഠനോപകരണവിതരണം നടത്തുന്നത്.അഭിമുഖത്തിൽ നിന്നും ലഭിക്കുന്ന | |||
വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉപഭോക്താക്കളുടെ മുൻഗണനാക്രമം നിശ്ചയിക്കുന്നു.പ്രവർത്തന | |||
രീതിസ്‌കൂളിലെ മേലധികാരികൾ,PTA പ്രസിഡണ്ട് തിരഞ്ഞെടുത്ത അധ്യാപകർ എന്നിവർ | |||
അടങ്ങിയ ഒരു കമ്മിറ്റിയുടെ മേൽനോട്ടത്തിൽ രണ്ട് അധ്യാപകർക്കാണ് പദ്ധതിയുടെ നടത്തിപ്പ് | |||
ചുമതല.പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനുവേണ്ടി ആവശ്യമായ സമയത്ത് കമ്മിറ്റി കൂടുന്നു. | |||
വർഷാവസാനം കോ ഓർഡിനേറ്റർമാർ കമ്മിറ്റിയിൽ വരവ് ചെലവ് കണക്ക് അവതരിപ്പിക്കുന്നു.ഇത് | |||
ഓഡിറ്റ് ചെയ്യുന്നതിനായി സ്‌കൂളിലെ അധ്യാപകനെ ചുമതലപ്പെടുത്തുന്നു.വിതരണം ചെയ്യുവാനുള്ള | |||
നോട്ട് ബുക്ക്,ടെക്സ്റ്റ് ബുക്ക് ,പേന,പെൻസിൽ,ഇൻസ്ട്രുമെന്റ് ബോക്സ്...തുടങ്ങിയ പഠനോപകരണങ്ങൾ | |||
സ്‌കൂളിലുള്ള കോ ഓപ്പറേറ്റീവ് സ്റ്റോറിൽനിന്നുമാണ് ലഭ്യമാക്കുന്നത് .കുട വാങ്ങുന്നത് അപകടം മൂലം | |||
അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട ഒരു യുവാവിൽനിന്നുമാണ്.കുട നിർമ്മാണം ജീവിക്കാനുള്ള | |||
[[പ്രമാണം:Snehapoorvam.png|ലഘുചിത്രം|359x359ബിന്ദു|'''സ്നേഹപൂർവ്വം പദ്ധതി.''']] | |||
അദ്ദേഹത്തിന്റെ വരുമാനമാർഗ്ഗം കൂടിയാണ്.ഗുണനിലവാരം കൂടിയ സ്‌കൂൾ ബാഗുകൾ പുറത്തുനിന്നും | |||
വാങ്ങുന്നു.പ്രതിമാസം 500 / 1000 രൂപയുടെധനസഹായം വർഷം മുഴുവൻ നൽകുന്നതിനു വേണ്ടി | |||
=== | വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുമ്പങ്ങളിൽ നിന്നും വരുന്ന കുട്ടികളെ | ||
കണ്ടെത്തുന്നു.അഭിമുഖം വഴി രക്ഷിതാക്കളിൽ ആരെങ്കിലും മരണപ്പെട്ട കുട്ടികളെ കണ്ടെത്തി അവർക്ക് | |||
കേരളാ സാമൂഹ്യ സുരക്ഷമിഷൻ നൽകുന്ന സ്നേഹപൂർവ്വം സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള | |||
സഹായം നൽകുന്നു.രക്ഷിതാക്കൾ ആരെങ്കിലും പെട്ടന്ന് മരണപ്പെട്ടാൽ ആവശ്യമെങ്കിൽ ആ കുടുംബത്തിന് | |||
ധനസഹായം നൽകുന്നു.വലിയ ചിലവ് വരുന്ന ചികിത്സകൾക്ക് രോഗത്തിന്റെ ഗൗരവത്തിന് അനുസരിച്ചുള്ള | |||
ധനസഹായം നൽകുന്നു.വരുമാനമാർഗ്ഗംപദ്ധതിനടത്തിപ്പിനായുള്ള ധനസമാഹരണം പ്രധാനമായും സ്‌കൂളിൽ | |||
നിന്നുതന്നെയാണ് .അതിൽ മുഴുവൻ അധ്യാപക അനധ്യാപകരും കുട്ടികളും പങ്കാളികളാകുന്നു.എല്ലാ മാസവും | |||
ഒരു ദിവസം ക്‌ളാസ്സുകളിൽ വയ്ക്കുന്ന "സ്നേഹക്കൂടുക്കയിൽ"കുട്ടികൾ അവർ മിഠായി വാങ്ങാനോ മറ്റോ | |||
മാറ്റിവെക്കുന്ന തുക നിക്ഷേപിക്കുന്നു.ഈ ഇനത്തിൽ ഓരോമാസവും 4000 മുതൽ 5000 രൂപ വരെ | |||
ലഭിക്കുന്നു.അതുകൂടാതെ എല്ലാ മാസവും സ്‌കൂൾസ്റ്റാഫ് അംഗങ്ങൾ ഒരു നിശ്ചിത തുക ഇതിലേക്കായി | |||
മാറ്റിവെക്കുന്നു.ഈ ഇനത്തിൽ 7000 രൂപയോളം ലഭിക്കുന്നു.ഇത് പദ്ധതി ആരംഭിച്ചതുമുതൽ എല്ലാമാസവും | |||
തുടർന്നുവരുന്നു.ചില പ്രത്യേക സാഹചര്യങ്ങളിൽ സ്റ്റാഫ് അംഗങ്ങളും രക്ഷിതാക്കളുടെ അടുത്തുനിന്നും | |||
കുട്ടികളും കൂടുതൽ തുക ഇതിലേക്ക് സംഭാവനയായിനൽകാറുണ്ട്.ഒരു കുട്ടിയുടെ രക്താർബുദ ചികിത്സാക്കായി | |||
175000 രൂപ വരെ ഈ പദ്ധതിവഴി നൽകാൻ കഴിഞ്ഞിട്ടുണ്ട്.അപൂർവ്വം ചില സാഹചര്യങ്ങളിൽ സ്‌കൂളിന് | |||
പുറമെനിന്നുള്ള ചില വ്യക്തികളും പദ്ധതിക്ക് വേണ്ടി സംഭാവന നൽകാറുണ്ട്.പദ്ധതി ഇതുവരെ | |||
പദ്ധതി തുടങ്ങിയ കാലം മുതൽ ഇതുവരെ അഞ്ഞൂറിലധികം കുട്ടികൾക്ക് വിവിധതരത്തിലുള്ള | |||
* പഠനോപകരണങ്ങൾ നൽകുവാൻ കഴിഞ്ഞു. | |||
* ചില കുട്ടികളുടെ വീടുപണിക്കായി സഹായം നല്കാൻ കഴിഞ്ഞു. | |||
* മുപ്പതോളം കുട്ടികൾക്ക് 500 രൂപാ മുതൽ 1000 രൂപ വരെയുള്ള പ്രതിമാസ ധനസഹായം നൽകാൻ കഴിഞ്ഞു. | |||
* അർഹതപ്പെട്ട കുട്ടികൾക്ക് സ്പെഷ്യൽ ഫീസ് പരീക്ഷ ഫീസ് യൂണിഫോം തുണി ,തയ്യൽ കൂലി എന്നിവ നൽകാൻ കഴിഞ്ഞു. | |||
* കേരളാ സാമൂഹ്യ സുരക്ഷാമിഷൻ രക്ഷിതാക്കളിൽ ആരെങ്കിലും മരണപ്പെട്ട കുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പിലേക്ക് | |||
* അപേക്ഷിക്കുവാനുള്ള സഹായം നൽകുക വഴി പത്ത് ലക്ഷത്തിൽ കൂടുതൽ തുക ഈ സ്കൂളിലെ കുട്ടികൾക്കായി നേടിയെടുക്കാൻ കഴിഞ്ഞു. | |||
ഇത്രയും പ്രവർത്തനങ്ങൾക്കായി ഇതുവരെ 10 ലക്ഷത്തിനു മുകളിൽ തുക ചിലവഴിക്കുവാൻ ഈ പദ്ധതികൊണ്ട് സാധിച്ചു. | |||
=== *ഡിജിറ്റൽ ലൈബ്രറി === | |||
കോവിഡ് കാലത്ത് കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് കൈതാങ്ങാവാൻ അധ്യാപകർ സംഭാവനയായി | കോവിഡ് കാലത്ത് കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് കൈതാങ്ങാവാൻ അധ്യാപകർ സംഭാവനയായി | ||
| വരി 500: | വരി 572: | ||
വോളണ്ടിയർമാർ ശേഖരിച്ച നൂറോളം പുസ്തകങ്ങൾ വായനക്കായി ലൈബ്രറിയിൽ വച്ചിട്ടുണ്ട്. | വോളണ്ടിയർമാർ ശേഖരിച്ച നൂറോളം പുസ്തകങ്ങൾ വായനക്കായി ലൈബ്രറിയിൽ വച്ചിട്ടുണ്ട്. | ||
=== '''*സമദർശൻ - നാടക ശില്പശാല''' === | === '''*സമദർശൻ - നാടക ശില്പശാല''' === | ||
വിദ്യാർത്ഥികൾക്കിടയിൽ ലിംഗസമത്വത്തിന്റെ സന്ദേശം എത്തിക്കുന്നതിനായി നാടകശില്പശാല | വിദ്യാർത്ഥികൾക്കിടയിൽ ലിംഗസമത്വത്തിന്റെ സന്ദേശം എത്തിക്കുന്നതിനായി നാടകശില്പശാല | ||
| വരി 713: | വരി 785: | ||
അധ്യാപകരുടെ സഹായത്തോടെ പരിഹരിക്കുന്നു. | അധ്യാപകരുടെ സഹായത്തോടെ പരിഹരിക്കുന്നു. | ||
[[പ്രമാണം:21096+swimming.png.png|ലഘുചിത്രം|300x300ബിന്ദു|'''നീന്തൽ പരിശീലനം''']] | |||
=== '''*പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നീന്തൽ പരിശീലനം''' === | === '''*പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നീന്തൽ പരിശീലനം''' === | ||
=== '''*ഒരു വയറൂട്ടാം''' === | === '''*ഒരു വയറൂട്ടാം''' === | ||
വിദ്യാലയങ്ങൾ അടഞ്ഞുകിടന്ന കോവിഡ് മഹാമാരി കാലത്ത് ഈ വിദ്യാലയത്തിലെ SPC | വിദ്യാലയങ്ങൾ അടഞ്ഞുകിടന്ന കോവിഡ് മഹാമാരി കാലത്ത് ഈ വിദ്യാലയത്തിലെ SPC | ||
| വരി 744: | വരി 797: | ||
എത്തിച്ചും ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തും നാട്ടിലെ കണ്ണിലുണ്ണികളായി മാറി. | എത്തിച്ചും ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തും നാട്ടിലെ കണ്ണിലുണ്ണികളായി മാറി. | ||
=== '''*സമൂഹ പങ്കാളിത്തത്തോടെ ജൈവകൃഷി''' === | === '''*സമൂഹ പങ്കാളിത്തത്തോടെ ജൈവകൃഷി''' === | ||
കോവിഡ് കാലത്തുതന്നെ വിദ്യാലയത്തിന്റെ പുറകിലായി എടത്തനാട്ടുകര ദാറുസ്സലാം ജുമാ മസ്ജിദ് | കോവിഡ് കാലത്തുതന്നെ വിദ്യാലയത്തിന്റെ പുറകിലായി എടത്തനാട്ടുകര ദാറുസ്സലാം ജുമാ മസ്ജിദ് | ||
| വരി 765: | വരി 818: | ||
കുട്ടികളിൽ സഹജീവി സ്നേഹം, അനുകമ്പ എന്നീ ഗുണങ്ങൾ വളർത്തുന്നതിന്റെ ഭാഗമായി, പാണ്ടിക്കാട് | കുട്ടികളിൽ സഹജീവി സ്നേഹം, അനുകമ്പ എന്നീ ഗുണങ്ങൾ വളർത്തുന്നതിന്റെ ഭാഗമായി, പാണ്ടിക്കാട് | ||
സൽവ കെയർ ഹോം എന്ന വൃദ്ധസദനത്തിലേക്ക് ഫീൽഡ് ട്രിപ്പ് സംഘടിപ്പിക്കുകയും അവിടുത്തെ | സൽവ കെയർ ഹോം എന്ന വൃദ്ധസദനത്തിലേക്ക് ഫീൽഡ് ട്രിപ്പ് സംഘടിപ്പിക്കുകയും അവിടുത്തെ | ||
അന്തേവാസികളോട് ഒന്നിച്ച് ഭക്ഷണം കഴിച്ച് കലാപരിപാടികൾ അവതരിപ്പിച്ച് മണിക്കൂറുകളോളം | അന്തേവാസികളോട് ഒന്നിച്ച് ഭക്ഷണം കഴിച്ച് കലാപരിപാടികൾ അവതരിപ്പിച്ച് മണിക്കൂറുകളോളം | ||
| വരി 792: | വരി 845: | ||
=== '''*എസ് പി സി എഗൈൻസ്റ്റ് അഡിക്ഷൻ''' === | === '''*എസ് പി സി എഗൈൻസ്റ്റ് അഡിക്ഷൻ''' === | ||
വേറിട്ട ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് ഈ വിദ്യാലയത്തിലെ എല്ലാ സന്നദ്ധ സംഘടനകളും. | |||
ഫ്ലാഷ് മോബ്, mime, പൊതുജന പങ്കാളിത്തത്തോടുകൂടിയുള്ള റാലികൾ എന്നിവ അവയിൽ ചിലത് മാത്രം | |||
SPCപദ്ധതി ഈ വിദ്യാലയത്തിൽ വന്നതിനുശേഷം നടന്ന സ്വാതന്ത്ര്യ ദിന / റിപ്പബ്ലിക് ദിന ആഘോഷ പരിപാടികൾ, | |||
പ്രത്യേകിച്ച് SPC കേഡറ്റുകളുടെ നേതൃത്വത്തിൽ നടക്കുന്ന പരേഡ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന | |||
കൊച്ചു ഗ്രാമവാസികൾക്ക് വേറിട്ട കാഴ്ചകൾ സമ്മാനിക്കുന്നതായി. ചുരുക്കത്തിൽ SPC പ്രോജക്ട് ഈ | |||
വിദ്യാലയത്തിന്റെയും ഈ നാടിന്റെയും മുഖച്ഛായ തന്നെ മാറ്റിമറിച്ചിട്ടുണ്ടെന്ന് നിസംശയം പറയാം . | |||
=== '''*റോഡ് വാക്ക് ആൻഡ് റൺ''' === | === '''*റോഡ് വാക്ക് ആൻഡ് റൺ''' === | ||
എസ് പി സി ഫിസിക്കൽ ട്രെയിനിങ് | എസ് പി സി ഫിസിക്കൽ ട്രെയിനിങ് | ||
'''*കരാട്ടെ പരിശീലനം''' | === '''*കരാട്ടെ പരിശീലനം''' === | ||
[[പ്രമാണം:21096 karatte.jpg|ലഘുചിത്രം|300x300ബിന്ദു|'''കരാട്ടെ പരിശീലനം''']] | |||
2015 -16 അധ്യയന വർഷത്തിൽ ഹയർ സെക്കന്ററി ഡയറക്ടറേറ്റിന്റെ കീഴിൽ, പ്ലസ് വൺ | |||
വിദ്യാർത്ഥിനികൾക്കാ യുള്ള സ്വയരക്ഷാ പരിശീലന പരിപാടിയായ 'കരുത്ത് ' പ്രോഗ്രാം ആരംഭിച്ചു. | |||
2016-17 അധ്യയന വർഷവും ഈ പരിശീലന പരിപാടി തുടരുകയും ഇതോടൊപ്പം ഹൈ സ്കൂൾ | |||
വിദ്യാർത്ഥിനികൾക്ക് കൂടി സൗജന്യമായി പരിശീലനം നൽകുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ | |||
ജില്ലാ പഞ്ചായത്തിന്റെയും എസ് എസ് കെ യുടെയും സഹകരണത്തോടെ പെൺകുട്ടികൾക്കുള്ള | |||
സ്വയരക്ഷാ പരിശീലന പരിപാടികളും സ്കൂളിൽ സംഘടിപ്പിച്ചു. നിലവിൽ ജില്ലാ പഞ്ചായത്തിന്റെ | |||
സഹകരണത്തോടെ പരിശീലന പരിപാടി നടന്നുകൊണ്ടിരിക്കുന്നു. ഈ പരിപാടിയിലൂടെ ഇരുന്നൂറിൽ | |||
കൂടുതൽ പെൺകുട്ടികൾക്ക് പരിശീലനം നൽകാൻ സാധിച്ചു. കുട്ടികളെ സ്കൂൾ കരാട്ടെ ഗെയിംസ്, | |||
കരാട്ടെ അസോസിയേഷൻ നടത്തുന്ന അംഗീകൃത മത്സരങ്ങൾ എന്നിവയിൽ പങ്കെടുപ്പിക്കുകയും | |||
സംസ്ഥാന തലത്തിൽ മെഡലുകൾ നേടുകയും ചെയ്തു. സ്കൂളിലെ 3 വിദ്യാർത്ഥിനികൾ, അലൻ | |||
തിലക് കരാട്ടെ സ്കൂൾ സംഘടിപ്പിച്ച ടെസ്റ്റിൽ പങ്കെടുത്ത് ബ്ലാക്ക് ബെൽറ്റ് നേടി. നാഷണൽ കോച്ചും | |||
ഏഷ്യൻ കരാട്ടെ ഫെഡറേഷൻ ജഡ്ജുമായ സെൻസി അബ്ദുൽ അസീസിന്റെ നേതൃത്വത്തിലാണ് പരിശീലനം നടന്നുകൊണ്ടിരിക്കുന്നത്. | |||
=== '''*നാടക ശില്പശാല''' === | === '''*നാടക ശില്പശാല''' === | ||
വിദ്യാർത്ഥികൾക്കിടയിൽ ലിംഗസമത്വത്തിന്റെ സന്ദേശം എത്തിക്കുന്നതിനായി നാടകശില്പശാല | [[പ്രമാണം:സമദർശൻ .jpg|ലഘുചിത്രം|300x300ബിന്ദു|നാടകശില്പശാല]] | ||
വിദ്യാർത്ഥികൾക്കിടയിൽ ലിംഗസമത്വത്തിന്റെ സന്ദേശം എത്തിക്കുന്നതിനായി നാടകശില്പശാല | |||
സംഘടിപ്പിച്ചു.അഗളി സർക്കാർ സ്‌കൂൾ അദ്ധ്യാപിക സിന്ധു ടീച്ചറും മകളും ഏഴാം ക്ലാസ് | സംഘടിപ്പിച്ചു.അഗളി സർക്കാർ സ്‌കൂൾ അദ്ധ്യാപിക സിന്ധു ടീച്ചറും മകളും ഏഴാം ക്ലാസ് | ||
| വരി 819: | വരി 897: | ||
ലക്ഷ്യം വെച്ച് എല്ലാ വർഷവും വിദ്യാർത്ഥികളും അധ്യാപകരും സംഘടിപ്പിക്കാറുണ്ട്ഈ | ലക്ഷ്യം വെച്ച് എല്ലാ വർഷവും വിദ്യാർത്ഥികളും അധ്യാപകരും സംഘടിപ്പിക്കാറുണ്ട്ഈ | ||
[[പ്രമാണം:21096 study tour.jpg|ലഘുചിത്രം|'''പഠന-വിനോദ യാത്ര''' ]] | |||
വർഷത്തെ തേനി കമ്പം യാത്ര വളരെ മനോഹരമായിരുന്നു | |||
=== '''*മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു''' === | |||
പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് | |||
പരീക്ഷയെ നേരിടുന്നതിൽ ആത്മവിശ്വാസം പകരുക എന്ന ലക്ഷ്യം മുൻനിർത്തി | |||
പരീക്ഷ മാർഗനിർദേശക ക്ലാസ്സ് നടത്തി.സ്കൂൾ സ്റ്റാഫ് കൗൺസിലിന്റെയും 1990-91 | |||
എസ്.എസ്.എൽ.സി. ബാച്ച് അലുമ്നി അസ്സോസിയേഷന്റേയും സംയുക്ത | |||
ആഭിമുഖ്യത്തിൽ ആണ് ക്ലാസ്സ് നടത്തിയത്. | ആഭിമുഖ്യത്തിൽ ആണ് ക്ലാസ്സ് നടത്തിയത്. | ||
=== '''*ഹൃദ്യം' അധ്യാപക പഠന യാത്ര''' === | === '''*ഹൃദ്യം' അധ്യാപക പഠന യാത്ര''' === | ||
വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിൽ എല്ലാ അധ്യാപകരുടേയും സമ്പൂർണ്ണ സഹകരണം ഉറപ്പു വരുത്തുന്നതിന് | [[പ്രമാണം:21096 staff tour.jpg|ലഘുചിത്രം|322x322ബിന്ദു|'''ഹൃദ്യം' അധ്യാപക പഠന യാത്ര''']] | ||
വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിൽ എല്ലാ അധ്യാപകരുടേയും സമ്പൂർണ്ണ സഹകരണം ഉറപ്പു വരുത്തുന്നതിന് | |||
മനസ് ഇണക്കം വരുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിഅധ്യാപക പഠന യാത്ര | മനസ് ഇണക്കം വരുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിഅധ്യാപക പഠന യാത്ര | ||
| വരി 854: | വരി 935: | ||
ലിറ്റിൽ കൈറ്റ്സിന്റെ അംഗങ്ങൾ കുട്ടികൾക്കു എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് പരിശീലനം നൽകി . | ലിറ്റിൽ കൈറ്റ്സിന്റെ അംഗങ്ങൾ കുട്ടികൾക്കു എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് പരിശീലനം നൽകി . | ||
=== '''*ഭിന്നശേഷിക്കാർക്കുള്ള പരിശീലനം''' === | === '''*ഭിന്നശേഷിക്കാർക്കുള്ള പരിശീലനം''' === | ||
സ്കൂളിൽ പത്താം ക്ലാസിൽ പരീക്ഷാനുകൂല്യങ്ങളോടെ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ലിറ്റിൽ | സ്കൂളിൽ പത്താം ക്ലാസിൽ പരീക്ഷാനുകൂല്യങ്ങളോടെ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ലിറ്റിൽ | ||
| വരി 865: | വരി 946: | ||
=== '''*ലഹരിവിരുദ്ധ മൂകാഭിനയം''' === | === '''*ലഹരിവിരുദ്ധ മൂകാഭിനയം''' === | ||
എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹൈസ്കൂൾ നേതൃത്വത്തിലുള്ള ജനകീയ സമിതിയുടെ ലഹരിവിരുദ്ധ | [[പ്രമാണം:SNTD22-PKD-21096-2.jpg|ലഘുചിത്രം|300x300ബിന്ദു|'''പഠന-വിനോദ യാത്ര''' ]] | ||
എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹൈസ്കൂൾ നേതൃത്വത്തിലുള്ള ജനകീയ സമിതിയുടെ ലഹരിവിരുദ്ധ | |||
മനുഷ്യ ശൃംഖലയുടെ ഭാഗമായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ. വട്ടമണ്ണപ്പുറം ഐ.ടി. സി. | മനുഷ്യ ശൃംഖലയുടെ ഭാഗമായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ. വട്ടമണ്ണപ്പുറം ഐ.ടി. സി. | ||
| വരി 872: | വരി 954: | ||
നടന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ മൂകാഭിനയം ശ്രധേയമായി. | നടന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ മൂകാഭിനയം ശ്രധേയമായി. | ||
=== സ്‌കൂൾ പ്രോട്ടക്ഷൻ ഗ്രുപ്പ് യോഗം === | |||
എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്‌കൂളിൽ സ്‌കൂൾ പ്രോട്ടക്ഷൻ ഗ്രുപ്പ് യോഗം ചേർന്നു.സ്കൂളിന് പുറത്തുള്ള അച്ചടക്ക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി യും ജാഗ്രത എസ്.പി.ജി. സമിതിയും സംയുക്തമായി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടത്താൻ യോഗം തീരുമാനിച്ചു.സ്കൂൾ വിദ്യാർത്ഥികൾക്കിടയിലെദ്യാർത്ഥികൾക്കിടയിലെ ഇരുചക്രവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ എസ്.പി.സി. യൂണിറ്റിന്റെ കീഴിൽ 'ശുഭയാത്ര' എന്ന പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പും പോലീസ് ഡിപ്പാർട്ട്മെൻറ് ചേർന്ന് കുട്ടികൾക്കും നാട്ടുകാർക്കും ട്രാഫിക് ബോധവൽക്കരണം നടത്താൻ തീരുമാനിച്ചു. ഈ പദ്ധതിയുടെ തുടർച്ചയെന്നോണം മാസത്തിലൊരിക്കൽ നാട്ടുകൽ പോലീസിന്റെ സഹായത്തോടെ എസ്.പി.സി. യൂണിറ്റ് അംഗങ്ങൾ റോഡിലിറങ്ങി പദ്ധതിയുടെ തുടർ പുരോഗതി വിലയിരുത്തും.സ്കൂൾ പരിസര പ്രദേശങ്ങളിലെ ലഹരി വസ്തുക്കളുടെ വില്പന ഉപയോഗം എന്നിവ തടയുന്നതിന്റെ ഭാഗമായി കമ്മിറ്റി അംഗങ്ങളിൽ ചിലർ സൂചിപ്പിച്ച സ്ഥലങ്ങളിൽ ഇടയ്ക്കിടെ പോലീസിന്റെ മിന്നൽ പരിശോധന യോഗത്തിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.എത്രയും പെട്ടെന്ന് രക്ഷിതാക്കളുടെ ഒരു യോഗം വിളിച്ചു എസ്.പി.ജി.യുടെയും ജാഗ്രത സമിതിയുടെയും പ്രവർത്തനങ്ങളെക്കുറിച്ച് രക്ഷിതാക്കളിൽ ബോധവൽക്കരണം നടത്താൻ തീരുമാനിച്ചു അസംബ്ലിയിലൂടെ കുട്ടികൾക്കും ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.പ്രിൻസിപ്പാൾ എസ്. പ്രതീഭ, പ്രധാനാധ്യാപകൻ പി. റഹ്മത്ത്, പോലീസ് അധികാരികൾ, എസ്.പി.ജി. കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. | |||
[[പ്രമാണം:21096-SCHOOL JAGRATHA.jpg|ലഘുചിത്രം|300x300ബിന്ദു|സ്‌കൂൾ പ്രോട്ടക്ഷൻ ഗ്രുപ്പ് യോഗം]]ജനകീയക്കൂട്ടായ്മ്‌മയിൽ എടത്തനാട്ടുകര ജിഒഎച്ച്എസ്എസ് സോളാറിലേക്ക്മ ന്ത്രി എ.കെ. ശശീന്ദ്രൻ നാളെ ഉദ്ഘാടനം ചെയ്യും.എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂ ളിൽ ജനകീയക്കൂട്ടായ്മയുടെ സഹകരണത്തോടെ സജ്ജീക രിച്ച സോളാർ പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച 10-ന് നടക്കും. വനംമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. എൻ. ഷംസുദ്ദീൻ എംഎൽഎ അധ്യക്ഷനാകും. പിടിഎ, എസ്എംസി, എംപി ടിഎ, സ്റ്റാഫ് കൗൺസിൽ, വി ദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോ ടെയാണ് 10 ലക്ഷം രൂപ ചെ. എടത്തനാട്ടുകര ഗവ. ഓറിയൻ്റൽ ഹയർസെക്കൻഡറി സ്കൂളിൽ ജനകീയക്കൂട്ടായ്മയിൽ സജ്ജീകരിച്ച സോളാർ പാനലുകൾ ലവഴിച്ച് 20 കിലോവാട്ടിൻ്റെ സോളാർ പദ്ധതി നടപ്പാക്കിയ ത്. ഫണ്ട് സമാഹരണത്തിനാ യി കൂപ്പൺ ചലഞ്ച് ഉൾപ്പെടെ യുള്ള പദ്ധതികളും പിടിഎ നടത്തിയിരുന്നു.ചടങ്ങിൽ, തദ്ദേശസ്ഥാപന ജനപ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുക്കും. | |||