"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 29: | വരി 29: | ||
[[പ്രമാണം:11002-Field.jpg||ശൂന്യം|ലഘുചിത്രം]] | [[പ്രമാണം:11002-Field.jpg||ശൂന്യം|ലഘുചിത്രം]] | ||
Little Kites യൂണിറ്റിലെ അംഗങ്ങളായ കുട്ടികൾക്ക് | |||
Little Kites യൂണിറ്റിലെ അംഗങ്ങളായ കുട്ടികൾക്ക് വേണ്ടി ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു.കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ വച്ച് നടക്കുന്ന കോണ്ടം പൂച്ച എന്ന സയൻസ് എക്സിബിഷൻ സന്ദർശിച്ചു.കുട്ടികൾക്ക് ഉപകാരപ്രദമായ പല ആശയങ്ങളും നേരിട്ട് പരിചയപ്പെടാൻ സാധിക്കുന്ന ഒരു ട്രിപ്പ് ആയിരുന്നു ഇത്.ലിറ്റിൽ കയിച്ചിലെ മൂന്ന് യൂണിറ്റിലെയും വരാൻ താല്പര്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് യാത്ര സംഘടിപ്പിച്ചത്.ലിറ്റിൽ കൈറ്റ്സ് മെൻഡേഴ്സ് അയാം സൗരഭ ടീച്ചർ കവിത ടീച്ചർ സ്കൂൾ എസ് ഐ ടി സി സൈനുൽ ഹബിബ് മാഷ് എന്നിവർ കുട്ടികളെ അനുഗമിച്ചു.റോബോട്ട് വി ആർ തുടങ്ങി ഐടി സംബന്ധമായ കാര്യങ്ങളും ഗണിതം ഫിസിക്സ് കെമിസ്ട്രി ബയോളജി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രദർശനത്തിൽ ഉണ്ടായിരുന്നു. | |||