"ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:42085 pravesanaoulsavam2.jpg|ലഘുചിത്രം]] | [[പ്രമാണം:42085 pravesanaoulsavam2.jpg|ലഘുചിത്രം]] | ||
== '''പ്രവേശനോത്സവം-ജൂൺ 2''' == | |||
2025-26 അധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ 2-ന് പൂർവ്വാധികം ഭംഗിയായി വിവിധ പരിപാടികളോടു കൂടി നടത്തി.അധ്യാപകരുടേയും,പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേതൃത്വത്തിൽ നടന്ന പ്രവേശനോത്സവത്തിൽ നാട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നു.ചെണ്ടമേളത്തോടു കൂടിയ ഘോഷയാത്രയിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു.നവാഗതരെ പഠനോപകരണങ്ങളും അക്ഷരമാലയും നൽകി സ്വീകരിച്ചു. | 2025-26 അധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ 2-ന് പൂർവ്വാധികം ഭംഗിയായി വിവിധ പരിപാടികളോടു കൂടി നടത്തി.അധ്യാപകരുടേയും,പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേതൃത്വത്തിൽ നടന്ന പ്രവേശനോത്സവത്തിൽ നാട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നു.ചെണ്ടമേളത്തോടു കൂടിയ ഘോഷയാത്രയിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു.നവാഗതരെ പഠനോപകരണങ്ങളും അക്ഷരമാലയും നൽകി സ്വീകരിച്ചു. | ||
| വരി 14: | വരി 14: | ||
[[പ്രമാണം:42085 envior 8.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:42085 envior 8.jpg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:42085 envior 9.jpg|ലഘുചിത്രം|വലത്]] | [[പ്രമാണം:42085 envior 9.jpg|ലഘുചിത്രം|വലത്]] | ||
'''<big>വായന ദിനം-ജൂൺ 19</big>''' | '''<big>വായന ദിനം-ജൂൺ 19</big>''' | ||
([[ജി.എച്ച്.എസ്. അയിലം/വിദ്യാരംഗം/2025-26|കൂടുതൽ വായനയ്ക്കായി)]] | ഇക്കൊല്ലത്തെ വായനാദിനം വൈവിധ്യമാർന്ന പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു.([[ജി.എച്ച്.എസ്. അയിലം/വിദ്യാരംഗം/2025-26|കൂടുതൽ വായനയ്ക്കായി)]] | ||
[[പ്രമാണം:42085 vayana 2.jpg|ലഘുചിത്രം]] | |||
'''<big>യോഗദിനം-ജൂൺ 21</big>''' | == '''<big>യോഗദിനം-ജൂൺ 21</big>''' == | ||
[[പ്രമാണം:42085 yoga 2.jpg|ലഘുചിത്രം]] | [[പ്രമാണം:42085 yoga 2.jpg|ലഘുചിത്രം]] | ||
അന്തർദേശീയ യോഗദിനത്തിന്റെ ഭാഗമായ ജൂൺ 23-ന് പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും ശ്രീമതി.ഡോ.കൃഷ്ണ,യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് എടുക്കുയും വിവിധ യോഗമുറകൾ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്തു.<gallery> | അന്തർദേശീയ യോഗദിനത്തിന്റെ ഭാഗമായ ജൂൺ 23-ന് പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും ശ്രീമതി.ഡോ.കൃഷ്ണ,യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് എടുക്കുയും വിവിധ യോഗമുറകൾ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്തു.<gallery> | ||
| വരി 32: | വരി 36: | ||
പ്രമാണം:42085 yoga 1.jpg|alt= | പ്രമാണം:42085 yoga 1.jpg|alt= | ||
പ്രമാണം:42085 yoga 4.jpg|alt= | പ്രമാണം:42085 yoga 4.jpg|alt= | ||
</gallery> | </gallery> | ||
== '''<big>ലഹരിവിരുദ്ധ ദിനം-ജൂൺ 26</big>''' == | |||
ജൂൺ 26 -ന് ലഹരിവിരുദ്ധ ക്ലബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം പൂർവാധികം ഭംഗിയായി സ്‍കൂളിൽ സംഘടിപ്പിച്ചു.([[ജി.എച്ച്.എസ്. അയിലം/മറ്റ്ക്ലബ്ബുകൾ/2025-26|കൂടുതൽ വായനയ്ക്കായി]]) | ജൂൺ 26 -ന് ലഹരിവിരുദ്ധ ക്ലബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം പൂർവാധികം ഭംഗിയായി സ്‍കൂളിൽ സംഘടിപ്പിച്ചു.([[ജി.എച്ച്.എസ്. അയിലം/മറ്റ്ക്ലബ്ബുകൾ/2025-26|കൂടുതൽ വായനയ്ക്കായി]]) | ||
[[പ്രമാണം:42085 lahari 25 6.jpg|ലഘുചിത്രം|ലഹരി വിരുദ്ധദിനം|നടുവിൽ]] | [[പ്രമാണം:42085 lahari 25 6.jpg|ലഘുചിത്രം|ലഹരി വിരുദ്ധദിനം|നടുവിൽ]] | ||
== '''<big>പേപ്പട്ടി വിഷബാധയ്ക്കെതിരെയുളള ബോധവത്ക്കരണം-ജൂൺ 30</big>''' == | |||
പേപ്പട്ടി വിഷബാധയ്ക്കെതിരെയുളള ബോധവത്ക്കരണവുമായി ബന്ധപ്പെട്ട് മുദാക്കൽ ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജൂൺ 30-ന് പ്രത്യേകം അസംബ്ലി സംഘടിപ്പിക്കുകയും ഈ മഹാവിപത്തിനെതിരെ പോരാടുന്നതിനുളള പ്രതിജ്ഞ കുട്ടികളെ കൊണ്ട് എടുപ്പിക്കുകയും ചെയ്തു. | |||
[[പ്രമാണം:42085 rabis2.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:42085 rabis 1.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''<big>ബഷീർ ഓർമ്മ ദിനം-ജൂലൈ 5</big>''' == | |||
[[പ്രമാണം:42085 vaikkam 1.jpg|ലഘുചിത്രം]] | |||
വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം ജൂലൈ 7 ന് വിവിധ പരിപാടികളോടെ സ്‍കൂളിൽ സംഘടിപ്പിച്ചു. | |||
[[ജി.എച്ച്.എസ്. അയിലം/വിദ്യാരംഗം/2023-24|(]][[ജി.എച്ച്.എസ്. അയിലം/വിദ്യാരംഗം/2025-26|കൂടുതൽ വായനയ്ക്കായി]]) | |||
== '''<big>ചാന്ദ്രദിനം-ജൂലൈ 21</big>''' == | |||
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 21-ന് ചാന്ദ്രദിനം സ്‍കൂളിൽ ആഘോഷിച്ചു.([[ജി.എച്ച്.എസ്. അയിലം/സയൻസ് ക്ലബ്ബ്/2025-26|കൂടുതൽ വായനയ്ക്കായി]]) | |||
== '''മുങ്ങി മരണബോധവത്ക്കരണ പ്രതിജ്ഞ-<big>ജൂലൈ 25</big>''' == | |||
[[പ്രമാണം:42085 mungimaranam 1.jpg|ലഘുചിത്രം]] | |||
മുങ്ങി മരണങ്ങൾക്കെതിരെ റവന്യൂ വകുപ്പ് - തിരുവനന്തപുരം ജില്ല ദുരന്ത നിവാരണ അതോറിറ്റി പ്രതിരോധ ബോധ വൽക്കരണപരിപാടിയുടെ ഭാഗമയായി പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും മുങ്ങി മരണബോധവത്ക്കരണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. | |||
== '''<big>മുൻഷി പ്രേംചന്ദ് ജന്മദിനം-ജൂലൈ 31</big>''' == | |||
പ്രശസ്ത ഹിന്ദി കവിയായ മുൻഷി പ്രേംചന്ദിന്റെ ജന്മദിനം സ്‍കൂളിൽ ആഘോഷിച്ചു. 31/07/2025-ന് ഹിന്ദി ഭാഷയിൽ പ്രത്യേക അസംബ്ളി കൂടി.മുൻഷി പ്രേംചന്ദിനെക്കുറിച്ചും അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ചും ഉളള പ്രസംഗം കുട്ടികൾ അവതരിപ്പിച്ചു.കുട്ടികൾ മുൻഷി പ്രേംചന്ദ് എഴുതിയ കവിതകൾ അവതരിപ്പുിച്ചു. | |||
[[പ്രമാണം:42085 prem4.jpg|ലഘുചിത്രം]] | |||
മുൻഷി പ്രേംചന്ദിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിൽ ക്വിസ് മൽസരം സംഘടിപ്പിച്ചു.<gallery> | |||
പ്രമാണം:42085 prem 1.jpg|alt= | |||
പ്രമാണം:42085 prem 33.jpg|alt= | |||
പ്രമാണം:42085 prem 2.jpg|alt= | |||
</gallery> | |||
== '''<big>ചങ്ങാതിയ്ക്കൊരു തൈ കൈമാറൽ-ജൂലൈ 31</big>''' == | |||
[[പ്രമാണം:42085 changathi 9.jpg|ലഘുചിത്രം]] | |||
സ്കൂൾ ഹരിതസേന ക്ലബിന്റെ ആഭിമുഖ്യത്തിൽ "ചങ്ങാതിയ്ക്ക് ഒരു തൈ കൈമാറൽ "പരിപാടി സംഘടിപ്പിച്ചു. | |||
== '''<big>ഹിരോഷിമ-നാഗസാക്കി ദിനം-ആഗസ്റ്റ് 9</big>''' == | |||
[[പ്രമാണം:42085 naga 2-1.jpg|ലഘുചിത്രം]]സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 8-ന് ഹിരോഷിമ-നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു. ([[ജി.എച്ച്.എസ്. അയിലം/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26|കൂടുതൽ വായനയ്ക്കായി]] | |||
== '''<big>സ്‍കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്</big>-<big>ആഗസ്റ്റ് 14</big>''' == | |||
ഇക്കൊല്ലത്തെ സ്‍കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ആഗസ്റ്റ് 14-ാം തീയതി നടന്നു. ജനാധിപത്യ തെരഞ്ഞെടുപ്പ് രീതിയിലാണ് ഇലക്ഷൻ നടത്തിയത്. | |||
സ്‍കൂൾ ചെയർമാൻ:അശ്വിൻ.വി.പ്രകാശ്(10A) വൈസ് ചെയർപേഴ്സൺ:അനഘവിനോദ്(9A) ആഭ്യന്തരമന്ത്രി:പൂജ.എ(9B) | |||
ആരോഗ്യം,പരിസ്ഥിതി മന്ത്രി:ശിവഗംഗ(7A) കലാകായിക മന്ത്രി:അനശ്വർ.എൽ.ആർ (6A)<gallery> | |||
പ്രമാണം:42085 elect 1.jpg|alt= | |||
പ്രമാണം:42085 elect 2.jpg|alt= | |||
പ്രമാണം:42085 elect 3.jpg|alt= | |||
പ്രമാണം:42085 elect 4.jpg|alt= | |||
പ്രമാണം:42085 elect 5.jpg|alt= | |||
പ്രമാണം:42085 elect 6.jpg|alt= | |||
പ്രമാണം:42085 elect 7.jpg|alt= | |||
</gallery> | |||
== '''<big>സ്വാതന്ത്ര്യദിനാഘോഷം-ആഗസ്റ്റ് 15</big>''' == | |||
[[പ്രമാണം:42085 independ main.jpg|ലഘുചിത്രം]] | |||
ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനം ക്വിസ്,ഉപന്യാസ രചന,ഘോഷയാത്ര,ദേശഭക്തി ഗാനാലാപന മത്സരം,കുട്ടികളുടെ നൃത്തം എന്നീ പരിപാടികളോടെ ആഘോഷിച്ചു.സ്കൂളിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.പ്രധാന അധ്യാപകൻ പതാക ഉയർത്തിയ പരിപാടിയിൽ പി.ടി.എ,,എസ്.എം.സി അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. | |||
ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് കുഞ്ഞികൃഷ്ണൻ മെമ്മോറിയൽ അവാർഡ് സമ്മാനിച്ചു.അതുപോലെ 9-ാം ക്ലാസിൽ ഉന്നത വിജയം നേടിയതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നമായ കുട്ടികൾക്കു് വസന്തമെമ്മോറിയൽ അവാർഡ് സമ്മാനിച്ചു.<gallery> | |||
പ്രമാണം:42085 independ 10.jpg|alt= | |||
പ്രമാണം:42085 independ 9.jpg|alt= | |||
പ്രമാണം:42085 independ 8.jpg|alt= | |||
പ്രമാണം:42085 independ 7.jpg|alt= | |||
പ്രമാണം:42085 independ 6.jpg|alt= | |||
പ്രമാണം:42085 independ 4..jpg|alt= | |||
പ്രമാണം:42085 independ 3.jpg|alt= | |||
പ്രമാണം:42085 independ 2.jpg|alt= | |||
പ്രമാണം:42085 independ 1.jpg|alt= | |||
പ്രമാണം:42085 independ 5.jpg|alt= | |||
</gallery> | |||
== '''<big>ഓണാഘോഷം-ആഗസ്റ്റ് 27</big>''' == | |||
[[പ്രമാണം:42085 ONAM25 1.resized.jpg|ലഘുചിത്രം]]സ്‍കൂൾ ആർട്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 27-ന് സമുചിതമായി ആഘോഷിച്ചു[[ജി.എച്ച്.എസ്. അയിലം/ആർട്‌സ് ക്ലബ്ബ്/2025-26|(കൂടുതൽ വായനയ്ക്കായി)]] | |||
== <big>'''സ്‍കൂൾ കായികോത്സവം-സെപ്തംബർ 11,12'''</big> == | |||
[[പ്രമാണം:42085 sports25 5.jpg|ലഘുചിത്രം]]സബ് ജില്ല കായികോത്‍സവത്തിലേയ്ക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്‍കൂൾ സ്പോർട്സ് ക്ലബിന്റെ അഭിമുഖ്യത്തിൽ സ്‍കൂൾതല കായിക മത്സരങ്ങൾ സെപ്തംബർ 11,12 തീയതികളിൽ സംഘടിപ്പിച്ചു<big>.</big>'''([[ജി.എച്ച്.എസ്. അയിലം/സ്പോർട്സ് ക്ലബ്ബ്/2025-26|കൂടുതൽ വായനയ്ക്കായി]])''' | |||
== ഓസോൺ ദിനം-സെപ്തംബർ 16 == | |||
ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ ഇക്കൊല്ലത്തെ ഓസോൺദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.'''([[ജി.എച്ച്.എസ്. അയിലം/സയൻസ് ക്ലബ്ബ്/2025-26|കൂടുതൽ വായനയ്ക്കായി]])''' | |||
== <big>'''സ്‍കൂൾതല ശാസ്ത്രമേള-ഒക്ടോബർ 3'''</big> == | |||
[[പ്രമാണം:42085 WE 25 5.jpg|ലഘുചിത്രം]] | |||
സബ്‍ജില്ല ശാസ്‍ത്രമേളയ്ക്കായി കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്‍കൂൾതല ശാസ്ത്രമേള 2025 ഒക്ടോബർ 3-ാം തീയതി സംഘടിപ്പിച്ചു.[[ജി.എച്ച്.എസ്. അയിലം/സയൻസ് ക്ലബ്ബ്/2025-26|ശാസ്ത്രം]],[[ജി.എച്ച്.എസ്. അയിലം/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26|സാമൂഹ്യശാസ്ത്രം,]][[ജി.എച്ച്.എസ്. അയിലം/ഗണിത ക്ലബ്ബ്/2025-26|ഗണിതം]],പ്രവൃത്തി പരിചയം എന്നിവ വിഭാഗങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചു.മേളയിൽ എല്ലാകുട്ടികളുടേയും പങ്കാളിത്തം ഉണ്ടായിരുന്നു. | |||
<gallery> | |||
പ്രമാണം:42085 WE 25 1.jpg|alt= | |||
പ്രമാണം:42085 WE 25 2.jpg|alt= | |||
പ്രമാണം:42085 WE 25 3.jpg|alt= | |||
പ്രമാണം:42085 WE 25 6.jpg|alt= | |||
പ്രമാണം:42085 WE 25 7.jpg|alt= | |||
പ്രമാണം:42085 WE 25 4.jpg|alt= | |||
</gallery> | |||
== '''പ്രതിഭാസംഗമം 2025''' == | |||
വിവിധ വർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്നതിനായി "'''പ്രതിഭാസംഗമം 2025"''' സംഘടിപ്പിച്ചു.2025 ഒക്ടോബർ 13-ാം തീയതി രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി ബഹു.ചിറയിൻക്കീഴ് എം.എൽ.എ ആയ പി.ശശി അവറുകൾ ഉദ്ഘാടനം ചെയ്തു.പ്രശസ്ത കവിയും അധ്യാപകനും പ്രാസംഗികനുമായ ശ്രീ.മനോജ് പുളിമാത്തിന്റെ സാന്നിധ്യംപ്രസ്തുത പരിപാടിയുടെ മാറ്റ് വർദ്ധിപ്പിച്ചു.അധ്യാപകർ,പി.ടി.എ,എസ്,എം.സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. | |||
[[പ്രമാണം:42085 prathibhasangamam 2.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:42085 prathibhasangamam 3.jpg|ലഘുചിത്രം]] | |||
<gallery> | |||
പ്രമാണം:42085 prathibhasangamam 1.jpg|alt= | |||
പ്രമാണം:42085 prathibhasangamam 4.jpg|alt= | |||
പ്രമാണം:42085 prathibhasangamam 5.jpg|alt= | |||
പ്രമാണം:42085 prathibhasangamam 6.jpg|alt= | |||
പ്രമാണം:42085 prathibhasangamam 7.jpg|alt= | |||
പ്രമാണം:42085 prathibhasangamam 8.jpg|alt= | |||
പ്രമാണം:42085 prathibhasangamam 9.jpg|alt= | |||
പ്രമാണം:42085 prathibhasangamam 10.jpg|alt= | |||
</gallery> | |||