"പി.എച്ച്.എസ്.എസ്. പന്തല്ലൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
[[വർഗ്ഗം:Little kites]] | [[വർഗ്ഗം:Little kites]] | ||
{{Infobox littlekites|സ്കൂൾ കോഡ്=18093|അധ്യയനവർഷം=2021-24|യൂണിറ്റ് നമ്പർ=18093|അംഗങ്ങളുടെ എണ്ണം=40|വിദ്യാഭ്യാസ ജില്ല=മലപ്പുറം|റവന്യൂ ജില്ല=മലപ്പുറം|ഉപജില്ല=മഞ്ചേരി|ലീഡർ=അശ്വിൻ രാജ്|ഡെപ്യൂട്ടി ലീഡർ=അന്നാ മറിയ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=കൃഷ്ണ കുമാർ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=നിഷാ നെൽസൺ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 3=നിഷാ നെൽസൺ|ചിത്രം=<!-- ബാച്ചിന്റെ ഗ്രൂപ്പ് കTാട്ടാ അപ്ലാഡ് ചെയ്ത് Tയൽനാമം = ചിഹ്നത്തിന്കYഷം ചേർക്കുക. -->|ഗ്രേഡ്=}} | {{Infobox littlekites|സ്കൂൾ കോഡ്=18093|അധ്യയനവർഷം=2021-24|യൂണിറ്റ് നമ്പർ=LK\2018\18093|അംഗങ്ങളുടെ എണ്ണം=40|വിദ്യാഭ്യാസ ജില്ല=മലപ്പുറം|റവന്യൂ ജില്ല=മലപ്പുറം|ഉപജില്ല=മഞ്ചേരി|ലീഡർ=അശ്വിൻ രാജ്|ഡെപ്യൂട്ടി ലീഡർ=അന്നാ മറിയ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=കൃഷ്ണ കുമാർ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=നിഷാ നെൽസൺ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 3=നിഷാ നെൽസൺ|ചിത്രം=<!-- ബാച്ചിന്റെ ഗ്രൂപ്പ് കTാട്ടാ അപ്ലാഡ് ചെയ്ത് Tയൽനാമം = ചിഹ്നത്തിന്കYഷം ചേർക്കുക. -->|ഗ്രേഡ്=}} | ||
കുട്ടികളിൽ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ സി ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ സംഘം | കുട്ടികളിൽ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ സി ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ സംഘം | ||
| വരി 13: | വരി 13: | ||
!അധ്യാപകർ | !അധ്യാപകർ | ||
|- | |- | ||
| | |1 | ||
|2018-19 | |2018-19 | ||
|അബ്ദുൾ മജീദ് | |അബ്ദുൾ മജീദ് | ||
| വരി 50: | വരി 50: | ||
=== 2023 മുതൽ 2 ബാച്ചുകളായി മാറി. === | === 2023 മുതൽ 2 ബാച്ചുകളായി മാറി. === | ||
== 2024-25 == | |||
== '''Online Quiz Competition 15 th Aug 2024''' == | |||
[[പ്രമാണം:Lk quiz2024.jpeg|ലഘുചിത്രം|15 August 2024]] | |||
ഈ വർഷത്തെ '''സ്വാതന്ത്ര്യദിനhത്തോടനുബന്ധിച്ച്''' വിദ്യാർത്ഥികൾ തയ്യാറാക്കിയ google form ഉപയോഗിച്ച് Online quiz കോമ്പറ്റീഷൻ നടന്നു നിരവധി വിദ്യാർത്ഥികൾ ഇത് ഉപയോഗിച്ച് മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു | |||
== '''2025-26 പുതിയ വർഷം പുതുമകളോടെ.....''' == | |||
=== 02 May 2025 ( School Result Publishing System) === | |||
Little Kites 2023-26, Batch ലെ അംഗങ്ങൾ വളരെ വ്യത്യസ്തുമായ രീതിയിൽ 2024-25 വർഷത്തെ സ്കുൂളിലെ 8,9 ക്ലാസുകളിലെ കുട്ടികളുടെ റിസൽട്ട് പരിശോധിക്കുന്നതിനുള്ള സംവിധനം ഉണ്ടാക്കിയെടുത്തു. | |||
അംഗങ്ങൾ AI യുടെ സഹായത്തോടെ HTML പേജ് നിർമ്മിച്ചു.അംഗങ്ങൾക്കാവശ്യമായ നിർദ്ദേശങ്ങൾ കൈറ്റ് മാസ്‌റ്റേർസ് നല്കി.git hub ലെക്ക് പേജ് upload ചെയ്ത് ക്ലാസ് ഗ്രൂപ്പുകളിലേക്ക് നല്കി. | |||
SSLC Result മാത്രകയിലുള്ള റിസൽട്ട് പരിശോധന കുട്ടികളിലും രക്ഷിതാക്കളിലും പുതുമ നൽകി. | |||
[https://kkr2025.github.io/Phssresult/ Link for result Publishing system] | |||
=== '''05 May 2025 ( School Admission - Let's UPDATE )''' === | |||
Little Kite 2023-26 വർഷത്തെ അംഗങ്ങൾ സ്കൂൾ അഡ്മിഷൻ ദിവസമായ മെയ് 5 മുതൽ ഒരാഴ്ച അഡ്മിഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.അംഗങ്ങൾ രക്ഷിതാക്കൾ വരുന്ന മുറയ്ക്ക് വിദ്യാർത്ഥികളുടെ വിവരങ്ങൾ സമ്പൂർണ്ണയിലേക്ക് രേഖപ്പെടുത്തി.ദിവസങ്ങളോളം വേണ്ടി വന്നിരുന്ന ഈ പ്രവർത്തനം ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് അംഗങ്ങൾ വളരെ കൃത്യമായി രേഖപ്പെടുത്തി. കുട്ടികളുടെ പ്രവർത്തനം മികച്ചതായിരുന്നുവെന്ന് ഹെഡ്മാസ്റ്റർ അഭിപ്രായപ്പെട്ടു. | |||
=== '''08 May 2025 ( Ente Keralam Stall Malappuram)''' === | |||
[[പ്രമാണം:180993 MPM entekeralam.JPG|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|കുട്ടികൾ സ്റ്റാളിൽ]] | |||
'''എന്റെ കേരളം പ്രോഗ്രാമിന്റെ സ്റ്റാളിൽ''' കുട്ടികൾ അവരുടെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.കുട്ടികളെ മാസ്റ്റർ ട്രെയിനറായ യാസർ അറഫാത്ത് അഭിനന്ദിച്ചു'. | |||
=== '''27 May 2025 ( ReelVibe- Catch the vibe,Frame the Story)''' === | |||
'''ReelVibe- Catch the vibe,Frame the Story''' എന്ന പേരിൽ 2024-27വർഷത്തെ അംഗങ്ങൾക്ക് ഏകദിനക്യാമ്പ് നടത്തി.ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ രഘുനാഥ ബേബി നിർവഹിച്ചു.ക്യാമ്പിന് കയറ്റിന്റെ ലീഡറായ ജസാ സി എച്ച് സ്വാഗതം ആശംസിച്ചു.ടൈറ്റ് മിസ്റ്റുമാരായ ശ്രീ രഞ്ജിനി നിഷ നെൽസൺ തുടങ്ങിയവർ ക്യാമ്പിന് ആശംസകൾ അർപ്പിച്ചു. | |||
തുടർന്ന് പി എം എസ് എ ചാരും കാവിലെ അധ്യാപകരായ ശ്രീ ഹരീഷും അതുപോലെ അമൃതചന്ദ്രൻ കുട്ടികൾക്ക് ക്ലാസുകൾ നൽകി. | |||
ക്ലാസ്സിൽ ക്യാമറ ഉപയോഗിക്കേണ്ട വിധവും വിവിധങ്ങളായ സ്ക്രിപ്റ്റുകൾ എഴുതുന്നതിനുള്ള പരിശീലനവും തുടരുന്ന വീഡിയോ നിർമ്മിക്കാനുള്ള പ്രവർത്തനവും നിർമ്മിച്ച വീഡിയോ കേഡൻ ലൈവ് ഉപയോഗിച്ച് എഡിറ്റ് ചെയ്യാനും പഠിപ്പിച്ചു. | |||
ക്യാമ്പ് അംഗങ്ങൾ വളരെ സജീവമായി ഇതിൽ പങ്കെടുക്കുകയും വീഡിയോകൾ നിർമ്മിക്കുകയും ചെയ്തു. | |||
=== 30 May 2025 ( '''ByteHope''' – A byte-sized step toward a brighter future ) === | |||
<gallery mode="packed"> | |||
പ്രമാണം:18093 MpM Bytehope.jpg|alt= | |||
</gallery>വിദ്യാലയത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ 2024 - 27 വർഷത്തെ അംഗങ്ങൾ സമാഹരിച്ച പഠനോപകരണങ്ങൾ വിദ്യാലയത്തിലെ ഹെഡ്മാസ്റ്ററെ ഏൽപ്പിച്ചു.സ്കൂൾ അധികൃതർ അർഹരായ വിദ്യാർഥികളെ കണ്ടെത്തി അവർക്ക് കൈമാറുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ സാഹോദര്യം വളർത്തുമെന്ന് ഹെഡ്മാസ്റ്റർ പറയുകയും കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു. | |||