|
|
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 38: |
വരി 38: |
|
| |
|
| == ഫ്രീഡം ഫെസ്റ്റ് 2K 24 == | | == ഫ്രീഡം ഫെസ്റ്റ് 2K 24 == |
| കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ 2024 നവംബർ 26 ന് ഫ്രീഡം ഫെസ്റ്റ് 2K 24 എന്ന പേരിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി . ഇതിന്റെ ഉദ്ഘാടനം പി. റ്റി. എ. പ്രസിഡന്റ് ശ്രീ. ബിനുമോൻ എസ്, പ്രഥമാധ്യാപകൻ ശ്രീ. അലക്സ് ജോർജിന്റെ സാന്നിധ്യത്തിൽ നിർവഹിച്ചു .കൈറ്റ് മിസ്ട്രസുമാരായ സൂസൻ ജോൺ , അനിത ഡാനിയൽ എന്നിവർ നേതൃത്വം നൽകി. സ്വതന്ത്ര ഹാർഡ്‌വെയർ ഉപയോഗത്തെക്കുറിച്ചും, സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ ആശയ പ്രചാരണവും കുട്ടികൾ ഏറ്റെടുത്ത് നടത്തി. ഫ്രീഡം ഫെസ്റ്റ് 2K 24 ന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട പോസ്റ്റർ കോമ്പറ്റീഷൻ നടത്തുകയും, ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നൽകുകയും ചെയ്യ്തു. മികച്ച പോസ്റ്റർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ക്ലാസിൽ പഠിച്ച ഇലക്ട്രോണിക്സ് പഠനോപകരണങ്ങൾ വച്ച് റോബോട്ടിക്സ് പ്രോജക്ടുകളും മറ്റും ലാബിൽ പ്രദർശിപ്പിച്ചു. ഇലക്ട്രോണിക്സ് ഡൈസ് റാൻഡം നമ്പർ പുഷ് ബട്ടൺ പ്രവർത്തനം, ഓട്ടോമാറ്റിക് കാർ പാർക്കിങ് ട്രോൾ ഗേറ്റ് സിസ്റ്റം, എൽ ഇ ഡി പ്രോജക്ട് വർക്ക് , കുട്ടികൾ തയ്യാറാക്കിയ ഗെയിം, ഹാൻഡ് ഗസ്റ്റ്ർ കണ്ട്രോൾഡ് റോബോ ഡോൾ, തീറ്റ കൊത്തുന്ന റോബോട്ടിക് ഹെൻ, കത്തിജ്വലിക്കുന്ന റോക്കറ്റ്, ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രാധാന്യം അറിയിക്കുന്ന, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അഭിനയിച്ച ഷോർട്ട് ഫിലിം തുടങ്ങിയവയെല്ലാം ഫെസ്റ്റിന്റെ മുതൽക്കൂട്ടായിരുന്നു. സ്കൂളിലെ എല്ലാ കുട്ടികൾക്കും , തൊട്ടടുത്ത സെന്റ് തോമസ് എൽപി സ്കൂളിലെ കുട്ടികൾക്കും, രക്ഷകർത്താക്കൾക്കും ഈ പ്രദർശനം കാണാനുള്ള അവസരം ലഭിച്ചു. | | കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ 2024 നവംബർ 26 ന് ഫ്രീഡം ഫെസ്റ്റ് 2K 24 എന്ന പേരിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി . ഇതിന്റെ ഉദ്ഘാടനം പി. റ്റി. എ. പ്രസിഡന്റ് ശ്രീ. ബിനുമോൻ എസ്, പ്രഥമാധ്യാപകൻ ശ്രീ. അലക്സ് ജോർജിന്റെ സാന്നിധ്യത്തിൽ നിർവഹിച്ചു .കൈറ്റ് മിസ്ട്രസുമാരായ സൂസൻ ജോൺ , അനിത ഡാനിയൽ എന്നിവർ നേതൃത്വം നൽകി. സ്വതന്ത്ര ഹാർഡ്‌വെയർ ഉപയോഗത്തെക്കുറിച്ചും, സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ ആശയ പ്രചാരണവും കുട്ടികൾ ഏറ്റെടുത്ത് നടത്തി. ഫ്രീഡം ഫെസ്റ്റ് 2K 24 ന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട പോസ്റ്റർ കോമ്പറ്റീഷൻ നടത്തുകയും, ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നൽകുകയും ചെയ്യ്തു. മികച്ച പോസ്റ്റർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ക്ലാസിൽ പഠിച്ച ഇലക്ട്രോണിക്സ് പഠനോപകരണങ്ങൾ വച്ച് റോബോട്ടിക്സ് പ്രോജക്ടുകളും മറ്റും ലാബിൽ പ്രദർശിപ്പിച്ചു. ഇലക്ട്രോണിക്സ് ഡൈസ് റാൻഡം നമ്പർ പുഷ് ബട്ടൺ പ്രവർത്തനം, ഓട്ടോമാറ്റിക് കാർ പാർക്കിങ് ട്രോൾ ഗേറ്റ് സിസ്റ്റം, എൽ ഇ ഡി പ്രോജക്ട് വർക്ക് , കുട്ടികൾ തയ്യാറാക്കിയ ഗെയിം, ഹാൻഡ് ഗസ്റ്റ്ർ കണ്ട്രോൾഡ് റോബോ ഡോൾ, തീറ്റ കൊത്തുന്ന റോബോട്ടിക് ഹെൻ, കത്തിജ്വലിക്കുന്ന റോക്കറ്റ്, ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രാധാന്യം അറിയിക്കുന്ന, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അഭിനയിച്ച ഷോർട്ട് ഫിലിം തുടങ്ങിയവയെല്ലാം ഫെസ്റ്റിന്റെ മുതൽക്കൂട്ടായിരുന്നു. സ്കൂളിലെ എല്ലാ കുട്ടികൾക്കും , തൊട്ടടുത്ത സെന്റ് തോമസ് എൽപി സ്കൂളിലെ കുട്ടികൾക്കും, രക്ഷകർത്താക്കൾക്കും ഈ പ്രദർശനം കാണാനുള്ള അവസരം ലഭിച്ചു. |
| | |
| == ലഹരിവിരുദ്ധ ദിനം ==
| |
| 2025 നവംബർ 13 വ്യാഴാഴ്ച പതിവുപോലെ കുട്ടികൾ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിഫോമിലാണ് വന്നത്. ഞങ്ങൾ കുട്ടികളെയും കൂട്ടി കിഴക്കുപുറം സ്കൂളിലേക്ക് പോയി. അവിടെ കുട്ടികളെ കാത്തിരുന്നത് ലിറ്റിൽ കൈറ്റ്‌സിന്റെ ഒരു അറിവുള്ള ലോകമായിരുന്നു. മിനി ടീച്ചർ
| |
| | |
| പ്രിൻസി ടീച്ചർ എന്നിവരാണ് കൂടെ ഉണ്ടായിരുന്നത്. ഞങ്ങളെ കാത്ത് ഒരുപാട് അറിവുകളുള്ള കാര്യങ്ങളുമായി ഒരു റൂം അവിടെ ഉണ്ടായിരുന്നു. ആ റൂമാണ് ടിങ്കേറിങ് ലാബ്. കുട്ടികൾക്കും അധ്യാപകർക്കും ആകാംക്ഷയായിരുന്നു. അവിടെ ചെന്നതോടെ കുട്ടികൾക്ക് വേണ്ടി ടിങ്കേറിങ് എന്താണെന്നുള്ള ഒരു ക്ലാസ് ഉണ്ടായിരുന്നു. ആ ക്ലാസിന്റെ നേതൃത്വം വഹിച്ചത് കാർത്തിക് സാർ ആയിരുന്നു. വളരെ രസകരവും അറിവുള്ളതുമായിരുന്നു ആ ക്ലാസ്സ്. പിന്നീട് കാർത്തിക് സാർ കുട്ടികളെയും കൊണ്ട് ടിങ്കേറിങ്ങിന് പോയി. അവിടെ ഞങ്ങൾ കണ്ടത് പ്രോഗ്രാമിംഗിന് ഉപയോഗിക്കുന്ന പലവിധ സാധനങ്ങൾ ആയിരുന്നു. സെൻസർ,ബ്രെഡ് ബോർഡ്,മോട്ടർ,ടൈപ്പ് ഓഫ് കൺട്രോൾ,ബാറ്ററി, ലൈറ്റ്,എല്ലാം പല വിധം. പിന്നെ ത്രീഡി പ്രിന്ററും. കാർത്തിക് സാർ അതിനെയെല്ലാം കുറിച്ച് ഞങ്ങൾക്ക് ക്ലാസ് എടുത്തു തന്നു. പിന്നെ കുട്ടികൾക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന കാർ കിറ്റുകൾ അങ്ങനെ പലവിധമായ ഇലക്ട്രോൺ ഉപകരണങ്ങളെയും പരിചയപ്പെട്ടു. കുട്ടികളുടെ സംശയങ്ങൾക്ക് കാർത്തിക് സാർ മറുപടി കൊടുത്തു. കൊച്ചു കൊച്ചു തമാശകളിൽ നിന്ന് ഒരുപാട് അറിവുകൾ ഞങ്ങൾ സ്വയക്തമാക്കി. ആ റൂമിൽ ടെലസ്കോപ്പ് ഉണ്ടായിരുന്നു. കുട്ടികൾ കൗതുകത്തോടെ കൂടി ആ ടെലിസ്കോപ്പ് ഉപയോഗിച്ച് നോക്കി. ക്ലാസ് കഴിഞ്ഞതോടെ ഞങ്ങൾക്ക് വേണ്ടി ലഘു ഭക്ഷണം അവിടെ ഒരുക്കിയിരുന്നു. ക്ലാസ് കഴിഞ്ഞതോടെ ലിറ്റിൽ കയിറ്റിലെ കുട്ടിയായ അനഘ എല്ലാവർക്കുമുള്ള നന്ദി പറഞ്ഞു. പിന്നീട് ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി.<gallery>
| |
| പ്രമാണം:38102 LK 1.jpeg|ലഹരിവിരുദ്ധ ദിനം
| |
| പ്രമാണം:38102 LK 2.jpeg
| |
| </gallery>[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
| |
| | |
| == ''' ടിങ്കേറിങ് ലാബ്'''==
| |
| 2025 നവംബർ 13 വ്യാഴാഴ്ച പതിവുപോലെ കുട്ടികൾ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിഫോമിലാണ് വന്നത്. ഞങ്ങൾ കുട്ടികളെയും കൂട്ടി കിഴക്കുപുറം സ്കൂളിലേക്ക് പോയി. അവിടെ കുട്ടികളെ കാത്തിരുന്നത് ലിറ്റിൽ കൈറ്റ്‌സിന്റെ ഒരു അറിവുള്ള ലോകമായിരുന്നു. മിനി ടീച്ചർ
| |
| | |
| പ്രിൻസി ടീച്ചർ ലിനു സാർ എന്നിവരാണ് കൂടെ ഉണ്ടായിരുന്നത്. ഞങ്ങളെ കാത്ത് ഒരുപാട് അറിവുകളുള്ള കാര്യങ്ങളുമായി ഒരു റൂം അവിടെ ഉണ്ടായിരുന്നു. ആ റൂമാണ് ടിങ്കേറിങ് ലാബ്. കുട്ടികൾക്കും അധ്യാപകർക്കും ആകാംക്ഷയായിരുന്നു. അവിടെ ചെന്നതോടെ കുട്ടികൾക്ക് വേണ്ടി ടിങ്കേറിങ് എന്താണെന്നുള്ള ഒരു ക്ലാസ് ഉണ്ടായിരുന്നു. ആ ക്ലാസിന്റെ നേതൃത്വം വഹിച്ചത് കാർത്തിക് സാർ ആയിരുന്നു. വളരെ രസകരവും അറിവുള്ളതുമായിരുന്നു ആ ക്ലാസ്സ്. പിന്നീട് കാർത്തിക് സാർ കുട്ടികളെയും കൊണ്ട് ടിങ്കേറിങ്ങിന് പോയി. അവിടെ ഞങ്ങൾ കണ്ടത് പ്രോഗ്രാമിംഗിന് ഉപയോഗിക്കുന്ന പലവിധ സാധനങ്ങൾ ആയിരുന്നു. സെൻസർ,ബ്രെഡ് ബോർഡ്,മോട്ടർ,ടൈപ്പ് ഓഫ് കൺട്രോൾ,ബാറ്ററി, ലൈറ്റ്,എല്ലാം പല വിധം. പിന്നെ ത്രീഡി പ്രിന്ററും. കാർത്തിക് സാർ അതിനെയെല്ലാം കുറിച്ച് ഞങ്ങൾക്ക് ക്ലാസ് എടുത്തു തന്നു. പിന്നെ കുട്ടികൾക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന കാർ കിറ്റുകൾ അങ്ങനെ പലവിധമായ ഇലക്ട്രോൺ ഉപകരണങ്ങളെയും പരിചയപ്പെട്ടു. കുട്ടികളുടെ സംശയങ്ങൾക്ക് കാർത്തിക് സാർ മറുപടി കൊടുത്തു. കൊച്ചു കൊച്ചു തമാശകളിൽ നിന്ന് ഒരുപാട് അറിവുകൾ ഞങ്ങൾ സ്വയക്തമാക്കി. ആ റൂമിൽ ടെലസ്കോപ്പ് ഉണ്ടായിരുന്നു. കുട്ടികൾ കൗതുകത്തോടെ കൂടി ആ ടെലിസ്കോപ്പ് ഉപയോഗിച്ച് നോക്കി. ക്ലാസ് കഴിഞ്ഞതോടെ ഞങ്ങൾക്ക് വേണ്ടി ലഘു ഭക്ഷണം അവിടെ ഒരുക്കിയിരുന്നു. ക്ലാസ് കഴിഞ്ഞതോടെ ലിറ്റിൽ കയിറ്റിലെ കുട്ടിയായ അനഘ എല്ലാവർക്കുമുള്ള നന്ദി പറഞ്ഞു. പിന്നീട് ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി.<gallery>
| |
| പ്രമാണം:38102 LK 01.jpeg
| |
| പ്രമാണം:38102 LK 02.jpeg
| |
| പ്രമാണം:38102 LK 03.jpeg|പകരം=TINKERING LAB
| |
| </gallery>
| |
| | |
| == '''തൊഴിലുറപ്പ് അമ്മമാർക്ക് COMPUTER പരിജ്ഞാനം നൽകി''' ==
| |
| | |
| | |
| 2025 നവംബർ 21 വെള്ളിയാഴ്ച കുട്ടികൾ ലിറ്റിൽ കയറ്റിലെന്റെ ക്ലാസിലെ ഭാഗമായി അമ്മമാരെ ലാപ്ടോപ്പ് ഉപയോഗം പഠിപ്പിക്കാൻ പോയി. കുട്ടികൾ ലാപ്ടോപ്പിലെ ടൈപ്പിംഗ്,പെയിന്റിംഗ്, ഡിജിറ്റൽ അത്തപ്പൂക്കളം എന്നിവയെല്ലാം പഠിപ്പിച്ചു. വളരെ നല്ല ഒരു ക്ലാസ് ആയിരുന്നു അത്. അമ്മമാർക്ക് സാങ്കേതികവിദ്യ പരിജ്ഞാനം നൽകാനായി കൈറ്റ് മിസ്ട്രേറ്റ് ആയ മിനി ഫിലിപ്പ് ആയിരുന്നു നേതൃത്വം വഹിച്ചത്.<gallery>
| |
| പ്രമാണം:38102 LK 3.jpeg
| |
| പ്രമാണം:38102 LK 4.jpeg
| |
| പ്രമാണം:38102 LK 5.jpeg
| |
| </gallery>
| |
| | |
| == '''ലിറ്റിൽ കൈറ്റ്സ് യൂറ്റൂബ് ലോഗോ പ്രകാശനം'''==
| |
| <gallery>
| |
| പ്രമാണം:38102 LK 6.jpeg|LOGO പ്രകാശനം
| |
| പ്രമാണം:38102 LK 7.jpeg
| |
| പ്രമാണം:38102 LK 8.jpeg
| |
| </gallery>
| |
| | |
| == '''ഡിജിറ്റൽ അത്തപ്പൂക്കളം''' ==
| |
| ഡിജിറ്റൽ അത്തപ്പൂക്കളംപരിചയപ്പെടുത്തൽ<gallery>
| |
| പ്രമാണം:38102 LK 9.jpeg
| |
| പ്രമാണം:38102 LK 10.jpeg
| |
| പ്രമാണം:38102 LK 11.jpeg
| |
| </gallery>
| |
| | |
| == ഫ്രീഡം ഫെസ്റ്റ് 2K25 ==
| |
| 2025 സെപ്റ്റംബർ 12ന് കുട്ടികളുടെ കഴിവ് തെളിയിക്കുന്ന ഒരു പ്രോഗ്രാമായിരുന്നു ഫ്രീഡം ഫെസ്റ്റ്. കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ക്ലാസിൽ പഠിച്ച ഇലക്ട്രോണിക്സ് പഠനോപകരണങ്ങൾ ഉപയോഗിച്ച് റോബോട്ടിക് പ്രോജക്ടുകളും മറ്റും ലാബിൽ പ്രദർശിപ്പിച്ചു. ഓട്ടോമാറ്റിക് കാർ പാർക്കിംഗ് സിസ്റ്റം, എൽഇഡി പ്രൊജക്റ്റ് വർക്ക്, കുട്ടികൾ തയ്യാറാക്കിയ ഗെയിംസ്, ഹാൻഡ് ഗസ്റ്റർ കൺട്രോൾ റോബോട്ടിക് ഡോൾ, തീറ്റ കൊത്തുന്ന റോബോട്ടിക് ഹെൻ എന്നിങ്ങനെ പല ഉപകരണങ്ങൾ കുട്ടികൾ പ്രദർശിപ്പിച്ചു. സ്കൂളിലെ എല്ലാ കുട്ടികൾക്കും ഈ പ്രദർശനം കാണാനുള്ള അവസരം ഉണ്ടായിരുന്നു.<gallery>
| |
| പ്രമാണം:38102 LK 12.jpeg
| |
| പ്രമാണം:38102 LK 13.jpeg
| |
| പ്രമാണം:38102 LK 14.jpeg
| |
| </gallery>
| |
| | |
| == ഫ്രീഡം ഫെസ്റ്റ് 2K25 പത്രത്താളുകളിലൂടെ ==
| |
| <gallery>
| |
| പ്രമാണം:38102 LK 17.jpeg|പത്രത്താളുകളിലൂടെ
| |
| </gallery>
| |
| | |
| == സൈബർ സുരക്ഷ ക്ലാസ്. ==
| |
| | |
| സൈബർ ക്രൈമുകളും ജാഗ്രതയും എന്ന വിഷയത്തേക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സൈബർ സുരക്ഷ ക്ലാസ്.<gallery>
| |
| പ്രമാണം:38102 LK 16.jpeg
| |
| </gallery>
| |
| | |
| == സയൻസ് പരീക്ഷണങ്ങൾ ലിറ്റിൽ കൈറ്റ്സിലൂടെ ==
| |