"ഗവ.യു പി എസ് പൂവക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 71: | വരി 71: | ||
'''സ്വാതന്ത്ര്യദിനം''' '''ആഗസ്റ്റ് 15''' | '''സ്വാതന്ത്ര്യദിനം''' '''ആഗസ്റ്റ് 15''' | ||
'''ആഗസ്റ്റ് 15''' സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . '''ആഗസ്റ്റ് 14''' ന് പതാക നിർമ്മാണം ,പോസ്റ്റർ രചന ,ക്വിസ് മത്സരം എന്നിവ നടത്തി. '''ആഗസ്റ്റ് 15''' സ്വാതന്ത്ര്യദിനം രാവിലെ 9 മണിക്ക് വാർഡ് മെമ്പർ ശ്രീമതി.അനുപ്രിയ സോമൻ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ ശ്രീ.ബോബി തോമസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.വാർഡ് മെമ്പർ ശ്രീമതി. അനുപ്രിയ സോമൻ ,പി.ടി.എ പ്രസിഡന്റ് ശ്രീ.ബിജുമോൻ സി.ഡി ,സീനിയർ അസിസ്റ്റന്റ് ശ്രീമതി. ആശ മാത്യു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ദേശഭക്തിഗാനാലാപനം,പ്രസംഗം തുടങ്ങിയ കലാപരിപാടികൾക്ക് ശേഷം മധുരപലഹാരങ്ങൾ വിതരണം ചെയ്തു. | ''ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ചതിന്റെയും സ്വാതന്ത്ര്യം നേടിയതിന്റെം ഓർമ്മക്കായി എല്ലാവർഷവും ഓഗസ്റ്റ് 15 നു സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു ..ഇത്തവണയും'' '''ആഗസ്റ്റ് 15''' സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . '''ആഗസ്റ്റ് 14''' ന് പതാക നിർമ്മാണം ,പോസ്റ്റർ രചന ,ക്വിസ് മത്സരം എന്നിവ നടത്തി. '''ആഗസ്റ്റ് 15''' സ്വാതന്ത്ര്യദിനം രാവിലെ 9 മണിക്ക് വാർഡ് മെമ്പർ ശ്രീമതി.അനുപ്രിയ സോമൻ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ ശ്രീ.ബോബി തോമസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.വാർഡ് മെമ്പർ ശ്രീമതി. അനുപ്രിയ സോമൻ ,പി.ടി.എ പ്രസിഡന്റ് ശ്രീ.ബിജുമോൻ സി.ഡി ,സീനിയർ അസിസ്റ്റന്റ് ശ്രീമതി. ആശ മാത്യു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ദേശഭക്തിഗാനാലാപനം,പ്രസംഗം തുടങ്ങിയ കലാപരിപാടികൾക്ക് ശേഷം മധുരപലഹാരങ്ങൾ വിതരണം ചെയ്തു. | ||
| വരി 106: | വരി 107: | ||
ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.ഭക്ഷണം അമൂല്യമാണ് .അത് പാഴാക്കരുത് എന്നിവ ഓർമ്മിപ്പിച്ചു ഡോക്യൂമെന്ററി പ്രദർശനം നടത്തി. | ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.ഭക്ഷണം അമൂല്യമാണ് .അത് പാഴാക്കരുത് എന്നിവ ഓർമ്മിപ്പിച്ചു ഡോക്യൂമെന്ററി പ്രദർശനം നടത്തി. | ||
'''''ക്രിസ്മസ് ആഘോഷം''''' | |||
''പൂവക്കുളം ഗവണ്മെന്റ് യൂ പി സ്കൂളിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം നടന്നു.സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ഓതിക്കൊണ്ട് കുട്ടികൾ പുൽക്കൂട് നിർമ്മിക്കുകയും ക്രിസ്മസ് ട്രീ ഒരുക്കുകയും കരോൾ നടത്തുകയും ചെയ്തു.തുടർന്ന് ഹെഡ്മാസ്റ്റർ ശ്രീ .ബോബി തോമസ് സന്ദേശം നൽകി . അതിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു .'' | |||
'''''ssss സഹവാസ ക്യാമ്പ്''''' | |||
ssss സഹവാസ ക്യാമ്പ് ഡിസംബർ 30 ,31 ജനുവരി 1 തീയതികളിൽ നടത്തപ്പെട്ടു. വാർഡ് മെമ്പർ ശ്രീ .സണ്ണി പുതിയിടം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ ബോധവൽക്കരണ ക്ലാസ് ,ചിത്ര രചനാ ശില്പശാല,പ്രകൃതി നിരീക്ഷണം,ട്രാഫിക് ബോധവൽക്കരണ ക്ലാസ്,ജീവിത ശൈലി രോഗങ്ങളെക്കുറിച്ചു സർവ്വേ,വിവിധ കളികൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടന്നു. ഇതിലൂടെ കുട്ടികൾക്ക് ഒരുപാട് അറിവുകൾ നേടാൻ കഴിഞ്ഞു . രാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി .ജോളിമോൾ ഐസക് ,ബ്ലോക്ക് മെമ്പർ ശ്രീമതി.ഷിബി മത്തായി എന്നിവർ സമാപന സമ്മേളനത്തിൽ സന്നിഹിതരായി സന്ദേശം നൽകി .തുടർന്ന് കുട്ടികൾ ക്യാമ്പിന്റെ വിശദമായ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. ശേഷം ക്യാമ്പ് കോർഡിനേറ്റർ ശ്രീമതി.റാണിമോൾ ജോർജ് കൃതജ്ഞത രേഖപ്പെടുത്തി. | |||