"ഗവ.യു പി എസ് പൂവക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31263-HM (സംവാദം | സംഭാവനകൾ)
No edit summary
31263-HM (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:

ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ഹെഡ്മാസ്റ്റർ ശ്രീ.ബോബി തോമസ്  ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു .  ലഹരി വിരുദ്ധ  പോസ്റ്റർ നിർമ്മാണം , റാലി , ചുമർ ചിത്രം വരക്കൽ, സുംബ ഡാൻസ് എന്നിവ നടത്തി. എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ ഏടുത്തു .

[[പ്രമാണം:31263-A16.jpg|ലഘുചിത്രം|680x680ബിന്ദു|ലഹരി വിരുദ്ധ ചുമർ ചിത്രം]]
[[പ്രമാണം:31263-A16.jpg|ലഘുചിത്രം|504x504px|ലഹരി വിരുദ്ധ ചുമർ ചിത്രം|നടുവിൽ]]

'''ഒരു തൈ നടാം ജൂലൈ 1'''
ഹരിതകേരള മിഷന്റെ ഏകോപനത്തിൽ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ നടപ്പാക്കുന്ന '''ഒരു തൈ നടാം''' പരിപാടി പൂവക്കുളം ഗവ.യൂ .പി സ്‌കൂളിലും നടന്നു.കുട്ടികൾ തങ്ങളുടെ ചങ്ങാതിക്കായി ഓരോ തൈകൾ കൊണ്ടുവന്നു സമ്മാനമായി നൽകി.സ്‌കൂൾ മുറ്റത്തും വിവിധ പൂച്ചെടികൾ നട്ടു . 

[[പ്രമാണം:31263-A15.jpg|നടുവിൽ|ലഘുചിത്രം|714x714ബിന്ദു]]

'''ബഷീർ ദിനം  ജൂലൈ 5'''

ബഷീർ ദിനാചരണത്തോടനുബന്ധിച്ചു ക്വിസ് മത്സരം,ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടൽ,ബഷീർകൃതികൾ ചർച്ച എന്നിവ നടത്തുകയുണ്ടായി.
'''ചാന്ദ്ര ദിനം ജൂലൈ 21'''

ചാന്ദ്രദിനത്തോടനുബന്ധിച്ചു സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു.ക്വിസ് മത്സരം,പോസ്റ്റർ രചന മത്സരം,പ്രത്യേക അസംബ്ലി എന്നിവ നടത്തി.മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയതിനെ അനുസ്മരിച്ചു കുട്ടികൾ പ്രസംഗങ്ങൾ  നടത്തി.ചാന്ദ്ര ദിനത്തിൻ്റെ പ്രാധാന്യം ഹെഡ്മാസ്റ്റർ വിശദീകരിച്ചു.

'''ELEP Programme'''

5 ,6 ക്ലാസ്സുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാർ പദ്ധതിയായ ELEP യുടെ ഉദ്ഘാടനം സ്കൂളിൽ നടന്നു. വെളിയന്നൂർ ഗ്രാമ പഞ്ചായത്തുപ്രസിഡന്റ്    ശ്രീ.സജേഷ് ശശി യോഗം ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രതിനിധി ശ്രീമതി. ജയശ്രീ മാഡം ,ആരോഗ്യ വിദ്യാഭ്യാസ   കമ്മിറ്റി അധ്യക്ഷൻ   ശ്രീ.ജോമോൻ ജോണി എന്നിവർ ആശംസകൾ നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മാധുര്യമേറി.

'''ഹിരോഷിമ നാഗസാക്കി ദിനം''' '''( ആഗസ്റ്റ്  6 ,9 )'''

'''ആഗസ്റ്റ്  6 ,9'''    ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി നടത്തി .യുദ്ധത്തിന്റെ ദോഷ വശങ്ങളെക്കുറിച്ചു ഹെഡ്മാസ്റ്റർ ക്ലാസ് എടുത്തു. യുദ്ധക്കെടുതികൾ  മനസിലാകുന്ന വീഡിയോ പ്രദർശിപ്പിച്ചു.ക്വിസ് മത്സരം,യുദ്ധവിരുദ്ധ പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങൾ നടത്തി.കുട്ടികൾ സഡാക്കോ കൊക്കുകൾ നിർമ്മിച്ചു .
[[പ്രമാണം:31263 A12.jpg|നടുവിൽ|ലഘുചിത്രം|698x698ബിന്ദു]]

'''സ്വാതന്ത്ര്യദിനം''' '''ആഗസ്റ്റ് 15'''

''ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ചതിന്റെയും സ്വാതന്ത്ര്യം നേടിയതിന്റെം ഓർമ്മക്കായി എല്ലാവർഷവും ഓഗസ്റ്റ് 15 നു സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു ..ഇത്തവണയും''  '''ആഗസ്റ്റ് 15''' സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .  '''ആഗസ്റ്റ് 14'''  ന് പതാക നിർമ്മാണം ,പോസ്റ്റർ രചന ,ക്വിസ് മത്സരം എന്നിവ നടത്തി.  '''ആഗസ്റ്റ് 15'''  സ്വാതന്ത്ര്യദിനം രാവിലെ 9 മണിക്ക് വാർഡ് മെമ്പർ ശ്രീമതി.അനുപ്രിയ സോമൻ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ ശ്രീ.ബോബി തോമസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.വാർഡ് മെമ്പർ  ശ്രീമതി. അനുപ്രിയ സോമൻ ,പി.ടി.എ പ്രസിഡന്റ് ശ്രീ.ബിജുമോൻ സി.ഡി ,സീനിയർ അസിസ്റ്റന്റ് ശ്രീമതി. ആശ മാത്യു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ദേശഭക്തിഗാനാലാപനം,പ്രസംഗം തുടങ്ങിയ കലാപരിപാടികൾക്ക് ശേഷം മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

'''ഒരു തൈ നടാം ജൂലൈ 1'''

ഹരിതകേരള മിഷന്റെ ഏകോപനത്തിൽ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ നടപ്പാക്കുന്ന '''ഒരു തൈ നടാം''' പരിപാടി പൂവക്കുളം ഗവ.യൂ .പി സ്‌കൂളിലും നടന്നു.കുട്ടികൾ തങ്ങളുടെ ചങ്ങാതിക്കായി ഓരോ തൈകൾ കൊണ്ടുവന്നു സമ്മാനമായി നൽകി.സ്‌കൂൾ മുറ്റത്തും വിവിധ പൂച്ചെടികൾ നട്ടു . 

[[പ്രമാണം:31263-A15.jpg|നടുവിൽ|ലഘുചിത്രം|714x714ബിന്ദു]]
'''ഓണാഘോഷം ,സ്മാർട്ട് ക്ലാസ്സ്‌റൂം ഉദ്‌ഘാടനം'''

2025 ഓണാഘോഷപരിപാടികൾ  വളരെ വിപുലമായി നടത്തി.കുട്ടികളുടെ വിവിധ കലാപരിപാടികളും ഓണക്കളികളും വിഭവ സമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന് ഉണർവേകി. ഓണാഘോഷ പരിപാടികളിൽ രാമപുരം എ.ഇ.ഒ പങ്കെടുത്തു ആശംസകൾ അറിയിച്ചു. തുടർന്ന് സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്‌ഘാടനം വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സജേഷ് ശശി നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.രാജു ജോൺ ചിറ്റേട്ട് ,വിദ്യാഭ്യാസ സ്റ്റാന്റിങ്   കമ്മിറ്റി ചെയർമാൻ ശ്രീ. ജോമോൻ ജോണി ,രാമപുരം എ.ഇ.ഒ എന്നിവർ ആശംസകൾ അറിയിച്ചു .

[[പ്രമാണം:31263 A13.jpg|നടുവിൽ|ലഘുചിത്രം|651x651ബിന്ദു]]'''''കരകൗശലവസ്തുക്കൾ ശില്പശാല (ഓഗസ്റ്റ്  29)'''''

'''ssss''' ന്റെ നേതൃത്വത്തിൽ കരകരകൗശല വസ്തുക്കളുടെ നിർമ്മാണവുമായി ബന്ധപ്പെട്ടു ഓഗസ്റ്റ് 29 നു  ശില്പശാല നടത്തി. 

'''ബഷീർ ദിനം  ജൂലൈ 5'''
വെളിയന്നൂർ  ബഡ്‌സ് സ്കൂൾട്രെയിനർ      ശ്രീ.ലൂക്കോസ് ക്ലാസ് നയിച്ചു .

ബഷീർ ദിനാചരണത്തോടനുബന്ധിച്ചു ക്വിസ് മത്സരം,ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടൽ,ബഷീർകൃതികൾ ചർച്ച എന്നിവ നടത്തുകയുണ്ടായി.
'''''പാഴ് വസ്തുക്കൾ കൊണ്ടുള്ള  നിർമ്മിതികളുടെ  പ്രദർശനം''''' '''''(സെപ്റ്റംബർ 26)'''''

'''ചാന്ദ്ര ദിനം ജൂലൈ 21'''
പാഴ് വസ്തുക്കൾ കൊണ്ടുള്ളനിർമ്മിതികളുടെ പ്രദർശനം സെപ്റ്റംബർ 26 നു സ്കൂളിൽ സംഘടിപ്പിച്ചു.

ചാന്ദ്രദിനത്തോടനുബന്ധിച്ചു സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു.ക്വിസ് മത്സരം,പോസ്റ്റർ രചന മത്സരം,പ്രത്യേക അസംബ്ലി എന്നിവ നടത്തി.മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയതിനെ അനുസ്മരിച്ചു കുട്ടികൾ പ്രസംഗങ്ങൾ  നടത്തി.ചാന്ദ്ര ദിനത്തിൻ്റെ പ്രാധാന്യം ഹെഡ്മാസ്റ്റർ വിശദീകരിച്ചു.
'''''നാടൻപാട്ട് ശില്പശാല (സെപ്റ്റംബർ 30)'''''

'''ELEP Programme'''
'''ssss''' ന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നാടൻപാട്ടിന്റെ ശില്പശാല നടത്തി.ശ്രീമതി.അർച്ചന രതീഷ് ശില്പശാലക്കു നേതൃത്വം നൽകി.

5 ,6 ക്ലാസ്സുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാർ പദ്ധതിയായ ELEP യുടെ ഉദ്ഘാടനം സ്കൂളിൽ നടന്നു. വെളിയന്നൂർ ഗ്രാമ പഞ്ചായത്തുപ്രസിഡന്റ്    ശ്രീ.സജേഷ് ശശി യോഗം ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രതിനിധി ശ്രീമതി. ജയശ്രീ മാഡം ,ആരോഗ്യ വിദ്യാഭ്യാസ   കമ്മിറ്റി അധ്യക്ഷൻ   ശ്രീ.ജോമോൻ ജോണി എന്നിവർ ആശംസകൾ നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മാധുര്യമേറി.
'''''സ്വച്ഛത കി സേവ കാമ്പയിൻ'''''

'''ഹിരോഷിമ നാഗസാക്കി ദിനം''' '''( ആഗസ്റ്റ്  6 ,9 )'''
സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 2 വരെ സ്വച്ഛത കി  സേവ കാമ്പയിൻ നടത്തപ്പെട്ടു .എല്ലാവരും പരിസര ശുചീകരണ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഉത്തരവാദിത്വത്തോടെ പൂർത്തിയാക്കി.

'''ആഗസ്റ്റ്  6 ,9'''    ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി നടത്തി .യുദ്ധത്തിന്റെ ദോഷ വശങ്ങളെക്കുറിച്ചു ഹെഡ്മാസ്റ്റർ ക്ലാസ് എടുത്തു. യുദ്ധക്കെടുതികൾ  മനസിലാകുന്ന വീഡിയോ പ്രദർശിപ്പിച്ചു.ക്വിസ് മത്സരം,യുദ്ധവിരുദ്ധ പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങൾ നടത്തി.കുട്ടികൾ സഡാക്കോ കൊക്കുകൾ നിർമ്മിച്ചു .
[[പ്രമാണം:31263 A12.jpg|നടുവിൽ|ലഘുചിത്രം|698x698ബിന്ദു]]

'''''കൈകഴുകൽ ദിനം ഒക്ടോബർ 15'''''

'''സ്വാതന്ത്ര്യദിനം''' '''ആഗസ്റ്റ് 15'''
''എല്ലാ വർഷവും ഒക്ടോബർ 15ന് ആഗോള കൈകഴുകൽ ദിനം ആചരിക്കുന്നു.''

'''ആഗസ്റ്റ് 15''' സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .  '''ആഗസ്റ്റ് 14'''  ന് പതാക നിർമ്മാണം ,പോസ്റ്റർ രചന ,ക്വിസ് മത്സരം എന്നിവ നടത്തി. '''ആഗസ്റ്റ് 15''' സ്വാതന്ത്ര്യദിനം രാവിലെ 9 മണിക്ക് വാർഡ് മെമ്പർ ശ്രീമതി.അനുപ്രിയ സോമൻ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ ശ്രീ.ബോബി തോമസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.വാർഡ് മെമ്പർ  ശ്രീമതി. അനുപ്രിയ സോമൻ ,പി.ടി.എ പ്രസിഡന്റ് ശ്രീ.ബിജുമോൻ സി.ഡി ,സീനിയർ അസിസ്റ്റന്റ് ശ്രീമതി. ആശ മാത്യു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ദേശഭക്തിഗാനാലാപനം,പ്രസംഗം തുടങ്ങിയ കലാപരിപാടികൾക്ക് ശേഷം മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
''ലോകകൈകഴുകൾ ദിനത്തോടനുബന്ധിച്ചു ബോധവത്കരണ ക്ലാസ് നടത്തി.   രോഗങ്ങൾ തടയുന്നതിനും ജീവൻ രക്ഷിക്കുന്നതിനും സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുന്നതിന്റെ ഭാഗമായി കൈകഴുകൽ പരിശീലനം നൽകി''.

    '''''ലോക ഭക്ഷ്യദിനം (ഒക്ടോബർ 16 )'''''

'''ഓണാഘോഷം ,സ്മാർട്ട് ക്ലാസ്സ്‌റൂം ഉദ്‌ഘാടനം'''
ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.ഭക്ഷണം അമൂല്യമാണ് .അത് പാഴാക്കരുത് എന്നിവ ഓർമ്മിപ്പിച്ചു ഡോക്യൂമെന്ററി പ്രദർശനം നടത്തി.

2025 ഓണാഘോഷപരിപാടികൾ  വളരെ വിപുലമായി നടത്തി.കുട്ടികളുടെ വിവിധ കലാപരിപാടികളും ഓണക്കളികളും വിഭവ സമൃദ്ധമായ ഓണസദ്യയും
'''''ക്രിസ്മസ് ആഘോഷം'''''

ആഘോഷത്തിന് ഉണർവേകി. ഓണാഘോഷ പരിപാടികളിൽ രാമപുരം എ.ഇ.ഒ പങ്കെടുത്തു ആശംസകൾ അറിയിച്ചു. തുടർന്ന് സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്‌ഘാടനം വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സജേഷ് ശശി നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.രാജു ജോൺ ചിറ്റേട്ട് ,വിദ്യാഭ്യാസ സ്റ്റാന്റിങ്   കമ്മിറ്റി ചെയർമാൻ ശ്രീ. ജോമോൻ ജോണി ,രാമപുരം എഇഒ എന്നിവർ ആശംസകൾ അറിയിച്ചു .
''പൂവക്കുളം ഗവണ്മെന്റ് യൂ പി സ്കൂളിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം നടന്നു.സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ഓതിക്കൊണ്ട് കുട്ടികൾ പുൽക്കൂട് നിർമ്മിക്കുകയും ക്രിസ്മസ് ട്രീ  ഒരുക്കുകയും  കരോൾ നടത്തുകയും ചെയ്തു.തുടർന്ന് ഹെഡ്മാസ്റ്റർ ശ്രീ .ബോബി തോമസ്  സന്ദേശം നൽകി . അതിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു .''

'''''ssss സഹവാസ ക്യാമ്പ്'''''

[[പ്രമാണം:31263 A13.jpg|നടുവിൽ|ലഘുചിത്രം]]
ssss സഹവാസ ക്യാമ്പ്  ഡിസംബർ 30 ,31  ജനുവരി 1 തീയതികളിൽ നടത്തപ്പെട്ടു.  വാർഡ് മെമ്പർ ശ്രീ .സണ്ണി പുതിയിടം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ ബോധവൽക്കരണ ക്ലാസ് ,ചിത്ര രചനാ ശില്പശാല,പ്രകൃതി നിരീക്ഷണം,ട്രാഫിക് ബോധവൽക്കരണ ക്ലാസ്,ജീവിത ശൈലി രോഗങ്ങളെക്കുറിച്ചു സർവ്വേ,വിവിധ കളികൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടന്നു. ഇതിലൂടെ കുട്ടികൾക്ക് ഒരുപാട് അറിവുകൾ നേടാൻ കഴിഞ്ഞു . രാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി .ജോളിമോൾ ഐസക് ,ബ്ലോക്ക് മെമ്പർ ശ്രീമതി.ഷിബി മത്തായി എന്നിവർ സമാപന സമ്മേളനത്തിൽ സന്നിഹിതരായി സന്ദേശം നൽകി .തുടർന്ന് കുട്ടികൾ ക്യാമ്പിന്റെ വിശദമായ റിപ്പോർട്ട് യോഗത്തിൽ  അവതരിപ്പിച്ചു. ശേഷം ക്യാമ്പ് കോർഡിനേറ്റർ ശ്രീമതി.റാണിമോൾ ജോർജ്  കൃതജ്ഞത രേഖപ്പെടുത്തി.