"ഗവ. എച്ച് എസ് എസ് രാമപുരം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 207: | വരി 207: | ||
പ്രമാണം:36065 freesoftwareday25-2.JPG | പ്രമാണം:36065 freesoftwareday25-2.JPG | ||
പ്രമാണം:36065 freesoftwareday25 -1.JPG | പ്രമാണം:36065 freesoftwareday25 -1.JPG | ||
36065 roboticclassUp1.JPG | |||
പ്രമാണം:36065 robiticclassUp3.JPG | പ്രമാണം:36065 robiticclassUp3.JPG | ||
പ്രമാണം:36065 roboticclassUp5.JPG | പ്രമാണം:36065 roboticclassUp5.JPG | ||
36065 roboticclaaUp2.JPG | 36065 roboticclaaUp2.JPG | ||
</gallery> | </gallery> | ||
=== <u>യു.പി. വിഭാഗം കുട്ടികൾക്ക് റോബോട്ടിക് പരിശീലനം</u> === | |||
ഏഴിലെയും ആറിലെയും കുട്ടികൾക്ക് 2023-26, 2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റിന്റെ കുട്ടികൾ റോബോട്ടിക് പരിശീലനം നൽകി. കുട്ടികൾ വളരെ ഉത്സാഹത്തോടെ ഈ പരിശീലനത്തിൽ പങ്കെടുത്തു. ട്രാഫിക് സിഗ്‌നൽ, മിന്നിത്തിളങ്ങുന്ന ലൈറ്റുകൾ എന്നിവ നിർമ്മിക്കാൻ കുട്ടികൾ മത്‌സരിച്ചു. ലിറ്റിൽ കൈറ്റ് ക്ളബിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ യു.പി.യിലെ കുട്ടികൾക്ക് താല്‌പര്യം വർദ്ധിപ്പിക്കാൻ ഈ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞു.<gallery mode="packed"> | |||
പ്രമാണം:36065 roboticclassUp5.JPG|alt= | |||
പ്രമാണം:36065 robiticclassUp3.JPG|alt= | |||
പ്രമാണം:36065 roboticclassUp2.JPG|alt= | |||
</gallery> | |||
=== <u>'''എച്ച് എസ് വിഭാഗം കുട്ടികളുടെ റോബോട്ടിക് പരിശീലനം'''</u> === | |||
ലിറ്റിൽ കൈറ്റിലെ കുട്ടികളുടെ നേതൃത്വത്തിൽ 10 ആം ക്ളാസിലെ മറ്റു കുട്ടികൾക്ക് പല ഘട്ടങ്ങളിലായി റോബോട്ടിക് പരിശീലനം നൽകി. പാഠഭാഗവുമായി ബന്ധപ്പെട്ട് എൽ.ഇ.ഡി ലൈറ്റ് പ്രകാശിപ്പിക്കുകസ ട്രാഫിക് സിഗ്നലിന്റെ പ്രവർത്തനം, സെർവോ മോട്ടോറിന്റെ പ്രവർത്തനം എന്നിങ്ങനെ എല്ലാ മേഖലയിലും ക്ളാസുകൾ നടത്തി. പരീക്ഷാ സംബന്ധമായ ചോദ്യങ്ങൾ വിശകലനം ചെയ്തു. മറ്റ് അദ്ധ്യാപകരും ക്ളാസിൽ പങ്കെടുത്തു.<gallery mode="packed"> | |||
പ്രമാണം:36065 HS Robo6.jpg | |||
പ്രമാണം:36065 HS Robo2.jpg | |||
പ്രമാണം:36065 HS Robo4.jpg | |||
പ്രമാണം:36065 HS Robo3.jpg | |||
പ്രമാണം:36065 HS Robo5.jpg | |||
</gallery> | |||
== ബഡ്സ് സ്‌ക്കൂൾ സന്ദർശനം == | |||
<gallery mode="packed-overlay"> | |||
പ്രമാണം:36065 buds school1.jpg | |||
പ്രമാണം:36065 buds school2.jpg | |||
പ്രമാണം:36065 buds school3.jpg | |||
പ്രമാണം:36065 buds school4.jpg | |||
</gallery>2024-27, 2023-26 ബാച്ചിലെ കുട്ടികൾ കായംകുളം സാകേത് ബഡ്സ് സ്‌ക്കൂളിൽ സന്ദർശനം നടത്തുകയും അവരുടെ സന്തോഷങ്ങളിൽ പങ്കുചേരുകയും ചെയ്തു. അവർ വളരെ സന്തോഷത്തോടെ കുട്ടികളെ പരിചയപ്പെടുകയും ചിത്രങ്ങൾ വരയ്‌ക്കാനും ഗെയിം കളിയ്‌ക്കാനും ഡാൻസ് ചെയ്യാനും തയ്യാറാകുകയും ചെയ്തു. | |||