"ഗവ. എച്ച് എസ് എസ് രാമപുരം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssramapuram (സംവാദം | സംഭാവനകൾ)
Ghssramapuram (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 201: വരി 201:


=== <u>സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം 2025</u> ===
=== <u>സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം 2025</u> ===
ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിന്റെ നേതൃത്വത്തിൽ രാമപുരം ഹൈസ്കൂളിൽ 23/9/2025 മുതൽ 25/09/2025 വരെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി യുപി വിഭാഗം കുട്ടികൾക്ക് 2023-26 ബാച്ചിലെ  ലീഡറായ റോഹൻ ബേബിയുടെ നേതൃത്വത്തിൽ ആഷിർ അഗസ്റ്റിൻ, ഗൗരി, ഫിദ, ലക്ഷ്മി , വിഘ്നേഷ്, അരുണിമ, എബിൻ എന്നീ കുട്ടികൾ റോബോട്ടിക് ക്ലാസുകൾ നൽകി. ബാച്ചിലെ മറ്റു കുട്ടികൾ ഇതിന്റെ ഡോക്യുമെന്റേഷൻ നിർവഹിച്ചു.  ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു . ലിറ്റിൽ കൈറ്റിന്റെ കുട്ടികൾ അതിൻ്റെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇതിനോടനുബന്ധമായി കുട്ടികൾക്ക് റീൽസ് മത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു . മികച്ച ഉൽപ്പന്നങ്ങൾക്ക് സമ്മാനങ്ങൾ നൽകി. വരും ദിവസങ്ങളിൽ ഹൈസ്ക്കൂളിലെ മറ്റു കുട്ടികൾക്കും അദ്ധ്യാപകർക്കും ലിറ്റിൽ കൈറ്റിന്റെ അംഗങ്ങൾ റോബോട്ടിക് പരിശീലനം നൽകും. റോബോട്ടിക് പരിശീലനക്ളാസിന് സ്കൂളിലെ മറ്റു അദ്ധ്യാപകർ ആശംസകൾ നേർന്നു. സ്ക്കൂളിലെ കൈറ്റ് മെൻറർമാരായ ദിവ്യ എസ് ഉണ്ണിത്താൻ, നിശ  എൻ എന്നിവർ ഇതിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.<gallery mode="packed">
 
പ്രമാണം:36065 freesoftwareday25-2.JPG|alt=
ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിന്റെ നേതൃത്വത്തിൽ രാമപുരം ഹൈസ്കൂളിൽ 23/9/2025 മുതൽ 25/09/2025 വരെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി യുപി വിഭാഗം കുട്ടികൾക്ക് 2023-26 ബാച്ചിലെ  ലീഡറായ റോഹൻ ബേബിയുടെ നേതൃത്വത്തിൽ ആഷിർ അഗസ്റ്റിൻ, ഗൗരി, ഫിദ, ലക്ഷ്മി , വിഘ്നേഷ്, അരുണിമ, എബിൻ എന്നീ കുട്ടികൾ റോബോട്ടിക് ക്ലാസുകൾ നൽകി. ബാച്ചിലെ മറ്റു കുട്ടികൾ ഇതിന്റെ ഡോക്യുമെന്റേഷൻ നിർവഹിച്ചു.  ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു . ലിറ്റിൽ കൈറ്റിന്റെ കുട്ടികൾ അതിൻ്റെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇതിനോടനുബന്ധമായി കുട്ടികൾക്ക് റീൽസ് മത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു . മികച്ച ഉൽപ്പന്നങ്ങൾക്ക് സമ്മാനങ്ങൾ നൽകി. വരും ദിവസങ്ങളിൽ ഹൈസ്ക്കൂളിലെ മറ്റു കുട്ടികൾക്കും അദ്ധ്യാപകർക്കും ലിറ്റിൽ കൈറ്റിന്റെ അംഗങ്ങൾ റോബോട്ടിക് പരിശീലനം നൽകും. റോബോട്ടിക് പരിശീലനക്ളാസിന് സ്കൂളിലെ മറ്റു അദ്ധ്യാപകർ ആശംസകൾ നേർന്നു. സ്ക്കൂളിലെ കൈറ്റ് മെൻറർമാരായ ദിവ്യ എസ് ഉണ്ണിത്താൻ, നിശ  എൻ എന്നിവർ ഇതിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
</gallery><gallery mode="packed">
<gallery mode="packed">
പ്രമാണം:36065 roboticclassUp1.JPG
പ്രമാണം:36065 freesoftwareday25-4.JPG
പ്രമാണം:36065 freesoftwareday25-2.JPG
പ്രമാണം:36065 freesoftwareday25 -1.JPG
36065 roboticclassUp1.JPG
പ്രമാണം:36065 robiticclassUp3.JPG
പ്രമാണം:36065 robiticclassUp3.JPG
പ്രമാണം:36065 roboticclaaUp2.JPG
പ്രമാണം:36065 roboticclassUp5.JPG
പ്രമാണം:36065 roboticclassUp5.JPG
36065 roboticclaaUp2.JPG
</gallery>
</gallery>
=== <u>യ‌ു.പി. വിഭാഗം ക‌ുട്ടികൾക്ക് റോബോട്ടിക് പരിശീലനം</u> ===
ഏഴിലെയ‌ും ആറിലെയ‌ും ക‌ുട്ടികൾക്ക്  2023-26, 2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റിന്റെ ക‌ുട്ടികൾ റോബോട്ടിക് പരിശീലനം നൽകി. ക‌ുട്ടികൾ വളരെ ഉത്സാഹത്തോടെ ഈ പരിശീലനത്തിൽ പങ്കെട‌ുത്ത‌ു.    ട്രാഫിക് സിഗ്‌നൽ, മിന്നിത്തിളങ്ങ‌ുന്ന ലൈറ്റ‌ുകൾ എന്നിവ നിർമ്മിക്കാൻ ക‌ുട്ടികൾ  മത്‌സരിച്ച‌ു. ലിറ്റിൽ കൈറ്റ് ക്ളബിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ യ‌ു.പി.യിലെ ക‌ുട്ടികൾക്ക് താല്‌പര്യം വർദ്ധിപ്പിക്കാൻ ഈ പ്രവർത്തനങ്ങളില‌ൂടെ കഴിഞ്ഞ‌ു.<gallery mode="packed">
പ്രമാണം:36065 roboticclassUp5.JPG|alt=
പ്രമാണം:36065 robiticclassUp3.JPG|alt=
പ്രമാണം:36065 roboticclassUp2.JPG|alt=
</gallery>
=== <u>'''എച്ച് എസ് വിഭാഗം ക‌ുട്ടികള‌ുടെ റോബോട്ടിക് പരിശീലനം'''</u> ===
ലിറ്റിൽ കൈറ്റിലെ ക‌ുട്ടികള‌ുടെ നേതൃത്വത്തിൽ 10 ആം ക്ളാസിലെ മറ്റ‌ു ക‌ുട്ടികൾക്ക് പല ഘട്ടങ്ങളിലായി റോബോട്ടിക് പരിശീലനം നൽകി. പാഠഭാഗവ‌ുമായി ബന്ധപ്പെട്ട് എൽ.ഇ.ഡി ലൈറ്റ് പ്രകാശിപ്പിക്ക‌ുകസ ട്രാഫിക് സിഗ്നലിന്റെ പ്രവർത്തനം, സെർവോ മോട്ടോറിന്റെ പ്രവർത്തനം എന്നിങ്ങനെ എല്ലാ  മേഖലയില‌ും ക്ളാസ‌ുകൾ  നടത്തി. പരീക്ഷാ സംബന്ധമായ ചോദ്യങ്ങൾ വിശകലനം ചെയ്ത‌ു. മറ്റ് അദ്ധ്യാപകര‌ും ക്ളാസിൽ പങ്കെട‌ുത്ത‌ു.<gallery mode="packed">
പ്രമാണം:36065 HS Robo6.jpg
പ്രമാണം:36065 HS Robo2.jpg
പ്രമാണം:36065 HS Robo4.jpg
പ്രമാണം:36065 HS Robo3.jpg
പ്രമാണം:36065 HS Robo5.jpg
</gallery>
== ബഡ്സ് സ്‌ക്ക‌ൂൾ സന്ദർശനം ==
<gallery mode="packed-overlay">
പ്രമാണം:36065 buds school1.jpg
പ്രമാണം:36065 buds school2.jpg
പ്രമാണം:36065 buds school3.jpg
പ്രമാണം:36065 buds school4.jpg
</gallery>2024-27, 2023-26 ബാച്ചിലെ ക‌ുട്ടികൾ കായംക‌ുളം സാകേത് ബഡ്സ് സ്‌ക്ക‌ൂളിൽ സന്ദർശനം നടത്ത‌ുകയ‌ും അവര‌ുടെ സന്തോഷങ്ങളിൽ പങ്ക‌ുചേര‌ുകയ‌ും ചെയ്ത‌ു. അവർ വളരെ സന്തോഷത്തോടെ ക‌ുട്ടികളെ പരിചയപ്പെട‌ുകയ‌ും  ചിത്രങ്ങൾ വരയ്‌ക്കാന‌ും ഗെയിം കളിയ്‌ക്കാന‌ും ഡാൻസ് ചെയ്യാന‌ും  തയ്യാറാക‌ുകയ‌ും ചെയ്ത‌ു.