"ജി.എൽ..പി.എസ് നൊട്ടപുറം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 251: വരി 251:
പ്രമാണം:19826 arabic day 1.jpeg|alt=
പ്രമാണം:19826 arabic day 1.jpeg|alt=
പ്രമാണം:19826 arabic day.jpeg|alt=
പ്രമാണം:19826 arabic day.jpeg|alt=
</gallery>
== ക്രിസ്തുമസ് - ഡിസംബർ 25 ==
2025-26 വർഷത്തെ ക്രിസ്തുമസ് ആഘോഷം 23/12/2025 ചൊവ്വാഴ്ച സ്കൂളിൽ ഗംഭീരമായി ആഘോഷിച്ചു.എല്ലാ കുട്ടികളും അധ്യാപകരും വെള്ള, ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ്  ആഘോഷവേള വർണ്ണ ശോഭമാക്കി. കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും പ്രതീകമായി ക്രിസ്മസ് ട്രീ നിർമ്മിക്കുകയും പുൽക്കൂടൊരുക്കുകയും ചെയ്തു. സ്കൂൾ തോരണങ്ങളാൽ അലങ്കരിച്ചു.പ്രത്യേക അസംബ്ലി കൂടി .PTA പ്രസിഡൻറ് അബ്ദുറഹിമാൻ, വൈസ് പ്രസിഡൻ്റ്, ഹെഡ്മിസ്ട്രസ് റഹ്മത്ത് ടീച്ചർ, അധ്യാപകർ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു.നിർമ്മല ടീച്ചർ ജോബി സർ എന്നിവർ ക്രിസ്മസ് ദിന സന്ദേശം നൽകി.നാലാം ക്ലാസിലെ കുട്ടികൾ ക്രിസ്മസ് ദിന കരോൾ ഗാനം അവതരിപ്പിച്ചു.തുടർന്ന് അതേ വേദിയിൽ തന്നെ   2023-24 വർഷത്തെ LS S ജേതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി.അതിനു ശേഷം  കുട്ടികൾക്കും രക്ഷിതാക്കൾക്കും എല്ലാവർക്കുമായി കേക്ക് വിതരണം ചെയ്തു.പായസവിതരണവും നടത്തി.<gallery>
പ്രമാണം:19826 Cristmas 9.jpeg|alt=
പ്രമാണം:19826 Cristmas 8.jpeg|alt=
പ്രമാണം:19826 Cristmas 7.jpeg|alt=
പ്രമാണം:19826 CRISTMAS 6.jpeg|alt=
പ്രമാണം:198826 Cristmas 6.jpeg|alt=
പ്രമാണം:19826 Cristmas 5.jpeg|alt=
പ്രമാണം:19826 Cristmas 4.jpeg|alt=
പ്രമാണം:19826 Cristmas 3.jpeg|alt=
പ്രമാണം:19826 Cristmas 2.jpeg|alt=
പ്രമാണം:19826 Cristmas 1.jpeg|alt=
പ്രമാണം:19826 cristmas.jpeg|alt=
</gallery>
== '''അമീബിക് മസ്തിഷ്ക ജ്വരം പ്രതിരോധ ക്ലാസ്''' ==
മസ്തിഷ്ക ജ്വരത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നൊട്ടപ്പുറം ജി.എൽ.പി സ്കൂളിൽ ഗ്രൗണ്ടിൽ വെച്ച്  ബോധവൽക്കരണ ക്ലാസും കുത്തിവെപ്പ് നിർദ്ദേശക യോഗവും സംഘടിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് സ്കൂൾ ഗ്രൗണ്ടിൽ വെച്ച്  നടന്ന ചടങ്ങ് വാർഡ് മെമ്പർ പി.പി. മോനിഷ ഉദ്ഘാടനം ചെയ്തു.
രോഗം പകരുന്നത് തടയാനും മുൻകരുതലുകൾ സ്വീകരിക്കാനും ഇത്തരം ബോധവൽക്കരണങ്ങൾ അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ ഓർമ്മിപ്പിച്ചു.
പി.ടി.എ പ്രസിഡന്റ് താട്ടയിൽ അബ്ദുറഹ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക റഹ്മത്ത് ടീച്ചർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
ആരോഗ്യ വകുപ്പ് പ്രതിനിധികളായ ബിൽഹാറാണി, അമൃത എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ജപ്പാൻ മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ, പകരുന്ന രീതി, പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് രക്ഷിതാക്കൾക്കും അധ്യാപകർക്കും ഇവർ വിശദമായ വിവരങ്ങൾ നൽകി. കുട്ടികൾക്ക് കൃത്യസമയത്ത് പ്രതിരോധ മരുന്നുകൾ നൽകുന്നതിലെ അലംഭാവം ഒഴിവാക്കണമെന്നും ക്ലാസ് ഓർമ്മിപ്പിച്ചു.
ചടങ്ങിന് സീനിയർ അധ്യാപിക ബ്യൂണ ടീച്ചർ നന്ദി രേഖപ്പെടുത്തി. സ്കൂളിലെ അധ്യാപകർ, പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.<gallery>
പ്രമാണം:19826 health 4.jpeg
പ്രമാണം:19826 health 3.jpeg
പ്രമാണം:19826 health2.jpeg
പ്രമാണം:19826 health 1.jpeg
പ്രമാണം:19826 health.jpeg
</gallery>
</gallery>