"ജി.എച്ച്.എസ്. എസ്. ബംഗരമഞ്ചേശ്വർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11016 (സംവാദം | സംഭാവനകൾ)
11016 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
 
{{Infobox littlekites
|സ്കൂൾ കോഡ്=11016
|ബാച്ച്=
|യൂണിറ്റ് നമ്പർ=2025-2028
|അംഗങ്ങളുടെ എണ്ണം=20
|റവന്യൂ ജില്ല=KASARAGO
|വിദ്യാഭ്യാസ ജില്ല=KASARAGO
|ഉപജില്ല=Manjeshwar
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=GREESHMA K N
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Rajesh Kumar S
|ചിത്രം= 11016 GHSSBangraManjeshwar LK Group Photo .jpeg
|size=250px
}}
== അംഗങ്ങൾ ==
== അംഗങ്ങൾ ==
{| class="wikitable"
{| class="wikitable"
വരി 115: വരി 130:


== '''school wiki training''' ==
== '''school wiki training''' ==
[[പ്രമാണം:LK sw 2026 04.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:LK sw 2026 04.jpeg|ഇടത്ത്‌|ലഘുചിത്രം]]2025 ആഗസ്റ്റ് 6-ന് നമ്മുടെ സ്കൂളിൽ ഹിരോഷിമ ദിനം അനുസ്മരിച്ച് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ആ ദിനത്തിൽ ആണവബോംബ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ഹിരോഷിമയിലെ നിരപരാധികളായ ജനങ്ങളെ അനുസ്മരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ സഡാക്കോ സസാക്കി എന്ന പെൺകുട്ടിയുടെ ജീവിതകഥയും അവൾ തയ്യാറാക്കിയ ആയിരം കൊക്കുകൾ (Cranes) പിന്നിലെ സന്ദേശവും അവതരിപ്പിച്ചു.
 
സഡാക്കോയുടെ കൊക്കുകൾ ശാന്തിയുടെയും പ്രതീക്ഷയുടെയും ചിഹ്നമായി കുട്ടികൾക്ക് പരിചയപ്പെടുത്തി. യുദ്ധത്തിന്റെ നാശവ്യാപ്തിയും മനുഷ്യസ്നേഹത്തിന്റെ പ്രാധാന്യവും വിശദീകരിക്കുന്ന പ്രഭാഷണവും നടന്നു. അസംബ്ലിയുടെ അവസാനം വിദ്യാർത്ഥികൾ യുദ്ധവിരുദ്ധതക്കും ലോകശാന്തിക്കുമായി പ്രതിജ്ഞ എടുത്തു.
 
ഈ പരിപാടി കുട്ടികളിൽ ശാന്തി, കരുണ, സഹജീവിതബോധം എന്നിവ വളർത്താനുള്ള ഒരു അവസരമായി.<gallery>
പ്രമാണം:LK sw 2026 04.jpeg|alt=
പ്രമാണം:LK sw 2026 13.jpeg|alt=
</gallery>
 
== '''Little kite''' ==