"ജി.എച്ച്.എസ്. എസ്. ബംഗരമഞ്ചേശ്വർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 16: | വരി 16: | ||
}} | }} | ||
|- | |||
{| class="wikitable" | {| class="wikitable" | ||
|1 | |1 | ||
| വരി 82: | വരി 82: | ||
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലെ കുട്ടികളുടെ പരീക്ഷക്ക് മുന്നോടിയായി 2023-26 LK കുട്ടികൾ നടത്തിയ ഡെമോൺസ്ടേഷൻ ക്ലാസ്.കുട്ടികൾ, മാതൃകചോദ്യങ്ങൾ പ്രദർശിപ്പിച്ച് നന്നായിട്ട് ക്ലാസ് എടുത്തു. | ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലെ കുട്ടികളുടെ പരീക്ഷക്ക് മുന്നോടിയായി 2023-26 LK കുട്ടികൾ നടത്തിയ ഡെമോൺസ്ടേഷൻ ക്ലാസ്.കുട്ടികൾ, മാതൃകചോദ്യങ്ങൾ പ്രദർശിപ്പിച്ച് നന്നായിട്ട് ക്ലാസ് എടുത്തു. | ||
[[പ്രമാണം:11016 LK Exam democlass.jpg|ലഘുചിത്രം|LK Selection Test Demo class ]] | [[പ്രമാണം:11016 LK Exam democlass.jpg|ലഘുചിത്രം|LK Selection Test Demo class ]] | ||
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലെ കുട്ടികളുടെ പരീക്ഷ | |||
[[പ്രമാണം:11016 LK Exam 2025-28Batch.jpg|ലഘുചിത്രം]] | |||
| വരി 99: | വരി 111: | ||
On 15 September 2025, the Little Kites Preliminary Camp at GHSS Bangramanjeshwar brought together students for an engaging series of sessions on Scratch Programming, Robotics, Animation, and Quiz activities. Students exhibited remarkable enthusiasm and quickly grasped the concepts, particularly in Robotics, where they showcased impressive creativity and teamwork. The mentors and school team provided effective support, ensuring the camp ran smoothly and fostering an environment of collaborative learning. Their efforts contributed to a highly successful and inspiring experience for all participants. | On 15 September 2025, the Little Kites Preliminary Camp at GHSS Bangramanjeshwar brought together students for an engaging series of sessions on Scratch Programming, Robotics, Animation, and Quiz activities. Students exhibited remarkable enthusiasm and quickly grasped the concepts, particularly in Robotics, where they showcased impressive creativity and teamwork. The mentors and school team provided effective support, ensuring the camp ran smoothly and fostering an environment of collaborative learning. Their efforts contributed to a highly successful and inspiring experience for all participants. | ||
[[പ്രമാണം:LK sw 2026 01.jpeg|ഇടത്ത്|ലഘുചിത്രം]] | |||
school wiki training | |||
2025 ആഗസ്റ്റ് 6-ന് നമ്മുടെ സ്കൂളിൽ ഹിരോഷിമ ദിനം അനുസ്മരിച്ച് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ആ ദിനത്തിൽ ആണവബോംബ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ഹിരോഷിമയിലെ നിരപരാധികളായ ജനങ്ങളെ അനുസ്മരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ സഡാക്കോ സസാക്കി എന്ന പെൺകുട്ടിയുടെ ജീവിതകഥയും അവൾ തയ്യാറാക്കിയ ആയിരം കൊക്കുകൾ (Cranes) പിന്നിലെ സന്ദേശവും അവതരിപ്പിച്ചു. | |||
സഡാക്കോയുടെ കൊക്കുകൾ ശാന്തിയുടെയും പ്രതീക്ഷയുടെയും ചിഹ്നമായി കുട്ടികൾക്ക് പരിചയപ്പെടുത്തി. യുദ്ധത്തിന്റെ നാശവ്യാപ്തിയും മനുഷ്യസ്നേഹത്തിന്റെ പ്രാധാന്യവും വിശദീകരിക്കുന്ന പ്രഭാഷണവും നടന്നു. അസംബ്ലിയുടെ അവസാനം വിദ്യാർത്ഥികൾ യുദ്ധവിരുദ്ധതക്കും ലോകശാന്തിക്കുമായി പ്രതിജ്ഞ എടുത്തു. | |||
ഈ പരിപാടി കുട്ടികളിൽ ശാന്തി, കരുണ, സഹജീവിതബോധം എന്നിവ വളർത്താനുള്ള ഒരു അവസരമായി.<gallery> | |||
പ്രമാണം:LK sw 2026 04.jpeg|alt= | |||
പ്രമാണം:LK sw 2026 01.jpeg|alt= | |||
പ്രമാണം:LK sw 2026 13.jpeg|alt= | |||
പ്രമാണം:11016 Munnettam3.jpg|alt= | |||
പ്രമാണം:11016 Munnettam2.jpg|alt= | |||
പ്രമാണം:11016 Munnettam1.jpg|alt= | |||
പ്രമാണം:11016 environment.jpg|alt= | |||
പ്രമാണം:11016 Childrens Day1.jpg|alt= | |||
</gallery> | |||