"ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21081 (സംവാദം | സംഭാവനകൾ)
ചിത്രം ഉൾപ്പെടുത്തി
LK20181 (സംവാദം | സംഭാവനകൾ)
ചിത്രം ചേർത്തു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:

എൻ.എം.എം.എസ്സ് സ്കോളർഷിപ്പിന് നിരവധി കുട്ടികളെ അർഹരാക്കാൻ കഴിഞ്ഞു.
എൻ.എം.എം.എസ്സ് സ്കോളർഷിപ്പിന് നിരവധി കുട്ടികളെ അർഹരാക്കാൻ കഴിഞ്ഞു.
[[പ്രമാണം:സനൽ സാർ.jpg|ലഘുചിത്രം]]
[[പ്രമാണം:സനൽ സാർ.jpg|ലഘുചിത്രം|പകരം=|നടുവിൽ|218x218ബിന്ദു]]
സംസ്ഥാന കൃഷി വകുപ്പിന്റെ പാലക്കാട് ജില്ലയിലെ മികച്ച അദ്ധ്യാപകനുള്ള അവാർഡ് ഹയർ സെക്കണ്ടറി വിഭാഗം അദ്ധ്യാപകൻ സനൽ സാറിനും സ്ഥാപന മേധാവിക്കുള്ള അവാർഡ് (മൂന്നാം സ്ഥാനം) പ്രിൻസിപ്പൽ പ്രേമാനന്ദൻ സാറിനും വിദ്യാർത്ഥിക്കുള്ള അവാർഡ് (മൂന്നാം സ്ഥാനം ) അശ്വിൻ കൃഷ്ണക്കും ലഭിച്ചു.

വിദ്യാരംഗം ശില്പശാല
        വിദ്യാരംഗം സാഹിത്യവേദി സബ്ജില്ലാതലത്തിൽ ഓൺലൈനായി നടത്തിയ ക്ളാസ്സോർമ    എഴുത്തുമത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ എട്ട് സി ക്ളാസ്സിലെ ശില്പ ജോൺ ഒന്നാം സ്ഥാനം നേടി.അധ്യാപകരുടെ വിഭാഗത്തിൽ സംസ്കൃതം അധ്യാപിക നിർമല ടീച്ചറും ഒന്നാം സ്ഥാനത്തിന് അർഹയായി.രണ്ടുപേരും ജി എം യു പി സ്കൂളിൽ നടന്ന ചടങ്ങിൽ സമ്മാനം വാങ്ങുന്നു.
[[പ്രമാണം:21081 നിർമല.jpg|ലഘുചിത്രം]]
[[പ്രമാണം:21081 ശില്പ.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Abhishek t koshy.jpg|ലഘുചിത്രം]]
[[പ്രമാണം:Abhisheknews.jpg|ലഘുചിത്രം]]
സ്കൂളിലെ പൂർവ വിദ്യാർത്ഥിയും കായിക താരവുമായ അഭിഷേക് റ്റി കോശി നേപ്പാളിലെ പൊഖ്രയിൽ വെച്ച് നടന്ന ഏഷ്യൻ ഗെയിംസ് 2025 ൽ ഇന്ത്യൻ ടീമിൽ കളിക്കുകയും ഗോൾ‍ഡ് മെഡൽ കരസ്ഥമാക്കുകയും ചെയ്തു