"മൗണ്ട് കാർമ്മൽ വർക്ക് എക്സ്പീരിയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 27: | വരി 27: | ||
'''<big>ജൂലൈ 12</big>''' | '''<big>ജൂലൈ 12</big>''' | ||
'''<big>പേപ്പർ ക്യാരി ബാഗ് ദിനം</big>''' | '''<big>പേപ്പർ ക്യാരി ബാഗ് ദിനം 2024</big>''' | ||
കുട്ടികളെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങളുടെ സ്കൂളിൽ പേപ്പർ ക്യാരി ബാഗ് നിർമ്മാണ യൂണിറ്റ് ഉണ്ട്. അതിന്റെ ഭാഗമായി ജില്ലാ ആശുപത്രിയിലെ രോഗികൾക്ക് ആവശ്യമായ മരുന്നുകൾക്കായി ഒരു ചെറിയ ക്യാരി ബാഗ് ഉണ്ടാക്കി. ഈ മഴക്കാലത്ത് നനയാതെ സുരക്ഷിതമായി വീട്ടിലെത്തിക്കുന്നതിനായി 150 കവറുകൾ കുട്ടികൾ നിർമ്മിച്ച് ജില്ലാ ആശുപത്രി ആർഎംഒ ഡോ.ബിൻസി മാഡത്തിന് കൈമാറി. ചീഫ് സൂപ്രണ്ടും മറ്റ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.പേപ്പർ ക്യാരി ബാഗ് നിർമ്മാണ മത്സരത്തിൽ എട്ടാം ക്ലാസ്സിലെ അന്ന അജീഷ് ഒന്നാം സ്ഥാനം നേടി. | കുട്ടികളെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങളുടെ സ്കൂളിൽ പേപ്പർ ക്യാരി ബാഗ് നിർമ്മാണ യൂണിറ്റ് ഉണ്ട്. അതിന്റെ ഭാഗമായി ജില്ലാ ആശുപത്രിയിലെ രോഗികൾക്ക് ആവശ്യമായ മരുന്നുകൾക്കായി ഒരു ചെറിയ ക്യാരി ബാഗ് ഉണ്ടാക്കി. ഈ മഴക്കാലത്ത് നനയാതെ സുരക്ഷിതമായി വീട്ടിലെത്തിക്കുന്നതിനായി 150 കവറുകൾ കുട്ടികൾ നിർമ്മിച്ച് ജില്ലാ ആശുപത്രി ആർഎംഒ ഡോ.ബിൻസി മാഡത്തിന് കൈമാറി. ചീഫ് സൂപ്രണ്ടും മറ്റ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.പേപ്പർ ക്യാരി ബാഗ് നിർമ്മാണ മത്സരത്തിൽ എട്ടാം ക്ലാസ്സിലെ അന്ന അജീഷ് ഒന്നാം സ്ഥാനം നേടി. | ||
| വരി 34: | വരി 34: | ||
മൗണ്ട് കാർമേൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ ഹബീബ് 6 നാടൻ കോഴികളെ വളർത്തി തുടങ്ങി ഇപ്പോൾ നൂറിലധികം നാടൻ കോഴികളെ വളർത്തി കുടുംബത്തിനു ഒരു വരുമാന മാർഗ്ഗം കണ്ടെത്തി | മൗണ്ട് കാർമേൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ ഹബീബ് 6 നാടൻ കോഴികളെ വളർത്തി തുടങ്ങി ഇപ്പോൾ നൂറിലധികം നാടൻ കോഴികളെ വളർത്തി കുടുംബത്തിനു ഒരു വരുമാന മാർഗ്ഗം കണ്ടെത്തി | ||
'''<big>പേപ്പർ ക്യാരി ബാഗ് ദിനം 2025</big>''' | |||
കോട്ടയം മൗണ്ട് കാർമൽ ഹൈസ്കൂൾ വർക്ക് എജുക്കേഷൻ ക്ലബ്ബ് പ്രവർത്തകർ കോട്ടയം ജില്ല ആശുപത്രിക്ക് 200 മെഡിസിൻ പേപ്പർ ബാഗുകൾ നൽകി. | |||
ലോക പേപ്പർ കാരിബാഗ് ദിനത്തിൽ വർക്ക് എജുക്കേഷൻ ക്ലബ്ബ് പ്രവർത്തകർ നിർമിച്ച ഇരുന്നൂറോളം മെഡിസിൻ പേപ്പർ ബാഗുകളാണ് കോട്ടയം ജില്ല ആശുപത്രി സൂപ്രണ്ട് ഡോക്ടർ എം ശാന്തിക്ക് കൈമാറിയത്. കുട്ടികളുടെ നന്മ പ്രവർത്തികളെ ഡോ . ശാന്തി പ്രശംസിക്കുകയും മധുരം നൽകി അഭിനന്ദിക്കുകയും ചെയ്തു. അധ്യാപകരായ സിസ്റ്റർ ജയ ,സാലിമോൾ എന്നിവർ കുട്ടികൾക്ക് മെഡിസിൻ ബാഗ് നിർമ്മാണ പരിശീലനം നൽകി. | |||