ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു.പി.എസ് പുതിയങ്കം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''<u><big>ചെടിക്കൂട്ട്:</big></u>'''
{{Yearframe/Header}}


ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചെടിക്കൂട്ട് ഡയറി എന്ന പ്രവർത്തനമാണ് പരിസ്ഥിതി ക്ലബ് നൽകിയത് മണ്ണിനോടും പ്രകൃതിയോടും കുട്ടികൾക്ക് താൽപര്യം തോന്നി കൃഷി ചെയ്യാനുള്ള ഉത്സാഹം വളർത്തിയെടുക്കുക എന്നതാണ് ഉദ്ദേശം. ജൂൺ 5 മുതൽ ഓഗസ്റ്റ് 5 വരെയുള്ള ഒരു പ്രവർത്തനമാണ് ഇത്. ഓരോ കുട്ടിയുടെ വീട്ടിലും ഒരു പച്ചക്കറി തൈ എങ്കിലും ജൂൺ അഞ്ചിന് നട്ടിരിക്കണം .അതിൻ്റെ വളർച്ച ഘട്ടങ്ങളുടെ ഫോട്ടോ എല്ലാ ഞായറാഴ്ചകളിലും ക്ലാസ് ടീച്ചർക്ക് അയച്ചുകൊടുക്കുകയും ഡയറിയിൽ രേഖപ്പെടുത്തുകയും വേണം .ഇവ ക്ലാസ് ടീച്ചറുടെ പരിശോധനയ്ക്കുശേഷം മികച്ചവ കണ്ടെത്തുന്നു. തുടർന്ന് ആഗസ്റ്റ് 17 കർഷക ദിനത്തിൽ ഈ കൃഷിയുടെ വിളവെടുപ്പ് ആയിരുന്നു. അതിനുശേഷം ഏറ്റവും നല്ല മികച്ച കുട്ടി കർഷകരെ കണ്ടെത്തി അവരെ അനുമോദിച്ചു.
*
* [[ഗവ. യു.പി.എസ് പുതിയങ്കം/ക്ലബ്ബുകൾ/സയൻസ് ക്ലബ്‌|സയൻസ് ക്ലബ്‌]]
* [[ഗവ. യു.പി.എസ് പുതിയങ്കം/ക്ലബ്ബുകൾ/സോഷ്യൽ സയൻസ് ക്ലബ്‌|സോഷ്യൽ സയൻസ് ക്ലബ്‌]]
* [[ഗവ. യു.പി.എസ് പുതിയങ്കം/ക്ലബ്ബുകൾ/ജലശ്രീ ക്ലബ്‌|ജലശ്രീ ക്ലബ്‌]]
* [[ഗവ. യു.പി.എസ് പുതിയങ്കം/ക്ലബ്ബുകൾ/സ്കൂൾ സോഷ്യൽ സർവീസ് സ്കീം|സ്കൂൾ സോഷ്യൽ സർവീസ് സ്കീം]]
* [[ഗവ. യു.പി.എസ് പുതിയങ്കം/ക്ലബ്ബുകൾ/സ്കൂൾ പോലീസ്|സ്കൂൾ പോലീസ്]]
*[[ഗവ. യു.പി.എസ് പുതിയങ്കം/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്‌/ഇക്കോ club|പരിസ്ഥിതി ക്ലബ്‌/ഇക്കോ club]]
*
*
* [[ഗവ. യു.പി.എസ് പുതിയങ്കം/ക്ലബ്ബുകൾ/|ഇംഗ്ലീഷ് ക്ലബ്‌]]
* [[ഗവ. യു.പി.എസ് പുതിയങ്കം/ക്ലബ്ബുകൾ/ഗണിത ക്ലബ്‌|ഗണിത ക്ലബ്‌]]
* [[ഗവ. യു.പി.എസ് പുതിയങ്കം/ക്ലബ്ബുകൾ/ഹെൽത്ത്‌ ക്ലബ്‌|ഹെൽത്ത്‌ ക്ലബ്‌]]
* [[ഗവ. യു.പി.എസ് പുതിയങ്കം/ക്ലബ്ബുകൾ/ടാലെന്റ് ലാബ്|ടാലെന്റ് ലാബ്]] 
 
[[വർഗ്ഗം:Science Club]]
[[വർഗ്ഗം:21253]]

09:45, 31 ഡിസംബർ 2025-നു നിലവിലുള്ള രൂപം