"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33025 (സംവാദം | സംഭാവനകൾ)
No edit summary
33025 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
പുസ്തക ചർച്ച, അഭിമുഖം എന്നിവ നടത്തി, സിജിത അനിൽ കവിയത്രിയൊത്തു മൊത്ത് കുട്ടികൾ സംവാദം നടത്തി
പുസ്തക ചർച്ച, അഭിമുഖം എന്നിവ നടത്തി, സിജിത അനിൽ കവിയത്രിയൊത്തു മൊത്ത് കുട്ടികൾ സംവാദം നടത്തി
ചടങ്ങിന് ഭരണസമിതി അംഗം സിജിത അനിൽ സ്വാഗതവും.ലിൻസി വിൻസെൻ്റ് നന്ദിയും അർപ്പിച്ചു
ചടങ്ങിന് ഭരണസമിതി അംഗം സിജിത അനിൽ സ്വാഗതവും.ലിൻസി വിൻസെൻ്റ് നന്ദിയും അർപ്പിച്ചു
== വായനാ വാരാചരണം ==
( ജൂൺ 19 - 25 )വിദ്യാരംഗം കലാ സാഹിത്യ വേദിയുടേയും നല്ലപാഠം യൂണിറ്റിന്റേയും അഭിമുഖ്യത്തിൽ, സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച്, വായനദിനാചരണം നടത്തി, സംസ്ഥാന ശാസ്ത്ര സാഹിത്യ പരിഷത്ത് സെക്രട്ടറിയും പ്രമുഖ നോവലിസ്റ്റും, കവിയുമായ  ജോജി കൂട്ടുമ്മേൽ ഉദ്ഘാടനം ചെയ്തു, വായനയിലൂടെയും സർഗാത്മകതയിലൂടെയും സാമൂഹിക പ്രതിബദ്ധത നിലനിർത്താൻ കുട്ടികൾ വായന, നിരന്തരമായ സാധനയാക്കി മാറ്റണമെന്ന് എഴുത്തുകാരൻ ജോജി കൂട്ടുമ്മേൽ,അഭിപ്രായപ്പെട്ടു, ഹെഡ്മിസ്ട്രസ് റവ.സി. ജെയിൻ എ.എസ്, വായനാദിന സന്ദേശം നല്കി, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ഷേർലി ജോസഫ് ആശംസയർപ്പിച്ചു. കവിതാലാപനം വന്ദന അജി, ലക്ഷ്മി എസ് എന്നി വിദ്യാർത്ഥിനികൾ നടത്തി. അധ്യാപിക ജിജിമോൾ ഫ്രാൻസിസ് കുട്ടികൾക്ക് വായനദിനപ്രതിജ്ഞ ചെല്ലിക്കൊടുത്തു.
അധ്യാപിക ലിൻസി ചടങ്ങിന് സ്വാഗതമാശംസിച്ചു. തുടർന്ന് കഞ്ഞിക്കുഴി ജംഗ്ഷനിലേയ്ക്ക് നടന്ന പുസ്തക റാലിയിൽ, കലാ സാഹിത്യ വേദി അംഗങ്ങളും നല്ലപാഠം പ്രവർത്തകരും പുസ്തകങ്ങളും പ്ലക്കാർഡുകളുമായി പങ്കെടുത്തു. ജംഗ്ഷനിൽ  നടന്ന സമ്മേളനത്തിൽ, ശ്രീ. ജോജി കുട്ടുമ്മേൽ വായനാ പക്ഷാചരണ പ്രവർത്തനങ്ങൾക്ക് ആശംസയർപ്പിച്ച്  സംസാരിച്ചു.തുടർന്ന് ലൈബ്രറിയിൽ സജ്ജമാക്കിയ പുസ്തക പ്രദർശനത്തിൽ കുട്ടികളും അധ്യാപകരും, പങ്കെടുത്തു. ക്ലാസുകളിൽസാഹിത്യ സദസ്, വായന മൂല ഉദ്ഘാടനം, പുസ്ത കാസ്വാദന കുറിപ്പുശേഖരണം,പുസ്തക ചർച്ച, സ്കൂൾ,  തല സാഹിത്യ ക്വിസ് മത്സരം തുടങ്ങി വിപുലമായ പരിപാടികൾ വായന വാരത്തോടനുബന്ധിച്ച്  നടത്തി.

== വിദ്യാരംഗം കലാസാഹിത്യവേദി==
== വിദ്യാരംഗം കലാസാഹിത്യവേദി==
വരി 64: വരി 69:

24-ാം തിയതി വായനാവാര സമാപന സമ്മേളനം നടത്തി. ഡെപ്യൂട്ടി HM ഷേർളി ജോസഫ് മിസ്സ് അദ്ധ്യക്ഷത വഹിച്ചു. കേരള ശാസ്ത്ര പരീക്ഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ജോജി കുട്ടുമ്മേൽ മുഖ്യപ്രഭാഷണം നടത്തി. മാതൃഭൂമി മാർക്കറ്റിങ്ങ് മാനേജർ ശ്രീ രാജേഷ് ആർ വായനദിന  സന്ദേശം നൽകി.  കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു. വായനവാരത്തോടനുബന്ധിച്ച് നടത്തപ്പെട്ട വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. കുമാരി അന്നറ്റ് റോസ് ബിജുവിന്റെ കൃതഞ്ജതയോടെ  ഈ വർഷത്തെ വായനവാര പരിപാടികൾക്ക് സമാപനം കുറിച്ചു.

== 2025 -2026 അധ്യയന വർഷം ==
=== സബ് ജയിൽ സന്ദർശനം ===
വായനാ വാരത്തോടനുബന്ധിച്ച് നല്ലപാഠം പ്രവർത്തകർ കോട്ടയം ജില്ലാ ജയിൽ സന്ദർശിച്ചു. കുട്ടികൾ തന്നെ ശേഖരിച്ചപുസ്തകങ്ങൾ  ജയിൽവാസികൾക്കു നൽകി. അവരിലെ വായനയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അവരുടെ മാനസിക സംഘർഷം കുറച്ച് സ്വഭാവരൂപവത്കരണത്തിന്  ഉതകുന്ന പുസ്തകങ്ങളായിരുന്നു കുട്ടികൾ വിതരണം ചെയ്തത് . വായനയിലൂടെ ജയിൽ  നിവാസികളുടെ ചിന്തകളിലും, സ്വഭാവത്തിലും പ്രവൃത്തികളിലുമുള്ള കാലോചിതമായ മാറ്റവും ഈ വേറിട്ട പ്രവർത്തനത്തിലൂടെ ലക്ഷ്യമാക്കിയിരുന്നു.
=== അമ്മ വായനയും കുടുംബ വായനയും ===
വായനയും സർഗ്ഗാത്മകതയും കുട്ടികളിൽ പരിപോക്ഷിപ്പിക്കപ്പെടണമെങ്കിൽ, മാതാപിതാക്കളുടെ താത്പര്യവും സഹകരണവും അത്യാവശ്യമാണ്. സ്കൂളിൽ നല്ല പാഠം പ്രവർത്തകരും കലാ സാഹിത്യ വേദിയും ചേർന്നു നടപ്പിലാക്കിയ വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനമായിരുന്നു അമ്മ വായന . വീട്ടിലെ അമ്മ വായിക്കുന്നതു കാണുമ്പോൾ കുട്ടിയും വായനയിൽ തത്പരയാകും. അങ്ങനെ വീട്ടിൽ നിന്നു തന്നെ വായനയുടെ പ്രകാശം പരക്കും.കുടുംബ വായന അമ്മാവായനയോട് ചേർത്തു വെക്കാവുന്ന മാനസിക സന്തോഷമാണ് കുടുംബ വായന .നല്ല പാഠം പ്രവർത്തകരാണ് സ്കൂളിലെ കുടുംബ വായനയ്ക്കും വഴി കാട്ടികളാവുന്നത് . ഓരോ കുടുംബത്തിലും പുസ്തകങ്ങളെത്തിക്കാനും , എല്ലാവരെയും കൊണ്ട് വായിപ്പിക്കുവാനും അവർ പ്രേരണയും പ്രചോദനവും നല്കുന്നു. വായനയിലൂടെ വിരിയുന്ന വിവേകവും വെളിച്ചവും കുടുംബങ്ങളിലുണ്ടാകുന്ന മാറ്റം ഏറെ പ്രതീക്ഷയുണർത്തുന്നു.