"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47110-hm (സംവാദം | സംഭാവനകൾ)
No edit summary
47110-hm (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
== '''<big>വായനക്കൂട്ടം 2025</big>''' ==
== '''<big>വായനക്കൂട്ടം 2025</big>''' ==


<big>വിദ്യാർത്ഥികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ ആഴ്ചകളിലും വായനക്കൂട്ടം പരിപാടി സംഘടിപ്പിച്ചു വരുന്നു. ഈ കൂട്ടായ്മയിൽ വിദ്യാർത്ഥികൾ ലൈബ്രറിയിൽ നിന്നും എടുത്തു വായിച്ച പുസ്തകങ്ങളുടെ വായന അനുഭവം ചർച്ച ചെയ്യുന്നു. ഇതിൽ വായന കൂട്ടം കൺവീനർ മോഡറേറ്റർ ആകുന്നു. ഓരോ ടീമിലും ലൈബ്രറിയിൽ നിന്നും കൂടുതൽ പുസ്തകങ്ങൾ വായിച്ച് ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കുന്ന വിദ്യാർത്ഥികൾക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് ക്യാഷ് പ്രൈസ് നൽകിവരുന്നു. കൂടാതെ ആസ്വാദനക്കുറിപ്പ്, കാവ്യാലാപനം, സ്വന്തം രചനകൾ അവതരിപ്പിക്കൽ, സാഹിത്യകാരൻമാരുടെ ജൻമദിനം പോലുള്ള പ്രത്യേക ദിനാചരണങ്ങൾ എന്നിവ നടത്തിവരുന്നു. ലൈബ്രറി പ്രവർത്തനങ്ങൾക്കായി  സ്കൂൾ പഠനസമയത്തിനു പുറമേ അധികസമയം കണ്ടെത്തിയാണ് പ്രവർത്തനങ്ങൾ നടത്താറുള്ളത്.</big>


<big>കുട്ടികളിലെ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ വായനക്കൂട്ടം പദ്ധതി  നടപ്പിലാക്കി വരുന്നു.  കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് പുസ്തക ചർച്ച, ആസ്വാദനക്കുറിപ്പ്, കാവ്യാലാപനം, സ്വന്തം രചനകൾ അവതരിപ്പിക്കൽ, സാഹിത്യകാരൻമാരുടെ ജൻമദിനം പോലുള്ള പ്രത്യേക ദിനാചരണങ്ങൾ എന്നിവ നടത്തിവരുന്നു.ലൈബ്രറി പ്രവർത്തനങ്ങൾക്കായി  സ്കൂൾ പഠനസമയത്തിനു പുറമേ അധികസമയം കണ്ടെത്തിയാണ് പ്രവർത്തനങ്ങൾ   നടത്താറുള്ളത്.</big>
== '''<big>കവി ബീരാൻ കുട്ടിയുമായി അഭിമുഖം</big>''' ==
<big>കവി ബീരാൻ കുട്ടിയുമായി പാഠഭാഗത്തിലെ അദ്ദേഹത്തിൻറെ കവിത  വായനാക്കൂട്ടം ചർച്ച ചെയ്യുകയുണ്ടായി ഇത് വായനാക്കൂട്ടം അംഗങ്ങൾക്ക് നവ്യാനുഭവമായി മാറി.</big>