"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12022 (സംവാദം | സംഭാവനകൾ)
No edit summary
12022 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{Yearframe/Pages}}
{{Yearframe/Pages}}
'''സ്കൂൾ പ്രവേശനോത്സവം'''[[പ്രമാണം:12022 പ്രവേശനോത്സവം.jpg|ലഘുചിത്രം|ഉദ്ഘാടന ചടങ്ങ്]]
 
== '''സ്കൂൾ പ്രവേശനോത്സവം''' ==
[[പ്രമാണം:12022 പ്രവേശനോത്സവം.jpg|ലഘുചിത്രം|ഉദ്ഘാടന ചടങ്ങ്]]
രാജപുരം സ്കൂളിൽ പ്രവേശനോത്സവം വർണാഭമായി സംഘടിപ്പിച്ചു. രാവിലെ പത്തുമണിയോടെ സ്കൂൾ ഗേറ്റ് മുതൽ ഓഡിറ്റോറിയം വരെ ചെണ്ടമേളത്തിന്റെയും പ്രവേശനോത്സവം ഗാനത്തിന്റെയും അകമ്പടിയോടെ കുട്ടികളെ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. ചന്ദനം കുറികൾ അണിയിച്ച് കുട്ടികളെ ഇരിപ്പിടങ്ങളിലേക്ക് നയിച്ചു. തുടർന്ന് നടന്ന ഉദ്ഘാടന ചടങ്ങിന് പിടിഎ പ്രസിഡൻറ് ശ്രീ പ്രഭാകരൻ കെ എ അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ഫാദർ ജോസഫ് അരീച്ചിറ ഉദ്ഘാടനകർമ്മം നിർവഹിക്കുകയും രാജപുരം പോലീസ് സ്റ്റേഷൻ ഓഫീസ് ശ്രീ രാജേഷ് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും ചടങ്ങിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. മധുരം കഴിച്ച് പുതിയ ക്ലാസ് മുറികളും കൂട്ടുകാരെയും അധ്യാപകരെയും  പരിചയപ്പെട്ട് ആദ്യദിനം അവസാനിച്ചു.

വരി 45: വരി 47:
== ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ച്- സ്കൂൾതല ക്യാമ്പ് ==
== ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ച്- സ്കൂൾതല ക്യാമ്പ് ==
ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ്  04-11-2025, ചൊവ്വാഴ്ച്ച സ്കൂളിൽ വച്ച് നടത്തി. ഉദ്ഘാടനം എച്ച് എം ഇൻ ചാർജ് ശ്രീ വിനോദ് ജോസഫ് നിർവഹിച്ചു. ആർപി മാരായ , ജിഎച്ച്എസ്എസ് അട്ടേങ്ങാനം സ്കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപിക ശ്രീമതി മെറീന ആന്റണി കെ യും ,ഹോളി ഫാമിലിയിലെ ഫിസിക്കൽ സയൻസ് വിഭാഗം അധ്യാപികയായ ജിഷ തോമസും ചേർന്ന് കുട്ടികൾക്ക് ക്ലാസ്സ്‌ എടുത്തു. എച്ച് എം ശ്രീ സജി മാത്യു സർ ക്യാമ്പ് സന്ദർശിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മെന്റർ sr. സിന്ധു വി കെ ക്യാമ്പിന് നേതൃത്വം നൽകി. പ്രണവ്, അമേയ എന്നീ വിദ്യാർത്ഥികൾ ക്യാമ്പ് അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്‍തു . 4 30 ഓടുകൂടി ക്യാമ്പ്  സമാപിക്കുകയും ചെയ്തു .

[[പ്രമാണം:12022LKCMAP0411.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:12022LKSTUDENTS.JPG|നടുവിൽ|ലഘുചിത്രം|800x800ബിന്ദു]]
== '''സ്കൗട്ട് ആൻഡ് ഗൈഡ് ചിഹ്നദാന ചടങ്ങ്.''' ==
04-11-2025
പുതുതായി സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളെ ചിഹ്നദാന ചടങ്ങ് ചടങ്ങിലൂടെ സ്വീകരിക്കുന്നു .
[[പ്രമാണം:12022scoutguideinvestiture1.jpg|ലഘുചിത്രം|നടുവിൽ]]
== സ്കൂൾ അസംബ്ലി ==
7/112025
സബ്ജില്ലാ ജില്ല സംസ്ഥാനതല, മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത എല്ലാ കുട്ടികളെയും  സ്കൂൾ അസംബ്ലിയിൽ ആദരിക്കുകയും, സർട്ടിഫിക്കറ്റ് ട്രോഫി എന്നിവ വിതരണം ചെയ്യുകയും ചെയ്തു. ഇത്തവണ കലാകായികമേളകളിൽ, സ്കൂളിനെ പ്രതിനിധാനം ചെയ്തു, ധാരാളം കുട്ടികൾ പങ്കെടുക്കുകയും സമ്മാനം കരസ്ഥമാക്കുകയും ചെയ്തു. അതുപോലെതന്നെ പ്രവർത്തിപരിചയ, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, IT, ശാസ്ത്രമേളകളിലും നല്ല നേട്ടങ്ങൾ കുട്ടികൾ കരസ്ഥമാക്കി.
[[പ്രമാണം:12022 assembyarts.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]]
[[പ്രമാണം:12022 assemblywe.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:12022 assemblywe1.jpg|ലഘുചിത്രം]]
'''<big><u>ഇന്ത്യൻ ഹോക്കി അസോസിയേഷന്റെ നൂറാം വാർഷികം സ്കൂളിൽ ആചരിച്ചു</u></big>'''
7/11/2025
ഇന്ത്യൻ ഹോക്കി അസോസിയേഷന്റെ നൂറാം വാർഷികം സ്കൂളിൽ ആചരിച്ചു. രാജപുരം ഹോളി ഫാമിലി H S S ഗ്രൗണ്ടിൽ വച്ച് ചേർന്ന യോഗത്തിൽ, നൂറാം വാർഷിക ആചരണവുമായി ബന്ധപ്പെട്ട മത്സര പരിപാടികൾ  രാജപുരം ഹോളി ഫാമിലി ചർച്ച് സഹവികാരി ഫാദർ ഓണായി മണക്കുന്നേൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് റോയ് പി എൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ്മാസ്റ്റർ സജി മാത്യു സ്കൂൾ കായിക അധ്യാപകൻ അൽഫി ജോർജ് സജി എന്നിവർ സംസാരിച്ചു. ഇതിന് തുടർന്ന്.രാജപുരം സ്കൂളിലെ 64 കുട്ടികളടങ്ങുന്ന ടീം നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് ഹോക്കി പ്രദർശനമത്സരങ്ങൾ സംഘടിപ്പിച്ചു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യകമായി മത്സരം നടത്തപെട്ടു .ശ്രീ അനീഷ് കുമാർ കെ മത്സരങ്ങൾ നിയന്ത്രിച്ചു.പരിപാടികൾക്ക് രക്ഷിതാക്കളുടെ സഹകരണവും ഉണ്ടായിരുന്നു.
[[പ്രമാണം:12022 100yearshoeckey.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]]
== ടീച്ചേഴ്സ് ഗിൽഡ് - അധ്യാപക കൂട്ടായ്മ ==
കോട്ടയം കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസി കീഴിലുള്ള കണ്ണൂർ കാസർഗോഡ് ജില്ലകളിലെ അധ്യാപകർക്കായി, അധ്യാപകരുടെ കൂട്ടായ്മയായ  ടീച്ചേഴ്സ് ഗിൽഡ്  - കോട്ടയം രൂപത യുടെ നേതൃത്വത്തിലുള്ള, അധ്യാപക കൂട്ടായ്മ, രാജപുരം ഹോളി ഫാമിലി ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് 08/11/2025 ന് നടത്തപ്പെട്ടു. 10 മണിക്ക് ആരംഭിച്ച യോഗത്തിൽ , കോട്ടയം കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസി സെക്രട്ടറി റവ:ഡോ. തോമസ് പുതിയ കുന്നേൽ  മുഖ്യപ്രഭാഷണം നടത്തി.      സ്കൂൾ പ്രിൻസിപ്പാൾ വിൻസിമോൾ ചാക്കോ, ഹെഡ്മാസ്റ്റർ സജി മാത്യു  എന്നിവർ ആശംസകൾ നേർന്നു. ഇതിലെ തുടർന്ന് JCI ഇന്റർനാഷണൽ ട്രെയിനർ ശ്രീ. വി വേണുഗോപാൽ, അധ്യാപകർക്കായി ക്ലാസ് എടുത്തു. യോഗത്തിന് ഹോളി ഫാമിലി എൽപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്രഹാം കെ ഓ നന്ദി പറഞ്ഞു.
[[പ്രമാണം:12022 teachersguild.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]]
== പഠന യാത്ര 2025 ==
2025-26 വർഷത്തെ എസ്എസ്എൽസി കുട്ടികളുടെ പഠനയാത്ര  13/11/2025,14/11/3025 എന്നീ ദിവസങ്ങളിൽ ബാംഗ്ലൂർ, മൈസൂർ എന്നിവ എന്നിവിടങ്ങളിലേക്ക് നടത്തപ്പെട്ടു. 94 കുട്ടികളും അവരെ അനുഗമിച്ച് ഏഴ് അധ്യാപകരും പഠന യാത്രയിൽ പങ്കെടുത്തു.
[[പ്രമാണം:12022schooltour2025.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു|സ്ക‍ൂൾ ട‍ൂർ 2025]]
== '''ശിശുദിനാഘോഷം''' ==
ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ ശിശുദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ഈശ്വരപ്രാർത്ഥനയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സജി മാത്യു സദസ്സിനെ സ്വാഗതം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ. റോയ് പി.എൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ഓനായി മണക്കുന്നേൽ കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി. വിദ്യാർത്ഥികളും അധ്യാപകരും അവതരിപ്പിച്ച വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി. മാസ്റ്റർ എൽവിസ് വിനോദ് ചടങ്ങിൽ പങ്കെടുത്ത ഏവർക്കും നന്ദി അർപ്പിച്ചു. പരിപാടികൾക്ക് ശേഷം എല്ലാ കുട്ടികൾക്കും മിഠായി യും പായസവും  വിതരണം ചെയ്തു.
[[പ്രമാണം:12022childday1.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു|ശിശുദിനാഘോഷം]]
[[പ്രമാണം:12022childdya 5.jpg|ലഘുചിത്രം|നടുവിൽ|500x500ബിന്ദു]]
[[പ്രമാണം:12022payasam.jpg|ലഘുചിത്രം|നടുവിൽ|500x500ബിന്ദു]]
== N H M സന്ദർശനം ==
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ (CRM) നിന്നുള്ള ഒരു സംഘം 2025 നവംബർ 17 ന്  രാജപുരം സ്കൂൾ സന്ദർശിച്ചു. കുട്ടികളുമായി സംസാരിക്കുകയും സ്കൂളിലെ ശുചിത്വ സാഹചര്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുട്ടികളോട് ആരായുകയും ചെയ്തു.
[[പ്രമാണം:12022NHM VISIT.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]]
== ക്രിസ്മസ് ആഘോഷം ==
23-12-2025
രാജപുരം ഹോളി ഫാമിലി ഹൈസ്കൂളിൽ ക്രിസ്മസ് ആഘോഷിച്ചു. സ്കൂൾ അസംബ്ലി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ, ഹെഡ്മാസ്റ്റർ സജീ മാത്യു സർ സ്വാഗതം പറഞ്ഞു. തുടർന്ന് കുട്ടികൾ ആരവ ത്തോടുകൂടി ക്രിസ്മസ്  പാപ്പായെ, വേദിയിലേക്ക്  ആനയിച്ചു. പിന്നീട് വേദിയിൽ വെച്ച്, ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട, പി റ്റി എ പ്രസിഡണ്ട് റോയി പി എൽ നെ, ഷോൾ അണിയിച്ചു, അസിസ്റ്റന്റ് മാനേജർ, Fr. ഒനായി മണക്ക‍ുന്നേൽ ആദരിക്കുകയുണ്ടായി. തുടർന്ന് ക്രിസ്മസ് സന്ദേശം സ്കൂൾ മാനേജർ ഫാദർ ജോസ് അരീച്ചിറ നൽകി. തുടർന്ന് വേദിയിൽ വച്ച് ക്രിസ്മസ് കേക്ക് മുറിച്ചു. പിന്നീട് വേദിയിൽ കുട്ടികളുടെ വർണാഭമായ  പരിപാടികൾ അരങ്ങേറി. സ്കൂൾ ലീഡർ മിഖായേൽ ആശംസകൾ നേർന്നു. പരിപാടികൾക്ക് സിജോ സാർ നന്ദി പറഞ്ഞു .
[[പ്രമാണം:12022 cakecutting.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:12022 christmas2.jpg|നടുവിൽ|ചട്ടരഹിതം|800x800ബിന്ദു|ക്രിസ്ത‍ുമസ്സ് 2025]]