"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47110-hm (സംവാദം | സംഭാവനകൾ)
No edit summary
47110-hm (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
'''<big>2024-25 അദ്ധ്യയന വർഷം</big>'''  
'''<big>2024-25 അദ്ധ്യയന വർഷം</big>'''  


പരിസ്ഥിതി ക്ലബ്ബ് രൂപീകരിച്ചു ജൂൺ 5 ന് പരിസ്ഥിതി ദിനത്തിൽ പല വൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതി ദിന പ്രഭാഷണം നടത്തി. മഴയെപ്പറ്റിയും കാടിനെ പറ്റിയും അറിയുന്നതിന് വേണ്ടി മഴയാത്ര നടത്തി. വനത്തെപ്പറ്റി മനസ്സിലാക്കുന്നതിന് വേണ്ടി കാടിനുള്ളിലേക്ക് യാത്ര നടത്തി. വംശനാശഭീഷണി നേരിടുന്ന ജീവികളെ പറ്റി മനസ്സിലാക്കുന്നതിന് വേണ്ടി ആമ വളർത്തു കേന്ദ്രമായ കൊളാവി പാലം സന്ദർശിച്ചു. സ്കൂളിൻ്റെ പരിസരങ്ങളിൽ വൃക്ഷത്തൈകൾ നട്ടു.ഗ്രോ ബാഗിൽ പച്ചക്കറി കൃഷി ചെയ്തു.  
<big>2024-25 വർഷത്തെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾക്ക്, ജുൺ</big> <small>5</small> <big>പരിസ്ഥിതി ദിനത്തിൽ ഫോറസ്റ്റ് റയിഞ്ച് ഓഫീസറുടെ ബോധവൽക്കരണ ക്ലാസ്സോടെ ത‍ുടക്കമായി. വിദ്യാലയ പരിസരങ്ങളിൽ വൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതി ദിന പ്രഭാഷണവും, ബോധവൽക്കരണ റാലിയും സംഘടിപ്പിച്ച‍ു. മഴയെപ്പറ്റിയും കാടിനെ പറ്റിയും അറിയുന്നതിന് വേണ്ടി വയനാട് ലക്കിടിയിൽ നിന്നാരംഭിച്ച മഴ യാത്രയിൽ ക്ലബംഗങ്ങൾ സംബന്ധിച്ച‍ു. വനത്തെപ്പറ്റി മനസ്സിലാക്കുന്നതിന് വേണ്ടി കാടിനുള്ളിലേക്ക് യാത്ര നടത്തി. വംശനാശ ഭീഷണി നേരിടുന്ന ജീവികളെ പറ്റി മനസ്സിലാക്കുന്നതിന് വേണ്ടി ആമ വളർത്തു കേന്ദ്രമായ കൊളാവി പാലം സന്ദർശിച്ചു. സ്‍കൂളിൽ വിഷരഹിത പച്ചക്കറി ലഭ്യമാക്കുന്നതിനായി സർക്കാർ ആവിഷ്‍കരിച്ച അട‍ുക്കള പച്ചക്കറി തോട്ടം നിർമ്മിച്ചു. ഗ്രോ ബാഗ‍ുകളിൽ പച്ചക്കറി കൃഷി ചെയ്തു.</big>


'''<big>2025-26 അദ്ധ്യയന വർഷം</big>'''  
'''<big>2025-26 അദ്ധ്യയന വർഷം</big>'''  


പരിസ്ഥിതി ക്ലബ്ബ് രൂപീകരിച്ചു .ജൂൺ 5ന് പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. പരിസ്ഥിതിയെ കുറിച്ച് പോസ്റ്റർ നിർമിച്ചു .പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതിയെ കുറിച്ച് ബോധവൽക്കരണം ഉണ്ടാക്കുന്നതിനുവേണ്ടി എല്ലാ വിദ്യാർത്ഥികളെയും കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ചു.
<big>2025-26 വർഷത്തെ</big> <big>പരിസ്ഥിതി ക്ലബ്ബ് രൂപീകരി</big><big>ച്ച് പ്രവർത്തനമാരംഭി</big><big>ച്ചു.</big> <big>ജൂൺ 5ന് പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പരിസ്ഥിതിയെ കുറിച്ച് പോസ്റ്റർ നിർമ്മ</big><big>ാണവ‍ും പ്രദർശനവ‍ും സംഘ‍ടിപ്പി</big><big>ച്ചു.</big> <big>പരിസ്ഥിതിയെ കുറിച്ച്</big> <big>വിദ്യാർത്ഥികളിൽ അവ</big><big>ബോ</big><big>ധം</big> <big>സ‍ൃഷ്‍ടിക്ക‍ുന്നതിന‍ു</big><big>‍ു</big><big>ന</big><big>്നതിന‍ു</big> <big>വേണ്ടി എല്ലാ വിദ്യാർത്ഥികളെയും കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ചു.</big>
 
<big>പ്രൊഫസർ ശോഭീന്ദ്രൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച കേരള എൻ വയർൺമെന്റ് ഫെസ്റ്റിന്റെ പ്രചരണാർത്ഥം; സ്‍കൂൾ പരിസ്ഥിതി ക്ലബ്ബ്, നാഷണൽ സർവീസ് സ്‍കീമ‍ുമായി സഹകരിച്ച് സെപ്‍തംബർ</big> <small>25</small> <big>ന് പ്രശസ്ത ചിത്രകാരൻമാർ പങ്കെട‍ുത്ത പരിസ്ഥിതി ചിത്രരചനാക്യാമ്പ് സംഘടിപ്പിച്ച‍ു. പരിസ്ഥിതി ക്ലബ് അംഗങ്ങള‍ുെം ഈ ക്യാമ്പിൽ പങ്കെട‍ുത്ത് ചിത്രരചന നടത്തി.</big>