"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47110-hm (സംവാദം | സംഭാവനകൾ)
No edit summary
47110-hm (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:


=== '''<big>ചെങ്ങോട്മല സംരക്ഷണം:</big>''' ===
=== '''<big>ചെങ്ങോട്മല സംരക്ഷണം:</big>''' ===
<big>കോഴിക്കോട് ജില്ലയിലെ കോട്ടൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചെങ്ങോട് മല ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു പ്രദേശമാണ്. കരിങ്കൽ ഖനനത്തിന് അനുമതി നേടി ഈ പ്രദേശത്ത് എത്തിയ വൻകിട ക്വാറി കമ്പനിക്ക് ലഭിച്ച ലൈസൻസ് റദ്ദാക്കിക്കാനും, ഖനന ഭീഷണി അവസാനിപ്പിക്കാനും നാട്ടുകാരുടെ ചെറുത്ത് നില്പ് മൂലം സാധിച്ചു. ചെങ്ങോട് മല സമരത്തിന്റെ തുടക്കം മുതൽ വിജയം വരെ നൊച്ചാട് സ്‍കൂൾ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളും ഉണ്ടായിരുന്നു. കിഡ്സൺ കോർണറിൽ ചെങ്ങോമല സംരക്ഷണ സദസ്സ്, കലക്ടറേറ്റ് പടിക്കൽ ധർണ്ണ, ഉപവാസം, വീടുകളിൽ മെഴുകുതിരി തെളിയിക്കൽ, ഒപ്പുശേഖരണം, കൂട്ട ഇമെയിൽ അയക്കൽ തുടങ്ങിയ പരിപാടികൾ  ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. ജനകീയ സമിതിക്കൊപ്പം ചേർന്ന് ചെങ്ങോട് മല സംരക്ഷണ വലയം തീർത്തു.</big>
<big>കോഴിക്കോട് ജില്ലയിലെ കോട്ടൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചെങ്ങോട് മല ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു പ്രദേശമാണ്. കരിങ്കൽ ഖനനത്തിന് അനുമതി നേടി ഈ പ്രദേശത്ത് എത്തിയ വൻകിട ക്വാറി കമ്പനിക്ക് ലഭിച്ച ലൈസൻസ് റദ്ദാക്കിക്കാനും, ഖനന ഭീഷണി അവസാനിപ്പിക്കാനും നാട്ടുകാരുടെ ചെറുത്ത് നില്പ് മൂലം സാധിച്ചു. ചെങ്ങോട് മല സമരത്തിന്റെ തുടക്കം മുതൽ വിജയം വരെ നൊച്ചാട് സ്‍കൂൾ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളും ഉണ്ടായിരുന്നു. കിഡ്സൺ കോർണറിൽ ചെങ്ങോട് മല സംരക്ഷണ സദസ്സ്, കലക്ടറേറ്റ് പടിക്കൽ ധർണ്ണ, ഉപവാസം, വീടുകളിൽ മെഴുകുതിരി തെളിയിക്കൽ, ഒപ്പുശേഖരണം, കൂട്ട ഇമെയിൽ അയക്കൽ തുടങ്ങിയ പരിപാടികൾ  ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. ജനകീയ സമിതിക്കൊപ്പം ചേർന്ന് ചെങ്ങോട് മല സംരക്ഷണ വലയം തീർത്തു.</big>


==== '''<big>ദേശീയ ഹരിതസേന എൻ.ജി.സി.:</big>''' ====
==== '''<big>ദേശീയ ഹരിതസേന എൻ.ജി.സി.:</big>''' ====
വരി 20: വരി 20:
===== '''<big>കുട്ടികൾക്ക് ദേശീയ പരിസ്ഥിതി ഉച്ചകോടി:</big>''' =====
===== '''<big>കുട്ടികൾക്ക് ദേശീയ പരിസ്ഥിതി ഉച്ചകോടി:</big>''' =====
<big>കോവിഡ് കാലഘട്ടത്തിൽ സീഡ് ക്ലബ്ബുകളുടെയും പരിസ്ഥിതി സംഘടനയായ സാഹിതി ഇൻറർനാഷണലിന്റെയും ആഭിമുഖ്യത്തിൽ ഓൺലൈനിലൂടെ കുട്ടികളുടെ ദേശീയ പരിസ്ഥിതി ഉച്ചകോടി സംഘടിപ്പിച്ചു. പരിസ്ഥിതി വിഷയത്തിൽ കുട്ടികൾക്ക് പറയാനുള്ളത് കേൾക്കുക എന്നതായിരുന്നു ഉച്ചകോടിയുടെ ലക്ഷ്യം.</big>
<big>കോവിഡ് കാലഘട്ടത്തിൽ സീഡ് ക്ലബ്ബുകളുടെയും പരിസ്ഥിതി സംഘടനയായ സാഹിതി ഇൻറർനാഷണലിന്റെയും ആഭിമുഖ്യത്തിൽ ഓൺലൈനിലൂടെ കുട്ടികളുടെ ദേശീയ പരിസ്ഥിതി ഉച്ചകോടി സംഘടിപ്പിച്ചു. പരിസ്ഥിതി വിഷയത്തിൽ കുട്ടികൾക്ക് പറയാനുള്ളത് കേൾക്കുക എന്നതായിരുന്നു ഉച്ചകോടിയുടെ ലക്ഷ്യം.</big>
'''<big>2024-25 അദ്ധ്യയന വർഷം</big>'''
<big>2024-25 വർഷത്തെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾക്ക്, ജുൺ</big> <small>5</small> <big>പരിസ്ഥിതി ദിനത്തിൽ ഫോറസ്റ്റ് റയിഞ്ച് ഓഫീസറുടെ ബോധവൽക്കരണ ക്ലാസ്സോടെ ത‍ുടക്കമായി. വിദ്യാലയ പരിസരങ്ങളിൽ വൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതി ദിന പ്രഭാഷണവും, ബോധവൽക്കരണ റാലിയും സംഘടിപ്പിച്ച‍ു. മഴയെപ്പറ്റിയും കാടിനെ പറ്റിയും അറിയുന്നതിന് വേണ്ടി വയനാട് ലക്കിടിയിൽ നിന്നാരംഭിച്ച മഴ യാത്രയിൽ ക്ലബംഗങ്ങൾ സംബന്ധിച്ച‍ു. വനത്തെപ്പറ്റി മനസ്സിലാക്കുന്നതിന് വേണ്ടി കാടിനുള്ളിലേക്ക് യാത്ര നടത്തി. വംശനാശ ഭീഷണി നേരിടുന്ന ജീവികളെ പറ്റി മനസ്സിലാക്കുന്നതിന് വേണ്ടി ആമ വളർത്തു കേന്ദ്രമായ കൊളാവി പാലം സന്ദർശിച്ചു. സ്‍കൂളിൽ വിഷരഹിത പച്ചക്കറി ലഭ്യമാക്കുന്നതിനായി സർക്കാർ ആവിഷ്‍കരിച്ച അട‍ുക്കള പച്ചക്കറി തോട്ടം നിർമ്മിച്ചു. ഗ്രോ ബാഗ‍ുകളിൽ പച്ചക്കറി കൃഷി ചെയ്തു.</big>
'''<big>2025-26 അദ്ധ്യയന വർഷം</big>'''
<big>2025-26 വർഷത്തെ</big> <big>പരിസ്ഥിതി ക്ലബ്ബ് രൂപീകരി</big><big>ച്ച് പ്രവർത്തനമാരംഭി</big><big>ച്ചു.</big> <big>ജൂൺ 5ന് പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പരിസ്ഥിതിയെ കുറിച്ച് പോസ്റ്റർ നിർമ്മ</big><big>ാണവ‍ും പ്രദർശനവ‍ും സംഘ‍ടിപ്പി</big><big>ച്ചു.</big> <big>പരിസ്ഥിതിയെ കുറിച്ച്</big> <big>വിദ്യാർത്ഥികളിൽ അവ</big><big>ബോ</big><big>ധം</big> <big>സ‍ൃഷ്‍ടിക്ക‍ുന്നതിന‍ു</big><big>‍ു</big><big>ന</big><big>്നതിന‍ു</big> <big>വേണ്ടി എല്ലാ വിദ്യാർത്ഥികളെയും കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ചു.</big>
<big>പ്രൊഫസർ ശോഭീന്ദ്രൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച കേരള എൻ വയർൺമെന്റ് ഫെസ്റ്റിന്റെ പ്രചരണാർത്ഥം; സ്‍കൂൾ പരിസ്ഥിതി ക്ലബ്ബ്, നാഷണൽ സർവീസ് സ്‍കീമ‍ുമായി സഹകരിച്ച് സെപ്‍തംബർ</big> <small>25</small> <big>ന് പ്രശസ്ത ചിത്രകാരൻമാർ പങ്കെട‍ുത്ത പരിസ്ഥിതി ചിത്രരചനാക്യാമ്പ് സംഘടിപ്പിച്ച‍ു. പരിസ്ഥിതി ക്ലബ് അംഗങ്ങള‍ുെം ഈ ക്യാമ്പിൽ പങ്കെട‍ുത്ത് ചിത്രരചന നടത്തി.</big>