"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47110-hm (സംവാദം | സംഭാവനകൾ)
No edit summary
47110-hm (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery>
<gallery>
പ്രമാണം:47110 Clubs.jpeg|സ്നേഹ സന്ദേശ റാലി
പ്രമാണം:47110 kkd 11.jpeg
</gallery><big>സാമൂഹിക ശാസ്ത്രത്തെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ അറിവും ധാരണയും മെച്ചപ്പെടുത്തുവാൻ വേണ്ടിയുള്ള ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്.. ഇത്  വിദ്യാർത്ഥികളെ നമ്മുടെ ലോകത്തിലെ സാമൂഹിക ശാസ്ത്രത്തിന്റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. വിവിധ ദിനാചരണങ്ങൾ ആയ ഹിറോഷിമ ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി എന്നിവയോടനുബന്ധിച്ച് ചിത്രരചന മത്സരം, ക്വിസ് മത്സരം. പ്രസംഗ മത്സരം എന്നിവ നടത്തി വിജയികളെ കണ്ടെത്തുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. [[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ ഹിറോഷിമ ദിനം|ഹിരോഷിമ ദിന]]<nowiki/>ത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പ്ല ക്കാർഡുകൾ തയ്യാറാക്കി യുദ്ധവിരുദ്ധ റാലി നടത്തുന്നു. ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി സ്മൃതി യാത്ര നടത്തുന്നു. കോവിഡ് കാലഘട്ടത്തിൽ ദിനാചരണങ്ങൾ ഓൺ ലൈനിലൂടെ സജീവമായി ക്ലാസ് ഗ്രൂപ്പുകളിൽ ആഘോഷിച്ചു. ഹിറോഷിമ ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി എന്നിവയോടനുബന്ധിച്ച് ചിത്രരചന മത്സരം, ക്വിസ് മത്സരം. പ്രസംഗ മത്സരം, വീഡിയോ പ്രസൻ്റേഷൻ  മത്സരം എന്നിവ നടത്തി. വിജയികളെ കണ്ടെത്തുകയും അഭിനന്ദിക്കുകയും ചെയ്തു.</big>
</gallery><big>സാമൂഹ്യശാസ്‍ത്ര വിഷയത്തിൽ വിദ്യാർത്ഥികളുടെ അറിവും ധാരണയും മെച്ചപ്പെടുത്തുവാൻ വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്ബ്. വിദ്യാർത്ഥികളിൽ സാമൂഹ്യശാസ്‍ത്ര ബോധം വളർത്തുകയും, സാമൂഹ്യശാസ്‍ത്ര പഠനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിവിധ ദിനാചരണങ്ങളായ ഹിരോഷിമദിനം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി എന്നിവയോടനുബന്ധിച്ച് ചിത്രരചനാ മത്സരം, പ്രശ്‍നോത്തരി  മത്സരം. പ്രസംഗ മത്സരം എന്നിവ നടത്തി വിജയികളെ കണ്ടെത്തുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. [[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ ഹിറോഷിമ ദിനം|ഹിരോഷിമദിന]]<nowiki/>ത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പ്ലക്കാർഡുകൾ തയ്യാറാക്കി യുദ്ധവിരുദ്ധ റാലി നടത്തി. ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി സ്‍മൃതി യാത്ര നടത്തി.</big>  


'''<big>2022-2023 അധ്യയനവർഷ പ്രവർത്തനങ്ങൾ</big>'''
<big>കോവിഡ് കാലഘട്ടത്തിൽ ദിനാചരണങ്ങൾ ഓൺ ലൈനിലൂടെ സജീവമായി ക്ലാസ്‍സ് ഗ്രൂപ്പുകളിൽ ആചരിച്ചു. ഹിരോഷിമദിനം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി എന്നിവയോടനുബന്ധിച്ച് ചിത്രരചനാ മത്സരം, ക്വിസ് മത്സരം. പ്രസംഗ മത്സരം, വീഡിയോ പ്രസന്റേഷൻ  മത്സരം എന്നിവ നടത്തി വിജയികളെ കണ്ടെത്തുകയും അഭിനന്ദിക്കുകയും ചെയ്തു.</big>


<big>പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ തൈകൾ വെച്ചുപിടിപ്പിച്ചു. പരിസ്ഥിതി ദിന ക്വിസ് നടത്തി. സ്വാതന്ത്ര്യ ദിന ക്വിസ് ക്ലാസ്  തലത്തിലും സ്കൂൾതലത്തിലും നടത്തി സബ് ജില്ലാതലത്തിലേക്ക് ഒരു കുട്ടിയെ തിരഞ്ഞെടുത്തു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് മലയാളം  പ്രസംഗമത്സരം നടത്തി. ആഗസ്റ്റ് എട്ടാം തീയതി (ഹിരോഷിമ ദി നം) യുദ്ധവിരുദ്ധ റാലി നടത്തി. യുദ്ധവിരുദ്ധ സന്ദേശം നൽകി കുട്ടികൾ സംസാരിച്ചു.</big>
=== '''<big>2022-2023 അധ്യയനവർഷ പ്രവർത്തനങ്ങൾ:</big>''' ===
<big>പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‍കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ വെച്ചു പിടിപ്പിച്ചു. പരിസ്ഥിതി ദിന ക്വിസ് നടത്തി. സ്വാതന്ത്ര്യദിന ക്വിസ് ക്ലാസ്‍സ് തലത്തിലും സ്‍കൂൾതലത്തിലും നടത്തി. സബ്‍ജില്ലാ തലത്തിൽ മത്സരാർത്ഥിയെ പങ്കെടുപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ്, മലയാളം പ്രസംഗ മത്സരം നടത്തി. ആഗസ്‍ത്‍ എട്ടാം തീയതി ഹിരോഷിമ ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി നടത്തി. കുട്ടികൾ യുദ്ധവിരുദ്ധ സന്ദേശം കൈമാറി.</big>
[[പ്രമാണം:47110 kkd newsreport 12.jpeg|ലഘുചിത്രം]]


* <big>മാമാങ്കത്തിൻ്റെ ചരിത്ര ശേഷിപ്പുകൾ തൊട്ടറിഞ്ഞ് കെ.എസ്.ആർ.ടി.സി ക്കൊപ്പം നൊച്ചാട്HSS വിദ്യാർത്ഥികളുടെ പഠനയാത്ര.</big>
=== <big>മാമാങ്കത്തിന്റെചരിത്ര ശേഷിപ്പ‍ുകൾ തൊട്ടറിഞ്ഞ്, കെ.എസ്.ആർ.ടി.സി ക്കൊപ്പം നൊച്ചാട് HSS വിദ്യാർത്ഥികള‍ുടെ പഠനയാത്ര.</big> ===
<big>കേരള ചരിത്രത്തിലെ ഏറ്റവും പ്രധാന ഏടായ മാമാങ്കത്തിന്റെ ചരിത്ര അവശേഷിപ്പ‍ുകൾ വേണ്ട രീതിയിൽ ജനശ്രദ്ധയിൽ എത്തിക്കാന‍ും ചരിത്ര സ്‍മാരകങ്ങൾ പരിചയപ്പെട‍ുത്താന‍ും നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂൾ സാമൂഹ്യശാസ്‍ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രണ്ട് കെ.എസ്.ആർ.ടി.സി. ബസ്സ‍ുകളിലായി തിരുനാവായയ‍ും പരിസര പ്രദേശങ്ങള‍ും സന്ദർശിച്ച‍ു. കെ.എസ്.ആർ.ടി.സി യ‍ുടെ പഠന യാത്രാ പാക്കേജിനെ പ്രോൽസാഹിപ്പിക്ക‍ുന്നതിനൊപ്പം 500ൽ ഏറെ വർഷം പഴക്കമ‍ുള്ള കേരളത്തിലെ ഏറ്റവും പ്രാചീനമായ ചരിത്ര സ്‍മാരകങ്ങള‍ുടെ ചരിത്രവ‍ും പാരമ്പര്യവ‍ും വിദ്യാർത്ഥികളിലേക്ക‍ും പൊതുജനങ്ങളിലേക്ക‍ുമെത്തിക്ക‍ുക എന്ന ലക്ഷ്യത്തോടെയ‍ുമായിരുന്ന‍ു യാത്ര. ചങ്ങമ്പള്ളി കളരി, മണിക്കിണർ, മര‍ുന്നറ, നിലപാട‍ുതറ, പഴ‍ുക്കാമണ്ഡപം, വാഗൺട്രാജഡി സ്‍മാരകം, തുഞ്ചൻ പറമ്പ് എന്നീ സ്‍മാരക മന്ദിരങ്ങൾ വിദ്യാർത്ഥികളിൽ കൗതുകവ‍ും ആവേശവ‍ും സ‍ൃഷ്ടിച്ച‍ു.</big>


<big>കേരള ചരിത്രത്തിലെ ഏറ്റവും പ്രധാന ഏടായ മാമാങ്കത്തിന്റെ ചരിത്ര അവശേഷിപ്പുകൾ വേണ്ട രീതിയിൽ ജനശ്രദ്ധയിൽ എത്തിക്കാനും ചരിത്ര സ്മാരകങ്ങൾ പരിചയപ്പെടുത്താനും നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ സാമൂഹ്യ ശാസ്ത്രം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രണ്ട് കെ.എസ്.ആർ.ടി.സി.ബസുകളിലായി തിരുനാവായയും പരിസര പ്രദേശങ്ങളും സന്ദർശിച്ചു. കെ.എസ്.ആർ.ടി.സി യുടെ പഠന യാത്ര പാക്കേജിനെ പ്രോൽസാഹിപ്പിക്കുന്നതിനൊപ്പം 500ൽ ഏറെ വർഷം പഴക്കമുള്ള കേരളത്തിലെ ഏറ്റവും പ്രാചീനമായ ചരിത്ര സ്മാരകങ്ങളുടെ ചരിത്രവും പാരമ്പര്യവും പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയുമായിരുന്നു യാത്ര. ചങ്ങമ്പള്ളി കളരി, മണിക്കിണർ , മരുന്നറ, നിലപാടുതറ, പഴുക്കാമണ്ഡപം, വാഗൺ ട്രാജഡി സ്മാരകം , തുഞ്ചൻ പറമ്പ് എന്നീ സ്മാരക മന്ദിരങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.</big>
 
'''<big>2024-25 അദ്ധ്യയന വർഷം</big>'''
 
<big>ഓഗസ്റ്റ് മാസത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി. സ്വാതന്ത്ര്യ ദിനത്തിൽ ക്വിസ് പ്രോഗ്രാം നടത്തി. ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിജി സമൃദ്ധി പ്രഭാഷണം നടത്തി. ക്വിറ്റിന്ത്യാ ദിനത്തിൽ സ്വാതന്ത്ര്യ സമര സേനാനികള‍ുടെ ത്യാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണം സംഘടിപ്പിച്ച‍ു. പ്രാദേശിക ചരിത്രരചനയിൽ താല്പര്യമ‍ുള്ള വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. സാമൂഹ്യശാസ്‍ത്ര മേളയ‍ുമായി ബന്ധപ്പെട്ട് മോഡൽ, സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, പ്രസംഗം മത്സരം, വാർത്താ വായന മത്സരം, അറ്റ്ലസ് നിർമ്മാണം, ക്വിസ് മത്സരം, പ്രാദേശിക ചരിത്രരചനാ മത്സരം, ടാലന്റ് സെർച്ച് പരീക്ഷ എന്നിവ നടത്തി. ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്ത് വിജയം വരിച്ചവരെ സ്‍ക‍ൂൾ അസംബ്ലിയിൽ അന‍ുമോദിച്ച‍ു. സാമ‍ൂഹ്യശാസ്‍ത്ര അധ്യാപകനായ ഇ.കെ. യ‍ൂസഫ് സാർ സംസ്ഥാനതലത്തിൽ അധ്യാപകർക്കായ‍ുള്ള ടീച്ചിംഗ് എയിഡ് നിർമ്മാണ മത്സരത്തിൽ പങ്കെട‍ുത്ത് ഉയർന്ന ഗ്രേഡ് കരസ്ഥമാക്കി.</big>