"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gupsktdi (സംവാദം | സംഭാവനകൾ)
No edit summary
Gupsktdi (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
== '''2023-2024 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ''' ==
== '''2023-2024 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ''' ==
'''സ്കൂൾ പ്രവേശനോത്സവം 2023-24'''
'''സ്കൂൾ പ്രവേശനോത്സവം 2023-24'''
01-06-2023
01-06-2023
[[പ്രമാണം:18660-praveshan 2023.jpg|ഇടത്ത്‌|ലഘുചിത്രം|442x442ബിന്ദു]]
[[പ്രമാണം:18660-praveshan 2023.jpg|ഇടത്ത്‌|ലഘുചിത്രം|442x442ബിന്ദു]]
വരി 8: വരി 9:

'''പരിസ്ഥിതി ദിന പരിപാടികൾ'''
'''പരിസ്ഥിതി ദിന പരിപാടികൾ'''
05-06-2025
05-06-2025
[[പ്രമാണം:18660-june05.jpg|ഇടത്ത്‌|ലഘുചിത്രം|330x330ബിന്ദു]]
[[പ്രമാണം:18660-june05.jpg|ഇടത്ത്‌|ലഘുചിത്രം|330x330ബിന്ദു]]
വരി 16: വരി 18:

'''വി. അബ്ധുൽ അസീസ് ഹെഡ്മാസ്റ്റർ'''
'''വി. അബ്ധുൽ അസീസ് ഹെഡ്മാസ്റ്റർ'''
08-06-2023
08-06-2023
[[പ്രമാണം:18660-vaz.jpg|ഇടത്ത്‌|ലഘുചിത്രം|329x329ബിന്ദു]]
[[പ്രമാണം:18660-vaz.jpg|ഇടത്ത്‌|ലഘുചിത്രം|329x329ബിന്ദു]]
വരി 23: വരി 26:

'''വാഷ് ബേസിൻ സമർപ്പണം'''
'''വാഷ് ബേസിൻ സമർപ്പണം'''
15-06-2023
15-06-2023
[[പ്രമാണം:18660-wash.jpg|ഇടത്ത്‌|ലഘുചിത്രം|442x442ബിന്ദു]]
[[പ്രമാണം:18660-wash.jpg|ഇടത്ത്‌|ലഘുചിത്രം|442x442ബിന്ദു]]
വരി 29: വരി 33:

'''ആരോഗ്യ ബോധവൽക്കരണവും യോഗയും'''
'''ആരോഗ്യ ബോധവൽക്കരണവും യോഗയും'''
16-06-2023
16-06-2023
[[പ്രമാണം:18660-yoga.jpg|ഇടത്ത്‌|ലഘുചിത്രം|262x262ബിന്ദു]]
[[പ്രമാണം:18660-yoga.jpg|ഇടത്ത്‌|ലഘുചിത്രം|262x262ബിന്ദു]]
വരി 36: വരി 41:

'''വായന വാര പരിപാടികൾ'''
'''വായന വാര പരിപാടികൾ'''
ജൂൺ 19 - ജൂൺ 24
ജൂൺ 19 - ജൂൺ 24
[[പ്രമാണം:18660-vayana2023.jpg|ഇടത്ത്‌|ലഘുചിത്രം|564x564ബിന്ദു]]
[[പ്രമാണം:18660-vayana2023.jpg|ഇടത്ത്‌|ലഘുചിത്രം|564x564ബിന്ദു]]
വരി 162: വരി 168:
ഭീതി വിതച്ച ഹിരോഷിമ നാഗസാക്കിയുടെ ഓർമ്മകളിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞയെടുത്തും പരസ്പര സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും സമാധാനത്തിൻ്റെയും സന്ദേശമുയർത്തുന്ന ഗീതങ്ങൾ ആലപിച്ചും യുദ്ധ വിരുദ്ധ സന്ദേശം ഉയർത്തുന്ന പ്ലക്കാർഡുകൾ ഉയർത്തി പിടിച്ച് റാലി നടത്തിയും കൂട്ടിലങ്ങാടി ജി യു പി സ്കൂളിലെ കുട്ടികൾ ഈ ദിനത്തിൻ്റെ ഭാഗമായി.

'''LSS, USS വിജയികൾക്ക് അനുമോദനം'''
11-08-2023
[[പ്രമാണം:18660-LSS USS 2023.jpg|ഇടത്ത്‌|ലഘുചിത്രം|393x393ബിന്ദു]]
2023 ലെ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയം നേടിയവരെ കൂട്ടിലങ്ങാടി ഗവ. യു.പി സ്കൂൾ അധ്യാപകരും പി.ടി.എ യും അനുമോദിച്ചു. സെയ്ഫ ഷിറിൻ ചിറയക്കുത്ത്, തൻഹ സലീം വി, മുഹമ്മദ് റസൽ വി എന്നിവർ എൽ.എസ്.എസ് പരീക്ഷയിലും മുഹമ്മദ് ഹിഷാം ഇ കെ, സൻഹ മെഹറിഷ് ചിറയക്കുത്ത്, മാജിദ ഒ കെ, നസ ഫാത്തിമ എന്നിവർ യു.എസ്.എസ് പരീക്ഷയിലും വിജയം നേടി.
'''സ്വാതന്ത്ര്യ ദിനം'''

15-08-2023
[[പ്രമാണം:186602023 independence.jpg|ഇടത്ത്‌|ലഘുചിത്രം|432x432ബിന്ദു]]
ഇന്ത്യാ രാജ്യത്തിൻ്റെ സ്വാതന്ത്ര്യ ദിനം കൂട്ടിലങ്ങാടി ജി.യു.പി സ്കൂളിലും സമുചിതമായി ആചരിച്ചു. പ്രധാനാധ്യാപകൻ വി. അബ്ദുൽ അസീസ് പതാക ഉയർത്തി. വാർഡ് മെമ്പർ പി.കെ ഹാലിയ ജാഫർ, പി അബ്ദു റഊഫ്, എൻ പി റഹൂഫ്, വി സജീർ, പി കെ ശശിധരൻ, സ്റ്റാഫ് സെക്രട്ടറി എ എൻ നരേന്ദ്രൻ, സ്കൂൾ ലീഡർ വി ഷഹറോസ് എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി. സാമൂഹ്യശാസ്ത്ര ക്ലബിന് കീഴിൽ വ്യത്യസ്തങ്ങളായ പരിപാടികൾ നടന്നു. ദേശഭക്തി ഗാനം, പാട്രിയോട്ടിക് ഡാൻസ് എന്നിവക്ക് പുറമെ ക്ലാസടിസ്ഥാനത്തിൽ പ്രീ ക്വിസ് നടത്തി സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ ടീം ബേസ് ക്വിസ് ശ്രദ്ധേയമായി.

'''കുതിച്ചു ചാടി ഹാഷിൽ - ലോങ് ജംപിൽ ഒന്നാമത്'''
'''കുതിച്ചു ചാടി ഹാഷിൽ - ലോങ് ജംപിൽ ഒന്നാമത്'''