"സെൻറ്. ആൻസ് എം. ജി. എസ് പഴുവിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 19: | വരി 19: | ||
ജൂൺ രണ്ടിന് പ്രവേശനോത്സവം നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ റാണി ആന്റണി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീമതി ഷീമ ആന്റണി ഉദ്ഘാടന കർമ്മം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ബിജു അശോകൻ അധ്യക്ഷപദം അലങ്കരിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ | ജൂൺ രണ്ടിന് പ്രവേശനോത്സവം നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ റാണി ആന്റണി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീമതി ഷീമ ആന്റണി ഉദ്ഘാടന കർമ്മം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ബിജു അശോകൻ അധ്യക്ഷപദം അലങ്കരിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ | ||
ജസ്റ്റി ചാലക്കൽ കുഞ്ഞുമക്കൾക്ക് | |||
അക്ഷരം കുറിച്ചു. ഒ എസ് എ | |||
പ്രസിഡന്റ് | |||
ശ്രീ പൈലി ആന്റണി പഠനകിറ്റ് | ശ്രീ പൈലി ആന്റണി പഠനകിറ്റ് | ||
| വരി 40: | വരി 42: | ||
== '''ലോക പരിസ്ഥിതി ദിനം 2025''' == | |||
[[പ്രമാണം:22219 paristhidhidhinam.resized.jpg|ലഘുചിത്രം|ജൂൺ 5 ലോക പരിസ്ഥിതി ദിനം]] | |||
എല്ലാ കുട്ടികളും ഓരോ വൃക്ഷ തൈ കൊണ്ടു വന്ന് പരസ്പരം കൈമാറി. | |||
| വരി 75: | വരി 74: | ||
[[പ്രമാണം:22219 arabic 2025.jpg|ലഘുചിത്രം|അറബിക് കലോത്സവം 2025]] | [[പ്രമാണം:22219 arabic 2025.jpg|ലഘുചിത്രം|അറബിക് കലോത്സവം 2025]] | ||
ചേർപ്പ് ഉപജില്ല അറബി കലോത്സവത്തിൽ സെന്റ് ആൻസ് എം. ജി. പഴുവിൽ സ്കൂൾ ഓവറോൾ ഫസ്റ്റ് കരസ്ഥമാക്കി. | ചേർപ്പ് ഉപജില്ല അറബി കലോത്സവത്തിൽ സെന്റ് ആൻസ് എം. ജി. പഴുവിൽ സ്കൂൾ ഓവറോൾ ഫസ്റ്റ് കരസ്ഥമാക്കി. | ||
| വരി 90: | വരി 95: | ||
== '''വൈക്കം മുഹമ്മദ് ബഷീർ ദിനം ജൂലൈ 5''' == | == '''വൈക്കം മുഹമ്മദ് ബഷീർ ദിനം ജൂലൈ 5''' == | ||
[[പ്രമാണം:22219 basheer dhinam 1- 2025.jpg|ലഘുചിത്രം|ബഷീർ ദിനം 2025]]ബഷീറിന്റെ വിവിധ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് കുട്ടികളുടെ മത്സരം നടത്തി.ഹെഡ്മിസ്ട്രസ് സിസ്റ്റർ റാണി ആന്റണി ബഷീർ ദിന സന്ദേശം നൽകി. മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | [[പ്രമാണം:22219 basheer dhinam 1- 2025.jpg|ലഘുചിത്രം|ബഷീർ ദിനം 2025]]ബഷീറിന്റെ വിവിധ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് കുട്ടികളുടെ മത്സരം നടത്തി.ഹെഡ്മിസ്ട്രസ് സിസ്റ്റർ റാണി ആന്റണി ബഷീർ ദിന സന്ദേശം നൽകി. മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | ||
| വരി 102: | വരി 111: | ||
== '''ജൂലൈ 21 ചാന്ദ്രദിനം''' == | == '''ജൂലൈ 21 ചാന്ദ്രദിനം''' == | ||
ജൂലൈ 21 ചാന്ദ്രദിനം സ്കൂളിൽ ആഘോഷിച്ചു. | ജൂലൈ 21 ചാന്ദ്രദിനം സ്കൂളിൽ ആഘോഷിച്ചു. | ||
[[പ്രമാണം:22219 chandhra dhinam 2025.resized.jpg|ലഘുചിത്രം|ചാന്ദ്രദിനം]] | |||
| വരി 110: | വരി 131: | ||
സ്കൂളിൽ ശിശുദിന പരിപാടികൾ നടത്തി. ചാച്ചാജിയുടെ വേഷം ധരിച്ചും, ശിശുദിന കവിത, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തി. സിസ്റ്റർ ജിംഷ കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി. | സ്കൂളിൽ ശിശുദിന പരിപാടികൾ നടത്തി. ചാച്ചാജിയുടെ വേഷം ധരിച്ചും, ശിശുദിന കവിത, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തി. സിസ്റ്റർ ജിംഷ കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി. | ||
[[പ്രമാണം:22219 shisudhinam 2025.jpg|ലഘുചിത്രം|നവംബർ 14 ശിശുദിനം]] | [[പ്രമാണം:22219 shisudhinam 2025.jpg|ലഘുചിത്രം|നവംബർ 14 ശിശുദിനം]] | ||
| വരി 130: | വരി 156: | ||
== '''ക്രിസ്മസ് ആഘോഷം 2025''' == | |||
[[പ്രമാണം:22219 x mas1 2025.resized.jpg|ലഘുചിത്രം|ക്രിസ്മസ് ആഘോഷം]] | [[പ്രമാണം:22219 x mas1 2025.resized.jpg|ലഘുചിത്രം|ക്രിസ്മസ് ആഘോഷം]] | ||
[[പ്രമാണം:22219 x mas 2025 2.jpg|ലഘുചിത്രം|ക്രിസ്മസ് ആഘോഷം]] | [[പ്രമാണം:22219 x mas 2025 2.jpg|ലഘുചിത്രം|ക്രിസ്മസ് ആഘോഷം]] | ||
[[പ്രമാണം:22219 x mas 2025.jpg|ലഘുചിത്രം|ക്രിസ്മസ് ആഘോഷം 2025]] | |||
സ്കൂളിൽ ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ റാണിആന്റണി എല്ലാവരെയും സ്വാഗതം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ജസ്റ്റി ചാലക്കൽ അധ്യക്ഷപദം അലങ്കരിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ശൈലി ആന്റണി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ ലീഡർഎഡ്വിൻ ഫ്രാൻസിസ് ക്രിസ്മസ് സന്ദേശം നൽകി. നക്ഷത്രം അലങ്കരിക്കൽ, കാർഡ് അലങ്കരിക്കൽ, കരോൾ ഗാനം പാപ്പാ മത്സരം എന്നീ മത്സരങ്ങൾ നടത്തി. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ഫ്ലാഷ് മോബ് നടത്തി. കുട്ടികൾക്ക് ക്രിസ്മസ് കേക്ക് നൽകി. ഗ്ലാമ ടീച്ചർ നന്ദി പറഞ്ഞു. | |||